"എ.എം.എൽ.പി.എസ്. വീട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|AMLPS Veettikkad}} | {{prettyurl|AMLPS Veettikkad}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=പാറൽ | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ | |റവന്യൂ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്കൂൾ കോഡ്=18742 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്= | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം= | ||
| | |സ്കൂൾ വിലാസം=എ.എം.എൽ.പി.എസ്.വീട്ടിക്കാട് | ||
| | |പോസ്റ്റോഫീസ്= | ||
| | |പിൻ കോഡ്= | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=amlpsveettikad@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=amlpsveettikad.blogspot.com | ||
| പഠന | |ഉപജില്ല=പെരിന്തൽമണ്ണ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| മാദ്ധ്യമം= | |വാർഡ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
| | |താലൂക്ക്=പെരിന്തൽമണ്ണ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | ||
| | |ഭരണവിഭാഗം=എയ്‌ഡഡ് | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= 18742-17.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''ചരിത്രം''' == | |||
[[പ്രമാണം:18742-old school.png|ലഘുചിത്രം|ഇടത്ത്|OLD SCHOOL]] | |||
ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറി സ്കൂൾ വീട്ടിക്കാട് എന്നാണ്. | |||
ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ എന്ന ഗ്രാമത്തിലാണ്. | ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ എന്ന ഗ്രാമത്തിലാണ്. | ||
ഇവിടെ എൽ പി വിഭാഗവും പ്രിപ്രൈമറി വിഭാഗവുമുണ്ട്. | ഇവിടെ എൽ പി വിഭാഗവും പ്രിപ്രൈമറി വിഭാഗവുമുണ്ട്. | ||
എൽ പി യിൽ 189 കുട്ടികളും പ്രിപ്രൈമറിയിൽ 65 കുട്ടികളും ഉണ്ട്. | എൽ പി യിൽ 189 കുട്ടികളും പ്രിപ്രൈമറിയിൽ 65 കുട്ടികളും ഉണ്ട്. | ||
വിദ്യാലയത്തിൽ റോഡ് മാർഗം എത്താൻ പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ പാറൽ എന്ന സ്ഥലത്ത് ഇറങ്ങി പാറൽ മണലായ റോഡിൽ 200 മീറ്റർ നടന്നാൽ മതി. | വിദ്യാലയത്തിൽ റോഡ് മാർഗം എത്താൻ പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ പാറൽ എന്ന സ്ഥലത്ത് ഇറങ്ങി പാറൽ മണലായ റോഡിൽ 200 മീറ്റർ നടന്നാൽ മതി. | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം. | ||
