"ഐ എച്ച് ഇ പി ഗവ.എൽ പി സ്കൂൾ കുളമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|I H E P GOV.L P SCHOOL KULAMAVU}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|I. H. E. P. Govt. L. P. School Kulamavu}}
| സ്ഥലപ്പേര്=

| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
{{Infobox School
| റവന്യൂ ജില്ല= ഇടുക്കി
|സ്ഥലപ്പേര്=കുളമാവ്
| സ്കൂള്‍ കോഡ്= 29229
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
| സ്ഥാപിതവര്‍ഷം=Government
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂള്‍ വിലാസം=Kulamavu പി.ഒ,

|സ്കൂൾ കോഡ്=29229
| പിന്‍ കോഡ്=685601
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9496353839
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= ihepglpskulamavu@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=
|യുഡൈസ് കോഡ്=32090200303
| ഉപ ജില്ല=അറക്കുളം
|സ്ഥാപിതദിവസം=

|സ്ഥാപിതമാസം=
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1966

|സ്കൂൾ വിലാസം=ഐ എച്ച് ഇ പി ജി എൽ പി എസ് കുളമാവ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കുളമാവ്
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പിൻ കോഡ്=685601
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=0486 2259977
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=ihepglpskulamavu@gmail.com
| ആൺകുട്ടികളുടെ എണ്ണം=41
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 28
|ഉപജില്ല=അറക്കുളം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=
|വാർഡ്=4
| പ്രധാന അദ്ധ്യാപകന്‍=Ashly P S
|ലോകസഭാമണ്ഡലം=ഇടുക്കി
| പി.ടി.. പ്രസിഡണ്ട്=
|നിയമസഭാമണ്ഡലം=ഇടുക്കി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=ഇടുക്കി
|ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|33|36|69
|4|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=69
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജെസിക്കുട്ടി മൈക്കിൾ
|പി.ടി.എ. പ്രസിഡണ്ട്=മനോജ് ആർ
|എം.പി.ടി.. പ്രസിഡണ്ട്=ഷിജി സിജോ
|സ്കൂൾ ചിത്രം=PXL_20211030_093652983-min.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

== ആമുഖം ==
[[പ്രമാണം:School front ihepglpskulamavu.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:PXL 20211030 093652983-min.jpg|ഇടത്ത്‌|ലഘുചിത്രം|ഐ.എച്ച്..പി ഗവ. എൽ.പി.സ്കൂൾ കുളമാവ്]]]]

അറക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കുളമാവിലാണ് ഈ വിദ്യാലയം. ഇടുക്കി ജലവൈദ്യുത പദ്ധിതിയുമായി ബന്ധപ്പെട്ട്, വളരെ പ്രാധാന്യമുള്ള പ്രദേശമാണ് കുളമാവ്. കേരളത്തിലെ മനോഹരമായ വിനോദസ‍ഞ്ചാര കേന്ദ്രം കൂടിയാണ് ഈ നാട്. ഇടുക്കി ദേശീയോദ്യാനത്തോട് ചേർന്നു കിടക്കുന്ന വനമേഖലയിൽ ധാരാളം കുളമാവ് വൃക്ഷങ്ങൾ വളർന്നിരുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് കുളമാവ് എന്ന പേര് വന്നത് എന്നു കരുതി പോരുന്നു. സ്കൂളിന് സമീപത്തുക്കൂടി ഒഴികിയിരുന്ന കിളിവള്ളിതോടിന് കുറുകെയാണ് കുളമാവ് ഡാം പണിതിരിക്കുന്നത്. ഇടുക്കി പദ്ധിതിയുടെ ഭാഗമായി പണിതിട്ടുള്ള മൂന്നു‍ ഡാമുകളിൽ ഒന്നാണ് ഈ ഡാം. ഇടുക്കി ജലാശയത്തിന്റെ തീരത്താണ് '''കുളമാവ് ഐ.എച്ച്..പി ഗവ. എൽ.പി സ്കൂൾ''' സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ തണുപ്പും കോടമഞ്ഞും ആസ്വദിക്കുന്നതിന് ധാരാളം വിനോദസ‍‍ഞ്ചാരികൾ ഇവിടെ എത്താറുണ്ട്. നയനാന്ദകരമായ വളരെയധികം കാഴ്ചകൾ ഇവിടെയുണ്ട്.
[[പ്രമാണം:Screenshot 2022-02-18 at 20-31-50 Google Maps.png|ലഘുചിത്രം|School Gate]]
{{prettyurl|I H E P GOV.L P SCHOOL KULAMAVU}}

