"ജി.എൽ.പി.സ്കൂൾ കൻമനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= കന്‍മനം | വിദ്യാഭ്യാസ ജില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കന്‍മനം
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=19613
| സ്ഥാപിതവര്‍ഷം=1925
| സ്കൂള്‍ വിലാസം= കന്‍മനം പി.ഒ, <br/>മലപ്പുറം
| പിന്‍ കോഡ്= 676551
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍=kanmanamgovtlps@gmail.com 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= താനൂര്‍
| ഭരണ വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=22
| പെൺകുട്ടികളുടെ എണ്ണം=43
| വിദ്യാര്‍ത്ഥികളുടെ എണ്ണം=65 
| അദ്ധ്യാപകരുടെ എണ്ണം=5   
| പ്രധാന അദ്ധ്യാപകന്‍=ഹരിഹരദത്തന്‍       
| പി.ടി.ഏ. പ്രസിഡണ്ട്= ബിസ്മില്ലാഖാന്‍     
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{അപൂർണ്ണം}}
 
 
 
{{Infobox School
 
|സ്ഥലപ്പേര്=കന്മനം
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19613
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32051100602
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കന്മനം
|പിൻ കോഡ്=676551
|സ്കൂൾ ഫോൺ=04942548698
|സ്കൂൾ ഇമെയിൽ=kanmanamgovtlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=താനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =വളവനൂർ
|വാർഡ്=09
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തിരൂർ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=താനൂർ
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=L.P
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=എൽ പി സ്കൂൾ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=90
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വസന്ത പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശബ്ന. സി. പി
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ. പി
|സ്കൂൾ ചിത്രം=പ്രമാണം:19613.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ കന്മനം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ കന്മനം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
മലപ്പുറം ജില്ലയിലെ വളവന്നൂർ പഞ്ചായത്തിലെ ഒരു ഉൾപ്രദേശമാണ് കന്മനം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. [[ജി.എൽ.പി.സ്കൂൾ കൻമനം/ചരിത്രം|കൂടുതൽ അറിയാൻ]].കാർഷികവൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യ മേഖല. വിദ്യാഭ്യാസപരമായി പുരോഗതി എത്താത്ത, ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള ഒരു കാലഘട്ടം. നാടിന്റെ വികസനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കിയ ഈ നാട്ടുകാരനായ  പോത്തനേത്ത് പുത്തൻവീട്ടിൽ ശ്രീ നാരായണനുണ്ണി നായർ സ്വന്തം സ്ഥലത്ത് തുടങ്ങിയതാണ് ഈ വിദ്യാലയം എന്നാണ് പഴമക്കാർ പറയുന്നത്. ലഭ്യമായ ഔദ്യോഗിക രേഖകൾ പ്രകാരം ഈ വിദ്യാലയം 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത് 'ബോർഡ് സ്കൂൾ' എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ അഡ്മിഷൻ റജിസ്റ്ററിലെ   നമ്പർ ഒന്നായിരുന്ന വിദ്യാർത്ഥി ശ്രീ കാടേങ്ങൽ രാമൻ നായർ പിൽക്കാലത്ത് ഇതേ സ്കൂളിലെ പ്രധാന അധ്യാപികനായി വിരമിച്ചു. 1.24 ഏക്കർ സ്ഥലത്ത് വിപുലമായ സൗകര്യങ്ങളോടുകൂടി ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. ആകർഷകമായ സ്കൂൾ കെട്ടിടവും വൃക്ഷലതാദികളാൽ സമ്പുഷ്ടമായ, കുളിർമയുള്ള പരിസരവും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇവിടെ നിന്നും പടിയിറങ്ങിയ വിദ്യാർത്ഥികളിൽ പലരും ഇന്ന് വ്യത്യസ്ത മേഖലകളിൽ തിളങ്ങി നിൽക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിപ്പിക്കപ്പെടുന്ന കന്മനം ജി എൽ പി സ്കൂളിൽ 6 ക്ലാസ് റൂമുകളും കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ബാത്റൂമുകളും വിശാലമായ കളി സ്ഥലവും കുട്ടികൾക്ക് സ്കൂളിലേക്ക് എത്താവുന്ന വാഹന സൗകര്യവും ലഭ്യമാണ് .  [[ജി.എൽ.പി.സ്കൂൾ കൻമനം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] എല്ലാ ഭാഗത്തും മരങ്ങൾ കൊണ്ടും ചെടികൾ കൊണ്ടും  അലങ്കൃതമായ അതിമനോഹരമായ സ്കൂൾ പരിസരവും കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നു  .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം, കലാ സാഹിത്യ വേദി
*  സ്കൗട്ട്
*  സ്കൗട്ട്
*  ട്രാഫിക് ക്ലബ്ബ്.
*  ട്രാഫിക് ക്ലബ്ബ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.[[ജി.എൽ.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== മാനേജ്മെന്റ് ==
== അംഗീകാരങ്ങൾ ==
കൂടുതൽ അറിയാൻ
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|രഘുനാഥ് മാസ്റ്റർ
|2004
|2005
|-
|2
|മമ്മദ് മാസ്റ്റർ
|2005
|2006
|-
|3
|ജോയ് മാസ്റ്റർ
|2006
|2007
|-
|4
|അബ്ദുറസാഖ് മാസ്റ്റർ
|2007
|2008
|-
|5
|സാറാമ്മ ടീച്ചർ
|2008
|2009
|-
|6
|ഗോപാലകൃഷ്ണ പിള്ള മാസ്റ്റർ
|2009
|2010
|-
|7
|ലക്ഷ്മി ടീച്ചർ
|2010
|2010
|-
|8
|തങ്കമണി ടീച്ചർ
|2010
|2011
|-
|9
|സഫിയ ടീച്ചർ
|2011
|2013
|-
|10
|അബ്ദുൾ അസീസ് മാസ്റ്റർ
|2013
|2013
|-
|11
|അനിൽ കുമാർ മാസ്റ്റർ
|2013
|2014
|-
|12
|അജയൻ മാസ്റ്റർ
|2014
|2015
|-
|13
|ശശിധരൻ മാസ്റ്റർ
|2015
|2016
|-
|14
|ഹരിഹരദത്തൽ മാസ്റ്റർ
|2016
|2020
|-
|15
|വസന്ത ടീച്ചർ
|2020
|2024
|}
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!മേഖല
|-
|1
|സദാനന്ദൻ ഉണ്ണി
|ആരോഗ്യം
|-
|2
|പ്രസീത. യു.വി
|മലയാള സാഹിത്യം
|-
|3
|ശില്പ
|ഐടി
|}
 
