"വിമല യു പി എസ് മഞ്ഞുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|VIMALA UPS MANJUVAYAL  }}
{{prettyurl|VIMALA UPS MANJUVAYAL  }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=മഞ്ഞുവയല്‍
|സ്ഥലപ്പേര്=മഞ്ഞുവയൽ
| ഉപ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47479
| സ്കൂള്‍ കോഡ്= 47479
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1968  
|യുഡൈസ് കോഡ്=32040301703
| സ്കൂള്‍ വിലാസം= മഞ്ഞുവയല്‍
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 673580
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 2238310
|സ്ഥാപിതവർഷം=1968
| സ്കൂള്‍ ഇമെയില്‍= vimalaups@gmail.com  
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മീമ്മുട്ടി
| ഉപ ജില്ല= താമരശ്ശേരി
|പിൻ കോഡ്=673580
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=vimalaups@gmail.com
| പഠന വിഭാഗങ്ങള്‍1=യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=
|ഉപജില്ല=താമരശ്ശേരി
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =കോടഞ്ചേരി പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|വാർഡ്=8
| ആൺകുട്ടികളുടെ എണ്ണം= 85
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം=88
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 173
|താലൂക്ക്=താമരശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 10
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രിന്‍സിപ്പല്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=പി.എ.മുഹമ്മദ് അസ്ലം   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 18236-3.jpg
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=79
|പെൺകുട്ടികളുടെ എണ്ണം 1-10=69
|വിദ്യാർത്ഥികളുടെ എണ്ണം 1-10=148
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആൻസി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിത്സൺ തോമസ്
|എം.പി.ടി.. പ്രസിഡണ്ട്=ഷൈനി ഷാജി
|സ്കൂൾ ചിത്രം= 47479school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ മഞ്ഞുവയല്‍ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
 
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1968 ൽ സിഥാപിതമായി.

==ചരിത്രം==
==ചരിത്രം==

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കോടഞ്ചേരി ഗ്രാമ പഞ്ഞായത്തിന്റെ  വടക്കുകിഴക്കുഭാഗത്തായി 8-ാം വാര്ഡില് സ്ഥിതി ചെയ്യുന്ന വിമല യു. പി സ്ക്കൂള് മഞ്ഞുവയല് 1968 ജൂണ് മാസത്തില് പ്രവര്ത്തനമാരംഭിച്ചു.     മലയോര പ്രദേശങ്ങളായ നെല്ലിപ്പൊയിൽ, നാരങ്ങാത്തോട് എന്നിവടങ്ങളിലെ കുടിയേറ്റ കര്ഷകരുടെ മക്കള്ക്ക് ആദ്യകാലങ്ങളില് പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൌകര്യമില്ലാതിരുന്ന സാഹചര്യത്തില്, 1963 -ല് നെല്ലിപ്പൊയിലില് ഒരു യു. പി സ്ക്കൂള് ആരംഭിച്ചു.

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
[[വിമല യു പി എസ് മഞ്ഞുവയൽ/ചരിത്രം|കൂടുതൽ വായിക്കുക]]

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 42: വരി 74:

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ചാന്ദ്രദിനം, രാമനുജൻഡേ, സയൻസ്ഡേ,ഓസോൺഡേ,ഏയ്ഡ്സ്ഡേ, പൊലൂഷൻഡേ, ഐഡൊണോഷൻഡേ,എനർജികൺസ‍ർവേഷൻഡേ, ഹിന്ദി ദിവസ്, അറബിക്ഡേ,സംസ്കൃതംഡേ, ശിശുദിനം. ബഷീ‍ർ ദിനം,
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
{| class="wikitable sortable mw-collapsible mw-collapsed"
അബ്ദുൾ അലി.പി.എ,
|+
അബ്ദുറഹിമാൻ.വി,
!ക്രമ നമ്പർ
ജമീല.സി,
!അദ്ധ്യാപകർ
പാത്തുമ്മക്കുട്ടി.എം.എം,
|-
പാത്തുമ്മ.ടി,
|1
ഫാത്തിമ്മക്കുട്ടി.കെ,
|സി. അൽഫോൻസ അഗസ്റ്റിൻ
ബിജു.കെ.എഫ്,
|-
മുഹമ്മദലി.പി.എ,
|2
രഘു.പി,
|ജോയിജോർജ്ജ്
ഷാജു.പി,
|-
പാത്തുമ്മക്കുട്ടി.പി,
|3
സുബൈദ.കെ,
|മനോജ്മാനുവൽ
സുബൈദ.കെ,
|-
സോമസുന്ദരം.പി.കെ,
|4
റുഖിയ്യ.എൻ,
|അനുപമജോസഫ്
റോസമ്മ.ടി.വി,
|-
സൈനബ.കെ.എം,
|5
ഷിജത്ത് കുമാർ.പി.എം,
|സി.ജീനതോമസ്
ഹാബിദ്.പി.എ,
|-
ഷിറിൻ.കെ.
|6
|അഖിലബാബു
|-
|7
|ഡയസ് ജോസ്
|-
|8
|അഖിലമോ‍ള്
|-
|9
|ഷബീർ കെ.പി
|-
|10
|രമ്യബാബു
|}
 
