"ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SMITHA P B | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SMITHA P B | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=BINDU M | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=BINDU M | ||
|ചിത്രം= | |ചിത്രം=പ്രമാണം:22024-LK PHOTO-2025-28.jpeg | ||
|ഗ്രേഡ്=0 | |ഗ്രേഡ്=0 | ||
19:56, 29 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 22024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22024 |
| യൂണിറ്റ് നമ്പർ | LK/2018/22024 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ലീഡർ | ANTONY SHAJAN |
| ഡെപ്യൂട്ടി ലീഡർ | AISHA N A |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SMITHA P B |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | BINDU M |
| അവസാനം തിരുത്തിയത് | |
| 29-10-2025 | 22024 |

സ്കൂൾ ക്യാമ്പ് ആദ്യഘട്ടം
2024 _27 ബാച്ചിലെ ഒമ്പതാം ക്ലാസുകാരുടെ സ്കൂൾ ക്യാമ്പിന്റെ ആദ്യഘട്ടം മെയ് 27 ചൊവ്വാഴ്ച സ്കൂൾ ഐടി ലാബിൽ HM സീനത്ത് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ജി എച്ച് എസ് എസ് പെരിങ്ങോട്ടുകര സ്കൂളിലെ സുജൈൻ മാസ്റ്ററുംസ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ ബിന്ദു ടീച്ചറും ക്ലാസ്സിന് നേതൃത്വം നൽകി. സ്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ഡി എസ് എൽ ആർ ക്യാമറയും Kdenlive അപ്ലിക്കേഷൻ ഉപയോഗിച്ച് എങ്ങനെ നിർമ്മിക്കാം എന്ന് കുട്ടികൾക്ക് പഠിപ്പിച്ചു നൽകി. കുട്ടികൾ സ്വന്തമായി റീൽ നിർമ്മിക്കുകയും ചെയ്തു.