ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31218 (സംവാദം | സംഭാവനകൾ)
(ചെ.) school photo
31218 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|St George L P S Elivali }}
{{prettyurl|St George L P S Elivali }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= എലിവാലി
{{Infobox School
| വിദ്യാഭ്യാസ ജില്ല= പാലാ
|സ്ഥലപ്പേര്=ELIVALY
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=പാല
| സ്കൂള്‍ കോഡ്= 31218
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം=1915
|സ്കൂൾ കോഡ്=31218
| സ്കൂള്‍ വിലാസം=കോടുംപിടി പി.. <br/>കോട്ടയം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686651
|വി എച്ച് എസ് എസ് കോഡ്=0
| സ്കൂള്‍ ഫോണ്‍=9495081044
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= stgeorgelpselivaly@gmail.com
|യുഡൈസ് കോഡ്=32101200103
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=22
| ഉപ ജില്ല= രാമപുരം  
|സ്ഥാപിതമാസം=05
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1916
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=കൊടുംമ്പിടി പി ഒ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686651
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=04822 222373
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=stgeorgelpselivaly@gmail.com
| മാദ്ധ്യമം= മലയാളം
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=28
|ഉപജില്ല=രാമപുരം
| പെൺകുട്ടികളുടെ എണ്ണം=27
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=55
|വാർഡ്=7
| അദ്ധ്യാപകരുടെ എണ്ണം=4    
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകന്‍=സി ലിസമ്മ ജോസഫ്
|നിയമസഭാമണ്ഡലം=പാല
| പി.ടി.ഏ. പ്രസിഡണ്ട്=ജിബി കുന്നക്കാട്ട്     
|താലൂക്ക്=മീനച്ചിൽ
| സ്കൂള്‍ ചിത്രം= 31218 school ‎|
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
}}
|ഭരണവിഭാഗം=എയ്ഡഡ്
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീമതി.ബിബി തോമസ്
|സ്കൂൾ ചിത്രം=31218 school.png ‎|
|caption=
|ലോഗോ=
}}
കോട്ടയം ജില്ലയിലെ കടനാട്‌  പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ്  എൽ. പി. സ്‌കൂൾ . 1915-ൽ ആറാം പിച്ച  സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത്.  
== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ കടനാട്‌  പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ്  എൽ. പി. സ്‌കൂൾ . 1915-ൽ ആറാം പിച്ച സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത് . ഈ സ്ഥാപനം തുടങ്ങാൻ മുന്നിട്ടു പ്രവർത്തിച്ചത് വെള്ളരിങ്ങാട്ടു ശ്രീ. കുര്യൻ ചാക്കോ ആയിരുന്നു. ആദ്യത്തെ മാനേജരും അദ്ദേഹം തന്നെയായിരുന്നു. ഗവ.തലത്തിൽ സ്‌കൂളിന് അംഗീകാരം നേടിയെടുക്കുന്നതിൽ പാറേമ്മാക്കൽ ബ.മത്തായി അച്ചൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ നന്മക്കു പിന്നീടുള്ള മാനേജർമാർ ഏറെ ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്. സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ഫാ.സെബാസ്റ്റിൻ പുത്തൂരാണ്.
കോട്ടയം ജില്ലയിലെ കടനാട്‌  പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ്  എൽ. പി. സ്‌കൂൾ . 1915-ൽ ആരംഭിച്ച സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത് . ഈ സ്ഥാപനം തുടങ്ങാൻ മുന്നിട്ടു പ്രവർത്തിച്ചത് വെള്ളരിങ്ങട്ടു ശ്രീ. കുര്യൻ ചാക്കോ ആയിരുന്നു. ആദ്യത്തെ മാനേജരും അദ്ദേഹം തന്നെയായിരുന്നു. ഗവ.തലത്തിൽ സ്‌കൂളിന് അംഗീകാരം നേടിയെടുക്കുന്നതിൽ പാറേമ്മാക്കൽ ബ.മത്തായി അച്ചൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ നന്മക്കു പിന്നീടുള്ള മാനേജർമാർ ഏറെ ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്. ഫാ.മാത്യു തടത്തിൽആണ് സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. [[സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി/ചരിത്രം|തുടർന്ന് വായിക്കുക...]]
  9 /3 /1990-ൽ ഈ സ്ഥാപനത്തിന്റെ പ്ലാറ്റിനാം ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി പഴയ സ്‌കൂൾ കെട്ടിടം വിപുലീകരിച്ചു സൗകര്യപ്രദമായ ഹാൾ നിർമ്മിച്ചു. ശതാബ്‌ദി ആഘോഷത്തിന്റെ ഔദ്യോഗിക ഉത്‌ഘാടനം 2014 മാർച്ച് 7-ന്  മേഘാലയ മുൻഗവര്ണര് ശ്രീ. എം. എം.ജേക്കബ് നിർവഹിച്ചു.2015 ഫെബ്രുവരി 20 - ന് ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനം വിപുലമായ പരിപാടികളോടെ നടത്തി. മാർ. ജേക്കബ് മുരിക്കന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ ഉത്കടണം ബഹുമാനപെട്ട ശ്രീ. ജോസ് കെ.മാണി എം.പി. നിർവ്വഹിച്ചു. ശതാബ്‌ദി സ്മാരകമായി ന്യുനഫീഡിങ് സെന്റർ , ടോയിലറ്റ് ഇവ പണിതു.  
 
