"ജി എൽ പി എസ് ചളിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 229 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'{{Infobox AEOSchool
{{PSchoolFrame/Header}}<gallery mode="packed" heights="200">
| സ്ഥലപ്പേര്= ചളിപ്പാടം
</gallery><gallery mode="packed" heights="200">
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
പ്രമാണം:18506-MLP-KUNJ-MANHA FATHIMA.jpg|MANHA FATHIMA
| റവന്യൂ ജില്ല= മലപ്പുറം  
പ്രമാണം:18506-MLP-KUNJ-SIYAD K.jpg|SIYAD K
| സ്കൂള്‍ കോഡ്= 18506
പ്രമാണം:18506-MLP-KUNJ-ARADHYA M.jpg|ARADHYA M
| സ്ഥാപിതവര്‍ഷം= 1944
പ്രമാണം:18506-MLP-KUNJ-AADHIDEV C.jpg|AADHIDEV C
| സ്കൂള്‍ വിലാസം= <br/>എര‍ഞ്ഞിക്കോട് പി ഒ
</gallery>
| പിന്‍ കോഡ്= 676541
 
| സ്കൂള്‍ ഫോണ്‍= 9400759562
== സ്കൂൾ കെട്ടിടം ==
| സ്കൂള്‍ ഇമെയില്‍=chalippadamglps@gmail.com
{{Needs Image}}
| സ്കൂള്‍ വെബ് സൈറ്റ്=chalippadamglps.blogspot.in  
{{prettyurl|G.L.P.S. Chalippadam}}
| ഉപ ജില്ല= മഞ്ചേരി
{{Infobox School
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്ഥലപ്പേര്=ചളിപ്പാടം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|റവന്യൂ ജില്ല=മലപ്പുറം
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ കോഡ്=18506
| മാദ്ധ്യമം= മലയാളം‌ ,
|എച്ച് എസ് എസ് കോഡ്=
| ആൺകുട്ടികളുടെ എണ്ണം= 37
|വി എച്ച് എസ് എസ് കോഡ്=
| പെൺകുട്ടികളുടെ എണ്ണം= 34
|വിക്കിഡാറ്റ ക്യു ഐഡി=Q64566647
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 71
|യുഡൈസ് കോഡ്=32050600202
| അദ്ധ്യാപകരുടെ എണ്ണം=5
|സ്ഥാപിതദിവസം=
| പ്രധാന അദ്ധ്യാപകന്‍=മത്തായി വി പി        
|സ്ഥാപിതമാസം=
| പി.ടി.. പ്രസിഡണ്ട്=ലുക്മാനുല്‍ ഹക്കീം വി         
|സ്ഥാപിതവർഷം=1944
| സ്കൂള്‍ ചിത്രം=18506School.JPG ‎|
|സ്കൂൾ വിലാസം=GLPS CHALIPPADAM
|പോസ്റ്റോഫീസ്=എരഞ്ഞികോട്
|പിൻ കോഡ്=676541
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpschalippadam@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.chalippadamglpsblog.in
|ഉപജില്ല=മഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =എടവണ്ണ  പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=ഏറനാട്
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം ,English
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=110
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജീവൻ കെ
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ്
|എം.പി.ടി.. പ്രസിഡണ്ട്=ബീന
|സ്കൂൾ ചിത്രം=18506-building4.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചളിപ്പാടം ജി.എൽ.പി.സ്കൂൾ. 1944 മേയ് 15 ന് നിലവിൽ വന്നു.1 മുതൽ 4 വരെ ക്ലാസ് പ്രവർത്തിക്കുന്നു.5 അധ്യാപകരും ഒരു പാർട്ട് ടൈം സ്ററാഫുമുണ്ട്.സ്കൂളിന് അതിമനോഹരവും ആകർഷണീയവുമായ ഒരു കെട്ടിടമുണ്ട്.ബ്രോഡ് ബാൻറ് ,വൈഫൈ സൗകര്യമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൻെറ പ്രത്യേകതയാണ്.സംസ്ഥാനത്തെ ശീതീകരിച്ച കമ്പ്യൂട്ടർ ലാബുള്ള ആദ്യ ഗവ . എൽ.പി. സ്കൂളാണ് ചളിപ്പാടം.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
 
== '''<font color=brown size=6>ചരിത്രം</font>''' ==
 
 
                            [[ചരിത്രം|മലബാർ]] ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീർഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളിൽ നിരവധി പ്രൈമറി വിദ്യാലയങ്ങൾക്ക് തുടക്കമിട്ടു. അവയിലൊന്നായി ചളിപ്പാടത്ത് പുള്ളിയിൽ കു‍ു‍ഞ്ഞഹമ്മദിന്റെ ഭാര്യ വലിയപീടികക്കൽ പാത്തുമ്മക്കുട്ടിയുമ്മയുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലും ഒരു ഏകാധ്യാപക വിദ്യാലയം നിലവിൽ വന്നു.
 
