ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
22024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്22024
യൂണിറ്റ് നമ്പർLK/2018/22024
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ലീഡർANTONY SHAJAN
ഡെപ്യൂട്ടി ലീഡർAISHA N A
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SMITHA P B
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2BINDU M
അവസാനം തിരുത്തിയത്
29-10-202522024
SCHOOL CAMP

സ്കൂൾ ക്യാമ്പ് ആദ്യഘട്ടം

2024 _27 ബാച്ചിലെ ഒമ്പതാം ക്ലാസുകാരുടെ സ്കൂൾ ക്യാമ്പിന്റെ ആദ്യഘട്ടം മെയ് 27 ചൊവ്വാഴ്ച സ്കൂൾ ഐടി ലാബിൽ HM സീനത്ത് ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ജി എച്ച് എസ് എസ് പെരിങ്ങോട്ടുകര സ്കൂളിലെ സുജൈൻ മാസ്റ്ററുംസ്കൂളിലെ കൈറ്റ് മിസ്ട്രസ് ആയ ബിന്ദു ടീച്ചറും ക്ലാസ്സിന് നേതൃത്വം നൽകി. സ്കൂളിലെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ഡി എസ് എൽ ആർ ക്യാമറയും Kdenlive അപ്ലിക്കേഷൻ ഉപയോഗിച്ച് എങ്ങനെ നിർമ്മിക്കാം എന്ന് കുട്ടികൾക്ക് പഠിപ്പിച്ചു നൽകി. കുട്ടികൾ സ്വന്തമായി റീൽ നിർമ്മിക്കുകയും ചെയ്തു.