"ജെ.ബി.എസ് തോന്നക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|J B S Thonakkad}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=തോനക്കാട് | ||
| | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36317 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87479110 | ||
| | |യുഡൈസ് കോഡ്=32110300801 | ||
| | |സ്ഥാപിതദിവസം=20 | ||
|സ്ഥാപിതമാസം=05 | |||
| | |സ്ഥാപിതവർഷം=1895 | ||
|സ്കൂൾ വിലാസം= തോനക്കാട് | |||
| | |പോസ്റ്റോഫീസ്=തോനക്കാട് | ||
| പഠന | |പിൻ കോഡ്=689511 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=jbsthonackad@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=jbsthonackad@gmail.com | ||
| | |ഉപജില്ല=ചെങ്ങന്നൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=10 | ||
| | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| | |നിയമസഭാമണ്ഡലം=മാവേലിക്കര | ||
|താലൂക്ക്=ചെങ്ങന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=54 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ | |||
|സ്കൂൾ ചിത്രം=JBS Thonackad.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
ഏകദേശം 125 | ഏകദേശം 125 വർഷത്തിൽപരം പഴക്കമുള്ള, പുലിയൂർ പഞ്ചായത്തിലെ ഏക ഗവ.എൽ.പി സ്കൂളാണിത്.ആദ്യകാലത്ത് പള്ളിവകയായിരുന്ന | ||
ഈ | ഈ സ്കൂൾ പിന്നീട് ഗവന്മേന്റിലേക്ക് വിട്ടുകൊടുത്തതാണ്.താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമില്ലാത്ത കാലത്ത് ഒട്ടനവധി സാമുഹിക സാംസ്‌കാരിക | ||
പ്രവർത്തകരുടെ ശ്രമഫലമായി പരിഷ്കരണങ്ങൾ നടന്നു.സ്വാതന്ത്രാനന്തരം അവർണർക്ക് ഈ സ്കൂളിൽ പ്രവേശനം ലഭിച്ചു.അതിലൊരു പ്രധാന | |||
വ്യക്തിയാണ് | വ്യക്തിയാണ് പൊറ്റമേൽക്കടവിലുള്ള ശ്രീ.ടി.കെ.ചാത്തൻ മാസ്റ്റർ.ഈ സ്കൂളിൻറെ പുരോഗതിക്കു അദ്ദേഹം ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. | ||
പ്രശസ്തരും പ്രഗത്ഭരും ആയ ധാരാളം | പ്രശസ്തരും പ്രഗത്ഭരും ആയ ധാരാളം പേർ ഇന്ന് സമൂഹത്തിലെ ഉന്നതസ്ഥാനം വഹിക്കുന്നതിനു അവസരം ഒരുക്കിയതിൽ ഈ വിദ്യാലയത്തിനു | ||
വലിയ പങ്കുണ്ട്. | വലിയ പങ്കുണ്ട്.രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായിരുന്ന ശ്രീ.തോട്ടമൻ ടി.കെ.നാരായണൻ ഉണ്ണിത്താൻ ഈ സ്കൂളിൻറെ | ||
സംഭാവനകളിൽ ഒരാളാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* | *ക്ലാസ്‌റൂമുകൾ | ||
*ടോയിലെറ്റ് | *ടോയിലെറ്റ് | ||
*വായനശാല | *വായനശാല | ||
* | *കളിയുപകരണങ്ങൾ | ||
==പാഠ്യേതര | *സ്മാർട്ട് ക്ലാസ്റൂം | ||
* [[{{PAGENAME}} / | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*ബാലസഭ | *ബാലസഭ | ||
*കിഡ്സ് ക്ലബ്ബ് | *കിഡ്സ് ക്ലബ്ബ് | ||
* | *ഹെൽത്ത് ക്ലബ്ബ് | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
* ശ്രീമതി.ജയ | * ശ്രീമതി.ജയ ടീച്ചർ | ||
*ശ്രീമതി ലില്ലി. | *ശ്രീമതി ലില്ലി.ആർ | ||
== | == നേട്ടങ്ങൾ == | ||
ശാസ്ത്രമേള,കലാമേള,മെട്രിക് മേള | ശാസ്ത്രമേള,കലാമേള,മെട്രിക് മേള തുടങ്ങിയവയിൽ ഈ സ്കൂളിലെ കുട്ടികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.കുറെ കുട്ടികൾക്ക് എൽ.എസ്.എസ്. | ||
സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. | |||
ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ സ്കൂളുകളെ ഉള്പെടുത്തിക്കൊണ്ട് നടത്തിയ മികവുത്സവമായ തേജസ് 2014 ൽ ഈ സ്കൂളിനു ഒന്നാം സ്ഥാനം | |||
