ഗവ എൻ എച്ച് എസ് എസ് കീഴ്‍പ്പുള്ളിക്കര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |


ഫ്രീഡം ഫെസ്റ്റ് 2023 അനുബന്ധിച്ച് ഐടി കോർണർ സജ്ജമാക്കി. ആഗസ്റ്റ് 9 ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സന്ദേശം അവതരിപ്പിച്ചു. ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള ഡിജിറ്റൽ പോസ്റ്റർ മത്സരങ്ങൾ നടത്തി.