"എ എൽ പി എസ് ഒളവണ്ണ പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{prettyurl|alpsolavannapanchayath}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ഇരിങ്ങല്ലൂർ | | സ്ഥലപ്പേര്= ഇരിങ്ങല്ലൂർ | ||
| ഉപ ജില്ല= കോഴിക്കോട് റൂറൽ | | ഉപ ജില്ല= കോഴിക്കോട് റൂറൽ | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=17320 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 01 | | സ്ഥാപിതമാസം= 01 | ||
| | | സ്ഥാപിതവർഷം= 1953 | ||
| | | സ്കൂൾ വിലാസം= ഗവൺമെൻറ് ലോവർ പ്രൈമറി സ്‌കൂൾ ഇരിങ്ങല്ലൂർ | ||
ഗുരുവായൂരപ്പൻ കോളേജ് | ഗുരുവായൂരപ്പൻ കോളേജ് | ||
ഇരിങ്ങല്ലൂർ | ഇരിങ്ങല്ലൂർ | ||
| | | പിൻ കോഡ്= 673014 | ||
| | | സ്കൂൾ ഫോൺ= 9656721091 | ||
| | | സ്കൂൾ ഇമെയിൽ= olvannapanchayath.alps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഭരണ വിഭാഗം=സർക്കാർ | |||
| ഭരണ വിഭാഗം= | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| പഠന | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| മാദ്ധ്യമം= മലയാളം, | | ആൺകുട്ടികളുടെ എണ്ണം=58 | ||
| ആൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=54 | ||
| പെൺകുട്ടികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 112 | ||
| | |||
| അദ്ധ്യാപകരുടെ എണ്ണം =5 | | അദ്ധ്യാപകരുടെ എണ്ണം =5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ = രജിത ഡി. | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പ്രമോദ്. എം | ||
| സ്കൂൾ ചിത്രം=School Pic.jpg | |||
}} | }} | ||
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1953 ൽ സ്ഥാപിതമായി. | കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1953 ൽ സ്ഥാപിതമായി. | ||
| വരി 37: | വരി 35: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിൽ ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ ദേശത്താണ് ഒളവണ്ണ പഞ്ചായത്ത് എ.എൽ.പി സ്‌കൂൾ എന്ന ഈ സ്ഥാപനം നിലകൊള്ളുന്നത് | |||
1953ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഇതിൻ്റെ ചരിത്രം ഇങ്ങിനെ ഇരിങ്ങല്ലൂരിൽ ഒരു വിദ്യാലയം അനുവദിച്ച് കിട്ടാൻ ഇടയുണ്ടെന്ന് മനസ്സിലാക്കിയ ഇവിടുത്തെ പുരോഗമന ചിന്താഗതിക്കാരും വിദ്യാഭ്യാസ തല്പരരുമായ ഏതാനും ആളുകളുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിൻ്റെയും ഫലമാണ് ഈ സ്ഥാപനം. അന്ന് ഇത് കോന്തനാരിയിലേക്ക് കൊണ്ടുപോകാൻ സ്വാധീനമുള്ള ചില വ്യക്തികൾ ശ്രമിക്കുന്നു വെന്ന് മനസ്സിലാക്കിയപ്പോൾ സ്‌കൂൾ രൂപീകരണയോഗം നടത്തുകയും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശപ്രകാരം സ്‌കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്‌തു സ്‌കൂളിനായി ശ്രീ. എ.