"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 25: | വരി 25: | ||
=== ഒളിമ്പിക്സ് ദീപശിഖാ പ്രയാണം - ജൂലായ് 27 === | === ഒളിമ്പിക്സ് ദീപശിഖാ പ്രയാണം - ജൂലായ് 27 === | ||
2024 പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ജൂലായ് 27ന് ഒളിമ്പിക്സ് ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. | 2024 പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ജൂലായ് 27ന് ഒളിമ്പിക്സ് ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. | ||
=== സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ 2024 === | === സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ 2024 === | ||
| വരി 37: | വരി 38: | ||
== '''മറ്റ് പ്രവർത്തനങ്ങൾ''' == | == '''മറ്റ് പ്രവർത്തനങ്ങൾ''' == | ||
2025 | |||
2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം സപ്തംബർ 18 ന് സ്കൂൾ കലോത്സവ വേദിയിൽ വെച്ച് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വി.കെ സുരേഷ് ബാബു നിർവ്വഹിച്ചു. | |||
<gallery> | |||
പ്രമാണം:2025-28 batch uniform.jpeg | |||
</gallery> | </gallery> | ||
2025 വർഷത്തെ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് സപ്തംബർ 23ന് സ്കൂളിൽ വെച്ച് നടത്തിയ ശാസ്ത്രക്വിസ് മത്സരത്തിനുള്ള രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി. | |||
<gallery> | |||
പ്രമാണം:2025 science quiz 1.jpeg | പ്രമാണം:2025 science quiz 1.jpeg | ||
പ്രമാണം:2025 science quiz 2.jpeg | പ്രമാണം:2025 science quiz 2.jpeg | ||
</gallery> | |||
2025 വർഷത്തെ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് സപ്തംബർ 24ന് സ്കൂളിൽ വെച്ച് നടത്തിയ ടാലന്റ് സർച്ച് പരീക്ഷയുടെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി. | |||
<gallery> | |||
പ്രമാണം:2025 talent search exam.jpeg | |||
</gallery> | |||
2025 വർഷത്തെ ശാസ്ത്രമേളക്ക് ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി. | |||
<gallery> | |||
പ്രമാണം:2025 science fair help.jpeg | |||
</gallery> | </gallery> | ||
12:07, 2 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
| 13048-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13048 |
| യൂണിറ്റ് നമ്പർ | LK/2018/13048 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ് നോർത്ത് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രതീഷ് ഐവളപ്പിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുഹൈമ വി.പി |
| അവസാനം തിരുത്തിയത് | |
| 02-11-2025 | 13048 |
ലിറ്റിൽ കൈറ്റ്
2017-18 ൽ 9-ാം ക്ലാസിലെ 40 കുട്ടികളെ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് ലിറ്റിൽ കൈററ് ക്ലബ് രൂപീകരിച്ചു.കൈറ്റ് മാസ്റ്റർ ശ്രീ സതീഷ് പി കെ,കൈറ്റ് മിസ്ട്രസ് ശ്രീമതി ബിന്ദു ചന്ദ്രൻ.
പ്രവർത്തനങ്ങൾ



ഒളിമ്പിക്സ് ദീപശിഖാ പ്രയാണം - ജൂലായ് 27
2024 പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ജൂലായ് 27ന് ഒളിമ്പിക്സ് ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു.
സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ 2024
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്‍കൂളിൽ വെച്ച് നടത്തിയ സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ കുട്ടികൾക്ക് ഒരു നവ്യാനുഭവം സമ്മാനിച്ചു. ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ബാലറ്റ് യൂണിറ്റും കൺട്രോളിംഗ് യൂണിറ്റും സെറ്റ് തയ്യാറാക്കിയ വോട്ടിംഗ് ബൂത്തും കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ഇതിനാവശ്യമായ സാങ്കേതിക സഹായം ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് നൽകിയത് .
വിവിധ മത്സരങ്ങൾ
മറ്റ് പ്രവർത്തനങ്ങൾ
2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണം സപ്തംബർ 18 ന് സ്കൂൾ കലോത്സവ വേദിയിൽ വെച്ച് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വി.കെ സുരേഷ് ബാബു നിർവ്വഹിച്ചു.
2025 വർഷത്തെ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് സപ്തംബർ 23ന് സ്കൂളിൽ വെച്ച് നടത്തിയ ശാസ്ത്രക്വിസ് മത്സരത്തിനുള്ള രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി.
2025 വർഷത്തെ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട് സപ്തംബർ 24ന് സ്കൂളിൽ വെച്ച് നടത്തിയ ടാലന്റ് സർച്ച് പരീക്ഷയുടെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി.
2025 വർഷത്തെ ശാസ്ത്രമേളക്ക് ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി.