"കുമരകം ഗവ എസ്എൽബി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(year) |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
[[പ്രമാണം:ഗവ. എസ് എൽ ബി എൽ പി എസ് കുമരകം.jpg|ലഘുചിത്രം|school photo]] | |||
{{prettyurl|Kumarakom Govt. S.L.B LPS}} | {{prettyurl|Kumarakom Govt. S.L.B LPS}} | ||
{{Infobox School | |||
|സ്ഥലപ്പേര്=കുമരകം | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33236 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100700313 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം= 06 - 1910 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കുമരകം | |||
|പിൻ കോഡ്=686563 | |||
|സ്കൂൾ ഫോൺ=0481 2524911 | |||
|സ്കൂൾ ഇമെയിൽ=gslblpskumarakom@gmail.com | |||
|സ്കൂൾ ബ്ലോഗ്=https://gslblpskumarakom.blogspot.com/ | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോട്ടയം വെസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ | |||
|താലൂക്ക്=കോട്ടയം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ | |||
|ഭരണവിഭാഗം=ഗവൺമെന്റ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=29 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=30 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=59 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സുരേഷ് കുമാർ ബി | |||
|പി.ടി.എ. പ്രസിഡണ്ട്=വിജയകുമാർ പി.കെ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=/home/kite/Downloads/gslblps.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ആമുഖം | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിൽ കുമരകം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | കൊല്ലവർഷം 1085 ഇടവം 10-൦ തീയതി (23-05-1910) യാണ് ഈ സ്കൂൾ സ്ഥാപിതമായത് , പൊതുകാര്യ പ്രസക്തനും, തിരുവിതാംകൂർ നിയമസഭയിലെ എം എൽ എ യും ആയിരുന്ന പുല്ലൂറ്റ് നാരായണ മേനോൻ ആണ് ഈ സ്കൂൾ സ്ഥാപിക്കുന്നത് നേതൃത്വം നൽകിയത്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് പ്രായപൂർത്തിയാകാത്തതിനാൽ സേതുലക്ഷ്മി ഭായി റീജൻസി ആയി ഭരിക്കുന്ന കാലത്താണ് ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂളിനുള്ള അനുവാദം പെട്ടെന്ന് കിട്ടുന്നതിന് വേണ്ടി സ്കൂളിന്റെ പേര് സേതുലക്ഷ്മീ ഭായി ലോവർ പ്രൈമറി സ്കൂൾ എന്നാക്കിയാണ് സമർപ്പിച്ചത്.തുടർന്ന [[കുമരകം ഗവ എസ്എൽബി എൽപിഎസ്/ചരിത്രം|വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
ബിൽഡിംഗ് ടോയ്ലറ്റ് അടുക്കള കമ്പ്യൂട്ടർ ലാബ് എന്നിവ അടിസ്ഥാന സൗകര്യങ്ങൾ ആണ്. ബിൽഡിംഗ് 24 മീറ്റർ നീളവും ആറര മീറ്റർ വീതിയും ഉള്ള രണ്ട് കെട്ടിടങ്ങൾ അതിൽ 5 ക്ലാസ് മുറികൾ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു. [[കുമരകം ഗവ എസ്എൽബി എൽപിഎസ്/സൗകര്യങ്ങൾ|വായിക്കുക]] | |||
