"എച്ച് എസ് അന്തിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{prettyurl|HIGH SCHOOL ANTHIKAD}} | |||
{{Infobox School | |||
|സ്ഥലപ്പേര്=അന്തിക്കാട് | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=22010 | |||
സ്ഥലപ്പേര്=അന്തിക്കാട് | |എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി=Q64089114 | ||
|യുഡൈസ് കോഡ്=32070100203 | |||
സ്ഥാപിതദിവസം=01| | |സ്ഥാപിതദിവസം=01 | ||
സ്ഥാപിതമാസം=06| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1952 | |||
|സ്കൂൾ വിലാസം=അന്തിക്കാട് | |||
|പോസ്റ്റോഫീസ്=അന്തിക്കാട് | |||
|പിൻ കോഡ്=680641 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=highschoolanthikad@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = അന്തിക്കാട് പഞ്ചായത്ത് | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=നാട്ടിക | |||
പഠന | |താലൂക്ക്=തൃശ്ശൂർ | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട് | ||
പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
മാദ്ധ്യമം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
പ്രധാന | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=738 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=503 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1241 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=42 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1241 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=42 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1241 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=42 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വി.ആർ. ഷില്ലി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഇ.രമേശൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയങ്ക | |||
|സ്കൂൾ ചിത്രം=22010 22.jpeg | |||
|size=350px | |||
|caption=ഹൈസ്കൂൾ അന്തിക്കാട് വളരുന്നു | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
'''<big><u>അന്തിക്കാടിന്റെ സുവർണ നക്ഷത്രം</u></big>''' | |||
< | '''<big>ചരിത്രം</big>''' | ||
= | കര്ഷകതൊഴിലാളികളും ചെത്ത് തൊഴിലാളികളും | ||
പിന്നോക്കവിഭാഗക്കാരും ആയ ഏരെ പേരുടെ | |||
വിദാഭാസ നിര്വഹണം അസാധമായിരുന്ന സാഹ | |||
ചരതില് വിദാഭാസ തല്പരരായ ഏതാനും വക്തികള് | |||
ചേര്ന്ന്നടത്തിയകൂട്ടായശൃമത്തിന്റഫലമായാണസ്ക്കൂള് 1950-ല് സ് ഥാപിതമായത്. ഇതിന്ന് നേതൃത്തം നല്കിയ വക്തികളാണശ്രീ ചെങല്ലൂര് തിരുമേനി,ശ്രീ ബാവ തുടങിയവര്.84-ാം നബര് | |||
