ഗവ എച്ച് എസ് എസ് പട്ടിക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
22057-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22057
യൂണിറ്റ് നമ്പർLK / 2018/ 22057
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ലീഡർഅദ്വൈത് സി അലക്സ്
ഡെപ്യൂട്ടി ലീഡർആവണി കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നീതു കെ.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഡിനി എസ്
അവസാനം തിരുത്തിയത്
29-10-2025NEETHU K S


അംഗങ്ങൾ

SL.NO ADMN.NO NAME
1 25914 ABDUL RAHMAN A
2 25960 ABHISHEK K.S
3 25883 ADIDEV N S
4 26595 ADITHYA K S
5 26293 ADITHYA V B
6 25915 ADITHYAN P.L
7 25942 ADVAITH C ALEX
8 26638 AMRUTHA. K. S
9 25868 ANAGHA V.G
10 26643 ANAHA M G
11 25870 ANGEL P J
12 25919 ANSAR K.J.
13 25873 ANSHITHA SHAJI
14 26126 ANTONY MATHEW
15 25892 ARDHRA P S
16 25876 ARYAN K.S
17 25922 AVANI K S
18 26826 DENIL DENNIES
19 26665 DEVA SURYA
20 25895 DHANUSREE MOHAN
21 25896 DHILDEV C S
22 25941 ELGA SABU
23 26120 GOPIKA DHANESH
24 26128 JOVEL C JOE
25 25971 JUBEL REJI
26 26020 MAHADEV.A.S
27 25882 PRUDHUI M R
28 25965 RANDEEP KRISHNA C U
29 26604 RITHAS. O R
30 25885 SAYOOJ P A
31 25938 SEBINA M. BABY
32 25911 SHIFAS K L
33 25950 SNEHESH P.S
34 25940 SREERANG P. RAJ

പ്രവർത്തനങ്ങൾ

മധ്യ വേനൽ അവധിക്കാല ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാംപ് 28/05/2025 ന് നടത്തി.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് നീതു കെ.എസ് ടീച്ചർ സ്വാഗതം പറഞ്ഞു. ബഹുമാന പ്പെട്ട ഹെഡ്മിസ്ട്രസ് ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സരിത എ എസ് ടീച്ചർ (കൈറ്റ് മിസ്ട്രസ്സ് GHSS പുത്തൂർ) നീതു കെ എസ് ടീച്ചർ (കൈറ്റ് മിസ്ട്രസ്സ് GHSS പട്ടിക്കാട് ) എന്നിവരായിരുന്നു ക്ലാസിന് നേതൃത്വം വഹിച്ചത്. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ്ദൃശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ഡിനി എസ് ടീച്ചർ(കൈറ്റ് മിസ്ട്രസ്സ് GHSS പട്ടിക്കാട്)ക്യാമ്പിന് എത്തിച്ചേർന്നിട്ടുള്ള എല്ലാവർക്കും നന്ദി അറിയിച്ചു. 4- മണിയോടുകൂടി  ക്യാമ്പ് അവസാനിച്ചു.


സ്കൂൾ കാമ്പ് - 2024-27 ബാച്ച് - Phase- II

2024-27 - ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ സ്കൂൾ ക്യാമ്പ്  - രണ്ടാം ഘട്ടം 25-10-2025 ശനിയാഴ്ച രാവിലെ 9.30 മുതൽ 3.30 വരെ School ഐ.ടി ലാബിൽ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ശൈലജ ടീച്ചർ ഡിജിറ്റൽ ഉദ്ഘാടനം ചെയ്തു.എക്സ്റ്റേണൽ റിസോഴ്സ് പേഴ്സണായി ശ്രീമതി ജെസ്‌ലിൻ ജോർജ് മാസ്റ്റർ ട്രെയിനർ ഡി ആർ സി കൈറ്റ് തൃശൂർ ആയിരുന്നു. കൈറ്റ് മെന്റർ ശ്രീമതി നീതു കെ എസ് സ്വാഗതം പറഞ്ഞു.

രണ്ട് ഘട്ടങ്ങളിൽ ആയിട്ടാണ് പരിശീലനം ഉണ്ടായത് ആദ്യഘട്ടത്തിൽ സ്ക്രാച്ച് പ്രോഗ്രാമിംഗ് ആയിരുന്നു.

കുട്ടികൾ വളരെയധികം ഉത്സാഹത്തോടെയാണ് കോഡിങ്ങും പ്രോഗ്രാമിങ്ങും ചെയ്തത്. രണ്ടാം സെഷനിൽ അനിമേഷൻ ആയിരുന്നു (open Toonz & Kdenlive ).കലോത്സവത്തിന്റെ പ്രൊമോ വീഡിയോ തയ്യാറാക്കുകയുണ്ടായി ഏകദേശം 3.30  ന് ക്യാമ്പ് അവസാനിച്ചു. കുട്ടികൾക്കുള്ള അസൈൻമെന്റുകൾ നൽകി.

22057- camp -ൽ പങ്കെടുക്കുന്ന കുട്ടിക