== ചിത്രശാല ==
ചിത്രങ്ങൾ കാണാൻ [[ജി.എൽ.പി.സ്കൂൾ കൻമനം/ചിത്രശാല|ക്ലിക്ക് ചെയ്യുക]]
 
==വഴികാട്ടി==
==വഴികാട്ടി==

11:46, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ജി.എൽ.പി.സ്കൂൾ കൻമനം
വിലാസം
കന്മനം

കന്മനം പി.ഒ.
,
676551
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04942548698
ഇമെയിൽkanmanamgovtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19613 (സമേതം)
യുഡൈസ് കോഡ്32051100602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവളവനൂർ
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ പി സ്കൂൾ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ90
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവസന്ത പി
പി.ടി.എ. പ്രസിഡണ്ട്ശബ്ന. സി. പി
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ. പി
അവസാനം തിരുത്തിയത്
21-03-2024Nasilapattayil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ കന്മനം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ കന്മനം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ വളവന്നൂർ പഞ്ചായത്തിലെ ഒരു ഉൾപ്രദേശമാണ് കന്മനം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കൂടുതൽ അറിയാൻ.കാർഷികവൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യ മേഖല. വിദ്യാഭ്യാസപരമായി പുരോഗതി എത്താത്ത, ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള ഒരു കാലഘട്ടം. നാടിന്റെ വികസനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കിയ ഈ നാട്ടുകാരനായ  പോത്തനേത്ത് പുത്തൻവീട്ടിൽ ശ്രീ നാരായണനുണ്ണി നായർ സ്വന്തം സ്ഥലത്ത് തുടങ്ങിയതാണ് ഈ വിദ്യാലയം എന്നാണ് പഴമക്കാർ പറയുന്നത്. ലഭ്യമായ ഔദ്യോഗിക രേഖകൾ പ്രകാരം ഈ വിദ്യാലയം 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത് 'ബോർഡ് സ്കൂൾ' എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ അഡ്മിഷൻ റജിസ്റ്ററിലെ   നമ്പർ ഒന്നായിരുന്ന വിദ്യാർത്ഥി ശ്രീ കാടേങ്ങൽ രാമൻ നായർ പിൽക്കാലത്ത് ഇതേ സ്കൂളിലെ പ്രധാന അധ്യാപികനായി വിരമിച്ചു. 1.24 ഏക്കർ സ്ഥലത്ത് വിപുലമായ സൗകര്യങ്ങളോടുകൂടി ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു. ആകർഷകമായ സ്കൂൾ കെട്ടിടവും വൃക്ഷലതാദികളാൽ സമ്പുഷ്ടമായ, കുളിർമയുള്ള പരിസരവും ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇവിടെ നിന്നും പടിയിറങ്ങിയ വിദ്യാർത്ഥികളിൽ പലരും ഇന്ന് വ്യത്യസ്ത മേഖലകളിൽ തിളങ്ങി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പഠിപ്പിക്കപ്പെടുന്ന കന്മനം ജി എൽ പി സ്കൂളിൽ 6 ക്ലാസ് റൂമുകളും കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ബാത്റൂമുകളും വിശാലമായ കളി സ്ഥലവും കുട്ടികൾക്ക് സ്കൂളിലേക്ക് എത്താവുന്ന വാഹന സൗകര്യവും ലഭ്യമാണ് . കൂടുതൽ അറിയാൻ എല്ലാ ഭാഗത്തും മരങ്ങൾ കൊണ്ടും ചെടികൾ കൊണ്ടും  അലങ്കൃതമായ അതിമനോഹരമായ സ്കൂൾ പരിസരവും കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം, കലാ സാഹിത്യ വേദി

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.കൂടുതൽ അറിയാൻ

മാനേജ്മെന്റ്

അംഗീകാരങ്ങൾ

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 രഘുനാഥ് മാസ്റ്റർ 2004 2005
2 മമ്മദ് മാസ്റ്റർ 2005 2006
3 ജോയ് മാസ്റ്റർ 2006 2007
4 അബ്ദുറസാഖ് മാസ്റ്റർ 2007 2008
5 സാറാമ്മ ടീച്ചർ 2008 2009
6 ഗോപാലകൃഷ്ണ പിള്ള മാസ്റ്റർ 2009 2010
7 ലക്ഷ്മി ടീച്ചർ 2010 2010
8 തങ്കമണി ടീച്ചർ 2010 2011
9 സഫിയ ടീച്ചർ 2011 2013
10 അബ്ദുൾ അസീസ് മാസ്റ്റർ 2013 2013
11 അനിൽ കുമാർ മാസ്റ്റർ 2013 2014
12 അജയൻ മാസ്റ്റർ 2014 2015
13 ശശിധരൻ മാസ്റ്റർ 2015 2016
14 ഹരിഹരദത്തൽ മാസ്റ്റർ 2016 2020
15 വസന്ത ടീച്ചർ 2020 2024

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് മേഖല
1 സദാനന്ദൻ ഉണ്ണി ആരോഗ്യം
2 പ്രസീത. യു.വി മലയാള സാഹിത്യം
3 ശില്പ ഐടി

ചിത്രശാല

ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.സ്കൂൾ_കൻമനം&oldid=2317662" എന്ന താളിൽനിന്ന് ശേഖരിച്ചത്