അത്തിക്കാട്പരസ്പരസഹായഹകരണസംഘമാണ്സ്ക്കൂള് [[എച്ച് എസ് അന്തിക്കാട്/ അക്ഷരം|ആരംഭിചത്.സ്ക്കളിന്റെ]] ഓഫീസുംസ്ററാഫ്റൂം അടങുന്നപഴയകെട്ട്ിടങളിലാണ്അന്നത്തെപ്രവര്ത്തനംആരംഭിച്ചത്.സഹകരണസംഘമാണ് സ്കൂളിന്റെ എല്ലാപണിയും നടത്തിയിരുന്നത്.1972-ല് സഹകരണസംഘം നിര്ത്തലചെയ്യുന്ന സാഹചരം | |||
വന്നപോള്അ സ്ക്കൂളിലെസ്റാഫ്,സ്ക്കൂള് വിലക്കെടുക്കുകയായിരുന്നു.പിന്നീട് സ്ററാഫ് മാനേജ്മെന്റ് സത്തമായുംധനം സമാഹരിചും സിനിമപ്രദര്ശനം മുതലായവ നടത്തി.അതില് നിന്നുളള ലാഭം ഉപയോഗിചും കെട്ടിടങളുടെ പണി | |||
തുടങി.കുട്ടികളുടെ എണ്ണവും ക്ാളസ് ഢിവിഷനുകളും വർധിചപ്പോൾ സ്ററാഫ് മാനേജ്മെന്റ് തന്നെ ആവശാനുസരണം കെട്ടിടങൾ നിർമ്മിചൂ. | |||
ആദ വിദാർഥി ഭാസ്കരൻ ആയിരുന്നു. പക്ഷെ ക്ളാസ് രജിസ്റററിൽ ഒന്നാമത്തെ വിദാർഥി പട്ടാട്ട് അബ്ദുളള | |||
ആയിരുന്നു. ആദ അധാപകർ ശ്രീമതി കല്യാണിക്കുട്ടി,ശ്രീമതി | |||
അമ്മിണിയമ്മ,ശ്രീമതി ടി.കെ.ലളിത,ശ്രീമതി തങ്കം നേസ്യാർ,ആര്യദേവൻ മാസ്ററർ.ആദ്യം 5 മുതൽ 7-ാം ക്ളാസ് | |||
വരെയാണ് ഇവിടെ ക്ളാസ്സുകൾ നടത്തിയിരുന്നത്. പെരിങോട്ടുകര | |||
ഗവൺമെന്റ് ഹൈസ്ക്കൂളും കണ്ടശ്ശങ്കടവ് ഹൈസ്ക്കൂളും മാത്രമാണ് ഈ പ്രദേശത്തുണ്ടായിരുന്ന ഹൈസ്ക്കൂളുകൾ.അതിനാൽ നിർധന പട്ടിക ജാതി വിദ്യാർഥികൾക്ക് ഹൈസ്ക്കൂൾ വിദ്യഭ്യാസം ലഭിച്ചിരുന്നില്ല. ഈ സ്ക്കൂൾ സ്ഥാപിതമായതോടെ മററു സ്ഥലങളിൽ പോയി പംിച്ചിരുന്ന വിദ്യാർഥികൾ ഈ സ്ക്കളിലേക്ക് | |||
പ്രവേശിക്കാൻ തുടങ്ങി.കുട്ടികൾ വർധിച്ചതിനാൽ പിന്നീട് ഷിഫ്ററ് | |||
സബ്രദായം നിലവിൽ വന്നു.7 മണി മുതൽ 12 മണി വരെ ഒരു വിഭാഗവും 1മണി മുതൽ 5മണി വരെ ഒരു വിഭാഗവുമായാണ് ക്ളാസ്സുകൾ നടത്തിയിരുന്നത്.അന്ന് 5-ാം ക്ളാസ് 9-ൽ കൂടുതൽ | |||
ഢിവിഷനും 6ഉം 7ഉം ക്ളസ്സുകൾ 12 ൽ കൂടുതൽ ഢിവിഷനും | |||
ഉണ്ടായിരുന്നു. | |||
സന്നദ്ധപ്രവർത്തകരുടെനിർബന്ധത്തിനുവഴങ്ങി | |||
യാണ്പട്ടികജാതികുട്ടികൾവിദ്യാഭാസത്തിന്എത്തിതുടങ്ങിയത്.അതുംവളരെകുറഞ്ഞതോതിൽ മാത്രമേ ഉണ്ടായിരുന്നുളളൂ. പെൺകുട്ടികൾ കുറവായിരുന്നു. അവർ പംനകാര്യങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്നെങ്കിലും പംനേതരവിഷയങ്ങളിൽ പങ്കെടുത്തിരുന്നില്ല. | |||
കലാസാഹിത്യവേദികളിൽ | |||
സ്ക്കൂളിന്ഇന്നത്തെക്കാൾപുരോഗതിഅന്നുണ്ടായിരുന്നു.വിദ്യാഭാപരമായി സമൂഹത്തിൽ ധാരാളം നേട്ടങ്ങൾ ഈ സ്ക്കൂൾ മുഖേന ഉണ്ടായിട്ടുണ്ട്. കൂടുതൽ ദൂരം നടന്ന് സ്ക്കൂളിലേക്ക്പംിക്കാൻ പോയിരുന്ന വിദ്യാർഥികൾക്ക് വളരെയധികം ഉപകാരപ്രദമായിരുന്നു. | |||
ഇപ്പോൾ ഭാരവാഹിത്തം വഹിക്കുന്ന | |||