ഈ വിദ്യാലയം സ്ഥാപിതമായത് 1899ൽ ആണ്. അന്നത്തെ മദിരാശി ഗവൺമെന്റിന്റെ അനുമതി പ്രകാരം കാട്ടുകണ്ടത്തിൽ കുട്ട്യാമു മൊല്ല എന്ന മഹാനാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്..ഇപ്പോഴത്തെ പാലക്കാട് ജില്ലയിലുള്ള വീട്ടിക്കാട് എന്ന ഗ്രാമത്തിലായിരുന്നു ആദ്യം ഈ വിദ്യാലയം തൂതപ്പുഴക്ക് തെക്ക് വീട്ടിക്കാട്ടും മറുകരയിൽ പാറൽ ഗാമവുമാണ്.വീട്ടിക്കാട് സ്ക്കൂളിലെ 80 % കുട്ടികളും പാറലിലെ കുട്ടികളായിരുന്നു. മഴക്കാലത്ത് 6 മാസവും പുഴയിൽ വെള്ളം കയറുന്നത് കൊണ്ട് സ്ക്കൂളിൽ കുട്ടികൾ ഉണ്ടാവില്ല. ഈ പ്രശ്നം പരിഹരിക്കാൻ സ്ക്കൂൾ തന്നെ പാറലിലേക്ക് കൊണ്ടുന്നു.അതു കൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പേരിൽ വീട്ടിക്കാട് എന്ന് ഇന്നും നിലനില്ക്കുന്നത്.. | ഈ വിദ്യാലയം സ്ഥാപിതമായത് 1899ൽ ആണ്. അന്നത്തെ മദിരാശി ഗവൺമെന്റിന്റെ അനുമതി പ്രകാരം കാട്ടുകണ്ടത്തിൽ കുട്ട്യാമു മൊല്ല എന്ന മഹാനാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്..ഇപ്പോഴത്തെ പാലക്കാട് ജില്ലയിലുള്ള വീട്ടിക്കാട് എന്ന ഗ്രാമത്തിലായിരുന്നു ആദ്യം ഈ വിദ്യാലയം തൂതപ്പുഴക്ക് തെക്ക് വീട്ടിക്കാട്ടും മറുകരയിൽ പാറൽ ഗാമവുമാണ്.വീട്ടിക്കാട് സ്ക്കൂളിലെ 80 % കുട്ടികളും പാറലിലെ കുട്ടികളായിരുന്നു. മഴക്കാലത്ത് 6 മാസവും പുഴയിൽ വെള്ളം കയറുന്നത് കൊണ്ട് സ്ക്കൂളിൽ കുട്ടികൾ ഉണ്ടാവില്ല. ഈ പ്രശ്നം പരിഹരിക്കാൻ സ്ക്കൂൾ തന്നെ പാറലിലേക്ക് കൊണ്ടുന്നു.അതു കൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പേരിൽ വീട്ടിക്കാട് എന്ന് ഇന്നും നിലനില്ക്കുന്നത്.. | ||
പ്രഥമ | പ്രഥമ പ്രധാനാധ്യാപകൻ: | ||
ഒടാട്ട് എഴുത്തച്ഛൻ | ഒടാട്ട് എഴുത്തച്ഛൻ | ||
സ്കൂൾ | സ്കൂൾ മാനേജർകുട്ട്യാമു മൊല്ല അധ്യാപകനുമായിരുന്നു - | ||
രണ്ടാമത്തെ H M K Kമുഹമ്മദ് മാസ്റ്റർ | രണ്ടാമത്തെ H M K Kമുഹമ്മദ് മാസ്റ്റർ | ||
കുഞ്ഞുക്കുട്ടൻ മാസ്റ്റർ | കുഞ്ഞുക്കുട്ടൻ മാസ്റ്റർ | ||
വരി 72: | വരി 95: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
== ''' | |||
ഈ വിദ്യാലയത്തിൽ വിശാലമായ 8 ക്ലാസ് മുറികളുള്ള പുതിയ ഒരു ബ്ലോക്കും 3 ക്ലാസ് മുറികളുള്ള മറ്റൊരു ബ്ലോക്കും വിശാലമായ ഒരു പാചകപ്പുരയും 11 ടോയ്ലറ്റുകളും ഉണ്ട്. | ഈ വിദ്യാലയത്തിൽ വിശാലമായ 8 ക്ലാസ് മുറികളുള്ള പുതിയ ഒരു ബ്ലോക്കും 3 ക്ലാസ് മുറികളുള്ള മറ്റൊരു ബ്ലോക്കും വിശാലമായ ഒരു പാചകപ്പുരയും 11 ടോയ്ലറ്റുകളും ഉണ്ട്. | ||
വരി 96: | വരി 111: | ||
ആഴ്ചയിൽ രണ്ട് ദിവസം പാലും കോഴിമുട്ടയും നൽകുന്നു. | ആഴ്ചയിൽ രണ്ട് ദിവസം പാലും കോഴിമുട്ടയും നൽകുന്നു. | ||
== '''പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