'''[https://schoolwiki.in/I_H_E_P_GOV.L_P_SCHOOL_KULAMAVU ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/I_H_E_P_GOV.L_P_SCHOOL_KULAMAVU

== ചരിത്രം ==
== ചരിത്രം ==
ഇടുക്കി പദ്ധിതിയുടെ ഭാഗമായ കുളമാവ് ‍‍ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നിർമ്മാണ തൊഴിലാളികളുടെ കുട്ടികൾക്ക് പഠിക്കുന്നതിന് വേണ്ടി 1966 വൈദ്യുതി ബോർഡ് പണികഴിപ്പിച്ചതാണ് കുളമാവ് ഐ.എച്ച്.ഇ.പി ഗവ. എൽ.പി സ്കൂൾ. കെ.എസ്.ഇ.ബി നേരിട്ട് നടത്തിയിരുന്ന ഈ സ്കൂൾ പിന്നീട് വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയുണ്ടായി.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 69-ൽ പരം പഠിതാക്കൾ ഇവിടെ പഠനം നടത്തുന്നു. അറക്കുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ‍ഠിക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയം എന്ന ഖ്യാതിയും ഈ വിദ്യാലയത്തിനുണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് പട്ടിവർഗ്ഗത്തിലും, പട്ടികജാതിയിലും മറ്റു പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരും മതന്യൂനപക്ഷ വിദ്യാർത്ഥികളുമാണ് ഈ സ്കൂളിൽ പഠിക്കുന്ന എല്ലാവരും. വന്യജീവികൾ നിറഞ്ഞ വനപ്രദേശങ്ങളിൽ നിന്ന് വളരെ ദൂരെ, കാൽ നടയായി സഞ്ചരിച്ച് സ്കൂളിൽ എത്തുന്ന കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 44: വരി 88:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ നിരവധിപേർ പല ഉന്നതതലങ്ങളിലും എത്തിചേർന്നിട്ടുണ്ട്. '''ഡോ.വി.എം സധീഷ് കുമാർ (പി.എച്ച്.ഡി ലണ്ടൻ യൂണിവേഴ്സിറ്റി)''' സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ‍ഡെറാഡൂണിൽ ജോലിചെയ്യുന്ന യുവ ശാസ്ത്രജ്ഞനാണ്. '''“യുണസ്കോ നൽകുന്ന യംഗ് സൈന്റിസ്റ്റ്”''' അവാർഡ് 2012 ഇദ്ധേഹത്തിൻ ലഭിക്കയുണ്ടായി. ഈ സ്കൂളിൽ പഠിച്ച് ഉന്നത നിലയിൽ എത്തിച്ചേർന്ന അനേകരിൽ ഒരാൾ മാത്രമാണ് സധീഷ് കുമാർ സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളെ പ്രത്യേകം സ്മരിക്കുന്നു.

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=9.793111 |lon=76.889097 |zoom=16|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* സ്ഥിതിചെയ്യുന്നു.

* -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.736983, 76.074789 |zoom=13}}

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഐ എച്ച് ഇ പി ഗവ.എൽ പി സ്കൂൾ കുളമാവ്
വിലാസം
കുളമാവ്

ഐ എച്ച് ഇ പി ജി എൽ പി എസ് കുളമാവ്

കുളമാവ് പി.ഒ.

685601

ഇടുക്കി ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ0486 2259977
ഇമെയിൽihepglpskulamavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്29229 (സമേതം)
യുഡൈസ് കോഡ്32090200303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ69
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെസിക്കുട്ടി മൈക്കിൾ
പി.ടി.എ. പ്രസിഡണ്ട്മനോജ് ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി സിജോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

