"ഗവ. എൽ.പി.എസ്. ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Arthybobby (സംവാദം | സംഭാവനകൾ) No edit summary |
വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കൽ |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
[[പ്രമാണം:Garbage free kerala school photp 1.jpg|ലഘുചിത്രം|മാലിന്യമുക്ത നവകേരളം photo]] | |||
{{PSchoolFrame/Header}} | |||
[[പ്രമാണം:വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കൽ.jpg|ലഘുചിത്രം|വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കൽ]] | |||
{{ prettyurl|Govt.L.P.S. Chathankery }} | |||
[[പ്രമാണം:Garbage free kerala school photp 2.jpg|ലഘുചിത്രം|cleaning the premises]] | |||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ തിരുവല്ല സബ്ജില്ലയിൽ ഉൾപ്പെട്ട ചാത്തങ്കേരി ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയം.{{prettyurl|Govt.L.P.S. Chathankery }} | |||
[[പ്രമാണം:Cleaning photo 37202 .jpg|ലഘുചിത്രം|മാലിന്യമുക്ത നവകേരളം]] | |||
{{Infobox AEOSchool | |||
| സ്ഥലപ്പേര്= തിരുവല്ല | |||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | |||
| റവന്യൂ ജില്ല= പത്തനംതിട്ട | |||
| സ്കൂൾ കോഡ്= 37202 | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവർഷം= 1902 | |||
| സ്കൂൾ വിലാസം= ഗവ. എൽ പി എസ്സ് ചാത്തങ്കരി | |||
| പിൻ കോഡ്=689112 | |||
| സ്കൂൾ ഫോൺ= 9961612249 | |||
| സ്കൂൾ ഇമെയിൽ=glpschathenkary@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= തിരുവല്ല | |||
| ഭരണ വിഭാഗം=ഗവൺമെന്റ് | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1=എൽ.പി | |||
| പഠന വിഭാഗങ്ങൾ2= | |||
| പഠന വിഭാഗങ്ങൾ3= | |||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം=9 | |||
| പെൺകുട്ടികളുടെ എണ്ണം=9 | |||
| വിദ്യാർത്ഥികളുടെ എണ്ണം=18 | |||
| അദ്ധ്യാപകരുടെ എണ്ണം=4 | |||
| പ്രിൻസിപ്പൽ= | |||
| പ്രധാന അദ്ധ്യാപകൻ=റോസ് മേരി വർഗീസ് | |||
| പി.ടി.ഏ. പ്രസിഡണ്ട്=ഉണ്ണി കൃഷ്ണ മേനോൻ | |||
| സ്കൂൾ ചിത്രം= 37202-1.jpeg | |||
}} | |||
{{prettyurl|Govt.L.P.S. Chathankery }} | |||
<nowiki>{{Infobox AEOSchool}]</nowiki> | |||
==ചരിത്രം== | |||
1913 ൽ ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിനു ദേവസ്വം ദാനം ചെയ്യ്ത വസ്തുവിൽ മാർത്തോമ്മാപള്ളി കെട്ടിടം വെച്ച് നൽകുകയും ചാത്തങ്കരി പ്രദേശത്തെ ആദ്യത്തെ സർക്കാർ പള്ളികൂടമായി ചാത്തങ്കരി ജി. എൽ .പി .എസ് മാറുകയും ചെയ്യ്തു . 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 2002 ഈ കെട്ടിടം ജീർണ്ണിച്ചപ്പോൾ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് അധ്യയനം അവിടെ തുടരുകയും ചെയ്യ്തു. 2012 -13 വർഷങ്ങളിൽ പഞ്ചായത്തിന്റെ അറ്റകുറ്റ പണിയിൽ ഉൾപ്പെടുത്തി പ്രസ്തുത കെട്ടിടം പുതുക്കി പണിയുകയും 1913 ൽ സ്ഥാപിച്ച സ്കൂൾ കെട്ടിടം കമ്മ്യൂണിറ്റി ഹാൾ ആയി മാറുകയും ചെയ്യ്തു. | |||