===ഭൗതികസൗകര്യങ്ങൾ===
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
[[പ്രമാണം:31218 jpg lib.jpg|ലഘുചിത്രം]]
വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. 1500 ൽ പരം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. അവ കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ വായിക്കുന്നതിന് ലഭ്യമാക്കുന്നുണ്ട്. അതുകൂടാതെ ക്ലാസ്സ് ലൈബ്രറികളിൽ നിന്നും ആഴ്ചയിലൊരിക്കൽ വീട്ടിൽ കൊടുത്തുവിടുകയും വായിച്ച പുസ്തകത്തിനെക്കുറിച്ച്  ഒരു കുറിപ്പ് തയാറാക്കുന്നതിന് ആവശ്യപ്പെടുന്നു.

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
 
===സ്കൂൾ ഗ്രൗണ്ട് ===
വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് സ്കൂളിന് ഉണ്ട്. എല്ലാ ആഴ്ചയിലും എല്ലാ ക്ലാസ്സുകാരെയും കായിക പരിശീലനത്തിനായി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കളികളിൽ ഏർപ്പെടുത്തുന്നു.
 
===ഐടി ലാബ്===
ശ്രീ മാണി സി. കാപ്പൻ MLA യുടെ ഫണ്ട് ഉപയോഗിച്ചു നിർമിച്ച  സ്മാർട്ട് ക്ലാസ് റൂം 2023  ഫെബ്രുവരി  14നു സ്കൂളിന്  സമർപ്പിച്ചു . കംപ്യൂട്ടറുകളും രണ്ട് പ്രോജക്റ്ററുകളും സ്ക്രീനും ഉണ്ട്. ഐ.ടി. പരിശീലനം എല്ലാ കുട്ടികൾക്കും അധ്യാപകർ നൽകുന്നു.

===സ്കൂള്‍ ഗ്രൗണ്ട്===
===പാഠ്യേതര പ്രവർത്തനങ്ങൾ===

===സയന്‍സ് ലാബ്===
===സംഗീതം===
കുട്ടികളുടെ സംഗീതാഭിരുചി പരിപോഷിപ്പിച്ച് വളർത്തുന്നതിനായി സംഗീത അധ്യാപകരായ സി. റോസിൻ, ശ്രീമതി ചേച്ചമ്മ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടത്തിവരുന്നു. ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. 2000-2001 അധ്യായനവർഷം മുതൽ 2019- 2020 വരെയും എല്ലാ വർഷവും ഓവറോൾ ചാന്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.

===ഐടി ലാബ്===
===ഡാൻസ്===
[[പ്രമാണം:31218 dance.jpg|ലഘുചിത്രം]]
ശരീരത്തിൻറെയും മനസ്സിൻറെയും ഊർജ്ജത്തെ ശരിയായ രീതിയിൽ തിരിച്ചുവിടാനും , ശാരീരികവും മാനസികവുമായ ഉണർവ്വ് നൽകുന്നതിന് സഹായിക്കുന്നു. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പ്രഗത്ഭരായ നൃത്താധ്യാപകർ കുട്ടകൾക്ക് പരിശീലനം നൽകുന്നു

===സ്കൂള്‍ ബസ്===
===പെയിന്റിങ്===  

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
ഡ്രോയിംഗ് അധ്യാപകനായ ശ്രീ. ജോസ് കുന്നുംപുറത്തിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നടത്തിപ്പോരുന്നു. കലോത്സവത്തിൽ എല്ലാ വർഷവും സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കിയിരുന്നു.

