"പൊറോറ യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പൊറോറ
|സ്ഥലപ്പേര്=പൊറോറ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14770
|സ്കൂൾ കോഡ്=14770
| സ്ഥാപിതവര്‍ഷം= 1922
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പി.ഒ, പൊറോറ,പൊറോറ,മട്ടന്നൂര്‍
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670702
|വിക്കിഡാറ്റ ക്യു ഐഡി=Q64456537
| സ്കൂള്‍ ഫോണ്‍= 9562547202
|യുഡൈസ് കോഡ്=32020801004
| സ്കൂള്‍ ഇമെയില്‍= hmpupsporora@gmail.com  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= മട്ടന്നൂര്‍
|സ്ഥാപിതവർഷം=1922
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പൊറോറ
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=670702
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=0490 2082010
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=hmpupsporora@gmail.com
| ആൺകുട്ടികളുടെ എണ്ണം= 95
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 86
|ഉപജില്ല=മട്ടന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 181
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 13 
|വാർഡ്=2
| പ്രധാന അദ്ധ്യാപകന്‍= .വി.യശോദ         
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= പി.വി.ശ്രീനിവാസന്‍         
|നിയമസഭാമണ്ഡലം=മട്ടന്നൂർ
| സ്കൂള്‍ ചിത്രം= 14770_1.jpg |
|താലൂക്ക്=ഇരിട്ടി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=108
|പെൺകുട്ടികളുടെ എണ്ണം 1-10=107
|വിദ്യാർത്ഥികളുടെ എണ്ണം 1-10=215
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയകൃഷ്ണൻ കെ.പി
|പി.ടി.. പ്രസിഡണ്ട്=ശ്രീനിവാസൻ പി വി
|എം.പി.ടി.എ. പ്രസിഡണ്ട്=സുജാത വി
| സ്കൂൾ ചിത്രം= 14770_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==ഉള്ളടക്കം==
 