ഐ.എച്ച്.ഇ.പി ഗവ. എൽ.പി.സ്കൂൾ കുളമാവ്

അറക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കുളമാവിലാണ് ഈ വിദ്യാലയം. ഇടുക്കി ജലവൈദ്യുത പദ്ധിതിയുമായി ബന്ധപ്പെട്ട്, വളരെ പ്രാധാന്യമുള്ള പ്രദേശമാണ് കുളമാവ്. കേരളത്തിലെ മനോഹരമായ വിനോദസ‍ഞ്ചാര കേന്ദ്രം കൂടിയാണ് ഈ നാട്. ഇടുക്കി ദേശീയോദ്യാനത്തോട് ചേർന്നു കിടക്കുന്ന വനമേഖലയിൽ ധാരാളം കുളമാവ് വൃക്ഷങ്ങൾ വളർന്നിരുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് കുളമാവ് എന്ന പേര് വന്നത് എന്നു കരുതി പോരുന്നു. സ്കൂളിന് സമീപത്തുക്കൂടി ഒഴികിയിരുന്ന കിളിവള്ളിതോടിന് കുറുകെയാണ് കുളമാവ് ഡാം പണിതിരിക്കുന്നത്. ഇടുക്കി പദ്ധിതിയുടെ ഭാഗമായി പണിതിട്ടുള്ള മൂന്നു‍ ഡാമുകളിൽ ഒന്നാണ് ഈ ഡാം. ഇടുക്കി ജലാശയത്തിന്റെ തീരത്താണ് കുളമാവ് ഐ.എച്ച്.ഇ.പി ഗവ. എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ തണുപ്പും കോടമഞ്ഞും ആസ്വദിക്കുന്നതിന് ധാരാളം വിനോദസ‍‍ഞ്ചാരികൾ ഇവിടെ എത്താറുണ്ട്. നയനാന്ദകരമായ വളരെയധികം കാഴ്ചകൾ ഇവിടെയുണ്ട്.

School Gate

ചരിത്രം

ഇടുക്കി പദ്ധിതിയുടെ ഭാഗമായ കുളമാവ് ‍‍ഡാമിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നിർമ്മാണ തൊഴിലാളികളുടെ കുട്ടികൾക്ക് പഠിക്കുന്നതിന് വേണ്ടി 1966 വൈദ്യുതി ബോർഡ് പണികഴിപ്പിച്ചതാണ് കുളമാവ് ഐ.എച്ച്.ഇ.പി ഗവ. എൽ.പി സ്കൂൾ. കെ.എസ്.ഇ.ബി നേരിട്ട് നടത്തിയിരുന്ന ഈ സ്കൂൾ പിന്നീട് വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയുണ്ടായി.

ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 69-ൽ പരം പഠിതാക്കൾ ഇവിടെ പഠനം നടത്തുന്നു. അറക്കുളം ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ‍ഠിക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയം എന്ന ഖ്യാതിയും ഈ വിദ്യാലയത്തിനുണ്ട്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് പട്ടിവർഗ്ഗത്തിലും, പട്ടികജാതിയിലും മറ്റു പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരും മതന്യൂനപക്ഷ വിദ്യാർത്ഥികളുമാണ് ഈ സ്കൂളിൽ പഠിക്കുന്ന എല്ലാവരും. വന്യജീവികൾ നിറഞ്ഞ വനപ്രദേശങ്ങളിൽ നിന്ന് വളരെ ദൂരെ, കാൽ നടയായി സഞ്ചരിച്ച് സ്കൂളിൽ എത്തുന്ന കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ നിരവധിപേർ പല ഉന്നതതലങ്ങളിലും എത്തിചേർന്നിട്ടുണ്ട്. ഡോ.വി.എം സധീഷ് കുമാർ (പി.എച്ച്.ഡി ലണ്ടൻ യൂണിവേഴ്സിറ്റി) സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ‍ഡെറാഡൂണിൽ ജോലിചെയ്യുന്ന യുവ ശാസ്ത്രജ്ഞനാണ്. “യുണസ്കോ നൽകുന്ന യംഗ് സൈന്റിസ്റ്റ്” അവാർഡ് 2012 ഇദ്ധേഹത്തിൻ ലഭിക്കയുണ്ടായി. ഈ സ്കൂളിൽ പഠിച്ച് ഉന്നത നിലയിൽ എത്തിച്ചേർന്ന അനേകരിൽ ഒരാൾ മാത്രമാണ് സധീഷ് കുമാർ സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളെ പ്രത്യേകം സ്മരിക്കുന്നു.

വഴികാട്ടി

Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
• സ്ഥിതിചെയ്യുന്നു.