==ഭൗതികസൗകര്യങ്ങൾ== | |||
പഞ്ചായത്തിന്റെ സഹായത്താൽ പുതിയ അടുക്കള നിർമ്മിച്ചു. 2019-2020 ൽ കുളത്തിന്റെ സംരക്ഷണ ഭിത്തിക്ക് പണം അനുവദിച്ചു. 142 ആം നമ്പർ അംഗൻവാടി സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു. | |||
2019-2020 ൽ എസ് എസ് കെ ഫണ്ടിൽ നിന്നും സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിനായി നാല്പത്തിയെട്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. | |||
==മികവുകൾ== | |||
അക്കാദമിക്ക് കലോത്സവ രംഗങ്ങളിൽ 1 മുതൽ 4 വരെയുള്ള കുട്ടികൾ മികവ് തെളിയിച്ചു. പങ്കെടുത്ത കലോത്സവ യിനങ്ങളിലെല്ലാം മികച്ച ഗ്രേഡുകൾ നേടി.Lടട മത്സര പരീക്ഷയിൽ വിജയിക്കാൻ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. | |||
== മുൻസാരഥികൾ == | |||
2022 മുതൽ എച് . എം ആയി റോസ് മേരി വർഗീസ് ടീച്ചർ തുടരുന്നു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*മുൻ ഹൈ കോർട്ട് ജഡ്ജ് സുകുമാരൻ നായർ | |||
*തഹസിൽധർ, ശ്രീമതി മറിയാമ്മ | |||
*മുൻ എം എൽ എ മാമ്മൻ മത്തായി | |||
*അഡ്വക്കേറ്റ് സതീഷ് ചാത്തങ്കേരി | |||
*അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കേരി | |||
==ദിനാചരണങ്ങൾ== | |||
* പരിസ്ഥിതി ദിനം | |||
* വായന ദിനം | |||
* ബഷീർ ദിനം | |||
* ഹിരോഷിമ ദിനം | |||
* സ്വാതന്ത്ര്യ ദിനം | |||
* ഗാന്ധി ജയന്തി | |||
* ശിശു ദിനം | |||
* അദ്ധ്യാപക ദിനം | |||
മുതലായ എല്ലാ ദിനങ്ങളും ആചരിച്ചു | |||
==അദ്ധ്യാപകർ== | |||
റോസ് മേരി വർഗീസ് ടീച്ചർ - എച് .എം | |||
* നിഖിത. യു | |||
*ജാസ്മിൻ വര്ഗീസ് | |||
*രാധിക ആർ<br /> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* എക്കോ ക്ലബ് | |||
* പതിപ്പുകൾ | |||
*പ്രവർത്തി പരിചയ ശില്പശാല | |||
*ഹെൽത്ത് ക്ലബ് | |||
*കൃഷി | |||
*ബാലസഭ | |||
*പേപ്പർ ബാഗ് നിർമ്മാണം | |||
*പേപ്പർ പൂക്കൾ നിർമാണം | |||
*പേപ്പർ തൊപ്പി നിർമ്മാണം | |||
*നക്ഷത്ര നിർമ്മാണം | |||
==ക്ലബുകൾ== | |||
*വിദ്യാരംഗം ക്ലബ് | |||
*സയൻസ് ക്ലബ് | |||
*ഹെൽത്ത് ക്ലബ് | |||
*ഗണിത ക്ലബ് | |||
*എക്കോ ക്ലബ് | |||
*ഇംഗ്ലീഷ് ക്ലബ് | |||
[[പ്രമാണം:Schoolphoto-37202.jpeg|ലഘുചിത്രം|school photo]] | |||
==സ്കൂൾ ഫോട്ടോകൾ == | |||
[[പ്രമാണം:Pta 37202 .jpg|ലഘുചിത്രം|ഗവ. എൽ പി സ്കൂൾ ചാത്തങ്കരി]] | |||
pta_37202_.jpeg | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
<br> | |||
*തിരുവല്ല - കവുംഭാഗം -പെരിങ്ങര വഴി -ചാത്തങ്കരി | |||
*തിരുവല്ല - പൊടിയാടി - ചാത്തങ്കരിമുക്ക് - ചാത്തങ്കരി | |||
*തിരുവല്ല - കാവുംഭാഗം- അഴിയിടത്തുചിറ - മേപ്രാൽ - ചാത്തങ്കരി | |||
{{Slippymap|lat=9.3847687|lon=76.5284479|zoom=16|width=full|height=400|marker=yes}} | |||
|} | |||
|} | |||
11:26, 30 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |


പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ തിരുവല്ല സബ്ജില്ലയിൽ ഉൾപ്പെട്ട ചാത്തങ്കേരി ഗ്രാമത്തിലെ സർക്കാർ പ്രൈമറി വിദ്യാലയം.