[[ജി എൽ പി എസ് ചളിപ്പാടം/ചരിത്രം|കൂടുതൽ അറിയുവാൻ]]
==[[{{PAGENAME }}/ ഭൗതികസൗകര്യങ്ങൾ|<font color="blue">ഭൗതികസൗകര്യങ്ങൾ]]==
കൂടുതൽ അറിയുവാൻ
==[[{{PAGENAME }}/ പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]==
കൂടുതൽ അറിയുവാൻ
 
== ക്ലബ്ബുകൾ ==
 
== '''സൗകര്യങ്ങൾ''' ==
 
== '''മാനേജ്‌മെന്റ്''' ==
സർക്കാർ വിദ്യാലയ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം. എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ എന്ന് ചുരുക്കിയെഴുതാം


== ചരിത്രം ==
== '''മുൻ സാരഥികൾ''' ==
                            മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീര്‍ഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളില്‍ നിരവധി പ്രൈമറി വിദ്യാലയങ്ങള്‍ക്ക് തുടക്കമിട്ടു.
{| class="wikitable"
അവയിലൊന്നായി ചളിപ്പാടത്ത് പുള്ളിയില്‍ കു‍ു‍ഞ്ഞഹമ്മദിന്റെ ഭാര്യ വലിയപീടികക്കല്‍ പാത്തുമ്മക്കുട്ടിയുമ്മയുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലും ഒരു ഏകാധ്യാപക വിദ്യാലയം നിലവില്‍ വന്നു.
|+
ഒരു വലിയ പുളിമരത്തിന് താഴെയായിരുന്നു ഈ കളപ്പുര. അതിനാല്‍ പുളി‍ഞ്ചോട്ടിലെ സ്കൂള്‍ എന്നറിയപ്പെട്ടിരുന്നു. അപ്പുണ്ണിനായരായിരുന്നുവത്രെ സ്കൂള്‍ തുടങ്ങാന്‍ നേതൃത്വം നല്‍കിയിരുന്നത്.
!ക്രമ നമ്പർ
1944 മേയ് മാസം 15ന് വി.ഗോപാലന്‍ നമ്പ്യാര്‍ പ്രഥമ അധ്യാപകനായി ചാര്‍ജ്ജെടുത്തു. അന്നുതന്നെ ആദ്യ വിദ്യാര്‍ത്ഥിയായി മുരിയന്‍കണ്ടന്‍ രാമന്‍ കുട്ടി മകന്‍ വേലായുധനെ ഒന്നാം ക്ലാസില്‍ ചേര്‍ത്തി.
!പ്രധാനാധ്യാപകന്റെ പേര്
പള്ളിക്കത്തൊടി ചെക്കുട്ടി മകള്‍ ഉണ്ണൂലിയാണ് ആദ്യ വിദ്യാര്‍ത്ഥിനി. ആദ്യ ദിവസം 5 ആണ്‍കുട്ടികളും 4 പെണ്‍കുട്ടികളും സ്കൂളില്‍ ചേര്‍ന്നു.രണ്ടാം ദിവസം 3 ആണ്‍കുട്ടികള്‍ മാത്രവും മൂന്നാം ദിവസം 2 ആണ്‍കുട്ടികളും
!കാലഘട്ടം
ഒരു പെണ്‍കുട്ടിയും സ്കൂളില്‍ ചേര്‍ന്നു.1944-45 വര്‍ഷം 31 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമടക്കം 52 പഠിതാക്കള്‍ ഒന്നാം ക്ലാസില്‍ ഉണ്ടായിരുന്നു. അക്കാലത്ത് പെണ്‍കുട്ടികളടക്കം ആരും തന്നെ ഷര്‍ട്ട് ഉപയോഗിച്ചിരുന്നല്ലത്രേ. ചില പെണ്‍കുട്ടികള്‍ ചുമലിലൂടെ ഒരു തോര്‍ത്ത്മുണ്ട് പുതക്കും. അത്രമാത്രം.
|-
                            വി.ഗോപാലന്‍ നമ്പ്യാര്‍ ലീവില്‍ പ്രവേ‍ശിച്ചപ്പോള്‍ കെ.വി.മാധവന്‍ നായരും എം പി ശങ്കരന്‍ നമ്പീശനുമൊക്കെ അധ്യാപകരായെത്തി. 1945 ഒക്ടോബര്‍ 29 മുതല്‍ എം പി ശങ്കരന്‍ നമ്പീശന്‍, വി ഗോപാലന്‍ നായര്‍ എന്നിങ്ങനെ 2 അധ്യാപകരായി. 1948 മുതല്‍ 5ാം ക്ലാസ് ആരംഭിച്ചെങ്കിലും പില്‍ക്കാലത്ത് നിര്‍ത്തലാക്കി. പിന്നീട് വി.പി.ചെറിയാപ്പു ഹാജി വാടകക്ക് നല്‍കിയ കെട്ടിടത്തില്‍ വളരെക്കാലം പ്രവര്‍ത്തിച്ചു.
|1