===സലിം അലി സയൻസ് ക്ളബ്  ===
ഓസോൺ ദിനം
 
സെപ്റ്റംബർ 16 ഓസോൺ ദിനമായി  ആചരിക്കുന്നതിൻറെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും  സയൻസ് ക്ലബ് ടീച്ചർ ഇൻചാർജ്അഖിലബാബു കുട്ടികൾക്ക് സന്ദേശം നൽകി. ഓസോൺ സംരക്ഷണത്തിനെ കുറിച്ചുള്ള പ്ലക്കാർഡുകൾ നിർമ്മിച്ചു.ക്ലാസ് ഗ്രൂ്ുകളിൽ പ്രദർശിപ്പിച്ചു.ക്ലബ് അംഗങ്ങളായ കുട്ടികൾ സ്കൂളിലെ എല്ലാ കുട്ടികളോടും ഓസോൺ പാളിയുടെ സംരക്ഷണത്തിനെ കുറിച്ചുംപ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. നമുക്ക് വിനാശകാരികളായ അൾട്രാവയലറ്റ് രശ്മികളിൽ
 
99 ശതമാനത്തെയും താഴേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നത് ഓസോൺ പാളിയാണ്. ഓസോൺപാളി സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യം ഏവരിലും എത്തിക്കുന്നതിനായി സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു എന്ന് തുടങ്ങിയ വിലപ്പെട്ട ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ സയൻസ് ക്ലബ് അംഗങ്ങൾക്കായി നടത്തിയ വെർച്ചൽമീറ്റിന് സാധിച്ചു.  
 
ചാന്ദ്രദിനാചരണം
 
ജൂലെെ 21 ന് ചാന്ദ്രദിനം ആചരിച്ചു സ്പേസ്  സ്യൂട്ട് അണിഞ്ഞ് എത്തിയ സയൻസ് ക്ലിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികൾക്ക് കാഴ്ചയുടെ നവ്യാനുഭവം പ്രദാനം ചെയ്തു. ചാന്ദ്രദിനത്തോട് അനുബദ്ധിച്ച് നടത്തിയ ക്വിസ് മത്സരം കുട്ടികൾക്ക് അത്യന്തം ആവേശ ഭരിതവും വിജ്‍ഞാന പ്രദവും ആയിരുന്നു. ചാന്ദ്രയാത്ര അടിസ്ഥാനമാക്കി  സ്കൂൾ സയൻസ് ക്ലബ് നിർമ്മിച്ച  Power Point Presentation കുട്ടികൾക്ക് അറിവ് നൽകുന്നതും  ശാസ്ത്ര പഠനത്തോടുള്ള താല്പര്യം വളർത്തിയെടുക്കുന്നതിനും വളരെ സഹായകരമായിരുന്നു എന്ന് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ അഭിപ്രായപ്പെട്ടു.

==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
വരി 73: വരി 130:
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ് ===
2021 സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച്  സ്കൂളിലെ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു അക്ഷരവൃക്ഷം തയ്യാറാക്കൽ, ഹിന്ദി കവിത ആലാപനം, ഹിന്ദി ദിന പോസ്റ്റർ നിർമ്മാണം തുടങ്ങിയവയായിരുന്നു മത്സരയിനങ്ങൾ.HAM കോഴിക്കോട് ജില്ലാ സെക്രട്ടറിയും ASVUP സ്കൂൾ അധ്യാപികയുമായ ജിസി ടീച്ചർ ഹിന്ദി ദിന സന്ദേശം നൽകി .
 