പി അപ്പുവേട്ടൻ തന്റെ ചായക്കട വിട്ടു കൊടുത്തു. അടുത്ത ദിവസം തന്നെ എ.ഇ.ഒ ശ്രീ കുട്ടികൃഷ്ണൻ സ്കൂൾ പരിശോധിച്ച് അംഗീകാരം നൽകി ഒളവണ്ണ എ.എൽ.പി സ്കൂൾ അധ്യാപക നായിരുന്ന ശ്രീ. നെച്ചൂളി ഇമ്പച്ചൻ മാസ്റ്ററെ സ്‌കൂളിൻ്റെ പ്രാധാനാധ്യാപകന്റെ ചുമതല ഏൽപ്പിച്ചു. അങ്ങിനെ മുപ്പതോളം കുട്ടികളുമായി അമ്മത്തൂർ എ.എൽ.പി സ്‌കൂൾ എന്ന പേരിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. സ്‌കൂളിന് കെട്ടിടം നിർമ്മിക്കാൻ ശ്രീ. അമ്മത്തൂർ ഗോപാലൻ നായർ സ്ഥലം നൽകി. താത്കാലിക കെട്ടിടം നിർമ്മിച്ച് സ്‌കൂൾ അവിടേക്ക് മാറ്റി. തുടർന്ന് ശ്രീ വിശ്വനാഥരാജ സ്‌കൂളിൽ അധ്യാപകനായി വന്നു. സ്‌കൂളിന് സ്ഥിരം കെട്ടിടം നിർമ്മിക്കാൻ നാട്ടിലെ പ്രമുഖ വ്യക്തികൾ കൂട്ടായ്മ ചേരുകയും പലരിൽ നിന്ന് പണമായും സാധന സാമഗ്രികളായും സംഭാവനകൾ സ്വീക രിച്ച് സ്‌കൂൾ നിർമ്മാണം ആരംഭിച്ചു. | |||
ഒരു കമ്മറ്റിയുടെ നിയന്ത്രണത്തിൽ നടന്ന ഈ സ്ഥാപനം 1973ൽ സർവ്വസമ്മത മായി ഒളവണ്ണ പഞ്ചായത്തിനു കൈമാറുകയാണ് ചെയ്‌തത്. അങ്ങിനെ അമ്മത്തൂർ എ എൽ.പി എന്ന സ്ഥാപനം ഒളവണ്ണ പഞ്ചായത്ത് എ.എൽ.പി സ്‌കൂൾ എന്നായി മാറി. ഈ പ്രവർത്തനങ്ങൾക്കെല്ലാം മുൻകയ്യെടുത്ത് പ്രവർത്തിച്ച മഹത് വ്യക്തികളെ ആദര പൂർവ്വം സ്മരിക്കുന്നു. പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വന്ന വർദ്ധനവ് കാരണം കൂടു തൽ ക്ലാസ്സ് മുറികളും അധ്യാപകരും ഉണ്ടായേ തീരു എന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിട നിർമ്മാണത്തിന് രൂപരേഖ നൽകിയത്. പി.ടി.എ, പഞ്ചായത്ത് ബോർഡ്, മറ്റ് സംഭാവനകൾ എന്നിങ്ങനെ പരമാവധി സഹായങ്ങൾ സമാഹരിച്ച് ക്ലാസ്സ് മുറികൾ, കഞ്ഞിപ്പുര, കിണർ തുടങ്ങിയവ നിർമ്മിച്ചു. 2000-2001 വർഷം പഞ്ചായ ത്തിന്റെ ഫണ്ട് ഉപയോഗിച്ച് പഴക്കം ചെന്ന ക്ലാസ്സ് മുറികൾ പൊളിച്ചു മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം പണിതു. തുടർന്ന് 2005 -2006ൽ ബാക്കിയുള്ള ക്ലാസ്സ് മുറികൾ എം.എൽ.എ ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്, SSA ഫണ്ട് എന്നിവ ഉപയോഗിച്ച് മുഴു വൻ ക്ലാസ്സ് മുറികളും മറ്റും നിർമ്മിച്ച് ടൈൽ ചെയ്‌ത് മികച്ചതാക്കി മാറ്റി, മുറ്റം ഇൻ്റർലോക്ക് ചെയ്‌ത് മുൻഭാഗം പൂർണ്ണമായും ഷീറ്റിട്ട് വൃത്തിയാക്കുകയും ചെയ്തു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
| വരി 47: | വരി 47: | ||
2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണങ്ങൾ | 2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണങ്ങൾ | ||
[[പ്രമാണം:Human chain.jpg|thumb|പൊതു വിദ്യഭ്യാസസംരക്ഷണ യജ്ഞo]] | |||
