"സെന്റ് ആന്റണീസ് എൽ പി എസ് ഇഞ്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Antony`s LPS Inchoor}}
'''''<big>ഇഞ്ചൂരിലെയും സമീപപ്രേശങ്ങളലെയും വിദ്യാഭ്യാസപുരോഗതിക്ക് തുടക്കം കുുറിച്ചുകൊണ്ട് കോതമംഗലം രൂപതയാണ് 1960 ൽ സ്കൂളിന് ആരംഭം കുറിച്ചത് .</big>'''''[[പ്രമാണം:SALPS INCHOOR.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|515x515ബിന്ദു]]
{{Infobox AEOSchool
[[പ്രമാണം:വി്ദ്യാലയമുറ്റത്ത്...........jpg|ലഘുചിത്രം|പകരം=|434x434px]]
| സ്ഥലപ്പേര്=  
{{PSchoolFrame/Header|വി്ദ്യാലയമുറ്റത്ത്.........jpg=}}
| വിദ്യാഭ്യാസ ജില്ല= Kothamangalam
 
| റവന്യൂ ജില്ല= Ernakulam
 
| സ്കൂള്‍ കോഡ്= 27377
'''<big>കോ</big>'''<big>''തമംഗലം താലൂക്കിൽ  വാരപ്പെട്ടി വില്ലേജിൽ അഞ്ചാം വാർഡിൽ''</big><big>''ഇഞ്ചൂർ കരയിൽ ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നു.''</big>  <big>''ഒന്നാം ക്ലാസ്''</big><big>''മുതൽ  നാലാം ക്ലാസുവരെ നാലു ഡിവിഷനുകളും''</big> <big>''5 അധ്യാപകരുമുണ്ട് .''</big> <big>''പഠനപ്രവർത്തനങ്ങളിൽ എന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലും''</big> <big>''ഈ വിദ്യാലയത്തിലെ''</big>  <big>''കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു .''</big><big>''ഉപജില്ലയിലെ വിവിധ മേളകളിൽ പങ്കെടുത്ത സ്തുത്യർഹമായ''</big><big>''നേട്ടങ്ങൾ''</big>  <big>''കൈവരിക്കുന്നതിനും ഇവിടുത്തെ കുട്ടികൾക്ക്''</big> <big>''കഴിഞ്ഞു''</big><big>''.''</big>{{Infobox AEOSchool
| സ്ഥാപിതവര്‍ഷം=
| സ്ഥലപ്പേര്= Inchoor
| സ്കൂള്‍ വിലാസം= INCHOORപി., <br/>
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
| പിന്‍ കോഡ്=686691
| റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ ഫോണ്‍= 9447346691
| സ്കൂൾ കോഡ്= 27377
| സ്കൂള്‍ ഇമെയില്‍=  lpsinchoor@gmail.com
| സ്ഥാപിതവർഷം=1960
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വിലാസം= Varappetty P.O, Inchoor Pin 686691
| ഉപ ജില്ല=Kothamangalam
| പിൻ കോഡ്=686691
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| സ്കൂൾ ഫോൺ= 9539912992
| സ്കൂൾ ഇമെയിൽ=  lpsinchoor@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കോതമംഗലം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Aided
| ഭരണ വിഭാഗം=Aided
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  32
| ആൺകുട്ടികളുടെ എണ്ണം=  11
| പെൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 10
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=21  
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=5      
| പ്രധാന അദ്ധ്യാപകന്‍= SHEELA T.A          
| പ്രധാന അദ്ധ്യാപകൻ= BIJU PAUL          
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട് = SHOJI VARGHESE
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 27377(1).jpg
}}
}}
................................
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
[[പ്രമാണം:27377(4).jpg|ലഘുചിത്രം|'''എന്റെ വിദ്യാലയം'''|പകരം=|നടുവിൽ|697x697ബിന്ദു]]
== '''ചരിത്രം''' ==
<big>'''എ'''''റണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ''</big>
 
<big>''അഞ്ചാം വാർഡിൽ 1960 ആണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്.''</big>
 
<big>''ആരംഭത്തിൽ  113 കുട്ടികളാണ് സ്കൂളിൽ ചേർന്നത് .''</big>
 
<big>''ഇഞ്ചുരിലെയും സമീപപ്രദേശങ്ങളിലെയും  വിദ്യാഭ്യാസപുരോഗതിക്ക്''</big>
 
<big>''തുടക്കം കുറിച്ചുകൊണ്ട് ഉണ്ട് കോതമംഗലം രൂപയാണ് സ്കൂളിന് ആരംഭം''</big>
 
<big>''കുറിച്ചത്. എറണാകുളം  അതിരൂപത കാര്യാലയത്തിൽ സമർപ്പിച്ച''</big>
 
<big>''അപേക്ഷ  പരിഗണിച്ചത് രൂപതാ കച്ചേരിയിൽ നിന്നും ക്രമനമ്പർ 83''</big>
 
<big>''പ്രകാരം പള്ളിക്ക് പിരിച്ച് കിട്ടുവാനുള്ള തുക പിരിച്ചെടുത്തു.  സംഭാവന സ്വീകരിച്ചും .''</big>
 
