"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 154: | വരി 154: | ||
[[പ്രമാണം:42085 prathibhasangamam 3.jpg|ലഘുചിത്രം]] | [[പ്രമാണം:42085 prathibhasangamam 3.jpg|ലഘുചിത്രം]] | ||
<gallery> | <gallery> | ||
പ്രമാണം:42085 prathibhasangamam | പ്രമാണം:42085 prathibhasangamam 7.jpg|alt=| | ||
പ്രമാണം:42085 prathibhasangamam 8.jpg|alt= | പ്രമാണം:42085 prathibhasangamam 8.jpg|alt= | ||
പ്രമാണം:42085 prathibhasangamam 9.jpg|alt= | പ്രമാണം:42085 prathibhasangamam 9.jpg|alt= | ||
പ്രമാണം:42085 prathibhasangamam 10.jpg|alt= | പ്രമാണം:42085 prathibhasangamam 10.jpg|alt= | ||
</gallery> | </gallery> | ||
== '''<big>സ്കൂൾ കലോത്സവം-ഒക്ടോബർ 14,15</big>''' == | |||
ഇക്കൊല്ലത്തെ സ്‍കൂൾ കലോത്സവം <big>ഒക്ടോബർ 1</big>4,15 തീയതികളിലായി സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2025-26|(കൂടുതൽ വായനയ്ക്കായി)]] | |||
[[പ്രമാണം:42085 kalo 25 6.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''<big>ലഹരിവിരുദ്ധ പരിപാടികൾ-ഒക്ടോബർ 30</big>''' == | == '''<big>ലഹരിവിരുദ്ധ പരിപാടികൾ-ഒക്ടോബർ 30</big>''' == | ||
| വരി 193: | വരി 195: | ||
[[പ്രമാണം:42085 kidsday 4.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:42085 kidsday 4.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:42085 kidsday 3.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:42085 kidsday 3.jpg|നടുവിൽ|ലഘുചിത്രം]] | ||
== <big>ക്രിസ്‍മസ് ആഘോഷം ഡിസംബർ 23</big> == | |||
ഇക്കൊല്ലത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 23-ന് ആഘോഷിച്ചു.ആഘോഷത്തിന്റെ ഭാഗമായ കുട്ടികൾ ചുവപ്പും വെളളയും ൻിറത്തിലുളള വേഷങ്ങൾ ധരിച്ച് എത്തിയത് ആഘോഷം വർണാഭമാക്കി.സ്കൂളിലെ കുട്ടികൾക്കെല്ലാം കേക്ക് വിതരണം നടത്തി. | |||
[[പ്രമാണം:42085 christmas 25 4.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 christmas 25 3.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:42085 christmas 25 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 christmas 25 1.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''<big>റിപ്പബ്ളിക് ദിനാഘോഷം ജനുവരി 26</big>''' == | |||
ഇക്കൊല്ലത്തെ റിപ്പബ്ളിക് ദിനാഘോഷം,പതാക ഉയർത്തൽ,ദേശഭക്തി ഗാനം,സ്കൗട്ട് & ഗൈഡ്സിന്റെ പരേഡ്,ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന എന്നീ പരിപാടികളോടെ ആഘോഷിച്ചു.അധ്യാപകർ,രക്ഷിതാക്കൾ,പി.ടി.എ,എസ്.എം.സി അംഗങ്ങൾ എന്നിവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. | |||
[[പ്രമാണം:42085 jan26 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 jan26 3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:42085 jan26 4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:42085 jan26 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
== '''സൗജന്യ മെഡിക്കൽ ക്യാമ്പ് ജനുവരി 31''' == | |||
അനന്തപുരി ലൈൺസ് ക്ലബ്ബ്,ശ്രീനേത്ര കണ്ണാശുപത്രി,സ്കൂൾ സ്കൗട്ട് &ഗൈഡ് യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജനുവരി 31 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.പ്രമേഹം,ശ്വാസകോശസംബന്ധമായ രോഗങ്ങൾ,നേത്രരോഗങ്ങൾ,ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലുളള ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് വൻ വിജയമായി മാറി. | |||
[[പ്രമാണം:42085 medicalcamp 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 medical camp 3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:42085 medicalcamp 4.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 medicalcamp 1.jpg|ലഘുചിത്രം]] | |||
== '''<big>സ്കൂൾ പഠനയാത്ര ഫെബ്രുവരി 9</big>''' == | |||
ഇക്കൊല്ലത്തെ സ്കൂൾ പഠനയാത്ര ഫെബ്രുവരി 9-ന് മൂന്നാറിലും സമീപപ്രദേശങ്ങളിലുമായി നടത്തി. | |||
[[പ്രമാണം:42085 studytr 4.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 studytr 3.jpg|ലഘുചിത്രം]] | |||
[[പ്രമാണം:42085 studytr 2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 studytr 1.jpg|ലഘുചിത്രം]] | |||
== '''<big>സയൻസ് ലാബ്,അടുക്കള എന്നിവയുടെ ഉദ്ഘാടനം</big>''' == | |||
ചിറയിൻക്കീഴ് എം.എൽ.എ-യുടെ ആസ്തിവികസനഫണ്ടത്തിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച സയൻസ് ലാബ്,അടുക്കള എന്നിവയുടെ ഉദ്ഘാടനം സ്കൂൾ ആഡിറ്റോറിയത്തിൽ 12/03/2026-ന് വൈകുന്നേരം 3 മണിക്ക് നടന്ന പരിപാടിയിൽ ബഹു.ചിറയിൻക്കീഴ് എം.എൽ.എ ശ്രീ.വി.ശശി അവറുകൾ നിർവഹിച്ചു. പി.ടി.എ,എസ്.എം.സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചു. | |||
[[പ്രമാണം:42085 lab 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 lab 4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:42085 lab 3.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42085 lab 3.jpg|ലഘുചിത്രം]] | |||