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കുമരകം ഗവൺമെന്റ്. എസ് എൽ. ബി. എൽ പി. എസ്. അതോടൊപ്പം കുമരകം ഗ്രാമ പഞ്ചായത്തിന്റെ ഘടക സ്ഥാപനം കൂടിയാണ് ഗവൺമെന്റ് എസ് എൽ ബി എൽ പി എസ്. | |||
== മുൻ സാരഥികൾ == | |||
===== സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ= ===== | |||
1. ശ്രീമതി കനകമ്മ | |||
2. ശ്രീമതി. തങ്കമണി | |||
3. ശ്രീമതി ഗെയിൽ എം തോമസ് | |||
4. ശ്രീമതി. പി. ടി.രാധാമണി | |||
5. ശ്രീമതി. ത്രേസ്യാമ്മ ആന്റണി | |||
==സ്കൂളിലെ പി ടി എ ഭാരവാഹികൾ== | |||
പ്രസിഡന്റ് -പി കെ വിജയകുമാർ | |||
എം പി ടി എ പ്രസിഡന്റ് - രഞ്ജിത | |||
== അധ്യാപകർ == | |||
===മുൻഅധ്യാപകർ=== | |||
ജോസഫ് ഫ്ളോറിൻ | |||
രമ സി ആർ | |||
വിജയകുമാർ കെ എസ് | |||
ലിജി | |||
പ്രീതി | |||
സിന്ധു | |||
രഞ്ജു കെ ടിറ്റൻ | |||
ഷീഹാബ് നൈന കെ | |||
===നിലവിലുള്ള പ്രധാന അധ്യാപകൻ=== | |||
സുരേഷ് കുമാർ ബി | |||
===നിലവിലുള്ള അധ്യാപകർ=== | |||
സുജ മേരി പോൾ,വിനീത കെ എസ്, സുനിതാമോൾ കെ കെ | |||
== നേട്ടങ്ങൾ == | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | |||
1. എസ് കെ എം എച്ച് എസ് എസ് പ്രിൻസിപ്പലായി വിരമിച്ച അനിൽകുമാർ സാർ | |||
2. ശാസ്ത്ര രംഗത്ത് കഴിവ് തെളിയിച്ച കൃഷ്ണൻകുട്ടി സാർ | |||
3. ചിത്രകാരനും ശില്പിയുമായ വിജയകുമാർ സാർ | |||
4. എ ഇ ഒ ആയി വിരമിച്ച മാധവൻ സാർ | |||
എന്നിവർ ഗവൺമെന്റ് എൽ പി എസിലെ പൂർവ്വ വിദ്യാർത്ഥികളാണ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* പച്ചക്കറി കൃഷി | |||
* കലാ പരിശീലനം | |||
* പ്രവർത്തിപരിചയവുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ | |||
==തനത് പ്രവർത്തനങ്ങൾ== | |||
കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ സ്കൂളിലെ ഓരോ കുട്ടികളുടെയും വീടുകൾ സന്ദർശിക്കുകയും അവർക്കു വേണ്ട പിന്തുണ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികൾക്ക് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ സ്കൂളിൽനിന്ന് അധ്യാപകരുടെ പിന്തുണയോടെ കുട്ടികൾക്ക് നൽകി. പഠനോപകരണം വിതരണം ചെയ്തു. കുട്ടികൾക്ക് ഓൺലൈനായി കലാ പരിശീലനം നടത്തി. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.585293 |lon=76.436378|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുമരകം ഗവ എസ്എൽബി എൽപിഎസ് | |
---|---|
പ്രമാണം:/home/kite/Downloads/gslblps.jpg | |
വിലാസം | |
കുമരകം കുമരകം പി.ഒ. , 686563 , കോട്ടയം ജില്ല | |
സ്ഥാപിതം | 6 - 06 - 1910 |
വിവരങ്ങൾ | |
ഫോൺ | 0481 2524911 |
ഇമെയിൽ | gslblpskumarakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33236 (സമേതം) |
യുഡൈസ് കോഡ് | 32100700313 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ ബി |
പി.ടി.എ. പ്രസിഡണ്ട് | വിജയകുമാർ പി.കെ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിൽ കുമരകം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