[[പ്രമാണം:Wp_ss_20170127_0001.png|thumb|പൊതു വിദ്യഭ്യാസസംരക്ഷണ യജ്ഞo-ഉദ്ഘാടനം ]] | |||
ജൂൺ 1 - പ്രവേശനോത്സവം | ജൂൺ 1 - പ്രവേശനോത്സവം | ||
| വരി 71: | വരി 73: | ||
ജനുവരി 26 - റിപ്പബ്ലിക്ക് ദിനാഘോഷം | ജനുവരി 26 - റിപ്പബ്ലിക്ക് ദിനാഘോഷം | ||
ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo | ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo | ||
[[ | |||
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo== | |||
[[2017 ജനുവരി 27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞo പദ്ധതിയുടെ ഭാഗമായി സ്കൂൾ തല ഉദ്ഘാടനചടങ്ങുകളും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂളിൽ നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ നേതൃത്വം വഹിച്ചു. | |||
തുടർന്ന് 11 മണിയോടെ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ അണിനിരന്ന മനുഷ്യ ജാലികയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് സംഘാടക സമിതിയുടെ വിജയമായി.സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ വീണ്ടെടുക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിക്കും.പൊതുവിദ്യാലയങ്ങളിലാണ് പൊതു മൂല്യങ്ങളും സമൂഹത്തിനു മുതൽ കൂട്ടാകുന്ന ജനതയും തലമുറയും എക്കാലവും വളർന്നു വരുന്നത്. പൊതുവിദ്യാലയങ്ങൾ ആണ് മൂല്യങ്ങളുടെ കലവറ. ]] | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
| വരി 77: | വരി 84: | ||
രജിത ഡി | രജിത ഡി | ||
ഷബീബ് പി ടി | |||
രചന.പി | |||
അമ്പിളി.എം | |||
സിബിഷ | |||
== | റാഷിദ ഷിറിൻ | ||
==പാഠ്യേതരപ്രവർത്തനങ്ങൾ== | |||
'''ഭാഷാ ക്ലബ്ബ്:''' | '''ഭാഷാ ക്ലബ്ബ്:''' | ||
രചന.പി | |||
'''ഗണിത ക്ലബ്ബ്:''' | '''ഗണിത ക്ലബ്ബ്:''' | ||
സിബിഷ എം സി | |||
'''ഹെൽത്ത് ക്ലബ്ബ്:''' | '''ഹെൽത്ത് ക്ലബ്ബ്:''' | ||
അമ്പിളി. | |||
'''അറബി ക്ലബ്ബ്:''' | '''അറബി ക്ലബ്ബ്:''' | ||
ഷബീബ് | |||
*[[{{PAGENAME}}/നേർക്കാഴ്‌ച|നേർക്കാഴ്‌ച]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.236211|lon=75.830787|width=800px|zoom=14|width=full|height=400|marker=yes}} | ||
12:10, 25 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ എൽ പി എസ് ഒളവണ്ണ പഞ്ചായത്ത് | |
|---|---|
| വിലാസം | |
ഇരിങ്ങല്ലൂർ ഗവൺമെൻറ് ലോവർ പ്രൈമറി സ്‌കൂൾ ഇരിങ്ങല്ലൂർ
, ഗുരുവായൂരപ്പൻ കോളേജ് ഇരിങ്ങല്ലൂർ673014 | |
| സ്ഥാപിതം | 01 - 01 - 1953 |
| വിവരങ്ങൾ | |
| ഫോൺ | 9656721091 |