കുട്ടികളുടെ കലാ കായിക മാനസിക സാമൂഹിക വികാസത്തിന് സാധ്യമാകുന്ന മികച്ച പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കുന്നു . | കുട്ടികളുടെ കലാ കായിക മാനസിക സാമൂഹിക വികാസത്തിന് സാധ്യമാകുന്ന മികച്ച പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കുന്നു . | ||
* പഠനയാത്രകൾ | * പഠനയാത്രകൾ | ||
[[പ്രമാണം:18742-vallikali.JPG|ലഘുചിത്രം|ഇടത്ത്|STUDY TOUR]] | |||
* കൃഷി പഠനം | * കൃഷി പഠനം | ||
[[പ്രമാണം:18742-krishi.png|ലഘുചിത്രം|നടുവിൽ|FARMING]] | |||
* നീന്തൽ പരിശീലനം | * നീന്തൽ പരിശീലനം | ||
[[പ്രമാണം:18742-SWIMMING.jpg|ലഘുചിത്രം|നടുവിൽ|SWIMMING]] | |||
* മരം കയറൽ പരിശീലനം | * മരം കയറൽ പരിശീലനം | ||
[[പ്രമാണം:18742-maramkayaral.JPG|ലഘുചിത്രം|നടുവിൽ|CLIMPING]] | |||
* സൈക്കിളിങ് പിശീലനം | * സൈക്കിളിങ് പിശീലനം | ||
[[പ്രമാണം:18742-cycle0.png|ലഘുചിത്രം|ഇടത്ത്|cycling practice ]] | |||
[[പ്രമാണം:18742-PADANAYATRA.png|ലഘുചിത്രം|ഇടത്ത്|gramathe ariyan yatra]] | |||
* സർഗവേദി | * സർഗവേദി | ||
[[പ്രമാണം:18742-trofi2.JPG|ലഘുചിത്രം|നടുവിൽ|SARGAVEDI]] | |||
* കരാട്ടേ | * കരാട്ടേ | ||
* വ്യക്തിത്വ വികസന ക്ലാസ് | * വ്യക്തിത്വ വികസന ക്ലാസ് | ||
[[പ്രമാണം:18742-puza3.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:18742-padanam.jpg|ലഘുചിത്രം|നടുവിൽ]] | |||
* വിദ്യാരംഗം | * വിദ്യാരംഗം | ||
[[പ്രമാണം:18742-s-camp.JPG|ലഘുചിത്രം|നടുവിൽ|VIDYRANGAM]] | |||
* നല്ലപാഠം | * നല്ലപാഠം | ||
[[പ്രമാണം:18742-pdanam1.jpg|ലഘുചിത്രം|നടുവിൽ|GDFHFGJ]] | |||
* സ്കൗട്ട് | * സ്കൗട്ട് | ||
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | |||
118 വർഷമായി സേവന രംഗത്തുള്ള ഈ വിദ്യാലയം ധാരാളം പേരുടെ ജീവിതവിജയത്തിന് അടിത്തറ പാകിയിട്ടുണ്ട്. | |||
അവരിൽ ചിലർ | |||
* കാട്ടു കണ്ടത്തിൽ അബ്ദുൾ ഖാദർ - റെയ്ഞ്ചർ | |||
*K Kഅബ്ദുൾ അസീസ്- SI പോലീസ് | |||
*M രാമചന്ദ്രൻ - S। പോലീസ് | |||
*VK ഹംസ - സബ് റജിസ്ട്രാർ | |||
*VK മുഹമ്മദാലി - AExe എഞ്ചിനീയർ KSEB | |||
*K Kറഹ്മത്തുള്ള - ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ | |||
*KP നൗഫൽ - എക്സിക്യൂട്ടീവ് ഡയറക്ടർ it @school | |||
*Dr. K. ഹരിയത്തുള്ള | |||
*C . സുരേഷ് -BPO | |||
*KK അബൂബക്കർ മാസ്റ്റർ - HSST | |||
* K മുഹമ്മദ് റാഫി - HSST | |||
*Kk അമീൻ HSST | |||
=='''സ്കൂൾ സ്റ്റാഫ്'''== | |||
== | |||