2021നവംബർ 14 ന് ശിശുദിനത്തോട് അനുബന്ധിച്ച് ഹിന്ദി അധ്യാപക മഞ്ചി ന്റെ സഹകരണത്തോടെ ഹിന്ദി ശിശുദിന ക്വിസ് സംഘ ടിപ്പിച്ചു .സ്കൂളിലെ  ഷാനിയ ,ഷാഫിയാ എന്നീ കുട്ടികൾ സമ്മാനാർഹരായി
 
ഗോത്ര വിഭാഗത്തിലെഹിന്ദിയിൽ പിന്നോക്കം നിൽക്കുന്ന  കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ നൽകിവരുന്നു
 
ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആറാം ക്ലാസിലെ കുട്ടികൾക്കായി ഹിന്ദി കവിതകളും കഥകളും അടങ്ങിയ പുസ്തകങ്ങൾ വിതരണം ചെയ്തു
 
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ആനുകാലിക സംഭവങ്ങളെക്കുറിച്ച് അറിവ് ഉണ്ടാക്കുന്നതിനായും എല്ലാദിവസവും രാവിലെ ഹിന്ദി പത്രം നൽകിവരുന്നു
 
===അറബി ക്ളബ്===
===അറബി ക്ളബ്===
അലിഫ് അറബി ക്ലബിൻെറ ആഭിമുഖ്യത്തിൽ ഡിസംബർ 18 ന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും അറബി ഭാഷ പ്രാധാന്യത്തെകുറിച്ച്  ഡോക്യമെൻററി പ്രദർഷനവും നടത്തി.
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയാകുന്ന തോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ പ്രാപ്തനാക്കുക എന്നത് സാമൂഹ്യശാസ്ത്ര പഠനത്തിന് ലക്ഷ്യമാണ്.
 
താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ വിമർശനാത്മകമായി വിലയിരുത്തി നിലപാടുകൾ സ്വീകരിച്ച് പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം. വിമല  യുപി സ്കൂളിൽ ഏകദേശം 20 ഓളം കുട്ടികളെ ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരിച്ചു.
 
ഓരോ മാസത്തിലും ഉള്ള സാമൂഹ്യ ശാസ്ത്ര ദിനങ്ങൾ ആചരിക്കുകയും അവയുമായി ബന്ധപ്പെട്ട മത്സരയിനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.
 
ഓഗസ്റ്റ് -6, 9 ഹിരോഷിമ നാഗസാക്കി ദിനം. ആഗസ്റ്റ് 6, 9 തീയതികളിലെ ഹിരോഷിമ ദിനവും നാഗസാക്കി ദിനവും ഗംഭീരമായി ആചരിച്ചു. ഒമ്പതാം തീയതി രാവിലെ യുദ്ധവിരുദ്ധ സന്ദേശം ജോയി സർ നൽകി.
 
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. ഓഗസ്റ്റ് 15 ന് 8 മണിക്ക് സ്കൂളിൽ എല്ലാ അധ്യാപകരും എത്തിച്ചേർന്നു  സികൂൾ മാനേജർ പതാകയുയർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർക്കും മധുരപലഹാര വിതരണം ചെയ്തു. ഓഗസ്റ്റ് 20, 21 തീയതികളിൽ ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി.  വിജയികൾക്ക്  സമ്മാനം വിതരണം നടത്തി.

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.422522|lon=76.0362428|width=800px|zoom=16|width=full|height=400|marker=yes}}

21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിമല യു പി എസ് മഞ്ഞുവയൽ
വിലാസം
മഞ്ഞുവയൽ

മീമ്മുട്ടി പി.ഒ.
,
673580
,
കോഴിക്കോട് ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽvimalaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47479 (സമേതം)
യുഡൈസ് കോഡ്32040301703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോടഞ്ചേരി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആൻസി തോമസ്
പി.ടി.എ. പ്രസിഡണ്ട്വിത്സൺ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ഷാജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1968 ൽ സിഥാപിതമായി.

ചരിത്രം

കോടഞ്ചേരി ഗ്രാമ പഞ്ഞായത്തിന്റെ വടക്കുകിഴക്കുഭാഗത്തായി 8-ാം വാര്ഡില് സ്ഥിതി ചെയ്യുന്ന വിമല യു. പി സ്ക്കൂള് മഞ്ഞുവയല് 1968 ജൂണ് മാസത്തില് പ്രവര്ത്തനമാരംഭിച്ചു. മലയോര പ്രദേശങ്ങളായ നെല്ലിപ്പൊയിൽ, നാരങ്ങാത്തോട് എന്നിവടങ്ങളിലെ കുടിയേറ്റ കര്ഷകരുടെ മക്കള്ക്ക് ആദ്യകാലങ്ങളില് പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൌകര്യമില്ലാതിരുന്ന സാഹചര്യത്തില്, 1963 -ല് നെല്ലിപ്പൊയിലില് ഒരു യു. പി സ്ക്കൂള് ആരംഭിച്ചു.

കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

ചാന്ദ്രദിനം, രാമനുജൻഡേ, സയൻസ്ഡേ,ഓസോൺഡേ,ഏയ്ഡ്സ്ഡേ, പൊലൂഷൻഡേ, ഐഡൊണോഷൻഡേ,എനർജികൺസ‍ർവേഷൻഡേ, ഹിന്ദി ദിവസ്, അറബിക്ഡേ,സംസ്കൃതംഡേ, ശിശുദിനം. ബഷീ‍ർ ദിനം,

അദ്ധ്യാപകർ

ക്രമ നമ്പർ അദ്ധ്യാപകർ
1 സി. അൽഫോൻസ അഗസ്റ്റിൻ
2 ജോയിജോർജ്ജ്
3 മനോജ്മാനുവൽ
4 അനുപമജോസഫ്
5 സി.ജീനതോമസ്
6 അഖിലബാബു
7 ഡയസ് ജോസ്
8 അഖിലമോ‍ള്
9 ഷബീർ കെ.പി
10 രമ്യബാബു

സലിം അലി സയൻസ് ക്ളബ്

ഓസോൺ ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നതിൻറെ ആവശ്യകതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സയൻസ് ക്ലബ് ടീച്ചർ ഇൻചാർജ്അഖിലബാബു കുട്ടികൾക്ക് സന്ദേശം നൽകി. ഓസോൺ സംരക്ഷണത്തിനെ കുറിച്ചുള്ള പ്ലക്കാർഡുകൾ നിർമ്മിച്ചു.ക്ലാസ് ഗ്രൂ്ുകളിൽ പ്രദർശിപ്പിച്ചു.ക്ലബ് അംഗങ്ങളായ കുട്ടികൾ സ്കൂളിലെ എല്ലാ കുട്ടികളോടും ഓസോൺ പാളിയുടെ സംരക്ഷണത്തിനെ കുറിച്ചുംപ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. നമുക്ക് വിനാശകാരികളായ അൾട്രാവയലറ്റ് രശ്മികളിൽ

99 ശതമാനത്തെയും താഴേക്ക് കടത്തിവിടാതെ സംരക്ഷിക്കുന്നത് ഓസോൺ പാളിയാണ്. ഓസോൺപാളി സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യം ഏവരിലും എത്തിക്കുന്നതിനായി സെപ്റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നു എന്ന് തുടങ്ങിയ വിലപ്പെട്ട ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ സയൻസ് ക്ലബ് അംഗങ്ങൾക്കായി നടത്തിയ വെർച്ചൽമീറ്റിന് സാധിച്ചു.

ചാന്ദ്രദിനാചരണം

ജൂലെെ 21 ന് ചാന്ദ്രദിനം ആചരിച്ചു സ്പേസ് സ്യൂട്ട് അണിഞ്ഞ് എത്തിയ സയൻസ് ക്ലിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികൾക്ക് കാഴ്ചയുടെ നവ്യാനുഭവം പ്രദാനം ചെയ്തു. ചാന്ദ്രദിനത്തോട് അനുബദ്ധിച്ച് നടത്തിയ ക്വിസ് മത്സരം കുട്ടികൾക്ക് അത്യന്തം ആവേശ ഭരിതവും വിജ്‍ഞാന പ്രദവും ആയിരുന്നു. ചാന്ദ്രയാത്ര അടിസ്ഥാനമാക്കി സ്കൂൾ സയൻസ് ക്ലബ് നിർമ്മിച്ച Power Point Presentation കുട്ടികൾക്ക് അറിവ് നൽകുന്നതും ശാസ്ത്ര പഠനത്തോടുള്ള താല്പര്യം വളർത്തിയെടുക്കുന്നതിനും വളരെ സഹായകരമായിരുന്നു എന്ന് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ അഭിപ്രായപ്പെട്ടു.