| ഇമെയിൽ | olvannapanchayath.alps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17320 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രജിത ഡി. |
| അവസാനം തിരുത്തിയത് | |
| 25-11-2025 | GLPSIRINGALLUR |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1953 ൽ സ്ഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിൽ ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ ദേശത്താണ് ഒളവണ്ണ പഞ്ചായത്ത് എ.എൽ.പി സ്‌കൂൾ എന്ന ഈ സ്ഥാപനം നിലകൊള്ളുന്നത്
1953ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഇതിൻ്റെ ചരിത്രം ഇങ്ങിനെ ഇരിങ്ങല്ലൂരിൽ ഒരു വിദ്യാലയം അനുവദിച്ച് കിട്ടാൻ ഇടയുണ്ടെന്ന് മനസ്സിലാക്കിയ ഇവിടുത്തെ പുരോഗമന ചിന്താഗതിക്കാരും വിദ്യാഭ്യാസ തല്പരരുമായ ഏതാനും ആളുകളുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിൻ്റെയും ഫലമാണ് ഈ സ്ഥാപനം. അന്ന് ഇത് കോന്തനാരിയിലേക്ക് കൊണ്ടുപോകാൻ സ്വാധീനമുള്ള ചില വ്യക്തികൾ ശ്രമിക്കുന്നു വെന്ന് മനസ്സിലാക്കിയപ്പോൾ സ്‌കൂൾ രൂപീകരണയോഗം നടത്തുകയും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശപ്രകാരം സ്‌കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്‌തു സ്‌കൂളിനായി ശ്രീ. എ.പി അപ്പുവേട്ടൻ തന്റെ ചായക്കട വിട്ടു കൊടുത്തു. അടുത്ത ദിവസം തന്നെ എ.ഇ.ഒ ശ്രീ കുട്ടികൃഷ്ണൻ സ്കൂൾ പരിശോധിച്ച് അംഗീകാരം നൽകി ഒളവണ്ണ എ.എൽ.പി സ്കൂൾ അധ്യാപക നായിരുന്ന ശ്രീ. നെച്ചൂളി ഇമ്പച്ചൻ മാസ്റ്ററെ സ്‌കൂളിൻ്റെ പ്രാധാനാധ്യാപകന്റെ ചുമതല ഏൽപ്പിച്ചു. അങ്ങിനെ മുപ്പതോളം കുട്ടികളുമായി അമ്മത്തൂർ എ.എൽ.പി സ്‌കൂൾ എന്ന പേരിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. സ്‌കൂളിന് കെട്ടിടം നിർമ്മിക്കാൻ ശ്രീ. അമ്മത്തൂർ ഗോപാലൻ നായർ സ്ഥലം നൽകി. താത്കാലിക കെട്ടിടം നിർമ്മിച്ച് സ്‌കൂൾ അവിടേക്ക് മാറ്റി. തുടർന്ന് ശ്രീ വിശ്വനാഥരാജ സ്‌കൂളിൽ അധ്യാപകനായി വന്നു. സ്‌കൂളിന് സ്ഥിരം കെട്ടിടം നിർമ്മിക്കാൻ നാട്ടിലെ പ്രമുഖ വ്യക്തികൾ കൂട്ടായ്മ ചേരുകയും പലരിൽ നിന്ന് പണമായും സാധന സാമഗ്രികളായും സംഭാവനകൾ സ്വീക രിച്ച് സ്‌കൂൾ നിർമ്മാണം ആരംഭിച്ചു.
ഒരു കമ്മറ്റിയുടെ നിയന്ത്രണത്തിൽ നടന്ന ഈ സ്ഥാപനം 1973ൽ സർവ്വസമ്മത മായി ഒളവണ്ണ പഞ്ചായത്തിനു കൈമാറുകയാണ് ചെയ്‌തത്. അങ്ങിനെ അമ്മത്തൂർ എ എൽ.പി എന്ന സ്ഥാപനം ഒളവണ്ണ പഞ്ചായത്ത് എ.എൽ.പി സ്‌കൂൾ എന്നായി മാറി. ഈ പ്രവർത്തനങ്ങൾക്കെല്ലാം മുൻകയ്യെടുത്ത് പ്രവർത്തിച്ച മഹത് വ്യക്തികളെ ആദര പൂർവ്വം സ്മരിക്കുന്നു. പിന്നീട് കുട്ടികളുടെ എണ്ണത്തിൽ വന്ന വർദ്ധനവ് കാരണം കൂടു തൽ ക്ലാസ്സ് മുറികളും അധ്യാപകരും ഉണ്ടായേ തീരു എന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിട നിർമ്മാണത്തിന് രൂപരേഖ നൽകിയത്. പി.