===യോഗ===
[[പ്രമാണം:31218 yoga.jpg|ലഘുചിത്രം|yoga class]]
ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു. ശ്രീ. സിജി മരുതോലിയുടെ നേതൃത്വത്തിൽ മൂന്നും നാലും ക്ലാസ്സിലെ കുട്ടികൾക്ക് യോഗാപരിശീലനം നൽകുവരുന്നു.
===ജൈവ കൃഷി===
===ജൈവ കൃഷി===
 
[[പ്രമാണം:31218 krishi.jpg|ലഘുചിത്രം]]
===സ്കൗട്ട് & ഗൈഡ്===
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിനായി നമ്മുടെ സ്കൂൾ വളപ്പിൽ ഒരു ജൈവ കൃഷിത്തോട്ടം ഉണ്ട്. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെയും പി.ടി.എ.യുടെയും സഹകരണത്തോടെ വിവിധ തരത്തിലുള്ള പച്ചക്കറികളും കിഴങ്ങു വർഗ്ഗങ്ങളും കൃഷി ചെയ്യുന്നു. പയർ,വെണ്ട, വഴുതന, പാവൽ, ചീനി, ചീര, കപ്പളം, ചേന്പ് , ചേന, കാച്ചിൽ, ഇഞ്ചി, മുരിങ്ങ തുടങ്ങിയവ തോട്ടത്തിൽ ഉണ്ട്. കുട്ടികൾ വളരെ ഉത്സാഹത്തോടെ അവയെ സംരക്ഷിച്ചുപോരുന്നു. ഈ തോട്ടത്തിലെ ഫലങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
കുട്ടികളുടെ നൈസർഗ്ഗിക കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് വളർത്തിയെടുക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രധാന പങ്ക് വഹിക്കുന്നു. രണ്ട് അധ്യാപകരുടെ മേൽനോട്ടത്തിൽ കലാസാഹിത്യവേദി വളരെ നന്നായി പ്രവർത്തിക്കുന്നു.

===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
[[പ്രമാണം:31218 jpg kalilsavam.jpg|ലഘുചിത്രം]]
====ഗണിതശാസ്ത്രക്ലബ്====
കുട്ടികളുടെ നിരീക്ഷണ പാടവവും അന്വേഷണ ത്വരതയും വേണ്ടവിധം പോഷപ്പിക്കുന്നതിനായി വിവിധ പരീക്ഷണങ്ങളും ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ശാസത്ര ക്വിസ്സും ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തലും നടത്തുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് ലഘുപരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിനും അവസരം നൽകുന്നു.
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
 
===ഗണിത ക്ലബ്ബ്===
 
ഗണിത പഠനത്തിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനും, നിത്യജീവിതത്തിൽ ഗണിതത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനും സ്കൂളിൽ സജ്ജീവമായ ഒരു ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്ര മേളകളിൽ കുട്ടികളുടെ സജ്ജീവ പങ്കാളിത്വം ഉണ്ടായിരുന്നു. എല്ലാ വർഷവും തന്നെ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
വിദ്യാർത്ഥികളുടെ സാമൂഹ്യാവബോധം പരിപോഷിപ്പിക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യശാസ്ത്രക്ലബ്ബ് വിജയകരമായി മുന്നേറുന്നു. എല്ലാ ആഴ്ചകളിലും മീറ്റിംഗുകൾ കൂടി ആനുകാലിക സംഭവ?ങ്ങൾ  ചർച്ച ചെയ്യുന്നു. പ്രധാനപ്പെട്ടവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
[[പ്രമാണം:31218 jpg.jpg|ലഘുചിത്രം]]
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
[[പ്രമാണം:31218 june 5 (1).jpg|ലഘുചിത്രം]]
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --
ഈ പരിസ്ഥിതിയെ നേരിട്ട് അറിയുക, പരിസ്ഥിതി മലിനീകരണം തടയൽ, തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ മുൻനിറുത്തി സജ്ജീവമായ ഒരു പരിസ്ഥിതിക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി ചെയ്യുന്നതിനും അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത് ജൈവ കൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്ന് അവബോധം കുട്ടികളിൽ വളർത്താൻ സഹായിക്കുന്നു. എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
നമ്മുടെ ഊർജ്ജ സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പുനഃരുപയോഗിക്കുന്നതിനും കുട്ടികൾക്ക് അവബോധം നൽകുന്നതിന് സ്മാർട്ട് എനർജി പ്രോഗ്രാം സഹായിക്കുന്നു.

