"ജി യു പി എസ് ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''"അറിവിന്റെ ചെറുകുന്ന്"''' | |||
[[പ്രമാണം:16469-photo.png|ഇടത്ത്|ലഘുചിത്രം]] | |||
{{prettyurl|GUPS CHERUKUNNU}} | {{prettyurl|GUPS CHERUKUNNU}} | ||
{{PVHSSchoolFrame/Header}} | |||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ വേളം പഞ്ചായത്തിലെ ഏക സർക്കാർ യു.പി വിദ്യാലയമാണ് | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=ചെറുകുന്ന് | | സ്ഥലപ്പേര്=ചെറുകുന്ന് | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16469 | ||
| | | സ്ഥാപിതവർഷം= 1920 | ||
| | | സ്കൂൾ വിലാസം= വേളം പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673 508 | ||
| | | സ്കൂൾ ഫോൺ= 04962771097 | ||
| | | സ്കൂൾ ഇമെയിൽ= gupcherukunnu@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കുന്നുമ്മൽ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 243 | | ആൺകുട്ടികളുടെ എണ്ണം= 243 | ||
| പെൺകുട്ടികളുടെ എണ്ണം= 228 | | പെൺകുട്ടികളുടെ എണ്ണം= 228 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 471 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സുഹറ വി വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പ്രവീൺ കുമാ൪ | ||
| | | സ്കൂൾ ചിത്രം= GUPS_CHERUKUNNU.jpg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ .യു .പി. | ഗവ .യു .പി. സ്കൂൾ ചെറുകുുന്ന് | ||
കോഴിക്കോട് | കോഴിക്കോട് ജില്ലയിൽപ്പെട്ട വടകരതാലൂക്കിലെ ഒരു അവികസിത പ്രദേശമായിരുന്നു വേളം എന്ന ഗ്രാമം. വടകര താലൂക്ക് രൂപികൃതമാകുന്നതിന് മുമ്പ് ഈ പ്രദേശം കൊയിലാണ്ടി താലൂക്കിലും അതിന് മുമ്പ് പഴയ കുറുമ്പ്രനാട് താലൂക്കിലുമായിരുന്നു. | ||
മൂന്ന് ഭാഗവും | മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് 1920 കളിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സമാരംഭം കുറിച്ച ഈ വിദ്യാലയം ആദ്യം രയരോത്ത് പറമ്പത്ത് | ||
എന്ന സ്ഥലത്തും പിന്നീട് നിരവധി | എന്ന സ്ഥലത്തും പിന്നീട് നിരവധി കാരണങ്ങളാൽ മാറിമാറി ഇന്നത്തെ കുഞ്ഞിപറമ്പിൽ എന്ന സ്ഥലത്തും എത്തിപ്പെടുകയാണുണ്ടായത്. ..... [[ജി യു പി എസ് ചെറുകുന്ന്/ചരിത്രം|കൂടുതൽ അറിയാൻ ....]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
വേളം പഞ്ചായത്തിൽ 5ാം വാർഡിൽ ചെറുകുന്നിൽ ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.5കെട്ടിടങ്ങളിലായി 16ക്ലാസ് മുറികളും ഒരു ഓഡിറ്റോറിയവും സ്മാർട്ട്റൂമും ഇവിടെയുണ്ട്. സ്മാർട്ട്റൂമിൽ 10 ഓളം കമ്പ്യൂട്ടറും ലാപ് -ടോപ്പും എ ൽ സി ഡിയും ഇവിടെയുണ്ട്.200ഓളം പുസ്തകങ്ങളുള്ള ലൈബ്രറിയും, സയൻസ്, സാമൂഹ്യ, ഗണിതലാബുകളും പ്രവർത്തിക്കുന്നു. | |||