<big>''പുരയിടത്തിന് വടക്കേ ഭാഗത്ത് റോഡിനരികിൽ ഇതിൽ ഒരു സ്കൂൾ കെട്ടിടം''</big>
 
<big>''നിർമ്മിക്കുവാനുള്ള ഉള്ള അനുവാദം അതിരൂപത അഡ്മിനിസ്ട്രേറ്റർ അഭിവന്ദ്യ ''</big>
 
<big>''പാറേക്കാട്ടിൽ ജോസഫ് മെത്രാൻ 1956 മെയ് പതിനാറാം തീയതി  നൽകുകയുണ്ടായി .''</big>
 
<big>''1960 ൽ സ്കൂളിന്  സർക്കാരിൻറെ അംഗീകാരം ലഭിച്ചു .സ്കൂളിൻറെ  സുവർണജൂബിലി''</big>
 
<big>''2010 ഫെബ്രുവരി  19ന് വിപുലമായ ആയ പരിപാടികളോടെ ആഘോഷിച്ചു .''</big>
 
<big>''കോതമംഗലം രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിൽ കീഴിൽ പ്രവർത്തിക്കുന്ന ഈ''</big>
 
<big>''സ്കൂളിൽ ഇന്ന് നാല് ഡിവിഷനുകളും അഞ്ച് അധ്യാപകരും ഉണ്ട്''</big>
 
==                                                '''ഭൗതികസൗകര്യങ്ങൾ''' ==
[[പ്രമാണം:27377(8).jpg|ലഘുചിത്രം|487x487ബിന്ദു]]
[[പ്രമാണം:27377(3).jpg|ലഘുചിത്രം|ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയമുറ്റത്ത് സ്ഥാപിച്ചത്..............|പകരം=|ഇടത്ത്‌|450x450px]]<big>''സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ആള് നാലു ക്ലാസുകൾ ഉൾപ്പെടുന്നു അതിന് അനുബന്ധമായി ആയി ഒരു പ്രീ പ്രൈമറി വിഭാഗം ഉണ്ട് .മലയാളമാണ്  ഈ സ്കൂളിലെ  പഠനമാധ്യമം.  ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയത്തിൽ എത്തിച്ചേരാവുന്നതാണ് .ഓഡിറ്റോറിയം , ഡൈനിങ് ഹാൾ , കമ്പ്യൂട്ടർ ലാബ് ,ഗണിതലാബ് ,ലൈബ്രറി ഓഫീസ് റൂം ,സ്റ്റാഫ് റൂം, ഹൈടെക് കിച്ചൻ  എന്നിവ അടങ്ങുന്നതാണ് ആണ് സ്കൂൾകെട്ടിടം . പ്രഥമശുശ്രൂഷ ആവശ്യമായ  സൗകര്യങ്ങളും  ഒരുക്കിയിട്ടുണ്ട് . ടൈൽ ഇട്ട ക്ലാസ് മുറികളും  വരാന്തയും ആണ്  സ്കൂളിൽ ഉള്ളത്  കുട്ടികൾക്ക് കളിക്കാൻ വിശാലമായ ഗ്രൗണ്ടും  കളി സാധനങ്ങളും ഉണ്ട്. വൃത്തിയുള്ള പരിസരവും സ്കൂൾ അന്തരീക്ഷവും  കുട്ടികൾക്ക്  പഠിക്കാനുള്ള ഉണർവും ഉന്മേഷവും നൽകുന്നു . അതുപോലെ പോലെ ഹൈടെക് പ്രീപ്രൈമറി  ഹൈടെക് ക്ലാസ് മുറിയും  സ്കൂളിനുണ്ട് ഉണ്ട്  4 ലാപ്ടോപ്  മൂന്ന് പ്രൊജക്ടർ , പ്രിൻറർ, സ്പീക്കർ ,സ്കാനർ,  മൈക്ക്  എന്നിങ്ങനെ  അത്യാധുനിക സംവിധാനങ്ങളും സ്കൂളിന് സ്വന്തമായുണ്ട് . അതുപോലെ സ്കൂളില് ഉച്ചഭക്ഷണം നൽകുകയും  തയ്യാറാക്കുകയും ചെയ്യുന്നു . തികച്ചും ഗ്രാമീണ അന്തരീക്ഷം നിറഞ്ഞുനിൽക്കുന്ന  വിദ്യാലയ പരിസരം  കുട്ടികൾക്ക് അ പഠനത്തിന് കൂടുതൽ  ഉന്മേഷവും  നൽകുന്നു .  വിദ്യാലയത്തിൽ ഇതിനുപുറമേ  സ്കൂളിൻറെ മറ്റുപല സൗകര്യങ്ങൾ ചുവടെ ചേർക്കുന്നു''</big>
*<big>''ഹൈടെക്ക് ക്ലാസ്സ് മുറികൾ''</big>
*<big>''കംപ്യൂട്ടർ ലാബ്''</big>
*<big>''വിശാലമായ കളിസ്ഥലം''</big>
*<big>''ആധുനിക കിച്ചൺ''</big>
*<big>''മൾട്ടമീഡിയ റൂം''</big>
*<big>''ജൈവവൈവിധ്യപാർക്ക്''</big>
*<big>''ആകർഷകമായപൂന്തോട്ടം''</big>
*''<big>ഗണിതലാബ്</big>''
*''<big>ശലഭപാർക്ക്</big>''
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
[[പ്രമാണം:27377(5).jpg|ലഘുചിത്രം|485x485px]]''<big>'''<u>സ്കൗട്ട് ആൻഡ് ഗൈഡ്സ്</u>''' :- സ്കൂളിൽ ആദ്യകാലങ്ങളിൽ ബുൾബുൾ നിലനിന്നിരുന്നു ഇപ്പോൾ തുടരുന്നില്ല .</big>''
 