                            ഒരിക്കല്‍ സ്കൂളിന് എന്തോ കേടുപാടുകള്‍ സംഭവിച്ചു. അപ്പോള്‍ താത്‍‍‍‍‍ക്കാലികമായി രണ്ടിടത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചു. താഴെ ചളിപ്പാടത്തെ താഴത്തേതില്‍ ഉണ്ണീരിക്കുട്ടിയുടെ വീടിനോട് ചേര്‍ന്ന കളപ്പുരയിലും പുതുപ്പറമ്പന്‍ ആണ്ടിമാമന്‍െറ തറവാടു വീടായ തുപ്പിലിക്കോട്ടിലെ കളപ്പുരയിലും. ഇതില്‍ ഉണ്ണീരിക്കുട്ടിയുടെ കളപ്പുര ഇന്നുമുണ്ട്. തുപ്പിലിക്കോട്ടിലെ കളപ്പുര പൂര്‍ണമായും നശിച്ചു. ഏകദേശം ഒരു വര്‍ഷത്തിനു ശേ‍ഷം വീണ്ടും വാടകക്കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിച്ചു.
|
                            കുട്ടികൃഷ്ണന്‍ മാഷ്, വാസന്തി ടീച്ചര്‍, കുറുപ്പുമാഷ്, വേലായുധന്‍ മാ‍ഷ്,അര്‍ജുന ആചാരി, പൊന്നമ്മ ടീച്ചര്‍, നാരായണി ടീച്ചര്‍,  ദാസ് മാസ്ററര്‍,  ശ്രീധരന്‍ മാഷ്, എം.ഐ.ജേക്കബ് മാഷ്, പി.സി.മേരിക്കുട്ടി ടീച്ചര്‍, രാധ ടീച്ചര്‍, വത്സമ്മ ടീച്ചര്‍..................അങ്ങനെ നീണ്ടുപോകുന്നു  ചളിപ്പാടത്തുകാരെ  അക്ഷരം പഠിപ്പിച്ചവര്‍.
|
                            ഇന്ന് ചളിപ്പാടം ഗവ.എല്‍.പി.സ്കൂള്‍ അതിന്‍റെ മുഴുവന്‍ സൗന്ദര്യവും പ്രകടിപ്പിച്ച് പ്രൗഡിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു.  വിദ്യാഭ്യാസ പുരോഗതിയില്‍  ഏറെ തല്‍പരനായിരുന്ന ചളിപ്പാടത്തുകാര്‍ക്ക് ഏററവും പ്രിയങ്കരനായിരുന്ന മര്‍ഹും വി.പി.മുഹമ്മദ് എന്ന  ചെറിയാപ്പുഹാജി  സംഭാവനയായി നല്‍കിയ സ്ഥലത്ത് ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ലാണ് പുതിയ കെട്ടിടം നിലവില്‍ വന്നത്. അന്നത്തെ പി.ടി.എ. പ്രസിഡണ്ടായിരുന്ന ശ്രീ.സി.ചന്ദ്രന്‍ ക്രിയാത്മകമായ നേതൃത്വം നല്‍കി.
|-
                            ഇപ്പോള്‍ ഈ സരസ്വതീക്ഷേത്രത്തില്‍  71 പഠിതാക്കളും 5 അധ്യാപകരും ഒരു പാര്‍ട്ട്ടൈം  സ്ററാഫുമുണ്ട്. സ്കൂളിന്‍െറ പുരോഗതിയില്‍ തല്‍പരരായ  ഒരു പി.ടി.എ. കമ്മിറ്റി നിലവിലുണ്ട്.ശ്രീ. വടക്കന്‍ ലുക്മാനുല്‍ ഹക്കീമാണ് പി.ടി.എ.പ്രസിഡണ്ട്. പി.ടി.എ.യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി  ശ്രീമതി.സജീന പാലക്കലിന്‍െറ നേതൃത്വത്തിലുള്ള എം.ടി.എ.കമ്മിററിയും പ്രവര്‍ത്തിക്കുന്നു.
|2
                          എല്‍. സി.ഡി.പ്രൊജക്ടര്‍ അടക്കമുള്ള ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബ്,  പഠനം പാല്‍ പായസമാക്കാന്‍ ശാസ്ത്രലാബ്,  ആയിരക്കണക്കിന് പുസ്തകങ്ങളുളള സ്കൂള്‍ ലൈബ്രറി,  ശുദ്ധജലം ലഭ്യമാക്കുന്ന ജലനിധി,
|
വിഷമയമില്ലാത്ത പച്ചക്കറികള്‍ക്കായി ,,പച്ചപ്പ്,,  എെ.ഇ.ഡി.സി. കുുട്ടികളെ പരിഗണിക്കുന്ന റാമ്പും അഡാപ്ററഡ് ടോയ് ലററും,  കുുട്ടികള്‍ക്ക് കളിച്ചു പഠിക്കാന്‍ കുട്ടികളുടെ പാര്‍ക്ക്,  സ്കൂളിനെ മനോഹരമാക്കുന്ന പൂന്തോട്ടം,  ശിശു സൗഹൃദം ഉറപ്പ് വരുത്തുന്ന ചുമര്‍ ചിത്രങ്ങള്‍, പെണ്‍കുുട്ടികള്‍ക്കായി സൈക്ലിംഗ് പരിശീലനം എന്നിവ സ്കൂളിന്‍െറ ഇന്നത്തെ പ്രത്യേകതകളാണ്.
|
|-
|3
|
|
|-
|4
|
|
|}