==ചരിത്രം==
==ചരിത്രം==


മട്ടന്നൂര്‍ നഗരസഭയിലെ രണ്ടാം വാര്‍ഡില്‍പെടുന്ന പൊറോറ പ്രദേശത്താണ് പൊറോറ യു.പി സ്കള്‍ സ്ഥിതി ചെയ്യുന്നത്.വളപട്ടണം പുഴയുടെ സമീപത്തും,മട്ടന്നൂര്‍-ഏളന്നൂര്‍ റോഡരികിലും തികച്ചും ഗ്രാമീണ ഭാവത്തോടെ സ്കള്‍ സ്ഥിതി ചെയ്യുന്നു.പൊറോറ,പെരിയച്ചൂര്‍,അരിക്കാല്‍,ഏളന്നൂര്‍.... എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിച്ചുവരുന്നു.
മട്ടന്നൂർ നഗരസഭയിലെ രണ്ടാം വാർഡിൽപെടുന്ന പൊറോറ പ്രദേശത്താണ് പൊറോറ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.വളപട്ടണം പുഴയുടെ സമീപത്തും,മട്ടന്നൂർ-ഏളന്നൂർ റോഡരികിലും തികച്ചും ഗ്രാമീണ ഭാവത്തോടെ സ്കൂൾ സ്ഥിതി ചെയ്യുന്നു.പൊറോറ,പെരിയച്ചൂർ,അരിക്കാൽ,ഏളന്നൂർ.... എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചുവരുന്നു.
1922 ല്‍ ശ്രീ. ശങ്കരന്‍ മാസ്റ്ററാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ഒരു എഴുത്തു പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.അതുവരെ അക്ഷരജ്ഞാനം അന്യമായി നിന്ന പൊറോറയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹം തന്നെയായിരുന്നു.പൊറോറ പൂതൃക്കോവില്ലത്തിന് സമീപം കേളോത്ത് പറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്.
1922 ശ്രീ. ശങ്കരൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ഒരു എഴുത്തു പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.അതുവരെ അക്ഷരജ്ഞാനം അന്യമായി നിന്ന പൊറോറയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹം തന്നെയായിരുന്നു.പൊറോറ പൂതൃക്കോവില്ലത്തിന് സമീപം കേളോത്ത് പറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്.
പൊറോറ സ്കൂളിന് ഒരു സ്കൂളിന്റെ കെട്ടും മട്ടും ഭാവവും വന്നത് സ്ഥാപനം പൊറോറ താഴെ മഠത്തില്‍ വീടിന് സമീപം മാറ്റി സ്ഥാപിച്ചപ്പോഴാണ്.ശ്രീ.എം. നാരായണന്‍ നമ്പൂതിരി മാസ്റ്ററായിരുന്നു അപ്പോഴത്തെ മാനേജരും പ്രധാനാധ്യാപകനും. ശ്രീമതി.കെ.പി.മീനാക്ഷി ,ശ്രീമതി ലക്ഷ്മി,ശ്രീ. ഒതേനന്‍ , ശ്രീ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രധാന സഹപ്രവര്‍ത്തകരായിരുന്നു.
പൊറോറ സ്കൂളിന് ഒരു സ്കൂളിന്റെ കെട്ടും മട്ടും ഭാവവും വന്നത് സ്ഥാപനം പൊറോറ താഴെ മഠത്തിൽ വീടിന് സമീപം മാറ്റി സ്ഥാപിച്ചപ്പോഴാണ്.ശ്രീ.എം. നാരായണൻ നമ്പൂതിരി മാസ്റ്ററായിരുന്നു അപ്പോഴത്തെ മാനേജരും പ്രധാനാധ്യാപകനും. ശ്രീമതി.കെ.പി.മീനാക്ഷി ,ശ്രീമതി ലക്ഷ്മി,ശ്രീ. ഒതേനൻ , ശ്രീ.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രധാന സഹപ്രവർത്തകരായിരുന്നു.
1971 ല്‍ ശ്രീ.എം. നാരായണന്‍ നമ്പൂതിരി സര്‍വ്വീസില്‍നിന്ന് വിരമിച്ചതിന് ശേഷം സ്ഥാപനം ശ്രീമതി.പി.എം.കാര്‍ത്ത്യായനി അമ്മയ്ക്ക് കൈമാറി.തുടര്‍ന്ന് സ്ഥാപനം നിലവിലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1983 ല്‍ സ്കൂള്‍ യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടു.
1971 ശ്രീ.എം. നാരായണൻ നമ്പൂതിരി സർവ്വീസിൽനിന്ന് വിരമിച്ചതിന് ശേഷം സ്ഥാപനം ശ്രീമതി.പി.എം.കാർത്ത്യായനി അമ്മയ്ക്ക് കൈമാറി.തുടർന്ന് സ്ഥാപനം നിലവിലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1983 ൽ സ്കൂൾ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.
==സ്കൂള്‍ മാനേജ് മെന്റ്==
==സ്കൂൾ മാനേജ് മെന്റ്==
1922 ല്‍ ശ്രീ. ശങ്കരന്‍ മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍.പിന്നീട് ശ്രീ.എം. നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍,ശ്രീമതി.പി.എം.കാര്‍ത്ത്യായനി അമ്മ എന്നിവര്‍ സ്കൂള്‍ മാനേജര്‍മാരായീ. സ്കൂളിന്റെ നിലവിലുള്ള മാനേജരായി ശ്രീമതി.പി.എം.നളിനി സേവനമനുഷ്ഠിച്ചു വരുന്നു.
1922 ശ്രീ. ശങ്കരൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ.പിന്നീട് ശ്രീ.എം. നാരായണൻ നമ്പൂതിരി മാസ്റ്റർ,ശ്രീമതി.പി.എം.കാർത്ത്യായനി അമ്മ എന്നിവർ സ്കൂൾ മാനേജർമാരായീ. സ്കൂളിന്റെ നിലവിലുള്ള മാനേജരായി ശ്രീമതി.പി.എം.നളിനി സേവനമനുഷ്ഠിച്ചു വരുന്നു.
==സ്കൂളിന്റെ പ്രധാനാധ്യാപകര്‍==
==സ്കൂളിന്റെ പ്രധാനാധ്യാപകർ==
ശ്രീ. ശങ്കരന്‍ മാസ്റ്ററാണ് സ്കൂളിന്റെ ആദ്യ പ്രധാനാധ്യാപകന്‍. തുടര്‍ന്ന് ശ്രീ.എം.നാരായണന്‍ നമ്പൂതിരി, ശ്രീ.ഒതേനന്‍ മാസ്റ്റര്‍,ശ്രീ. കെ.ടി.ഗോവിന്ദന്‍ മാസ്റ്റര്‍ ,ശ്രീ. ഇ.ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ യഥാക്രമം ഹെഡ് മാസ്റ്റര്‍മാരായി പ്രവര്‍ത്തിച്ചു. സ്കൂളിന്റെ നിലവിലുള്ള പ്രധാനാധ്യാപിക ശ്രീമതി. .വി.യശോദ ടീച്ചറാണ്.
ശ്രീ. ശങ്കരൻ മാസ്റ്ററാണ് സ്കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ. തുടർന്ന് ശ്രീ.എം.നാരായണൻ നമ്പൂതിരി, ശ്രീ.ഒതേനൻ മാസ്റ്റർ,ശ്രീ. കെ.ടി.ഗോവിന്ദൻ മാസ്റ്റർ ,ശ്രീ. ഇ.ഗോവിന്ദൻ മാസ്റ്റർ, ശ്രീമതി. എ.വി.യശോദ എന്നിവർ യഥാക്രമം ഹെഡ് മാസ്റ്റർമാരായി പ്രവർത്തിച്ചു. സ്കൂളിന്റെ നിലവിലുള്ള പ്രധാനാധ്യാപകൻ ശ്രീ.കെ.പി ജയകൃഷ്ണൻ മാസ്റ്ററാണ്.
==ഭൗതിക സാഹചര്യങ്ങൾ==
==സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ==
==പ്രതിഭകൾ==
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.968453, 75.574522| width=800px | zoom=16 }}
{{Slippymap|lat= 11.968453|lon= 75.574522|zoom=16|width=800|height=400|marker=yes}}

21:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൊറോറ യു പി എസ്‍‍
വിലാസം
പൊറോറ

പൊറോറ പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0490 2082010
ഇമെയിൽhmpupsporora@gmail.com
കോഡുകൾ
സ്കൂൾ കോഡ്14770 (സമേതം)
യുഡൈസ് കോഡ്32020801004
വിക്കിഡാറ്റQ64456537
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ215
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകൃഷ്ണൻ കെ.പി
പി.ടി.എ. പ്രസിഡണ്ട്ശ്രീനിവാസൻ പി വി
എം.പി.ടി.എ. പ്രസിഡണ്ട്സുജാത വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മട്ടന്നൂർ നഗരസഭയിലെ രണ്ടാം വാർഡിൽപെടുന്ന പൊറോറ പ്രദേശത്താണ് പൊറോറ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.വളപട്ടണം പുഴയുടെ സമീപത്തും,മട്ടന്നൂർ-ഏളന്നൂർ റോഡരികിലും തികച്ചും ഗ്രാമീണ ഭാവത്തോടെ സ്കൂൾ സ്ഥിതി ചെയ്യുന്നു.പൊറോറ,പെരിയച്ചൂർ,അരിക്കാൽ,ഏളന്നൂർ.... എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചുവരുന്നു. 1922 ൽ ശ്രീ. ശങ്കരൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ഒരു എഴുത്തു പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്.അതുവരെ അക്ഷരജ്ഞാനം അന്യമായി നിന്ന പൊറോറയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരനുഗ്രഹം തന്നെയായിരുന്നു.പൊറോറ പൂതൃക്കോവില്ലത്തിന് സമീപം കേളോത്ത് പറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. പൊറോറ സ്കൂളിന് ഒരു സ്കൂളിന്റെ കെട്ടും മട്ടും ഭാവവും വന്നത് സ്ഥാപനം പൊറോറ താഴെ മഠത്തിൽ വീടിന് സമീപം മാറ്റി സ്ഥാപിച്ചപ്പോഴാണ്.ശ്രീ.എം. നാരായണൻ നമ്പൂതിരി മാസ്റ്ററായിരുന്നു അപ്പോഴത്തെ മാനേജരും പ്രധാനാധ്യാപകനും. ശ്രീമതി.കെ.പി.മീനാക്ഷി ,ശ്രീമതി ലക്ഷ്മി,ശ്രീ. ഒതേനൻ , ശ്രീ.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രധാന സഹപ്രവർത്തകരായിരുന്നു. 1971 ൽ ശ്രീ.എം. നാരായണൻ നമ്പൂതിരി സർവ്വീസിൽനിന്ന് വിരമിച്ചതിന് ശേഷം സ്ഥാപനം ശ്രീമതി.പി.എം.കാർത്ത്യായനി അമ്മയ്ക്ക് കൈമാറി.തുടർന്ന് സ്ഥാപനം നിലവിലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1983 ൽ സ്കൂൾ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു.

സ്കൂൾ മാനേജ് മെന്റ്

1922 ൽ ശ്രീ. ശങ്കരൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ.പിന്നീട് ശ്രീ.എം. നാരായണൻ നമ്പൂതിരി മാസ്റ്റർ,ശ്രീമതി.പി.എം.കാർത്ത്യായനി അമ്മ എന്നിവർ സ്കൂൾ മാനേജർമാരായീ. സ്കൂളിന്റെ നിലവിലുള്ള മാനേജരായി ശ്രീമതി.പി.എം.നളിനി സേവനമനുഷ്ഠിച്ചു വരുന്നു.

സ്കൂളിന്റെ പ്രധാനാധ്യാപകർ

ശ്രീ. ശങ്കരൻ മാസ്റ്ററാണ് സ്കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ. തുടർന്ന് ശ്രീ.എം.നാരായണൻ നമ്പൂതിരി, ശ്രീ.ഒതേനൻ മാസ്റ്റർ,ശ്രീ. കെ.ടി.ഗോവിന്ദൻ മാസ്റ്റർ ,ശ്രീ. ഇ.ഗോവിന്ദൻ മാസ്റ്റർ, ശ്രീമതി. എ.വി.യശോദ എന്നിവർ യഥാക്രമം ഹെഡ് മാസ്റ്റർമാരായി പ്രവർത്തിച്ചു. സ്കൂളിന്റെ നിലവിലുള്ള പ്രധാനാധ്യാപകൻ ശ്രീ.കെ.പി ജയകൃഷ്ണൻ മാസ്റ്ററാണ്.

ഭൗതിക സാഹചര്യങ്ങൾ

സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ

പ്രതിഭകൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=പൊറോറ_യു_പി_എസ്‍‍&oldid=2534400" എന്ന താളിൽനിന്ന് ശേഖരിച്ചത്