ലഭിച്ചു. | ലഭിച്ചു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#*ശ്രീ.ടി.കെ. | #*ശ്രീ.ടി.കെ.നാരായണൻ ഉണ്ണിത്താൻ. | ||
# | # | ||
# | # | ||
== ചിത്രശേഖരം == | |||
<gallery> | |||
വിദ്യാഭാസ സംരക്ഷണ യജ്ഞം 2017.jpg|'''<small>പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞം 2017</small>''' | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*മാവേലിക്കര-തോന്നക്കാട് വഴി- | *മാവേലിക്കര-തോന്നക്കാട് വഴി-ചെങ്ങന്നൂർ പാതയിൽ | ||
{{map}} | |||
{{ |
13:54, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജെ.ബി.എസ് തോന്നക്കാട് | |
---|---|
വിലാസം | |
തോനക്കാട് തോനക്കാട് , തോനക്കാട് പി.ഒ. , 689511 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 20 - 05 - 1895 |
വിവരങ്ങൾ | |
ഇമെയിൽ | jbsthonackad@gmail.com |
വെബ്‍സൈറ്റ് | jbsthonackad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36317 (സമേതം) |
യുഡൈസ് കോഡ് | 32110300801 |
വിക്കിഡാറ്റ | Q87479110 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 2 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 54 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
അവസാനം തിരുത്തിയത് | |
01-08-2024 | Schoolwikihelpdesk |
ചരിത്രം
ഏകദേശം 125 വർഷത്തിൽപരം പഴക്കമുള്ള, പുലിയൂർ പഞ്ചായത്തിലെ ഏക ഗവ.എൽ.പി സ്കൂളാണിത്.ആദ്യകാലത്ത് പള്ളിവകയായിരുന്ന ഈ സ്കൂൾ പിന്നീട് ഗവന്മേന്റിലേക്ക് വിട്ടുകൊടുത്തതാണ്.താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമില്ലാത്ത കാലത്ത് ഒട്ടനവധി സാമുഹിക സാംസ്‌കാരിക പ്രവർത്തകരുടെ ശ്രമഫലമായി പരിഷ്കരണങ്ങൾ നടന്നു.സ്വാതന്ത്രാനന്തരം അവർണർക്ക് ഈ സ്കൂളിൽ പ്രവേശനം ലഭിച്ചു.അതിലൊരു പ്രധാന വ്യക്തിയാണ് പൊറ്റമേൽക്കടവിലുള്ള ശ്രീ.ടി.കെ.ചാത്തൻ മാസ്റ്റർ.ഈ സ്കൂളിൻറെ പുരോഗതിക്കു അദ്ദേഹം ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.
പ്രശസ്തരും പ്രഗത്ഭരും ആയ ധാരാളം പേർ ഇന്ന് സമൂഹത്തിലെ ഉന്നതസ്ഥാനം വഹിക്കുന്നതിനു അവസരം ഒരുക്കിയതിൽ ഈ വിദ്യാലയത്തിനു വലിയ പങ്കുണ്ട്.രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസിലറായിരുന്ന ശ്രീ.തോട്ടമൻ ടി.കെ.നാരായണൻ ഉണ്ണിത്താൻ ഈ സ്കൂളിൻറെ സംഭാവനകളിൽ ഒരാളാണ്.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്‌റൂമുകൾ
- ടോയിലെറ്റ്
- വായനശാല
- കളിയുപകരണങ്ങൾ
- സ്മാർട്ട് ക്ലാസ്റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ബാലസഭ
- കിഡ്സ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.ജയ ടീച്ചർ
- ശ്രീമതി ലില്ലി.ആർ
നേട്ടങ്ങൾ
ശാസ്ത്രമേള,കലാമേള,മെട്രിക് മേള തുടങ്ങിയവയിൽ ഈ സ്കൂളിലെ കുട്ടികൾ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.കുറെ കുട്ടികൾക്ക് എൽ.എസ്.എസ്. സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ സ്കൂളുകളെ ഉള്പെടുത്തിക്കൊണ്ട് നടത്തിയ മികവുത്സവമായ തേജസ് 2014 ൽ ഈ സ്കൂളിനു ഒന്നാം സ്ഥാനം ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ടി.കെ.നാരായണൻ ഉണ്ണിത്താൻ.
ചിത്രശേഖരം
-
പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
- മാവേലിക്കര-തോന്നക്കാട് വഴി-ചെങ്ങന്നൂർ പാതയിൽ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36317
- 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