==


== '''ഭൗതികസൗകര്യങ്ങള്‍''' ==
*അഞ്ച് ക്ലാസു് റൂമുകളുള്‍ക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയില്‍ നിര്‍മിച്ചത്. തികച്ചും ശിശു സൗഹൃദം.
*സ്റേറാര്‍ റൂമോടു കൂടിയ അടുക്കള.
*ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബ്,4 കമ്പ്യൂട്ടര്‍,  എല്‍.സി.ഡി. പ്രൊജക്ടര്‍,  പ്രിന്‍റര്‍,  സ്കാനര്‍,  ഫോട്ടോസ്ററാററ്.
*പുസ്തക ലൈബ്രറി.
*സി.ഡി. ലൈബ്രറി.
*ജലനിധി.
*ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലററ്,അ‍ഡാപ്ററഡ്  ടോയ് ലററ്.==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== [[ജി എൽ പി എസ് ചളിപ്പാടം/ചിത്രശാല|ചിത്രശാല]] ==
== മുന്‍ സാരഥികള്‍==
*[[ {{ PAGENAME }}/ എം.പി.ശ്രീധരൻ  | എം.പി.ശ്രീധരൻ ]]
* [[ {{ PAGENAME }}/ എം.ഐ ജേക്കബ് | എം.ഐ ജേക്കബ് ]]
* [[ {{ PAGENAME }}/ പി.സി.മേരിക്കുട്ടി | പി.സി.മേരിക്കുട്ടി  ]]
* [[ {{ PAGENAME }}/ കെ.രാധ | കെ.രാധ  ]]
* [[ {{ PAGENAME }}/ പി.ജെ.വത്സമ്മ | പി.ജെ.വത്സമ്മ  ]]


== ക്ലബുകള്‍ ==  
== വഴികാട്ടി ==
==
#വിദ്യാരംഗം,
#സയന്‍സ്,
#മാത്സ്,
#അറബി,
#ഇംഗ്ലീഷ്,
#പരിസ്ഥിതി,
#ഹെല്‍ത്ത്,
#സ്പോര്‍ട്സ്,