==നേട്ടങ്ങള്‍==
==നേട്ടങ്ങൾ==
*-----
*2023- 2024
*-----
*രാമപുരം ഉപജില്ല പ്രവർത്തിപരിചയമേള ഓവർ ഓൾ സെക്കന്റ്
*2022-2023
*രാമപുരം ഉപജില്ല പ്രവർത്തിപരിചയമേള ഓവർ ഓൾ ഫസ്റ്റ് 
*രാമപുരം ഉപജില്ല[[പ്രമാണം:31218jpg lss.jpg|ലഘുചിത്രം]]2016 - 17 ലെ നേട്ടങ്ങൾ'
*രാമപുരം സബ്ജില്ലാ കലോത്സവം 1st ഓവറോൾ .
*രാമപുരം സബ്ജില്ലാ സയൻസ് 1st ഓവറോൾ .
*2015 - 16 രാമപുരം സബ്ജില്ലാ ബെസ്റ്റ് പി.റ്റി.എ. അവാർഡ്.

==ജീവനക്കാര്‍==
===അധ്യാപകർ    ===    
===അധ്യാപകര്‍===
#അൽഫോൻസ് എം .ജെ
#-----
#ലിബി തോമസ്
#-----
#ഷിഫാമോൾ ജോസ്
===അനധ്യാപകര്‍===
#ലിബി ജോസഫ്
#-----
==മുൻ പ്രധാനാധ്യാപകർ ==
#-----
*  
 
1998- 2015 ->സിസ്റ്റർ  മേരിക്കുട്ടി  വി . എൽ
==മുന്‍ പ്രധാനാധ്യാപകര്‍ ==
* 2016- 2021 -സിസ്റ്റർ ലിസമ്മ ജോസഫ്
* 2013-16 ->ശ്രീ.-------------
* 2021---സിസ്റ്റർ അൽഫോൻസ് എം .ജെ
* 2011-13 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#------
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.777196,76.723065|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.777196|lon=76.723065|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................

|}
പാലാ മേലുകാവ് റൂട്ടിൽ എലിവാലി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്.

19:45, 15 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്ജ് എൽ പി എസ് എലിവാലി
വിലാസം
ELIVALY

കൊടുംമ്പിടി പി ഒ പി.ഒ.
,
686651
,
കോട്ടയം ജില്ല
സ്ഥാപിതം22 - 05 - 1916
വിവരങ്ങൾ
ഫോൺ04822 222373
ഇമെയിൽstgeorgelpselivaly@gmail.com
കോഡുകൾ
സ്കൂൾ കോഡ്31218 (സമേതം)
വി എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32101200103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻശ്രീമതി.ബിബി തോമസ്
അവസാനം തിരുത്തിയത്
15-08-202531218

പ്രോജക്ടുകൾ

കോട്ടയം ജില്ലയിലെ കടനാട്‌ പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ് എൽ. പി. സ്‌കൂൾ . 1915-ൽ ആറാം പിച്ച സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത്.

ചരിത്രം

കോട്ടയം ജില്ലയിലെ കടനാട്‌ പഞ്ചായത്തിലെ എലിവാലിയിൽ നൂറു വര്ഷങ്ങള്ക്കു മുൻപ് സ്ഥാപിക്കപ്പെട്ട സ്ഥാപനമാണ് സെന്റ്‌. ജോർജ് എൽ. പി. സ്‌കൂൾ . 1915-ൽ ആരംഭിച്ച സ്ഥാപനം 20 വർഷംകൊണ്ടാണ് 4 ക്ലാസ്സുള്ള എൽ പി. സ്‌കൂളായി പൂർണത നേടിയത് . ഈ സ്ഥാപനം തുടങ്ങാൻ മുന്നിട്ടു പ്രവർത്തിച്ചത് വെള്ളരിങ്ങട്ടു ശ്രീ. കുര്യൻ ചാക്കോ ആയിരുന്നു. ആദ്യത്തെ മാനേജരും അദ്ദേഹം തന്നെയായിരുന്നു. ഗവ.തലത്തിൽ സ്‌കൂളിന് അംഗീകാരം നേടിയെടുക്കുന്നതിൽ പാറേമ്മാക്കൽ ബ.മത്തായി അച്ചൻ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ നന്മക്കു പിന്നീടുള്ള മാനേജർമാർ ഏറെ ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്. ഫാ.മാത്യു തടത്തിൽആണ് സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. തുടർന്ന് വായിക്കുക...