| ഗവ. എൽ.പി.എസ്. ചാത്തങ്കേരി | |
|---|---|
| വിലാസം | |
തിരുവല്ല ഗവ. എൽ പി എസ്സ് ചാത്തങ്കരി , 689112 | |
| സ്ഥാപിതം | 01 - 06 - 1902 |
| വിവരങ്ങൾ | |
| ഫോൺ | 9961612249 |
| ഇമെയിൽ | glpschathenkary@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37202 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റോസ് മേരി വർഗീസ് |
| അവസാനം തിരുത്തിയത് | |
| 30-10-2024 | Glps chathenkary |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
{{Infobox AEOSchool}]
ചരിത്രം
1913 ൽ ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിനു ദേവസ്വം ദാനം ചെയ്യ്ത വസ്തുവിൽ മാർത്തോമ്മാപള്ളി കെട്ടിടം വെച്ച് നൽകുകയും ചാത്തങ്കരി പ്രദേശത്തെ ആദ്യത്തെ സർക്കാർ പള്ളികൂടമായി ചാത്തങ്കരി ജി. എൽ .പി .എസ് മാറുകയും ചെയ്യ്തു . 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. 2002 ഈ കെട്ടിടം ജീർണ്ണിച്ചപ്പോൾ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് അധ്യയനം അവിടെ തുടരുകയും ചെയ്യ്തു. 2012 -13 വർഷങ്ങളിൽ പഞ്ചായത്തിന്റെ അറ്റകുറ്റ പണിയിൽ ഉൾപ്പെടുത്തി പ്രസ്തുത കെട്ടിടം പുതുക്കി പണിയുകയും 1913 ൽ സ്ഥാപിച്ച സ്കൂൾ കെട്ടിടം കമ്മ്യൂണിറ്റി ഹാൾ ആയി മാറുകയും ചെയ്യ്തു.
ഭൗതികസൗകര്യങ്ങൾ
പഞ്ചായത്തിന്റെ സഹായത്താൽ പുതിയ അടുക്കള നിർമ്മിച്ചു. 2019-2020 ൽ കുളത്തിന്റെ സംരക്ഷണ ഭിത്തിക്ക് പണം അനുവദിച്ചു. 142 ആം നമ്പർ അംഗൻവാടി സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു. 2019-2020 ൽ എസ് എസ് കെ ഫണ്ടിൽ നിന്നും സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിനായി നാല്പത്തിയെട്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
മികവുകൾ
അക്കാദമിക്ക് കലോത്സവ രംഗങ്ങളിൽ 1 മുതൽ 4 വരെയുള്ള കുട്ടികൾ മികവ് തെളിയിച്ചു. പങ്കെടുത്ത കലോത്സവ യിനങ്ങളിലെല്ലാം മികച്ച ഗ്രേഡുകൾ നേടി.Lടട മത്സര പരീക്ഷയിൽ വിജയിക്കാൻ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
മുൻസാരഥികൾ
2022 മുതൽ എച് . എം ആയി റോസ് മേരി വർഗീസ് ടീച്ചർ തുടരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ ഹൈ കോർട്ട് ജഡ്ജ് സുകുമാരൻ നായർ
- തഹസിൽധർ, ശ്രീമതി മറിയാമ്മ
- മുൻ എം എൽ എ മാമ്മൻ മത്തായി
- അഡ്വക്കേറ്റ് സതീഷ് ചാത്തങ്കേരി
- അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കേരി
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായന ദിനം
- ബഷീർ ദിനം
- ഹിരോഷിമ ദിനം
- സ്വാതന്ത്ര്യ ദിനം
- ഗാന്ധി ജയന്തി
- ശിശു ദിനം
- അദ്ധ്യാപക ദിനം
മുതലായ എല്ലാ ദിനങ്ങളും ആചരിച്ചു
അദ്ധ്യാപകർ
റോസ് മേരി വർഗീസ് ടീച്ചർ - എച് .എം
- നിഖിത. യു
- ജാസ്മിൻ വര്ഗീസ്
- രാധിക ആർ
പാഠ്യേതര പ്രവർത്തനങ്ങൾ
* എക്കോ ക്ലബ്
- പതിപ്പുകൾ
- പ്രവർത്തി പരിചയ ശില്പശാല
- ഹെൽത്ത് ക്ലബ്
- കൃഷി
- ബാലസഭ
- പേപ്പർ ബാഗ് നിർമ്മാണം
- പേപ്പർ പൂക്കൾ നിർമാണം
- പേപ്പർ തൊപ്പി നിർമ്മാണം
- നക്ഷത്ര നിർമ്മാണം
ക്ലബുകൾ
- വിദ്യാരംഗം ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- എക്കോ ക്ലബ്
- ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

pta_37202_.jpeg
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