==വഴികാട്ടി ==
* പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം --> പനത്തടി ( 42 കിലോമീറ്റർ)
[[പ്രമാണം:Chalippadam.png|thumb|ചളിപ്പാടം]]
* തീവണ്ടി വഴി യാത്ര ചെയ്യുന്നവ‍ർക്ക് എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം
നിലമ്പൂര്‍ -മ‍ഞ്ചേരി റൂട്ടില്‍ എടവണ്ണ.
* വിമാനത്താവളത്തിൽ നിന്നുള്ള മാർഗ്ഗം രേഖപ്പെടുത്താം.
എടവണ്ണയില്‍ നിന്നും 3 കിലോമീററര്‍ ദൂരം. ചളിപ്പാടം
*
വണ്ടൂര്‍ റോഡില്‍ ജാമിഅ കോളേജിന്‍െറ പിന്നിലൂടെയുള്ള റോഡ്==

23:02, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ കെട്ടിടം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ജി എൽ പി എസ് ചളിപ്പാടം
വിലാസം
ചളിപ്പാടം

GLPS CHALIPPADAM
,
എരഞ്ഞികോട് പി.ഒ.
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം1944
വിവരങ്ങൾ
ഇമെയിൽglpschalippadam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18506 (സമേതം)
യുഡൈസ് കോഡ്32050600202
വിക്കിഡാറ്റQ64566647
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഎടവണ്ണ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം ,English
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ110
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീവൻ കെ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന
അവസാനം തിരുത്തിയത്
22-03-2024Glpschalippadam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചളിപ്പാടം ജി.എൽ.പി.സ്കൂൾ. 1944 മേയ് 15 ന് നിലവിൽ വന്നു.1 മുതൽ 4 വരെ ക്ലാസ് പ്രവർത്തിക്കുന്നു.5 അധ്യാപകരും ഒരു പാർട്ട് ടൈം സ്ററാഫുമുണ്ട്.സ്കൂളിന് അതിമനോഹരവും ആകർഷണീയവുമായ ഒരു കെട്ടിടമുണ്ട്.ബ്രോഡ് ബാൻറ് ,വൈഫൈ സൗകര്യമുള്ള ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് സ്കൂളിൻെറ പ്രത്യേകതയാണ്.സംസ്ഥാനത്തെ ശീതീകരിച്ച കമ്പ്യൂട്ടർ ലാബുള്ള ആദ്യ ഗവ . എൽ.പി. സ്കൂളാണ് ചളിപ്പാടം.



ചരിത്രം

                           മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ടായിരുന്ന ശ്രീ.പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലെയുള്ളവരുടെ ദീർഘ വീക്ഷണ ഫലമായി ഗ്രാമഗ്രാമാന്തരങ്ങളിൽ നിരവധി പ്രൈമറി വിദ്യാലയങ്ങൾക്ക് തുടക്കമിട്ടു. അവയിലൊന്നായി ചളിപ്പാടത്ത് പുള്ളിയിൽ കു‍ു‍ഞ്ഞഹമ്മദിന്റെ ഭാര്യ വലിയപീടികക്കൽ പാത്തുമ്മക്കുട്ടിയുമ്മയുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലും ഒരു ഏകാധ്യാപക വിദ്യാലയം നിലവിൽ വന്നു.

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയുവാൻ

ക്ലബ്ബുകൾ

സൗകര്യങ്ങൾ

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലയ ഏത് ജില്ലാ പഞ്ചായത്തിന്റെ / ഗ്രാമപഞ്ചായത്തിന്റെ / മുനിസിപ്പാലിറ്റിയുടെ കീഴിലാണ് വിദ്യാലയമെന്ന് എഴുതാം. SMC യുടെ വിവരങ്ങൾ ചുരുക്കിയെഴുതാം. എയ്ഡഡ് / അൺഎയ്ഡഡ് ആണെങ്കിൽ, ഏത് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് സ്കൂൾ എന്ന് ചുരുക്കിയെഴുതാം

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1
2
3
4


ചിത്രശാല

വഴികാട്ടി

  • പ്രധാന പട്ടണത്തിൽ നിന്നും റോഡ് മാർഗ്ഗം എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം. (ഉദാ: കാഞ്ഞങ്ങാട് --> ആനന്ദാശ്രമം --> രാജപുരം --> പനത്തടി ( 42 കിലോമീറ്റർ)
  • തീവണ്ടി വഴി യാത്ര ചെയ്യുന്നവ‍ർക്ക് എങ്ങനെ വിദ്യാലയത്തിലെത്താമെന്ന് രേഖപ്പെടുത്തണം
  • വിമാനത്താവളത്തിൽ നിന്നുള്ള മാർഗ്ഗം രേഖപ്പെടുത്താം.
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചളിപ്പാടം&oldid=2347849" എന്ന താളിൽനിന്ന് ശേഖരിച്ചത്