# സതീദേവി. M . HM | # സതീദേവി. M . HM | ||
# ഉഷാദേവി P. K | # ഉഷാദേവി P. K | ||
വരി 165: | വരി 173: | ||
# സ നിയ VK | # സ നിയ VK | ||
# അബ്ദു ലത്തീഫ് - K. K | # അബ്ദു ലത്തീഫ് - K. K | ||
==പി. ടി. എ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ== | |||
==പി. ടി. എ സഹകരണത്തോടെ നടത്തുന്ന | |||
*പ്രവേശനോത്സവം | *പ്രവേശനോത്സവം | ||
* | *ദിനാചരണങ്ങൾ | ||
* | *സ്കൂൾ മേളകൾ | ||
*പഠനയാത്ര | *പഠനയാത്ര | ||
* | *സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് | ||
* | *ബോധവൽക്കരണ ക്ലാസുകൾ | ||
*പിടിഎ, സിപിടിഎ,എംടിഎ,എസ്എസ്ജി | *പിടിഎ, സിപിടിഎ,എംടിഎ,എസ്എസ്ജി യോഗങ്ങൾ | ||
* | *സ്കൂൾ വാർഷികം | ||
===ഒത്തൊരുമിച്ച്=== | ===ഒത്തൊരുമിച്ച്=== | ||
വരി 205: | വരി 211: | ||
(എൽ ) പ്ലാസ്റ്റിക്കിനെ അകറ്റാം | (എൽ ) പ്ലാസ്റ്റിക്കിനെ അകറ്റാം | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
വരി 276: | വരി 227: | ||
''' | ''' | ||
{{ | {{Slippymap|lat=10.9236765|lon=76.2799199|width=800px|zoom=16|width=full|height=400|marker=yes}} |
21:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. വീട്ടിക്കാട് | |
---|---|
വിലാസം | |
പാറൽ എ.എം.എൽ.പി.എസ്.വീട്ടിക്കാട് , മലപ്പുറം ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | amlpsveettikad@gmail.com |
വെബ്‍സൈറ്റ് | amlpsveettikad.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18742 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയത്തിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറി സ്കൂൾ വീട്ടിക്കാട് എന്നാണ്.
ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ എന്ന ഗ്രാമത്തിലാണ്.
ഇവിടെ എൽ പി വിഭാഗവും പ്രിപ്രൈമറി വിഭാഗവുമുണ്ട്.
എൽ പി യിൽ 189 കുട്ടികളും പ്രിപ്രൈമറിയിൽ 65 കുട്ടികളും ഉണ്ട്.
വിദ്യാലയത്തിൽ റോഡ് മാർഗം എത്താൻ പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ പാറൽ എന്ന സ്ഥലത്ത് ഇറങ്ങി പാറൽ മണലായ റോഡിൽ 200 മീറ്റർ നടന്നാൽ മതി.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.
