"ഗവ എച്ച് എസ് എസ് പട്ടിക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NEETHU K S (സംവാദം | സംഭാവനകൾ) |
NEETHU K S (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 169: | വരി 169: | ||
'''രണ്ട് ഘട്ടങ്ങളിൽ ആയിട്ടാണ് പരിശീലനം ഉണ്ടായത് ആദ്യഘട്ടത്തിൽ സ്ക്രാച്ച് പ്രോഗ്രാമിംഗ് ആയിരുന്നു.''' | '''രണ്ട് ഘട്ടങ്ങളിൽ ആയിട്ടാണ് പരിശീലനം ഉണ്ടായത് ആദ്യഘട്ടത്തിൽ സ്ക്രാച്ച് പ്രോഗ്രാമിംഗ് ആയിരുന്നു.''' | ||
'''കുട്ടികൾ വളരെയധികം ഉത്സാഹത്തോടെയാണ് കോഡിങ്ങും പ്രോഗ്രാമിങ്ങും ചെയ്തത്. രണ്ടാം സെഷനിൽ അനിമേഷൻ ആയിരുന്നു (open Toonz & Kdenlive ).കലോത്സവത്തിന്റെ പ്രൊമോ വീഡിയോ തയ്യാറാ'''ക്കുകയുണ്ടായി ഏകദേശം 3.30 ന് ക്യാമ്പ് അവസാനിച്ചു. കുട്ടികൾക്കുള്ള അസൈൻമെന്റുകൾ നൽകി.[[പ്രമാണം:22057 LK CAMP 1.jpg|ലഘുചിത്രം|22057- camp -ൽ പങ്കെടുക്കുന്ന | '''കുട്ടികൾ വളരെയധികം ഉത്സാഹത്തോടെയാണ് കോഡിങ്ങും പ്രോഗ്രാമിങ്ങും ചെയ്തത്. രണ്ടാം സെഷനിൽ അനിമേഷൻ ആയിരുന്നു (open Toonz & Kdenlive ).കലോത്സവത്തിന്റെ പ്രൊമോ വീഡിയോ തയ്യാറാ'''ക്കുകയുണ്ടായി ഏകദേശം 3.30 ന് ക്യാമ്പ് അവസാനിച്ചു. കുട്ടികൾക്കുള്ള അസൈൻമെന്റുകൾ നൽകി.[[പ്രമാണം:22057 LK CAMP 1.jpg|ലഘുചിത്രം|22057- camp -ൽ പങ്കെടുക്കുന്ന കുട്ടികൾ]] | ||
== '''''സർവ്വം AI മയം Session - 1 , Session 2 on 26-2-2026 School I T Lab of GHSS Pattikkad''''' == | == '''''സർവ്വം AI മയം Session - 1 , Session 2 on 26-2-2026 School I T Lab of GHSS Pattikkad''''' == | ||
| വരി 180: | വരി 180: | ||
'''26 - 2 -2026 വെള്ളി ഉച്ചയ്ക്ക് രണ്ടുമണിക്ക് മൂന്ന് രക്ഷിതാക്കളാണ് പരിശീലനം നേടിയത്.''' | '''26 - 2 -2026 വെള്ളി ഉച്ചയ്ക്ക് രണ്ടുമണിക്ക് മൂന്ന് രക്ഷിതാക്കളാണ് പരിശീലനം നേടിയത്.''' | ||
[[പ്രമാണം:22057 - സർവ്വം AI മയം അദ്വൈത് C അലക്സ്.jpg|ലഘുചിത്രം|22057 - സർവ്വം AI മയം ]] | |||
[[പ്രമാണം:22057 സർവ്വം AI മയം - ആവണി KS.jpg|ലഘുചിത്രം|22057 _സർവ്വം AI മയം]] | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
---- | ---- | ||
12:53, 4 മാർച്ച് 2026-നു നിലവിലുള്ള രൂപം
| 22057-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22057 |
| യൂണിറ്റ് നമ്പർ | LK / 2018/ 22057 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 34 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ലീഡർ | അദ്വൈത് സി അലക്സ് |
| ഡെപ്യൂട്ടി ലീഡർ | ആവണി കെ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നീതു കെ.എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഡിനി എസ് |
| അവസാനം തിരുത്തിയത് | |
| 04-03-2026 | NEETHU K S |
അംഗങ്ങൾ
| SL.NO | ADMN.NO | NAME |
|---|---|---|
| 1 | 25914 | ABDUL RAHMAN A |
| 2 | 25960 | ABHISHEK K.S |
| 3 | 25883 | ADIDEV N S |
| 4 | 26595 | ADITHYA K S |
| 5 | 26293 | ADITHYA V B |
| 6 | 25915 | ADITHYAN P.L |
| 7 | 25942 | ADVAITH C ALEX |
| 8 | 26638 | AMRUTHA. K. S |
| 9 | 25868 | ANAGHA V.G |
| 10 | 26643 | ANAHA M G |
| 11 | 25870 | ANGEL P J |
| 12 | 25919 | ANSAR K.J. |
| 13 | 25873 | ANSHITHA SHAJI |
| 14 | 26126 | ANTONY MATHEW |
| 15 | 25892 | ARDHRA P S |
| 16 | 25876 | ARYAN K.S |
| 17 | 25922 | AVANI K S |
| 18 | 26826 | DENIL DENNIES |
| 19 | 26665 | DEVA SURYA |
| 20 | 25895 | DHANUSREE MOHAN |
| 21 | 25896 | DHILDEV C S |
| 22 | 25941 | ELGA SABU |
| 23 | 26120 | GOPIKA DHANESH |
| 24 | 26128 | JOVEL C JOE |
| 25 | 25971 | JUBEL REJI |
| 26 | 26020 | MAHADEV.A.S |
| 27 | 25882 | PRUDHUI M R |
| 28 | 25965 | RANDEEP KRISHNA C U |
| 29 | 26604 | RITHAS. O R |
| 30 | 25885 | SAYOOJ P A |
| 31 | 25938 | SEBINA M. BABY |
| 32 | 25911 | SHIFAS K L |
| 33 | 25950 | SNEHESH P.S |
| 34 | 25940 | SREERANG P. RAJ |
പ്രവർത്തനങ്ങൾ
മധ്യ വേനൽ അവധിക്കാല ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാംപ് 28/05/2025 ന് നടത്തി.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് നീതു കെ.എസ് ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാന പ്പെട്ട ഹെഡ്മിസ്ട്രസ് ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സരിത എ എസ് ടീച്ചർ (കൈറ്റ് മിസ്ട്രസ്സ് GHSS പുത്തൂർ) നീതു കെ എസ് ടീച്ചർ (കൈറ്റ് മിസ്ട്രസ്സ് GHSS പട്ടിക്കാട് ) എന്നിവരായിരുന്നു ക്ലാസിന് നേതൃത്വം വഹിച്ചത്. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഡിനി എസ് ടീച്ചർ(കൈറ്റ് മിസ്ട്രസ്സ് GHSS പട്ടിക്കാട്)ക്യാമ്പിന് എത്തിച്ചേർന്നിട്ടുള്ള എല്ലാവർക്കും നന്ദി അറിയിച്ചു. 4- മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു.