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. 1500 ൽ പരം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. അവ കുട്ടികൾക്ക് ഒഴിവു സമയങ്ങളിൽ വായിക്കുന്നതിന് ലഭ്യമാക്കുന്നുണ്ട്. അതുകൂടാതെ ക്ലാസ്സ് ലൈബ്രറികളിൽ നിന്നും ആഴ്ചയിലൊരിക്കൽ വീട്ടിൽ കൊടുത്തുവിടുകയും വായിച്ച പുസ്തകത്തിനെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുന്നതിന് ആവശ്യപ്പെടുന്നു.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് സ്കൂളിന് ഉണ്ട്. എല്ലാ ആഴ്ചയിലും എല്ലാ ക്ലാസ്സുകാരെയും കായിക പരിശീലനത്തിനായി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കളികളിൽ ഏർപ്പെടുത്തുന്നു.

ഐടി ലാബ്

ശ്രീ മാണി സി. കാപ്പൻ MLA യുടെ ഫണ്ട് ഉപയോഗിച്ചു നിർമിച്ച  സ്മാർട്ട് ക്ലാസ് റൂം 2023 ഫെബ്രുവരി  14നു സ്കൂളിന്  സമർപ്പിച്ചു . കംപ്യൂട്ടറുകളും രണ്ട് പ്രോജക്റ്ററുകളും സ്ക്രീനും ഉണ്ട്. ഐ.ടി. പരിശീലനം എല്ലാ കുട്ടികൾക്കും അധ്യാപകർ നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

സംഗീതം

കുട്ടികളുടെ സംഗീതാഭിരുചി പരിപോഷിപ്പിച്ച് വളർത്തുന്നതിനായി സംഗീത അധ്യാപകരായ സി. റോസിൻ, ശ്രീമതി ചേച്ചമ്മ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടത്തിവരുന്നു. ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. 2000-2001 അധ്യായനവർഷം മുതൽ 2019- 2020 വരെയും എല്ലാ വർഷവും ഓവറോൾ ചാന്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.

ഡാൻസ്

ശരീരത്തിൻറെയും മനസ്സിൻറെയും ഊർജ്ജത്തെ ശരിയായ രീതിയിൽ തിരിച്ചുവിടാനും , ശാരീരികവും മാനസികവുമായ ഉണർവ്വ് നൽകുന്നതിന് സഹായിക്കുന്നു. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പ്രഗത്ഭരായ നൃത്താധ്യാപകർ കുട്ടകൾക്ക് പരിശീലനം നൽകുന്നു

പെയിന്റിങ്

ഡ്രോയിംഗ് അധ്യാപകനായ ശ്രീ. ജോസ് കുന്നുംപുറത്തിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നടത്തിപ്പോരുന്നു. കലോത്സവത്തിൽ എല്ലാ വർഷവും സമ്മാനങ്ങൾ കുട്ടികൾ കരസ്ഥമാക്കിയിരുന്നു.

യോഗ

yoga class

ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു. ശ്രീ. സിജി മരുതോലിയുടെ നേതൃത്വത്തിൽ മൂന്നും നാലും ക്ലാസ്സിലെ കുട്ടികൾക്ക് യോഗാപരിശീലനം നൽകുവരുന്നു.

ജൈവ കൃഷി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകുന്നതിനായി നമ്മുടെ സ്കൂൾ വളപ്പിൽ ഒരു ജൈവ കൃഷിത്തോട്ടം ഉണ്ട്. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെയും പി.ടി.എ.യുടെയും സഹകരണത്തോടെ വിവിധ തരത്തിലുള്ള പച്ചക്കറികളും കിഴങ്ങു വർഗ്ഗങ്ങളും കൃഷി ചെയ്യുന്നു. പയർ,വെണ്ട, വഴുതന, പാവൽ, ചീനി, ചീര, കപ്പളം, ചേന്പ് , ചേന, കാച്ചിൽ, ഇഞ്ചി, മുരിങ്ങ തുടങ്ങിയവ തോട്ടത്തിൽ ഉണ്ട്. കുട്ടികൾ വളരെ ഉത്സാഹത്തോടെ അവയെ സംരക്ഷിച്ചുപോരുന്നു. ഈ തോട്ടത്തിലെ ഫലങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ നൈസർഗ്ഗിക കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് വളർത്തിയെടുക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രധാന പങ്ക് വഹിക്കുന്നു. രണ്ട് അധ്യാപകരുടെ മേൽനോട്ടത്തിൽ കലാസാഹിത്യവേദി വളരെ നന്നായി പ്രവർത്തിക്കുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

