ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ചാന്ദ്രദിനം-ജ‍ൂലൈ 21

സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജ‍ൂലൈ 21-ന് ചാന്ദ്രദിനം പ്രത്യേക അസംബ്ളി സംഘടിപ്പിച്ച് സ്‍കൂളിൽ ആഘോഷിച്ചു.എൽ.പി,യു.പി,ഹൈസ്‍ക‍ൂൾ തലങ്ങളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് എന്നിവ പ്രദർശിപ്പിച്ചു.

ഓസോൺ ദിനം-സെപ്തംബർ16

ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലത്തെ ഓസോൺദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രത്യേകഅസംബ്ളി,ഓസോൺദിനം ഗാനം എന്നിവ സംഘടിപ്പിച്ചു.

സ്കൂൾ ശാസ്ത്രമേള 2025

ഒക്ടോബ‌ർ 3 -ന് നടന്ന സ്ക‍ൂൾ ശാസ്ത്രമേളയിലെ സയൻസ് വിഭാഗത്തിൽ നിന്ന്