സ്കൂൾ കാമ്പ് - 2024-27 ബാച്ച് - Phase- II
2024-27 - ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ സ്കൂൾ ക്യാമ്പ് - രണ്ടാം ഘട്ടം 25-10-2025 ശനിയാഴ്ച രാവിലെ 9.30 മുതൽ 3.30 വരെ School ഐ.ടി ലാബിൽ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ശൈലജ ടീച്ചർ ഡിജിറ്റൽ ഉദ്ഘാടനം ചെയ്തു.എക്സ്റ്റേണൽ റിസോഴ്സ് പേഴ്സണായി ശ്രീമതി ജെസ്സ്റ്റർ ട്രെയിനർ ഡി ആർ സി കൈറ്റ് തൃശൂർ ആയിരുന്നു. കൈറ്റ് മെന്റർ ശ്രീമതി നീതു കെ എസ് സ്വാഗതം പറഞ്ഞു.
രണ്ട് ഘട്ടങ്ങളിൽ ആയിട്ടാണ് പരിശീലനം ഉണ്ടായത് ആദ്യഘട്ടത്തിൽ സ്ക്രാച്ച് പ്രോഗ്രാമിംഗ് ആയിരുന്നു.
കുട്ടികൾ വളരെയധികം ഉത്സാഹത്തോടെയാണ് കോഡിങ്ങും പ്രോഗ്രാമിങ്ങും ചെയ്തത്. രണ്ടാം സെഷനിൽ അനിമേഷൻ ആയിരുന്നു (open Toonz & Kdenlive ).കലോത്സവത്തിന്റെ പ്രൊമോ വീഡിയോ തയ്യാറാക്കുകയുണ്ടായി ഏകദേശം 3.30 ന് ക്യാമ്പ് അവസാനിച്ചു. കുട്ടികൾക്കുള്ള അസൈൻമെന്റുകൾ നൽകി.

സർവ്വം AI മയം Session - 1 , Session 2 on 26-2-2026 School I T Lab of GHSS Pattikkad


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ പ്രവർത്തനത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള എ ഐ പരിശീലന പരിപാടി 26 - 2 -2026 വെള്ളിയാഴ്ച 10 മണിക്ക് ശ്രീമതി ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.കൈറ്റ്മെൻൻ്റർ ആയ നീതു കെ എസ് രക്ഷിതാക്കളെയും കുട്ടികളെയും സ്വാഗതം ചെയ്തു. 2024-27 ബാച്ചിലെ കുട്ടികൾ - അദ്വൈത് സി അലക്സ് (9 D)ആവണി KS (9A)എന്നിവരുടെ നേതൃത്വത്തിലാണ്
രക്ഷിതാക്കൾക്കുള്ള AI പരിശീലനത്തിനം ആരംഭിച്ചത്. ഏകദേശം 6 രക്ഷിതാക്കളാണ് പരിശീലനത്തിൽ പങ്കെടുത്തത്. AI എന്താണെന്നും,വിവിധ എഐ ടൂളുകളും , എഐയുടെ ഗുണങ്ങളും ഭാവിയിൽ ഉണ്ടാകാവുന്ന ദോഷങ്ങളെ പറ്റിയും പരാമർശിച്ച ആയിരുന്നു പരിശീലനം.രക്ഷിതാക്കൾക്കുള്ള പ്രവർത്തനങ്ങൾ വളരെ നന്നായി അവർ ചെയ്തു.ക്ലാസ്സ് അവസാനിപ്പിക്കുമ്പോൾ രക്ഷിതാക്കൾ നന്ദി പറയുകയും ചെയ്തു.ഔദ്യോഗികമായി കയറ്റുമെന്ററായ ദിനി എസ് പരിശീലനത്തിൽ പങ്കെടുത്ത അധ്യാപകർക്കും ഉദ്ഘാടനം ചെയ്ത ശ്രീമതി ശൈലജ ടീച്ചർക്കും ,പങ്കെടുത്ത കുട്ടികൾക്കും നന്ദി പറഞ്ഞു.
രണ്ടാം സെഷൻ
26 - 2 -2026 വെള്ളി ഉച്ചയ്ക്ക് രണ്ടുമണിക്ക് മൂന്ന് രക്ഷിതാക്കളാണ് പരിശീലനം നേടിയത്.