പൂർവ്വവിദ്യാർഥി സംഘടനയുടെ സെക്രട്ടറി ടി.ആർ.പുഷ്പാംഗദൻ ആദ്യ എസ്.എസ്.എൽ .സി.ബാച്ചിൽപ്പെട്ട വിദ്യാർഥിയാണ്. | |||
വിവിധ മേഖലകളിൽ പ്രശസ്തരായ അനേകം പേർ ഇവിടത്തെ പൂർ | |||
വ്വ വിദ്യാർഥികൾയിരുന്നു.ഡോക്ടർമാർ,എഞ്ചിനീയർ,അദ്ധ്യാപകർ | |||
നിയമജഞർ മററു ഉദോഗസ്ഥർ ഇക്കൂട്ടത്തിലുണ്ട്.വിദ്യാർത്ഥികൾക്ക് | |||
വളരെ ഉപകാരപ്രദമായ കബ്യൂട്ടർ മുറി സജ്ജമാക്കിതന്നതും കബ്യൂട്ട | |||
റുകൾ സംഭാവന ചെയ്തതും പൂർവ്വ വിദ്യാർഥികൾയിരുന്നു. | |||
മുൻ അധ്യാപകരായ ശ്രീ എൻ.ജി ജയചന്ദ്രൻ,കെ.ജി.ടി.നബൂതിരി,ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ടി.കെ . | |||
മിനി മുൻ ഹെഡ്മാസ്ററർ ആയിരുന്ന പി.സി.മോഹനൻ മാസ്ററർ, | |||
അധ്യാപകരായ സി.ഐ.മേരി,വി.ആർ.ബേബി,വി.ആർ.സതി, | |||
കെ.വി.സുമതി തുടങ്ങിയവരുംഇവിടത്തെതന്നെപൂർവ്വവിദ്യാർഥികൾ | |||
ആണ്.അനധ്യാപകരായ എൻ ഉണ്ണികൃഷ്ണൻ,എ പരമേശൻ,യു .എം | |||
ചന്ദ്രൻ,എം.വിജയകുമാർഎന്നിവരുംഇവിടത്തെതന്നെപൂർവ്വവിദ്യാർഥികൾ ആണ്.തൃശ്ശൂർ മെഡിക്കൽ കോളേജിലെ അസിസ്ററന്റ് | |||
പ്രൊഫസർ ആയിരുന്ന കെ.ബി. മോഹനൻ,സിനിമ സംവിധായക | |||
ൻ സത്യ ൻഅന്തിക്കാട്,റവന്യൂമന്ത്രികെ.പി.രാജേന്ദ്രൻ,എംഎൽ.എ | |||
സുനിൽകുമാർ,ഡോക്ടർ അനീഷ്,ഡോക്ടർ പ്രദോഷ്,ഡോക്ടർ മോഹൻദാസ് എന്നിവരും ഇവിടത്തെ പൂർവ്വവിദ്യാർഥികളിൽ ഉൾപെടുന്നു. | |||
ആദ്യ കാലത്ത് ഈ സ്ക്കൂൾ ഉന്നതനിലവാരം | |||
പുലർത്തിയിരുന്നു.രാഷ്ട്രീയ അതിപ്രസരവും തുടർന്നുളള വിദ്യാർഥി | |||
സമരങ്ങളും കാരണം വിജയശതമാനം കുറയാൻ തുടങ്ങി. 1994-ൽ | |||
ആണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. പിന്നീട് വിജയശതമാനം | |||
ഉയർന്നുക്കൊണ്ടിരുന്നു.{{SSKSchool|year=2024-25,2025-26}} | |||
== ഭൗതികസൗകര്യങ്ങൾ == | |||
== | |||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
Smart Class Rooms | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
== പാഠ്യേതര | * എസ്.പി.സി. | ||
* സ്കൗട്ട് & ഗൈഡ്സ്. | * ജെ.ആർ.സി. | ||
* | * ഹായ് സ്കൂൾ കുട്ടിക്കൂട്ടം | ||
* | * ഗാന്ധിദർശൻ | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1905 - 13 | |1905 - 13 | ||
| | | (വിവരം ലഭ്യമല്ല) | ||
|- | |- | ||
|1913 - 23 | |1913 - 23 | ||
| വരി 72: | വരി 136: | ||
|- | |- | ||
|1923 - 29 | |1923 - 29 | ||
| | | (വിവരം ലഭ്യമല്ല) | ||
|- | |- | ||