കൊല്ലവർഷം 1085 ഇടവം 10-൦ തീയതി (23-05-1910) യാണ് ഈ സ്കൂൾ സ്ഥാപിതമായത് , പൊതുകാര്യ പ്രസക്തനും, തിരുവിതാംകൂർ നിയമസഭയിലെ എം എൽ എ യും ആയിരുന്ന പുല്ലൂറ്റ് നാരായണ മേനോൻ ആണ് ഈ സ്കൂൾ സ്ഥാപിക്കുന്നത് നേതൃത്വം നൽകിയത്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് പ്രായപൂർത്തിയാകാത്തതിനാൽ സേതുലക്ഷ്മി ഭായി റീജൻസി ആയി ഭരിക്കുന്ന കാലത്താണ് ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂളിനുള്ള അനുവാദം പെട്ടെന്ന് കിട്ടുന്നതിന് വേണ്ടി സ്കൂളിന്റെ പേര് സേതുലക്ഷ്മീ ഭായി ലോവർ പ്രൈമറി സ്കൂൾ എന്നാക്കിയാണ് സമർപ്പിച്ചത്.തുടർന്ന വായിക്കുക
ഭൗതികസൗകര്യങ്ങൾ
ബിൽഡിംഗ് ടോയ്ലറ്റ് അടുക്കള കമ്പ്യൂട്ടർ ലാബ് എന്നിവ അടിസ്ഥാന സൗകര്യങ്ങൾ ആണ്. ബിൽഡിംഗ് 24 മീറ്റർ നീളവും ആറര മീറ്റർ വീതിയും ഉള്ള രണ്ട് കെട്ടിടങ്ങൾ അതിൽ 5 ക്ലാസ് മുറികൾ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു. വായിക്കുക
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കുമരകം ഗവൺമെന്റ്. എസ് എൽ. ബി. എൽ പി. എസ്. അതോടൊപ്പം കുമരകം ഗ്രാമ പഞ്ചായത്തിന്റെ ഘടക സ്ഥാപനം കൂടിയാണ് ഗവൺമെന്റ് എസ് എൽ ബി എൽ പി എസ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ=
1. ശ്രീമതി കനകമ്മ
2. ശ്രീമതി. തങ്കമണി
3. ശ്രീമതി ഗെയിൽ എം തോമസ്
4. ശ്രീമതി. പി. ടി.രാധാമണി
5. ശ്രീമതി. ത്രേസ്യാമ്മ ആന്റണി
സ്കൂളിലെ പി ടി എ ഭാരവാഹികൾ
പ്രസിഡന്റ് -പി കെ വിജയകുമാർ എം പി ടി എ പ്രസിഡന്റ് - രഞ്ജിത
അധ്യാപകർ
മുൻഅധ്യാപകർ
ജോസഫ് ഫ്ളോറിൻ
രമ സി ആർ
വിജയകുമാർ കെ എസ്
ലിജി
പ്രീതി
സിന്ധു
രഞ്ജു കെ ടിറ്റൻ
ഷീഹാബ് നൈന കെ
നിലവിലുള്ള പ്രധാന അധ്യാപകൻ
സുരേഷ് കുമാർ ബി
നിലവിലുള്ള അധ്യാപകർ
സുജ മേരി പോൾ,വിനീത കെ എസ്, സുനിതാമോൾ കെ കെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
1. എസ് കെ എം എച്ച് എസ് എസ് പ്രിൻസിപ്പലായി വിരമിച്ച അനിൽകുമാർ സാർ
2. ശാസ്ത്ര രംഗത്ത് കഴിവ് തെളിയിച്ച കൃഷ്ണൻകുട്ടി സാർ
3. ചിത്രകാരനും ശില്പിയുമായ വിജയകുമാർ സാർ
4. എ ഇ ഒ ആയി വിരമിച്ച മാധവൻ സാർ
എന്നിവർ ഗവൺമെന്റ് എൽ പി എസിലെ പൂർവ്വ വിദ്യാർത്ഥികളാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പച്ചക്കറി കൃഷി
- കലാ പരിശീലനം
- പ്രവർത്തിപരിചയവുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ
തനത് പ്രവർത്തനങ്ങൾ
കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ സ്കൂളിലെ ഓരോ കുട്ടികളുടെയും വീടുകൾ സന്ദർശിക്കുകയും അവർക്കു വേണ്ട പിന്തുണ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികൾക്ക് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ സ്കൂളിൽനിന്ന് അധ്യാപകരുടെ പിന്തുണയോടെ കുട്ടികൾക്ക് നൽകി. പഠനോപകരണം വിതരണം ചെയ്തു. കുട്ടികൾക്ക് ഓൺലൈനായി കലാ പരിശീലനം നടത്തി.
വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 33236
- 06 - 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