"കാരയാട് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|KARAYAD UPS}}
{{prettyurl|KARAYAD UPS}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=കാരയാട്
|സ്ഥലപ്പേര്=കാരയാട്
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16365
|സ്കൂൾ കോഡ്=16365
| സ്ഥാപിതവര്‍ഷം= 1966
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=കാരയാട് (പി ഒ),മേപ്പയ്യൂര്‍ (വഴി),കോഴിക്കോട് (ജില്ല)
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673524
|വിക്കിഡാറ്റ ക്യു ഐഡി=Q64551864
| സ്കൂള്‍ ഫോണ്‍= 04962679308
|യുഡൈസ് കോഡ്=32040900408
| സ്കൂള്‍ ഇമെയില്‍=karayadaups11@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=കൊയിലാണ്ടി
|സ്ഥാപിതവർഷം=1965
| ഭരണ വിഭാഗം=എയിഡഡ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കാരയാട്
| പഠന വിഭാഗങ്ങള്‍1= യു .പി
|പിൻ കോഡ്=673524
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=karayadaups11@gmail.com
| ആൺകുട്ടികളുടെ എണ്ണം= 66
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 85
|ഉപജില്ല=കൊയിലാണ്ടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 151
|തദ്ദേശസ്വയംഭരണസ്ഥാപനം =അരിക്കുളം പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 10  
|വാർഡ്=4
| പ്രധാന അദ്ധ്യാപകന്‍= ഗീത പി സി       
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്= ശശി പി എം         
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| സ്കൂള്‍ ചിത്രം= 16365-1.jpg‎ ‎|
|താലൂക്ക്=കൊയിലാണ്ടി
}}
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായനി
................................
|ഭരണവിഭാഗം=എയ്ഡഡ്
== ചരിത്രം ==
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
          കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡില്‍  സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂള്‍ സ്ഥാപിതമായത് 1966 ല്‍ ആണ്.പരേതനായ അകപ്പുറത്തില്ലത്ത് കേശവന്‍ നന്പൂതിരിയുടെ മാനേജ്മെന്റില്‍ സ്ഥാപിതമായ പ്രസ്തുത സ്ഥാപനം അപ്പര്‍പ്രൈമറി മാത്രമായിട്ടുള്ള സ്കൂള്‍ ആണ്.ആദ്യ ഹെഡ് മാസ്റ്റര്‍ നീലകണ്ഠന്‍ നന്പൂതിരിയും ,ആദ്യ പി ടി എ പ്രസിഡണ്ട് ഇ പി കുഞ്ഞിക്കൃഷ്ണന്‍ നായരും ആയിരുന്നു.നിലവില്‍ 151 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരും ഉള്‍പ്പെടെ 11 ജീവനക്കാര്‍ സേവനം അനുഷ്ടിച്ച് വരുന്നു .ആദ്യ മാനേജര്‍ ശ്രീ കേശവന്‍ നന്പൂതിരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി ദേവകി അന്തര്‍ജനവും ഇപ്പോള്‍ ഇവരുടെ മകന്‍ ശ്രീ സജീവന്‍ നന്പൂതിരിയും മാനേജറായി സേവനം അനുഷ്ടിച്ചു വരുന്നു.പത്മശ്രീ മാണിമാധവ ചാക്ക്യാരുടെ ജന്‍മ നാടായ തിരുവങ്ങായൂരിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=99
|വിദ്യാർത്ഥികളുടെ എണ്ണം 1-10=189
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത പി സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷാജി വി.സി
|എം.പി.ടി.. പ്രസിഡണ്ട്=ശ്യാമ
|സ്കൂൾ ചിത്രം=16365-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാരയാട് യു പി സ്കൂൾ.


== ഭൗതികസൗകര്യങ്ങള്‍ ==  തികച്ചും ഗ്രാമ പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. നാട്ടിന്‍പുറത്തെ സാധാരണ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വയലും തോടും ഇടവഴികളും കടന്നാണ് വിദ്യാര്‍ത്ഥികള്‍ എത്തുന്നത് .പ്രകൃതി സുന്ദരമായ അല്‍പം ഉയര്‍ന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മറ്റ് ശബ്ദശല്യങ്ങളില്ലാത്ത ശാന്തമായ അന്തരീക്ഷത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഏക്കര്‍ സ്ഥലത്ത് 7 ക്ലാസ് മുറികളും , ഓഫീസ് റും , അടുക്കള ,സ്റ്റോര്‍ റൂം , കന്പ്യൂട്ടര്‍ ലാബ് ,മൂത്രപ്പുര , ടോയ്ലറ്റ് ,കിണര്‍ , കളിസ്ഥലം എന്നിവ ഉള്‍പ്പെടുന്നതാണ് സ്കൂള്‍ കെട്ടിടം.
=== ചരിത്രം ===
          കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡിൽ സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂൾ സ്ഥാപിതമായത് 1966 ൽ ആണ്.[[കാരയാട് യു പി എസ്/ചരിത്രം|കൂടുതൽ അറിയാൻ]]


