"ചാമ്പാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചാമ്പാട് | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14709 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64458650 | |||
|യുഡൈസ് കോഡ്=32020801202 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1928 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പാതിരിയാട് | |||
|പിൻ കോഡ്=670741 | |||
|സ്കൂൾ ഫോൺ=0490 2384930 | |||
|സ്കൂൾ ഇമെയിൽ=chambadlpschool@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മട്ടന്നൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വേങ്ങാട്‌പഞ്ചായത്ത് | |||
|വാർഡ്=20 | |||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
|നിയമസഭാമണ്ഡലം=ധർമ്മടം | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=26 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=34 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മനുജകുമാരി. കെ.വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രമോദ് - കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിo ന - ഇ .വി | |||
| സ്കൂൾ ചിത്രം= 14709-SCHOOL BUILDING.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | |||
തലശ്ശേരി താലൂക്കിൽ വേങ്ങാട് പഞ്ചായത്തിൽ ചാമ്പാട് ദേശത്ത് 1910 ൽ ആണ് ഈ വിദ്യാലയം | |||
സ്ഥാപിക്കപ്പെട്ടത്.തുടക്കത്തിൽ തന്നെ ഒരു താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. | |||
1928ൽ നല്ലവരായ നാട്ടുകാരുടെ പരിശ്രമം കൊണ്ടാണ് ഈ കെട്ടിടത്തിനു സ്ഥിര അംഗീകാരം കിട്ടിയത്. | |||
പ്രമുഖരായ പല അധ്യാപരകരുടെയും സേവനം ഈ സ്ചൂളിനു ലഭിച്ചിട്ടുണ്ട്.തൈലക്കണ്ടി ഗോവിന്ദൻ, | |||
ടി കുഞ്ഞിരാമൻ,മന്ദൻ,കെ.ലീല,ടി.കുഞ്ഞിക്കണ്ണൻ,കെ.സി.രാഘവൻ കെ.ചന്ദ്രമതി എന്നിവരെല്ലാം | |||
പ്രഥാനാധ്യാപകരായി വിരമിച്ചവാരാണ്.ഒന്ന് മുതൽ നാലുവരെ ക്ലാസുകൾ ഉള്ള ഈ സ്കൂളിൽ നൂറോളം | |||
കുട്ടികൾ പഠിച്ചു വരുന്നു.കലാകായിക മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും | |||
ചെയ്തിട്ടുണ്ട്.ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിപ്പോയ കുട്ടികൾ അധികം പേരും ഉന്നത സ്ഥാനത്ത് | |||
എത്തിയിട്ടുണ്ട്.സ്ചൂളിൻറെ പുരോഗതി മാത്രം ആഗ്രഹിക്കുന്ന ശക്തമായ ഒരു പി.ടി.എ പ്രവർത്തിക്കുന്നുണ്ട്. | |||
ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട് കല്ലാട്ട് ബാബു. മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ബിന്ദുവും ആണ്.സ്ചൂളിൻറെ | |||
ഇപ്പോഴത്തെ മാനേജർ ശ്രീ വി.രാഘവൻ ആണ്.പ്രധാനാധ്യാപിക കെ.വി മനുജ കുമാരി ആണ്.വി.സ്വപ്ന, | |||
കെ.കെ സുമ,വി.പി.സക്കറിയ,അജ് മിള.പി എന്നിവർ സഹാധ്യാപകരാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:14709-2.jpg|ലഘുചിത്രം|ക്രിസ്മസ് ആഘോഷം ]] | |||
== മാനേജ്‌മെന്റ് == | |||
== മുൻസാരഥികൾ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | |||
{{Slippymap|lat= 11.8676461|lon=75.5092358 |zoom=16|width=800|height=400|marker=yes}} | |||
| | |||
| | |||
| | |||
| | |||
| | |||
| | |||
}} |
21:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാമ്പാട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
ചാമ്പാട് പാതിരിയാട് പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0490 2384930 |
ഇമെയിൽ | chambadlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14709 (സമേതം) |
യുഡൈസ് കോഡ് | 32020801202 |
വിക്കിഡാറ്റ | Q64458650 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | വേങ്ങാട്‌പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മനുജകുമാരി. കെ.വി |
പി.ടി.എ. പ്രസിഡണ്ട് | പ്രമോദ് - കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിo ന - ഇ .വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തലശ്ശേരി താലൂക്കിൽ വേങ്ങാട് പഞ്ചായത്തിൽ ചാമ്പാട് ദേശത്ത് 1910 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.തുടക്കത്തിൽ തന്നെ ഒരു താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 1928ൽ നല്ലവരായ നാട്ടുകാരുടെ പരിശ്രമം കൊണ്ടാണ് ഈ കെട്ടിടത്തിനു സ്ഥിര അംഗീകാരം കിട്ടിയത്. പ്രമുഖരായ പല അധ്യാപരകരുടെയും സേവനം ഈ സ്ചൂളിനു ലഭിച്ചിട്ടുണ്ട്.തൈലക്കണ്ടി ഗോവിന്ദൻ, ടി കുഞ്ഞിരാമൻ,മന്ദൻ,കെ.ലീല,ടി.കുഞ്ഞിക്കണ്ണൻ,കെ.സി.രാഘവൻ കെ.ചന്ദ്രമതി എന്നിവരെല്ലാം പ്രഥാനാധ്യാപകരായി വിരമിച്ചവാരാണ്.ഒന്ന് മുതൽ നാലുവരെ ക്ലാസുകൾ ഉള്ള ഈ സ്കൂളിൽ നൂറോളം കുട്ടികൾ പഠിച്ചു വരുന്നു.കലാകായിക മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിപ്പോയ കുട്ടികൾ അധികം പേരും ഉന്നത സ്ഥാനത്ത് എത്തിയിട്ടുണ്ട്.സ്ചൂളിൻറെ പുരോഗതി മാത്രം ആഗ്രഹിക്കുന്ന ശക്തമായ ഒരു പി.ടി.എ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട് കല്ലാട്ട് ബാബു. മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ബിന്ദുവും ആണ്.സ്ചൂളിൻറെ ഇപ്പോഴത്തെ മാനേജർ ശ്രീ വി.രാഘവൻ ആണ്.പ്രധാനാധ്യാപിക കെ.വി മനുജ കുമാരി ആണ്.വി.സ്വപ്ന, കെ.കെ സുമ,വി.പി.സക്കറിയ,അജ് മിള.പി എന്നിവർ സഹാധ്യാപകരാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14709
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