"ജി.എൽ.പി.എസ്.വളയപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48329 (സംവാദം | സംഭാവനകൾ)
No edit summary
48329 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
{{PSchoolFrame/Header}}{{Infobox School
| സ്ഥലപ്പേര്=വളയപ്പുറം
|സ്ഥലപ്പേര്=VALAYAPPURAM
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 48329  
|സ്കൂൾ കോഡ്=48329
| സ്ഥാപിതദിവസം= 21  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 11  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1984  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം=വളയപ്പുറം,വേങ്ങൂര്‍  <br/>മലപ്പുറം
|യുഡൈസ് കോഡ്=32050500504
| പിന്‍ കോഡ്=679325
|സ്ഥാപിതദിവസം=21
| സ്കൂള്‍ ഫോണ്‍=
|സ്ഥാപിതമാസം=11
| സ്കൂള്‍ ഇമെയില്‍=glpsvalayappuram@gmail.com
|സ്ഥാപിതവർഷം=1984
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=GLPS VALAYAPPURAM
| ഉപ ജില്ല=മേലാറ്റൂർ
|പോസ്റ്റോഫീസ്=വേങ്ങൂർ
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=679325
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=glpsvalayappuram@gmail.com
| പഠന വിഭാഗങ്ങള്‍2= പ്രീ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=മേലാറ്റൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മേലാറ്റൂർപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=28 
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം=22  
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=50
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം=5
|താലൂക്ക്=പെരിന്തൽമണ്ണ
| പ്രിന്‍സിപ്പല്‍= ‍‍‍‍   
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
| പ്രധാന അദ്ധ്യാപകന്‍=ശോഭന കെ എസ്           
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=സൈനുദ്ദീന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=1               
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= schoo_lphoto.jpg ‎|
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=00
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=00
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=00
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=00
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിജയകുമാരൻ ടി .പി 
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ അസീസ്‌ .എം
|എം.പി.ടി.എ. പ്രസിഡണ്ട്=റാഷിദ
|സ്കൂൾ ചിത്രം=Valayappuram.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
======ആമുഖം======
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ വളയപ്പുറം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ പി സ്കൂൾ വളയപ്പുറം
== ചരിത്രം ==
മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയം '''1984 നവംബർ 21ന്''' ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു.രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത് '''''ശ്രീ കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ''''' ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു. [[ജി.എൽ.പി.എസ്.വളയപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]


''വളയപ്പുറത്തിന്‍റെ സാമൂഹ്യ സാംസ്കാരികരംഗത്ത്‌ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് '''''ജി.എൽ.പി.സ്കൂൾ വളയപ്പുറം'''
== മുൻ പ്രഥമാധ്യാപകർ ==
== ചരിത്രം ==
{| class="wikitable sortable mw-collapsible mw-collapsed"
മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയം '''1984 നവംബർ 21ന്''' ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു.രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത് '''''ശ്രീ കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ''''' ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു.
|+
ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക '''ശോഭന കെ എസ്''' ആണ്. സഹാധ്യാപകർ വി.പി ലളിത, ലൈല.കെ, സനിൽകുമാർ പി.എൻ , മുഹമ്മദ് ബഷീർ എന്നിവരും പി.ടി.സി.എം ഗോപാലകൃഷ്ണനും ആണ്. അടച്ചുറപ്പുള്ള നാല് ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ് ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യ വും ലഭ്യമാണ്. കമ്പ്യൂട്ടർ പഠനത്തിന് 2 കമ്പ്യൂട്ടറുകളും ലഭ്യമാണ്. ചുറ്റുമതിലും  ഗേറ്റും ഉള്ള ഈ വിദ്യാലയം '''ശാന്തവും സുരക്ഷിതവുമായ പഠനാന്തരീക്ഷം''' ഒരുക്കുന്നുണ്ട്. 2016 മുതൽ SCHOLAR പ്രീ പ്രൈമറി കൂടി ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും മികച്ച പരിശീലനം ഈ വിദ്യാലയത്തിൽ നൽകുന്നുണ്ട്. ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരാണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 28ആൺകുട്ടികളും 22പെൺകുട്ടികളും പഠിക്കുന്നു. പ്രീ പ്രൈമറിയിൽ 19 കുട്ടികളും പഠിക്കുന്നു
!ക്രമസംഖ്യ
!പ്രഥമാധ്യാപകരുടെ പേര്
! colspan="2" |കാലഘട്ടം
|-
|1
|എൽ ജി കോമളം
|1984
|1985
|-
|2
|വേലായുധൻ
|1986
|1991
|-
|3
|ശോഭന  
|2010
|2016
|-
|4
|അബ്ദുൽ കാദർ.പി
|2016
|2021
|}


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
'''2 കമ്പ്യൂട്ടറുകള്‍''' സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.
'''6 കമ്പ്യൂട്ടറുകൾ''' സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സയൻസ് ക്ലബ്
*  സയൻസ് ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
വരി 45: വരി 101:
* ആരോഗ്യ ക്ലബ്
* ആരോഗ്യ ക്ലബ്
*വിജയഭേരി
*വിജയഭേരി
*വിവിധ മേളകളിൽ പങ്കാളിത്തം  
*വിവിധ മേളകളിൽ പങ്കാളിത്തം
== തനതു പ്രവര്‍ത്തനങ്ങള്‍ ==
*[[ജി.എൽ.പി.എസ്.വളയപ്പുറം/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== തനതു പ്രവർത്തനങ്ങൾ ==


== ഭരണനിര്‍വഹണം ==
== ഭരണനിർവഹണം ==
* മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
* മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്
== [[ജി എൽ പി സ്കൂൾ,വളയപ്പുറം /ഞങ്ങളെ നയിച്ചവര്‍|ഞങ്ങളെ നയിച്ചവര്‍ ]]==
== [[ജി എൽ പി സ്കൂൾ,വളയപ്പുറം /ഞങ്ങളെ നയിച്ചവർ|ഞങ്ങളെ നയിച്ചവർ ]]==
* പി.ടി.എ.
* പി.ടി.എ.
* ​എം.ടി.എ.
* ​എം.ടി.എ.
വരി 56: വരി 114:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.920015, 76.164592 | width=800px | zoom=16 }}
പെരിന്തൽമണ്ണ - മേലാറ്റൂർ റൂട്ടിൽ എം ഇ എ എഞ്ചിനീയറിംഗ് കോളേജിനു ശേഷം  ഞാവൽ പടിയിൽ ഇറങ്ങി ഇടത്തോട്ട് 200 മീറ്റർ നടന്ൻ റെയിൽ മുറിച്ചു കടന്നാൽ സ്കൂളിലെത്താം.{{Slippymap|lat= 11.04270745166527|lon= 76.26057340886267 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്.വളയപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്