|1929 - 41 | |1929 - 41 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1941 - 42 | |1941 - 42 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1942 - 51 | |1942 - 51 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1951 - 55 | |1951 - 55 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1955- 58 | |1955- 58 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1958 - 61 | |1958 - 61 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1961 - 72 | |1961 - 72 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1972 - 83 | |1972 - 83 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
|1983 - 87 | |1983 - 87 | ||
| | |(വിവരം ലഭ്യമല്ല) | ||
|- | |- | ||
| | |1987 - 90 | ||
| | | | ||
|- | |- | ||
|1990 - | |1990 - 94 | ||
| | |ടി കെ മിനി | ||
|- | |- | ||
| | |1994 - 95 | ||
| | |ലീല കെ ആർ | ||
|- | |- | ||
| | |1995-2000 | ||
| | |എം കെ ബേബി | ||
|- | |- | ||
| | |2000 - 02 | ||
| | |അരുണ രാജൻ | ||
|- | |- | ||
| | |2002 - 04 | ||
| | |പി സി മോഹനൻ | ||
|- | |- | ||
| | |2004 - 2010 | ||
| | |പി എൻ പ്രസന്ന | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'' | |||
{{Slippymap|lat=10.457259|lon=76.121821|zoom=18|width=full|height=400|marker=yes}} | |||
| | |||
<!--visbot verified-chils->--> | |||
< | |||
15:43, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എച്ച് എസ് അന്തിക്കാട് | |
|---|---|
ഹൈസ്കൂൾ അന്തിക്കാട് വളരുന്നു | |
| വിലാസം | |
അന്തിക്കാട് അന്തിക്കാട് പി.ഒ. , 680641 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | highschoolanthikad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22010 (സമേതം) |
| യുഡൈസ് കോഡ് | 32070100203 |
| വിക്കിഡാറ്റ | Q64089114 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | നാട്ടിക |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | അന്തിക്കാട് പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 738 |
| പെൺകുട്ടികൾ | 503 |
| ആകെ വിദ്യാർത്ഥികൾ | 1241 |
| അദ്ധ്യാപകർ | 42 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 1241 |
| അദ്ധ്യാപകർ | 42 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 1241 |
| അദ്ധ്യാപകർ | 42 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വി.ആർ. ഷില്ലി |
| പി.ടി.എ. പ്രസിഡണ്ട് | ഇ.രമേശൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയങ്ക |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
അന്തിക്കാടിന്റെ സുവർണ നക്ഷത്രം
ചരിത്രം