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
=== ഭൗതികസൗകര്യങ്ങൾ ===  
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
  തികച്ചും ഗ്രാമ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടിൻപുറത്തെ സാധാരണ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.. [[കാരയാട് യു പി എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കാൻ]]
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
 
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
== മുൻ സാരഥികൾ ==
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
# നീലകണ്ഠൻ നന്പൂതിരിപ്പാട്
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
# ടി ദാമോദരൻ
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
# നീലകണ്ഠന്‍ നന്പൂതിരിപ്പാട്
# ടി ദാമോദരന്‍
# പി സി ശ്രീദേവി
# പി സി ശ്രീദേവി
# കെ പാര്‍വ്വതി
# കെ പാർവ്വതി
# വി ബാലകൃഷ്ണന്‍
# വി ബാലകൃഷ്ണൻ
# പി ബാലന്‍ അടിയോടി
# പി ബാലൻ അടിയോടി
# എം സി ശ്രീദേവി
# എം സി ശ്രീദേവി
# പി എന്‍ ശാരദ
# പി എൻ ശാരദ
# ഓണത്ത് ഇബ്രാഹിം
# ഓണത്ത് ഇബ്രാഹിം
# എ ഗോവിന്ദന്‍
# എ ഗോവിന്ദൻ
# എ അസ്സയിന്‍
# എ അസ്സയിൻ
# സി എച്ച് മാധവന്‍ നന്പൂതിരി
# സി എച്ച് മാധവൻ നന്പൂതിരി
# കുട്ടിനാരായണന്‍
# കുട്ടിനാരായണൻ
# പി കെ ശ്രീനിവാസന്‍
# പി കെ ശ്രീനിവാസൻ
# സി കെ ഇബ്രാഹിം  
# സി കെ ഇബ്രാഹിം  
# എം പി ലീല
# എം പി ലീല
# കെ അഷ്റഫ്
# കെ അഷ്റഫ്
# വി വി അബ്ദുല്‍ മജീദ്
# വി വി അബ്ദുൽ മജീദ്
# സി കെ രാജാമണി
# സി കെ രാജാമണി
# കെ മാധവന്‍ നായര്‍
# കെ മാധവൻ നായർ
 
== അധ്യാപക‍ർ ==
== നേട്ടങ്ങള്‍ ==
{| class="wikitable"
|+
!ക്രമ ന
!പേര്
!
|-
|1
|ഗീത പി സി
|
|-
|2
|സുധാ ദേവി പി
|
|-
|3
|ജലീ‍ൽ വി
|
|-
|4
|മിനി ചാലിൽ
|
|-
|5
|മ‍ഞ്ജുഷ വി
|
|-
|6
|ജയേഷ് ആർ പി
|
|-
|7
|ഷംസുദ്ദീൻ പി വി
|
|-
|8
|റസീന സി
|
|-
|
|
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ഡോ : ആര്‍ കെ മുഹമ്മദ് അഷ്റഫ്
# ഡോ : ആർ കെ മുഹമ്മദ് അഷ്റഫ്
# എം കെ പീതാംബരന്‍ മാസ്റ്റര്‍
# എം കെ പീതാംബരൻ മാസ്റ്റർ
# രമേശ് കാവില്‍
# രമേശ് കാവിൽ
# കേശവന്‍ കാവുന്തറ
# കേശവൻ കാവുന്തറ
# കെ ടി അഷ്റഫ്
# കെ ടി അഷ്റഫ്
#ഷിബിലു എ ജെ
#ഷിബിലു എ ജെ
# ഫിറോസ് വി പി
# ഫിറോസ് വി പി
# അല്‍ത്താഫ് ജമാല്‍
# അൽത്താഫ് ജമാൽ
# മഹിത ടി
# മഹിത ടി
# ഗായത്രി കെ കെ
# ഷെഫിൻ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കൊയിലാണ്ടി -  പേരാമ്പ്ര റോഡിൽ കുരുടിവീട് മുക്കിൽ നിന്ന് 1.5 കി മീ അകലെ തറമലങ്ങാടിയിൽ സ്ഥിതിചെയ്യുന്നു.  
| style="background: #ccf; text-align: center; font-size:99%;" |
*നടുവണ്ണൂർ - മേപ്പയ്യൂർ റോഡിൽ നടുവണ്ണൂരിൽ നിന്ന് 4.5 കി മീ
|-
<br>പേരാമ്പ്ര - തറമൽ റോഡിൽ പേരാമ്പ്രയിൽ നിന്ന് 8.5 കി മീ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*കൊയിലാണ്ടി -  പേരാന്പ്ര റോഡില്‍ കുരുടിവീട് മുക്കില്‍ നിന്ന് 1.5 കി മീ അകലെ തറമലങ്ങാടിയില്‍
  സ്ഥിതിചെയ്യുന്നു.      
|----