ഈ വിദ്യാലയം സ്ഥാപിതമായത് 1899ൽ ആണ്. അന്നത്തെ മദിരാശി ഗവൺമെന്റിന്റെ അനുമതി പ്രകാരം കാട്ടുകണ്ടത്തിൽ കുട്ട്യാമു മൊല്ല എന്ന മഹാനാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്..ഇപ്പോഴത്തെ പാലക്കാട് ജില്ലയിലുള്ള വീട്ടിക്കാട് എന്ന ഗ്രാമത്തിലായിരുന്നു ആദ്യം ഈ വിദ്യാലയം തൂതപ്പുഴക്ക് തെക്ക് വീട്ടിക്കാട്ടും മറുകരയിൽ പാറൽ ഗാമവുമാണ്.വീട്ടിക്കാട് സ്ക്കൂളിലെ 80 % കുട്ടികളും പാറലിലെ കുട്ടികളായിരുന്നു. മഴക്കാലത്ത് 6 മാസവും പുഴയിൽ വെള്ളം കയറുന്നത് കൊണ്ട് സ്ക്കൂളിൽ കുട്ടികൾ ഉണ്ടാവില്ല. ഈ പ്രശ്നം പരിഹരിക്കാൻ സ്ക്കൂൾ തന്നെ പാറലിലേക്ക് കൊണ്ടുന്നു.അതു കൊണ്ടാണ് ഈ വിദ്യാലയത്തിന്റെ പേരിൽ വീട്ടിക്കാട് എന്ന് ഇന്നും നിലനില്ക്കുന്നത്.. പ്രഥമ പ്രധാനാധ്യാപകൻ: ഒടാട്ട് എഴുത്തച്ഛൻ സ്കൂൾ മാനേജർകുട്ട്യാമു മൊല്ല അധ്യാപകനുമായിരുന്നു - രണ്ടാമത്തെ H M K Kമുഹമ്മദ് മാസ്റ്റർ കുഞ്ഞുക്കുട്ടൻ മാസ്റ്റർ കുട്ടി മമ്മദ് മാസ്റ്റർ യുസഫ് കുട്ടി മാസ്റ്റർ എന്നിവരരെല്ലാം മുൻH M മാരായി രുന്നു. ഇപ്പോൾ നിലവിലുള്ളHM M സതീദേവി ടീച്ചറാണ്. കുറുമ്പൺ മാസ്റ്റർ ഒ എം മാസ്റ്റർ ഗോപാലൻ മാസ്റ്റർ നീലാഞ്ചീരി ശങ്കരൻ മാസ്റ്റർ കുഞ്ഞഹമ്മദ് മാസ്റ്റർ കുഞ്ഞുകുട്ടൻ മാസ്റ്റർ അമ്മാളുക്കുട്ടി അമ്മ ടീച്ചർ സ്വാലിഹ ടീച്ചർ അബൂബക്കർ മാസ്റ്റർ, ഹരിദാസ് മാസ്റ്റർ, സുരേഷ് മാസ്റ്റർ, ഗിരിജ ടീച്ചർ തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചവരാണ്
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിൽ വിശാലമായ 8 ക്ലാസ് മുറികളുള്ള പുതിയ ഒരു ബ്ലോക്കും 3 ക്ലാസ് മുറികളുള്ള മറ്റൊരു ബ്ലോക്കും വിശാലമായ ഒരു പാചകപ്പുരയും 11 ടോയ്ലറ്റുകളും ഉണ്ട്. സ്കൂളിന് മുന്നിൽ ചെറിയൊരു കളിസ്ഥലമുണ്ട്. ചെറിയൊരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും വിദ്യാലയത്തിൽ ഉണ്ട്. 5 കമ്പ്യൂട്ടറുകളും പ്രിന്ററും നെറ്റ് സൗകര്യവുമുള്ള കമ്പ്യൂട്ടർ ലാബുണ്ട്. എല്ലാ ക്ലാസുകളുമായി കണക്റ്റു ചെയ്തിട്ടുള്ള സൗണ്ട് സിസ്റ്റം ഉണ്ട്. ക്ലാസുകളിൽ വൈറ്റ് ബോഡ് ഉപയോഗിക്കുന്നു. കുട്ടികൾക്കിരിക്കാൻ സൗകര്യപ്രദമായ ബഞ്ചുകളും ഡസ്കുകളും എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്. ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. എല്ലാ കുട്ടികൾക്കും കസേരയും മേശയും ഉണ്ട്. Internet കണക്റ്റിവിറ്റി ഉണ്ട്. Audio, വീഡിയോ റിക്കോഡിങ് സൗകര്യം ഉണ്ട്.
8 ടാപ്പുകളുള്ള ശുദ്ധജല സൗകര്യം ഉണ്ട്. തിളപ്പിച്ചാറിയ വെള്ളമാണ് കുട്ടികൾക്ക് നൽകു ന്നത്. എല്ലാ ദിവസവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം തൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം പാലും കോഴിമുട്ടയും നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ കലാ കായിക മാനസിക സാമൂഹിക വികാസത്തിന് സാധ്യമാകുന്ന മികച്ച പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കുന്നു .