കര്ഷകതൊഴിലാളികളും ചെത്ത് തൊഴിലാളികളും പിന്നോക്കവിഭാഗക്കാരും ആയ ഏരെ പേരുടെ വിദാഭാസ നിര്വഹണം അസാധമായിരുന്ന സാഹ ചരതില് വിദാഭാസ തല്പരരായ ഏതാനും വക്തികള് ചേര്ന്ന്നടത്തിയകൂട്ടായശൃമത്തിന്റഫലമായാണസ്ക്കൂള് 1950-ല് സ് ഥാപിതമായത്. ഇതിന്ന് നേതൃത്തം നല്കിയ വക്തികളാണശ്രീ ചെങല്ലൂര് തിരുമേനി,ശ്രീ ബാവ തുടങിയവര്.84-ാം നബര് അത്തിക്കാട്പരസ്പരസഹായഹകരണസംഘമാണ്സ്ക്കൂള് ആരംഭിചത്.സ്ക്കളിന്റെ ഓഫീസുംസ്ററാഫ്റൂം അടങുന്നപഴയകെട്ട്ിടങളിലാണ്അന്നത്തെപ്രവര്ത്തനംആരംഭിച്ചത്.സഹകരണസംഘമാണ് സ്കൂളിന്റെ എല്ലാപണിയും നടത്തിയിരുന്നത്.1972-ല് സഹകരണസംഘം നിര്ത്തലചെയ്യുന്ന സാഹചരം വന്നപോള്അ സ്ക്കൂളിലെസ്റാഫ്,സ്ക്കൂള് വിലക്കെടുക്കുകയായിരുന്നു.പിന്നീട് സ്ററാഫ് മാനേജ്മെന്റ് സത്തമായുംധനം സമാഹരിചും സിനിമപ്രദര്ശനം മുതലായവ നടത്തി.അതില് നിന്നുളള ലാഭം ഉപയോഗിചും കെട്ടിടങളുടെ പണി തുടങി.കുട്ടികളുടെ എണ്ണവും ക്ാളസ് ഢിവിഷനുകളും വർധിചപ്പോൾ സ്ററാഫ് മാനേജ്മെന്റ് തന്നെ ആവശാനുസരണം കെട്ടിടങൾ നിർമ്മിചൂ. ആദ വിദാർഥി ഭാസ്കരൻ ആയിരുന്നു. പക്ഷെ ക്ളാസ് രജിസ്റററിൽ ഒന്നാമത്തെ വിദാർഥി പട്ടാട്ട് അബ്ദുളള ആയിരുന്നു. ആദ അധാപകർ ശ്രീമതി കല്യാണിക്കുട്ടി,ശ്രീമതി അമ്മിണിയമ്മ,ശ്രീമതി ടി.കെ.ലളിത,ശ്രീമതി തങ്കം നേസ്യാർ,ആര്യദേവൻ മാസ്ററർ.ആദ്യം 5 മുതൽ 7-ാം ക്ളാസ് വരെയാണ് ഇവിടെ ക്ളാസ്സുകൾ നടത്തിയിരുന്നത്. പെരിങോട്ടുകര ഗവൺമെന്റ് ഹൈസ്ക്കൂളും കണ്ടശ്ശങ്കടവ് ഹൈസ്ക്കൂളും മാത്രമാണ് ഈ പ്രദേശത്തുണ്ടായിരുന്ന ഹൈസ്ക്കൂളുകൾ.അതിനാൽ നിർധന പട്ടിക ജാതി വിദ്യാർഥികൾക്ക് ഹൈസ്ക്കൂൾ വിദ്യഭ്യാസം ലഭിച്ചിരുന്നില്ല. ഈ സ്ക്കൂൾ സ്ഥാപിതമായതോടെ മററു സ്ഥലങളിൽ പോയി പംിച്ചിരുന്ന വിദ്യാർഥികൾ ഈ സ്ക്കളിലേക്ക് പ്രവേശിക്കാൻ തുടങ്ങി.കുട്ടികൾ വർധിച്ചതിനാൽ പിന്നീട് ഷിഫ്ററ് സബ്രദായം നിലവിൽ വന്നു.7 മണി മുതൽ 12 മണി വരെ ഒരു വിഭാഗവും 1മണി മുതൽ 5മണി വരെ ഒരു വിഭാഗവുമായാണ് ക്ളാസ്സുകൾ നടത്തിയിരുന്നത്.അന്ന് 5-ാം ക്ളാസ് 9-ൽ കൂടുതൽ ഢിവിഷനും 6ഉം 7ഉം ക്ളസ്സുകൾ 12 ൽ കൂടുതൽ ഢിവിഷനും ഉണ്ടായിരുന്നു. സന്നദ്ധപ്രവർത്തകരുടെനിർബന്ധത്തിനുവഴങ്ങി യാണ്പട്ടികജാതികുട്ടികൾവിദ്യാഭാസത്തിന്എത്തിതുടങ്ങിയത്.അതുംവളരെകുറഞ്ഞതോതിൽ മാത്രമേ ഉണ്ടായിരുന്നുളളൂ. പെൺകുട്ടികൾ കുറവായിരുന്നു. അവർ പംനകാര്യങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്നെങ്കിലും പംനേതരവിഷയങ്ങളിൽ പങ്കെടുത്തിരുന്നില്ല. കലാസാഹിത്യവേദികളിൽ സ്ക്കൂളിന്ഇന്നത്തെക്കാൾപുരോഗതിഅന്നുണ്ടായിരുന്നു.വിദ്യാഭാപരമായി സമൂഹത്തിൽ ധാരാളം നേട്ടങ്ങൾ ഈ സ്ക്കൂൾ മുഖേന ഉണ്ടായിട്ടുണ്ട്. കൂടുതൽ ദൂരം നടന്ന് സ്ക്കൂളിലേക്ക്പംിക്കാൻ പോയിരുന്ന വിദ്യാർഥികൾക്ക് വളരെയധികം ഉപകാരപ്രദമായിരുന്നു. ഇപ്പോൾ ഭാരവാഹിത്തം വഹിക്കുന്ന പൂർവ്വവിദ്യാർഥി സംഘടനയുടെ സെക്രട്ടറി ടി.ആർ.പുഷ്പാംഗദൻ ആദ്യ എസ്.എസ്.എൽ .സി.ബാച്ചിൽപ്പെട്ട വിദ്യാർഥിയാണ്. വിവിധ മേഖലകളിൽ പ്രശസ്തരായ അനേകം പേർ ഇവിടത്തെ പൂർ വ്വ വിദ്യാർഥികൾയിരുന്നു.ഡോക്ടർമാർ,എഞ്ചിനീയർ,അദ്ധ്യാപകർ നിയമജഞർ മററു ഉദോഗസ്ഥർ ഇക്കൂട്ടത്തിലുണ്ട്.വിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമായ കബ്യൂട്ടർ മുറി സജ്ജമാക്കിതന്നതും കബ്യൂട്ട റുകൾ സംഭാവന ചെയ്തതും പൂർവ്വ വിദ്യാർഥികൾയിരുന്നു. മുൻ അധ്യാപകരായ ശ്രീ എൻ.ജി ജയചന്ദ്രൻ,കെ.ജി.ടി.നബൂതിരി,ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ടി.കെ . മിനി മുൻ ഹെഡ്മാസ്ററർ ആയിരുന്ന പി.സി.മോഹനൻ മാസ്ററർ, അധ്യാപകരായ സി.ഐ.മേരി,വി.ആർ.ബേബി,വി.ആർ.സതി, കെ.വി.സുമതി തുടങ്ങിയവരുംഇവിടത്തെതന്നെപൂർവ്വവിദ്യാർഥികൾ ആണ്.അനധ്യാപകരായ എൻ ഉണ്ണികൃഷ്ണൻ,എ പരമേശൻ,യു .എം ചന്ദ്രൻ,എം.വിജയകുമാർഎന്നിവരുംഇവിടത്തെതന്നെപൂർവ്വവിദ്യാർഥികൾ ആണ്.തൃശ്ശൂർ മെഡിക്കൽ കോളേജിലെ അസിസ്ററന്റ് പ്രൊഫസർ ആയിരുന്ന കെ.ബി. മോഹനൻ,സിനിമ സംവിധായക ൻ സത്യ ൻഅന്തിക്കാട്,റവന്യൂമന്ത്രികെ.പി.രാജേന്ദ്രൻ,എംഎൽ.എ സുനിൽകുമാർ,ഡോക്ടർ അനീഷ്,ഡോക്ടർ പ്രദോഷ്,ഡോക്ടർ മോഹൻദാസ് എന്നിവരും ഇവിടത്തെ പൂർവ്വവിദ്യാർഥികളിൽ ഉൾപെടുന്നു. ആദ്യ കാലത്ത് ഈ സ്ക്കൂൾ ഉന്നതനിലവാരം പുലർത്തിയിരുന്നു.രാഷ്ട്രീയ അതിപ്രസരവും തുടർന്നുളള വിദ്യാർഥി സമരങ്ങളും കാരണം വിജയശതമാനം കുറയാൻ തുടങ്ങി. 1994-ൽ ആണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. പിന്നീട് വിജയശതമാനം
ഉയർന്നുക്കൊണ്ടിരുന്നു.
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Smart Class Rooms
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി.
- ജെ.ആർ.സി.
- ഹായ് സ്കൂൾ കുട്ടിക്കൂട്ടം
- ഗാന്ധിദർശൻ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1905 - 13 | (വിവരം ലഭ്യമല്ല) |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | (വിവരം ലഭ്യമല്ല) |
| 1929 - 41 | (വിവരം ലഭ്യമല്ല) |
| 1941 - 42 | (വിവരം ലഭ്യമല്ല) |
| 1942 - 51 | (വിവരം ലഭ്യമല്ല) |
| 1951 - 55 | (വിവരം ലഭ്യമല്ല) |
| 1955- 58 | (വിവരം ലഭ്യമല്ല) |
| 1958 - 61 | (വിവരം ലഭ്യമല്ല) |
| 1961 - 72 | (വിവരം ലഭ്യമല്ല) |
| 1972 - 83 | (വിവരം ലഭ്യമല്ല) |
| 1983 - 87 | (വിവരം ലഭ്യമല്ല) |
| 1987 - 90 | |
| 1990 - 94 | ടി കെ മിനി |
| 1994 - 95 | ലീല കെ ആർ |
| 1995-2000 | എം കെ ബേബി |
| 2000 - 02 | അരുണ രാജൻ |
| 2002 - 04 | പി സി മോഹനൻ |
| 2004 - 2010 | പി എൻ പ്രസന്ന |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22010
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