കുട്ടികളുടെ നിരീക്ഷണ പാടവവും അന്വേഷണ ത്വരതയും വേണ്ടവിധം പോഷപ്പിക്കുന്നതിനായി വിവിധ പരീക്ഷണങ്ങളും ശാസ്ത്രാഭിരുചി വളർത്തുന്നതിനായി ശാസത്ര ക്വിസ്സും ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തലും നടത്തുന്നു. ആഴ്ചയിലൊരിക്കൽ കുട്ടികൾക്ക് ലഘുപരീക്ഷണങ്ങൾ അവതരിപ്പിക്കുന്നതിനും അവസരം നൽകുന്നു.

ഗണിത ക്ലബ്ബ്

ഗണിത പഠനത്തിൽ കുട്ടികളുടെ അഭിരുചി വർദ്ധിപ്പിക്കുന്നതിനും, നിത്യജീവിതത്തിൽ ഗണിതത്തിൻറെ പ്രാധാന്യം മനസ്സിലാക്കുന്നതിനും സ്കൂളിൽ സജ്ജീവമായ ഒരു ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്ര മേളകളിൽ കുട്ടികളുടെ സജ്ജീവ പങ്കാളിത്വം ഉണ്ടായിരുന്നു. എല്ലാ വർഷവും തന്നെ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയിരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

വിദ്യാർത്ഥികളുടെ സാമൂഹ്യാവബോധം പരിപോഷിപ്പിക്കുന്നതിനായി രൂപം നൽകിയ സാമൂഹ്യശാസ്ത്രക്ലബ്ബ് വിജയകരമായി മുന്നേറുന്നു. എല്ലാ ആഴ്ചകളിലും മീറ്റിംഗുകൾ കൂടി ആനുകാലിക സംഭവ?ങ്ങൾ ചർച്ച ചെയ്യുന്നു. പ്രധാനപ്പെട്ടവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നു.

പരിസ്ഥിതി ക്ലബ്ബ്

ഈ പരിസ്ഥിതിയെ നേരിട്ട് അറിയുക, പരിസ്ഥിതി മലിനീകരണം തടയൽ, തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ മുൻനിറുത്തി സജ്ജീവമായ ഒരു പരിസ്ഥിതിക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പച്ചക്കറി കൃഷി ചെയ്യുന്നതിനും അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത് ജൈവ കൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാമെന്ന് അവബോധം കുട്ടികളിൽ വളർത്താൻ സഹായിക്കുന്നു. എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.

സ്മാർട്ട് എനർജി പ്രോഗ്രാം

നമ്മുടെ ഊർജ്ജ സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും പുനഃരുപയോഗിക്കുന്നതിനും കുട്ടികൾക്ക് അവബോധം നൽകുന്നതിന് സ്മാർട്ട് എനർജി പ്രോഗ്രാം സഹായിക്കുന്നു.

നേട്ടങ്ങൾ

  • 2023- 2024
  • രാമപുരം ഉപജില്ല പ്രവർത്തിപരിചയമേള ഓവർ ഓൾ സെക്കന്റ്
  • 2022-2023
  • രാമപുരം ഉപജില്ല പ്രവർത്തിപരിചയമേള ഓവർ ഓൾ ഫസ്റ്റ്
  • രാമപുരം ഉപജില്ല
    2016 - 17 ലെ നേട്ടങ്ങൾ'
  • രാമപുരം സബ്ജില്ലാ കലോത്സവം 1st ഓവറോൾ .
  • രാമപുരം സബ്ജില്ലാ സയൻസ് 1st ഓവറോൾ .
  • 2015 - 16 രാമപുരം സബ്ജില്ലാ ബെസ്റ്റ് പി.റ്റി.എ. അവാർഡ്.

അധ്യാപകർ

  1. അൽഫോൻസ് എം .ജെ
  2. ലിബി തോമസ്
  3. ഷിഫാമോൾ ജോസ്
  4. ലിബി ജോസഫ്

മുൻ പ്രധാനാധ്യാപകർ

1998- 2015 ->സിസ്റ്റർ  മേരിക്കുട്ടി  വി . എൽ

  • 2016- 2021 -സിസ്റ്റർ ലിസമ്മ ജോസഫ്
  • 2021---സിസ്റ്റർ അൽഫോൻസ് എം .ജെ

വഴികാട്ടി