|}
{{Slippymap|lat=11.508544|lon=75.737814|zoom=16|width=full|height=400|marker=yes}}
|}
----
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.5081, 75.7270 |zoom="16" width="350" height="350" selector="no" controls="large"}}

20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാരയാട് യു പി എസ്
വിലാസം
കാരയാട്

കാരയാട് പി.ഒ.
,
673524
,
കോഴിക്കോട് ജില്ല
സ്ഥാപിതം1965
വിവരങ്ങൾ
ഇമെയിൽkarayadaups11@gmail.com
കോഡുകൾ
സ്കൂൾ കോഡ്16365 (സമേതം)
യുഡൈസ് കോഡ്32040900408
വിക്കിഡാറ്റQ64551864
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത പി സി
പി.ടി.എ. പ്രസിഡണ്ട്ഷാജി വി.സി
എം.പി.ടി.എ. പ്രസിഡണ്ട്ശ്യാമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാരയാട് യു പി സ്കൂൾ.

ചരിത്രം

         കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡിൽ  സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂൾ സ്ഥാപിതമായത് 1966 ൽ ആണ്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

തികച്ചും ഗ്രാമ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടിൻപുറത്തെ സാധാരണ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.. തുടർന്ന് വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നീലകണ്ഠൻ നന്പൂതിരിപ്പാട്
  2. ടി ദാമോദരൻ
  3. പി സി ശ്രീദേവി
  4. കെ പാർവ്വതി
  5. വി ബാലകൃഷ്ണൻ
  6. പി ബാലൻ അടിയോടി
  7. എം സി ശ്രീദേവി
  8. പി എൻ ശാരദ
  9. ഓണത്ത് ഇബ്രാഹിം
  10. എ ഗോവിന്ദൻ
  11. എ അസ്സയിൻ
  12. സി എച്ച് മാധവൻ നന്പൂതിരി
  13. കുട്ടിനാരായണൻ
  14. പി കെ ശ്രീനിവാസൻ
  15. സി കെ ഇബ്രാഹിം
  16. എം പി ലീല
  17. കെ അഷ്റഫ്
  18. വി വി അബ്ദുൽ മജീദ്
  19. സി കെ രാജാമണി
  20. കെ മാധവൻ നായർ

അധ്യാപക‍ർ

ക്രമ ന പേര്
1 ഗീത പി സി
2 സുധാ ദേവി പി
3 ജലീ‍ൽ വി
4 മിനി ചാലിൽ
5 മ‍ഞ്ജുഷ വി
6 ജയേഷ് ആർ പി
7 ഷംസുദ്ദീൻ പി വി
8 റസീന സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ : ആർ കെ മുഹമ്മദ് അഷ്റഫ്
  2. എം കെ പീതാംബരൻ മാസ്റ്റർ
  3. രമേശ് കാവിൽ
  4. കേശവൻ കാവുന്തറ
  5. കെ ടി അഷ്റഫ്
  6. ഷിബിലു എ ജെ
  7. ഫിറോസ് വി പി
  8. അൽത്താഫ് ജമാൽ
  9. മഹിത ടി
  10. ഗായത്രി കെ കെ
  11. ഷെഫിൻ

വഴികാട്ടി

  • കൊയിലാണ്ടി - പേരാമ്പ്ര റോഡിൽ കുരുടിവീട് മുക്കിൽ നിന്ന് 1.5 കി മീ അകലെ തറമലങ്ങാടിയിൽ സ്ഥിതിചെയ്യുന്നു.
  • നടുവണ്ണൂർ - മേപ്പയ്യൂർ റോഡിൽ നടുവണ്ണൂരിൽ നിന്ന് 4.5 കി മീ


പേരാമ്പ്ര - തറമൽ റോഡിൽ പേരാമ്പ്രയിൽ നിന്ന് 8.5 കി മീ

Map

"https://schoolwiki.in/index.php?title=കാരയാട്_യു_പി_എസ്&oldid=2531568" എന്ന താളിൽനിന്ന് ശേഖരിച്ചത്