സഹായം Reading Problems? Click here


കാരയാട് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16365 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിചരിത്രംഅംഗീകാരങ്ങൾ
കാരയാട് യു പി എസ്
16365-1.jpg
വിലാസം
കാരയാട് (പി ഒ),മേപ്പയ്യൂർ (വഴി),കോഴിക്കോട് (ജില്ല)

കാരയാട്
,
673524
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04962679308
ഇമെയിൽkarayadaups11@gmail.com
കോഡുകൾ
സ്കൂൾ കോഡ്16365 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകൊയിലാണ്ടി
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം66
പെൺകുട്ടികളുടെ എണ്ണം85
വിദ്യാർത്ഥികളുടെ എണ്ണം151
അദ്ധ്യാപകരുടെ എണ്ണം10
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത പി സി
പി.ടി.ഏ. പ്രസിഡണ്ട്ശശി പി എം
അവസാനം തിരുത്തിയത്
06-01-2021Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

     കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡിൽ സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂൾ സ്ഥാപിതമായത് 1966 ൽ ആണ്.പരേതനായ അകപ്പുറത്തില്ലത്ത് കേശവൻ നന്പൂതിരിയുടെ മാനേജ്മെന്റിൽ സ്ഥാപിതമായ പ്രസ്തുത സ്ഥാപനം അപ്പർപ്രൈമറി മാത്രമായിട്ടുള്ള സ്കൂൾ ആണ്.ആദ്യ ഹെഡ് മാസ്റ്റർ നീലകണ്ഠൻ നന്പൂതിരിയും ,ആദ്യ പി ടി എ പ്രസിഡണ്ട് ഇ പി കുഞ്ഞിക്കൃഷ്ണൻ നായരും ആയിരുന്നു.നിലവിൽ 151 വിദ്യാർത്ഥികളും 10 അദ്ധ്യാപകരും ഉൾപ്പെടെ 11 ജീവനക്കാർ സേവനം അനുഷ്ടിച്ച് വരുന്നു .ആദ്യ മാനേജർ ശ്രീ കേശവൻ നന്പൂതിരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി ദേവകി അന്തർജനവും ഇപ്പോൾ ഇവരുടെ മകൻ ശ്രീ സജീവൻ നന്പൂതിരിയും മാനേജറായി സേവനം അനുഷ്ടിച്ചു വരുന്നു.പത്മശ്രീ മാണിമാധവ ചാക്ക്യാരുടെ ജൻമ നാടായ തിരുവങ്ങായൂരിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

തികച്ചും ഗ്രാമ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടിൻപുറത്തെ സാധാരണ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വയലും തോടും ഇടവഴികളും കടന്നാണ് വിദ്യാർത്ഥികൾ എത്തുന്നത് .പ്രകൃതി സുന്ദരമായ അൽപം ഉയർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മറ്റ് ശബ്ദശല്യങ്ങളില്ലാത്ത ശാന്തമായ അന്തരീക്ഷത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ സ്ഥലത്ത് 7 ക്ലാസ് മുറികളും , ഓഫീസ് റും , അടുക്കള ,സ്റ്റോർ റൂം , കന്പ്യൂട്ടർ ലാബ് ,മൂത്രപ്പുര , ടോയ്ലറ്റ് ,കിണർ , കളിസ്ഥലം എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. നീലകണ്ഠൻ നന്പൂതിരിപ്പാട്
 2. ടി ദാമോദരൻ
 3. പി സി ശ്രീദേവി
 4. കെ പാർവ്വതി
 5. വി ബാലകൃഷ്ണൻ
 6. പി ബാലൻ അടിയോടി
 7. എം സി ശ്രീദേവി
 8. പി എൻ ശാരദ
 9. ഓണത്ത് ഇബ്രാഹിം
 10. എ ഗോവിന്ദൻ
 11. എ അസ്സയിൻ
 12. സി എച്ച് മാധവൻ നന്പൂതിരി
 13. കുട്ടിനാരായണൻ
 14. പി കെ ശ്രീനിവാസൻ
 15. സി കെ ഇബ്രാഹിം
 16. എം പി ലീല
 17. കെ അഷ്റഫ്
 18. വി വി അബ്ദുൽ മജീദ്
 19. സി കെ രാജാമണി
 20. കെ മാധവൻ നായർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. ഡോ : ആർ കെ മുഹമ്മദ് അഷ്റഫ്
 2. എം കെ പീതാംബരൻ മാസ്റ്റർ
 3. രമേശ് കാവിൽ
 4. കേശവൻ കാവുന്തറ
 5. കെ ടി അഷ്റഫ്
 6. ഷിബിലു എ ജെ
 7. ഫിറോസ് വി പി
 8. അൽത്താഫ് ജമാൽ
 9. മഹിത ടി

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=കാരയാട്_യു_പി_എസ്&oldid=1070128" എന്ന താളിൽനിന്ന് ശേഖരിച്ചത്