ടി.എ, പഞ്ചായത്ത് ബോർഡ്, മറ്റ് സംഭാവനകൾ എന്നിങ്ങനെ പരമാവധി സഹായങ്ങൾ സമാഹരിച്ച് ക്ലാസ്സ് മുറികൾ, കഞ്ഞിപ്പുര, കിണർ തുടങ്ങിയവ നിർമ്മിച്ചു. 2000-2001 വർഷം പഞ്ചായ ത്തിന്റെ ഫണ്ട് ഉപയോഗിച്ച് പഴക്കം ചെന്ന ക്ലാസ്സ് മുറികൾ പൊളിച്ചു മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം പണിതു. തുടർന്ന് 2005 -2006ൽ ബാക്കിയുള്ള ക്ലാസ്സ് മുറികൾ എം.എൽ.എ ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട്, SSA ഫണ്ട് എന്നിവ ഉപയോഗിച്ച് മുഴു വൻ ക്ലാസ്സ് മുറികളും മറ്റും നിർമ്മിച്ച് ടൈൽ ചെയ്‌ത് മികച്ചതാക്കി മാറ്റി, മുറ്റം ഇൻ്റർലോക്ക് ചെയ്‌ത് മുൻഭാഗം പൂർണ്ണമായും ഷീറ്റിട്ട് വൃത്തിയാക്കുകയും ചെയ്തു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണങ്ങൾ


ജൂൺ 1 - പ്രവേശനോത്സവം
ജൂൺ 5 - പരിസ്ഥിതി ദിനം
ജൂൺ 19 - വായനാദിനo
ജൂലായ് 5 - ബഷീർ അനുസ്മരണം,
പുസ്തക പ്രദർശനം
ജൂലായ് 21 - ചാന്ദ്രദിനം
ഓഗസ്റ് 6 - ഹിരോഷിമ ദിനം
ഓഗസ്റ്9 - നാഗസാക്കി ദിനം
ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം
ഓഗസ്റ്റ് 17 - കർഷക ദിനം,
കർഷകരെ ആദരിക്കൽ
സെപ്തംബർ 5 - അധ്യാപക ദിനം,
അദ്ധ്യാപകരെ ആദരിക്കൽ
സെപ്തംബർ 9 - ഓണസദ്യ,പൂക്കള മത്സരം
ഒക്ടോബർ 2 - ഗാന്ധിജയന്തി
നവംബർ 1 - കേരള പിറവി
നവംബർ 14 - ശിശുദിനം
ഡിസംബർ 8 - ഹരിത കേരളം
ഡിസംബർ 23 - ക്രിസ്തുമസ് ആഘോഷം
ജനുവരി 3 - ന്യൂ ഇയർ ആഘോഷം
ജനുവരി 7 - സ്കൂൾതല സഹവാസക്യാമ്പ്
ജനുവരി 26 - റിപ്പബ്ലിക്ക് ദിനാഘോഷം
ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo
[[2017 ജനുവരി 27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞo പദ്ധതിയുടെ ഭാഗമായി സ്കൂൾ തല ഉദ്ഘാടനചടങ്ങുകളും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂളിൽ നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ നേതൃത്വം വഹിച്ചു. തുടർന്ന് 11 മണിയോടെ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ അണിനിരന്ന മനുഷ്യ ജാലികയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് സംഘാടക സമിതിയുടെ വിജയമായി.സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ വീണ്ടെടുക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിക്കും.പൊതുവിദ്യാലയങ്ങളിലാണ് പൊതു മൂല്യങ്ങളും സമൂഹത്തിനു മുതൽ കൂട്ടാകുന്ന ജനതയും തലമുറയും എക്കാലവും വളർന്നു വരുന്നത്. പൊതുവിദ്യാലയങ്ങൾ ആണ് മൂല്യങ്ങളുടെ കലവറ. ]]
അദ്ധ്യാപകർ
രജിത ഡി
ഷബീബ് പി ടി
രചന.പി
അമ്പിളി.എം
സിബിഷ
റാഷിദ ഷിറിൻ
പാഠ്യേതരപ്രവർത്തനങ്ങൾ
ഭാഷാ ക്ലബ്ബ്:
രചന.പി
ഗണിത ക്ലബ്ബ്:
സിബിഷ എം സി
ഹെൽത്ത് ക്ലബ്ബ്:
അമ്പിളി.
അറബി ക്ലബ്ബ്:
ഷബീബ്