''<big>'''<u>സയൻസ് ക്ലബ്</u>''' :- സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പല പ്രവർത്തനങ്ങളും നടത്തുന്നുണ്ട് ദിനാചരണങ്ങൾ ,ശുചീകരണ പ്രവർത്തനങ്ങൾ , മത്സരങ്ങൾ ശാസ്ത്ര പരീക്ഷണങ്ങൾ ,ശാസ്ത്ര ആഭിമുഖ്യം വളർത്തുന്ന അരങ്ങുകൾ ,കലാപരിപാടികൾ തുടങ്ങിയവ കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നു .</big>''
 
''<big>'''<u>ഐ ടി ക്ലബ്</u>''' :- ഐടിയുടെ യുടെ എല്ലാ സാങ്കേതിക പ്രവർത്തനങ്ങൾക്കും സജ്ജരായ അധ്യാപകരും ക്ലബ് അംഗങ്ങളും സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക്  സ്വയം കമ്പ്യൂട്ടർ ചെയ്തു പരിശീലിക്കാൻ ഇവിടെ അവസരമൊരുക്കുന്നു . മൾട്ടിമീഡിയ സംവിധാനങ്ങൾ  കുട്ടികളുടെ പഠനം ലളിതവും രസകരവും ആക്കുന്നു.</big>''


''<big><u>'''വിദ്യാരംഗം കലാ സാഹിത്യ വേദി'''</u> :- വിദ്യാരംഗം കലാ സാഹിത്യ വേദി സജീവമായി പ്രവർത്തിക്കുന്നു .കലാസാഹിത്യ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയും  പ്രത്യേകമായ പരിശീലനം നൽകുകയും ചെയ്യുന്നു. കലാസാഹിത്യമത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയിക്കുകയും ചെയ്യുന്നു .</big>''


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
''<big>'''<u>ഗണിത ക്ലബ്ബ്</u>'''  :-ക്ലബ് ഗണിതശാസ്ത്ര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു ഗണിത മേളകളിൽ പങ്കെടുക്കുന്നു ഗണിത ആസ്വാദനം കൂട്ടുന്ന  പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കുവാൻ ക്ലബ്ബംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. മത്സരങ്ങൾക്ക്  പ്രത്യേക പരിശീലനം നൽകുകയും വിജയിക്കുകയും ചെയ്യുന്നു .</big>''
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
[[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
''<big>'''<u>പരിസ്ഥിതി ക്ലബ്</u>''':-  പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജൂൺ അഞ്ചിന് തന്നെ അതാത് വർഷത്തെ പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ തുടങ്ങുന്നു .ശുചീകരണ പ്രവർത്തനങ്ങൾ സ്കൂളിൽ നിന്നു തന്നെ തുടങ്ങുന്നതിൻറെ ഭാഗമായി ആയി ആഴ്ചയിൽ  ഒരിക്കൽ ഡ്രൈ ഡേ നടത്തുകയും സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളെ  നല്ല ശീലങ്ങളിലേക്ക് വഴി നടത്തുകയും ചെയ്യുന്നു .നിരവധി സെമിനാറുകൾ ദിനാചരണങ്ങൾ എന്നിവ നടത്തുന്ന</big>''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
== '''മുൻ സാരഥികൾ''' ==
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
<u>'''OUR HEADMASTERS'''</u>
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
[[പ്രമാണം:P 20190815 085256.jpg|ലഘുചിത്രം|492x492px|Independence Day Celebration]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
# '''P.O MARY                  01.01.1960 - 31.03.1984'''
# '''P.V JOSEPH                01.04.1984 - 19.11.1987'''
# '''P.V MATHAI                20.11.1987 - 30.04.1988'''
# '''M.M THOMAS              01.05.1988 - 14.05.1990'''
# '''SR. V.L .ROSE            15.05.1990- 31.03.1992'''
# '''P.V JOSEPH                01.04.1992 - 31.03.1996'''
# '''AUGUSTINE JOSEPH    01.04.1996 - 30.04.2002'''
# '''K.M MATHEW              01.05.2002 - 31.05.2005'''
# '''PC JOY                      01.06 2005- 31.03.2011'''
# '''SHEELA T.A                01.04.2011- 31.05.2016'''
# '''CELINE KURIAKOSE      01.06.2016 -31.03.2019'''
# '''SUNNY JOSE              01.04.2019 - 31.05.2021'''
# '''BIJU PAUL                  01.06.2021 -'''


== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== '''നേട്ടങ്ങൾ''' ==
''<big>പഠന പ്രവർത്തനങ്ങളോടൊപ്പം ഒപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും  വളരെ അധികം</big>''
 
''<big>പ്രാധാന്യം നൽകുന്ന ഒരു കലാലയം ആണ് ആണ് നമ്മുടെ വിദ്യാലയം. ജില്ല, ഉപ- ജില്ല ശാസ്ത്ര ഗണിത</big>''
 
''<big>ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും , അതുപോലെ തന്നെ ജില്ലാ ഉപജില്ലാ കലോത്സവങ്ങളിലും</big>''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
''<big>തങ്ങളുടെ കുട്ടികൾ വളരെയേറെ മികവ് പുലർത്തുന്നുണ്ട്. 2017 ൽ നടന്ന  കോതമംഗലം ഉപജില്ല</big>''
#
 
#
''<big>പ്രവർത്തി പരിചയമേളയിൽ 54 സ്കൂളുകൾ പങ്കെടുത്തതിൽ നാലാം സ്ഥാനം കൈവരിക്കുന്നതിന്</big>''
#
 
==വഴികാട്ടി==
''<big>നമ്മുടെ ഈ വിദ്യാലയത്തിന് കഴിഞ്ഞു.  റവന്യൂ ജില്ലയിൽ വിഭാഗത്തിൽ ഏഴാം സ്ഥാനം</big>''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
''<big>കൈവരിക്കുന്നതിനും കഴിഞ്ഞു. 2019 ൽ വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന</big>''  <big>'''"സർഗ്ഗ വിദ്യാലയം"'''</big>
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
''<big>അഥവാ</big>'' <big>'''" ക്രിയേറ്റീവ് സ്കൂൾ "''' ''എന്ന പദ്ധതിയിൽ  എറണാകുളം ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത''</big>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
''<big>10 മികച്ച പ്രൊജക്ടുകളിൽ ഒന്ന് ഈ വിദ്യാലയത്തിന്റെ പേരിലുളളതായിരുന്നു</big>'' <big>'''"കുട്ടീസ് റേഡിയോ"'''</big>
 
''<big>എന്ന പേരിൽ  ഈ പ്രോജക്ട് ഇന്നും നടത്തിവരുന്നു. അതുപോലെ തന്നെ  കോതമംഗലം ബിആർസി</big>''
 
''<big>യിൽ നിന്നും ഏറ്റവും മികച്ച ക്ലാസ് ലൈബ്രറിക്കുള്ള ഉള്ള അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചു</big>''
 
''<big>എന്നതിൽ അഭിമാനിക്കുന്നു . അതുപോലെ ബിആർസി തലത്തിൽ നിന്നും ജൈവ വൈവിധ്യ പാർക്ക്</big>''
 
''<big>നിർമ്മിക്കുന്നതിനുള്ള ഉള്ള അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചു</big>''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
''<big>പ്രശസ്തരായ ധാരാളം കുട്ടികൾ പഠിച്ച വിദ്യാലയം</big>''


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
=='''വഴികാട്ടി'''==
|----
* പിടവൂർ ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മി അകലം.
* -- സ്ഥിതിചെയ്യുന്നു.
* --ഇഞ്ചൂർ സെന്റ് ആന്റണീസ് പളളിയുടെ അടുത്ത് സ്ഥിതിചെയ്യുന്നു.
|}
----
|}
{{Slippymap|lat=10.0283894|lon=76.6372729 |zoom=16|width=full|height=400|marker=yes}}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
"https://schoolwiki.in/സെന്റ്_ആന്റണീസ്_എൽ_പി_എസ്_ഇഞ്ചൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്