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

2021 സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു അക്ഷരവൃക്ഷം തയ്യാറാക്കൽ, ഹിന്ദി കവിത ആലാപനം, ഹിന്ദി ദിന പോസ്റ്റർ നിർമ്മാണം തുടങ്ങിയവയായിരുന്നു മത്സരയിനങ്ങൾ.HAM കോഴിക്കോട് ജില്ലാ സെക്രട്ടറിയും ASVUP സ്കൂൾ അധ്യാപികയുമായ ജിസി ടീച്ചർ ഹിന്ദി ദിന സന്ദേശം നൽകി .

2021നവംബർ 14 ന് ശിശുദിനത്തോട് അനുബന്ധിച്ച് ഹിന്ദി അധ്യാപക മഞ്ചി ന്റെ സഹകരണത്തോടെ ഹിന്ദി ശിശുദിന ക്വിസ് സംഘ ടിപ്പിച്ചു .സ്കൂളിലെ ഷാനിയ ,ഷാഫിയാ എന്നീ കുട്ടികൾ സമ്മാനാർഹരായി

ഗോത്ര വിഭാഗത്തിലെഹിന്ദിയിൽ പിന്നോക്കം നിൽക്കുന്ന  കുട്ടികൾക്കായി പ്രത്യേക ക്ലാസുകൾ നൽകിവരുന്നു

ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആറാം ക്ലാസിലെ കുട്ടികൾക്കായി ഹിന്ദി കവിതകളും കഥകളും അടങ്ങിയ പുസ്തകങ്ങൾ വിതരണം ചെയ്തു

കുട്ടികളിലെ വായനാശീലം വളർത്തുന്നതിനായി ആനുകാലിക സംഭവങ്ങളെക്കുറിച്ച് അറിവ് ഉണ്ടാക്കുന്നതിനായും എല്ലാദിവസവും രാവിലെ ഹിന്ദി പത്രം നൽകിവരുന്നു

അറബി ക്ളബ്

അലിഫ് അറബി ക്ലബിൻെറ ആഭിമുഖ്യത്തിൽ ഡിസംബർ 18 ന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും അറബി ഭാഷ പ്രാധാന്യത്തെകുറിച്ച് ഡോക്യമെൻററി പ്രദർഷനവും നടത്തി.

സാമൂഹൃശാസ്ത്ര ക്ളബ്

സാമൂഹ്യ മാറ്റങ്ങളിൽ പങ്കാളിയാകുന്ന തോടൊപ്പം സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റാൻ വ്യക്തിയെ പ്രാപ്തനാക്കുക എന്നത് സാമൂഹ്യശാസ്ത്ര പഠനത്തിന് ലക്ഷ്യമാണ്.

താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ പ്രശ്നങ്ങൾ വിമർശനാത്മകമായി വിലയിരുത്തി നിലപാടുകൾ സ്വീകരിച്ച് പ്രതികരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ലക്ഷ്യം. വിമല യുപി സ്കൂളിൽ ഏകദേശം 20 ഓളം കുട്ടികളെ ഉൾപ്പെടുത്തി സാമൂഹ്യശാസ്ത്ര ക്ലബ് രൂപീകരിച്ചു.

ഓരോ മാസത്തിലും ഉള്ള സാമൂഹ്യ ശാസ്ത്ര ദിനങ്ങൾ ആചരിക്കുകയും അവയുമായി ബന്ധപ്പെട്ട മത്സരയിനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ഓഗസ്റ്റ് -6, 9 ഹിരോഷിമ നാഗസാക്കി ദിനം. ആഗസ്റ്റ് 6, 9 തീയതികളിലെ ഹിരോഷിമ ദിനവും നാഗസാക്കി ദിനവും ഗംഭീരമായി ആചരിച്ചു. ഒമ്പതാം തീയതി രാവിലെ യുദ്ധവിരുദ്ധ സന്ദേശം ജോയി സർ നൽകി.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. ഓഗസ്റ്റ് 15 ന് 8 മണിക്ക് സ്കൂളിൽ എല്ലാ അധ്യാപകരും എത്തിച്ചേർന്നു സികൂൾ മാനേജർ പതാകയുയർത്തി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർക്കും മധുരപലഹാര വിതരണം ചെയ്തു. ഓഗസ്റ്റ് 20, 21 തീയതികളിൽ ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. വിജയികൾക്ക് സമ്മാനം വിതരണം നടത്തി.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=വിമല_യു_പി_എസ്_മഞ്ഞുവയൽ&oldid=2536353" എന്ന താളിൽനിന്ന് ശേഖരിച്ചത്