- പഠനയാത്രകൾ
- കൃഷി പഠനം
- നീന്തൽ പരിശീലനം
- മരം കയറൽ പരിശീലനം
- സൈക്കിളിങ് പിശീലനം
- സർഗവേദി
- കരാട്ടേ
- വ്യക്തിത്വ വികസന ക്ലാസ്
- വിദ്യാരംഗം
- നല്ലപാഠം
- സ്കൗട്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
118 വർഷമായി സേവന രംഗത്തുള്ള ഈ വിദ്യാലയം ധാരാളം പേരുടെ ജീവിതവിജയത്തിന് അടിത്തറ പാകിയിട്ടുണ്ട്. അവരിൽ ചിലർ
- കാട്ടു കണ്ടത്തിൽ അബ്ദുൾ ഖാദർ - റെയ്ഞ്ചർ
- K Kഅബ്ദുൾ അസീസ്- SI പോലീസ്
- M രാമചന്ദ്രൻ - S। പോലീസ്
- VK ഹംസ - സബ് റജിസ്ട്രാർ
- VK മുഹമ്മദാലി - AExe എഞ്ചിനീയർ KSEB
- K Kറഹ്മത്തുള്ള - ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ
- KP നൗഫൽ - എക്സിക്യൂട്ടീവ് ഡയറക്ടർ it @school
- Dr. K. ഹരിയത്തുള്ള
- C . സുരേഷ് -BPO
- KK അബൂബക്കർ മാസ്റ്റർ - HSST
- K മുഹമ്മദ് റാഫി - HSST
- Kk അമീൻ HSST
സ്കൂൾ സ്റ്റാഫ്
- സതീദേവി. M . HM
- ഉഷാദേവി P. K
- ഈ സ - V. K
- റൈഹാനത്ത് K K
- ദീപ - V. P
- മുഹമ്മദ് ഹുസൈൻ .K K
- റഷീദ. KP
- സ നിയ VK
- അബ്ദു ലത്തീഫ് - K. K
പി. ടി. എ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- ദിനാചരണങ്ങൾ
- സ്കൂൾ മേളകൾ
- പഠനയാത്ര
- സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
- ബോധവൽക്കരണ ക്ലാസുകൾ
- പിടിഎ, സിപിടിഎ,എംടിഎ,എസ്എസ്ജി യോഗങ്ങൾ
- സ്കൂൾ വാർഷികം
ഒത്തൊരുമിച്ച്
(എ ) വൃത്തിയും വെടിപ്പും
*ക്ലാസ്സും പരിസരവും ദിവസവും വൃത്തിയായി സൂക്ഷിക്കുക *കുട്ടികളുടെ വ്യക്തിശുചിത്വം ഉറപ്പാക്കുക *ശനിയാഴ്ചകളിൽ പരിസരശുചീകരണം
(ബി ) വിത്തും വിദ്യയും
(സി ) രക്ഷിതാക്കൾക്കൊപ്പം
(ഡി) ഇംഗ്ലീഷ് ഡേ
(ഇ ) ഒപ്പമെത്താം (വിജയഭേരി )
(എഫ് ) നേടിയെടുക്കാം (എൽ എസ് എസ് )
(ജി ) നില കണ്ടെത്താം (യൂണിറ്റ് ടെസ്റ്റ് )
(എഛ് ) കലാപോഷിണി (സർഗ്ഗവേള )
(ഐ ) നിങ്ങൾക്കൊപ്പം (പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ )
(ജെ ) ഓർമയിലേക്ക് ഒരുദിനം (ശിൽപ്പശാല ) K (കെ ) അമ്മ വായന (പുസ്തകകുറിപ്പ് )
(എൽ ) പ്ലാസ്റ്റിക്കിനെ അകറ്റാം
വഴികാട്ടി
- ഏറ്റവും അടുത്ത വിമാനത്താവളം 60 കി.മീ -- കോഴിക്കോട്
- ഏറ്റവു അടുത്ത റെയിൽവേ സ്റ്റേഷൻ - 11 കി.മീ - അങ്ങാടിപ്പുറം
- ഏറ്റവും അടുത്ത പട്ടണം - 9 കി.മീ - പെരിന്തൽമണ്ണ
- അക്ഷാംശം: 10.9234313
- രേഖാംശം :76.2778616
- പെരിന്തൽമണ്ണ - പാലക്കാട് സംസ്ഥാന പാത (SH -53) യിൽ 9 കി.മീ യാത്ര ചെയ്താൽ പാറൽ എന്ന സ്ഥലത്തെത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18742
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