== | |||
വേളം | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ Other Acivities.]] | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#കെ സി കുഞ്ഞമ്മദ് | #കെ സി കുഞ്ഞമ്മദ് | ||
#ടി സുലോചന | #ടി സുലോചന | ||
# | #എൻ പി രാമചന്ദ്രൻ | ||
#കുെ സി | #കുെ സി ചന്ദ്രൻ | ||
#കെ കെ | #കെ കെ മധുസൂധനൻ | ||
#ഹംസ | #ഹംസ | ||
# | # വാസുദേവൻ | ||
#ഗോപി | #ഗോപി | ||
#തങ്കമ്മ | #തങ്കമ്മ | ||
#മഹ്മൂദ് | #മഹ്മൂദ് | ||
#ബാലകൃഷ്ണകുറുപ്പ് | #ബാലകൃഷ്ണകുറുപ്പ് | ||
# | #കെ ടി രാജൻമാസ്റ്റർ | ||
#ചന്ദ്രൻ | |||
== നേട്ടങ്ങൾ == | |||
സബ്ജില്ലാപ്രവർത്തിപരിചയമേള | |||
#ത്രഡ്പാറ്റേൺ- രണ്ടാംസ്ഥാനം | |||
#കയർഉൽപ്പന്നം-രണ്ടാംസ്ഥാനം | |||
#പനയോലഉൽപ്പന്നം-മൂന്നാംസ്ഥാനം | |||
#പേപ്പർക്രോഫ്റ്റ്-മൂന്നാംസ്ഥാനം | |||
എൽ പി വിഭാഗം | |||
#ചിത്രതുന്നൽ-മൂന്നാംസ്ഥാനം | |||
#കയർഉൽപ്പന്നം-മൂന്നാംസ്ഥാനം | |||
''' | |||
#'''ജില്ലാതലപ്രവർതത്തിപരിചയമേള' | |||
#ത്രഡ്പാറ്റേൺ - എ ഗ്രേഡ് | |||
#കയർഉൽപ്പന്നം -എ ഗ്രേഡ് | |||
== പ്രശസ്തരായ | #സ്വാതന്ത്ര്യദിനക്വിസിൽ പഞ്ചായത്ത് ,സബ്ജില്ലാതലത്തിൽ മികച്ചനേട്ടം കൈരിച്ചു. | ||
# | |||
#പറമ്പത്ത് | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ഡോ. ശാഹിദ് , | |||
#പറമ്പത്ത് അബൂബക്കർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | *കുറ്റ്യാടിയിൽ നിന്ന് തെക്ക് പടിഞ്ഞാറായി കുളിക്കുന്ന് റൂട്ടിൽ ഏകദേശം 6കി.മി. അകലത്തിൽ സ്കൂൾ സ്ഥിതിചെയ്യുന്നു. | ||
| | *പേരാമ്പ്ര കുറ്റ്യാടി റൂട്ടിൽ കടിയങ്ങാട് പാലത്തി്‍ൽനിന്നും തെക്കേടത്ത് കടവ് പാലം കടന്ന് വലകെട്ട് റൂട്ടിൽ ഏകദേശം 7 കി മി സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം. | ||
*വടകരയിൽനിന്ന് കോട്ടപ്പള്ളി ,ആയഞ്ചേരി,തീക്കുനി വഴി വലകെട്ട് വന്ന് കാപ്പുമലവഴി 16 കി മി സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം. | |||
*പേരാമ്പ്ര,എടവരാട്,പള്ളിയത്ത്, മണിമല വഴി 15 കി മി സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം. | |||
{{Slippymap|lat=11.6256027|lon= 75.7386027 |zoom=16|width=800|height=400|marker=yes}} | |||
| | ==Nerkazhcha 2020== | ||
| | [[പ്രമാണം:Nerkazhcha 2020-01.jpg|thumb|ഇടത്ത്|Muhammad hani 6 B]] | ||
[[പ്രമാണം:Nerkazhcha 2020-02.jpg|thumb|വലത്ത്|Fida fathima 6B]] | |||
[[പ്രമാണം:Nerkazhcha 2020-03.jpg|thumb|വലത്ത്|Ayisha samar 6C]] | |||
[[പ്രമാണം:Nerkazhcha 2020-04.jpg|thumb|ഇടത്ത്|Athmika KV: AnilKumar K V]] | |||