"തന്നട സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=THANNADA | |||
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=13380 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=3020100205 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1908 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=CHALA EAST | |||
|പിൻ കോഡ്=670621 | |||
|സ്കൂൾ ഫോൺ=0497 2822225 | |||
|സ്കൂൾ ഇമെയിൽ=thannadacups@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കണ്ണൂർ നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്പിലോട് പഞ്ചായത്ത് | |||
|വാർഡ്=15 | |||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
|നിയമസഭാമണ്ഡലം=ധർമ്മടം | |||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=316 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബാലസുബ്രഹ്മണ്യൻ.ഇ. | |||
|പി.ടി.എ. പ്രസിഡണ്ട്= റസാഖ് മുഹമ്മദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ശബീല എം കെ | |||
|സ്കൂൾ ചിത്രം=13380 school.png| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ തന്നടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തന്നട- പൊതുവാച്ചേരി റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ തന്നട ഗ്രാമത്തിലെ ഏക യു.പി. സ്കൂളാണ്.1908 ലാണ് സ്കൂൾ തുടങ്ങിയത്. എൽ.പി. സ്കൂളായിട്ടായിരുന്നു തുടക്കം. മുസ്ലീം ജനവിഭാഗം തിങ്ങിപാർക്കുന്ന തന്നട പ്രദേശത്ത് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത് എറമുള്ളാൻ കുട്ടി സീതിയായിരുന്നു.വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മുസ്ലീം ജനവിഭാഗത്തെ സമൂഹത്തിൻറെ മുഖ്യധാരയിൽ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയായിരുന്നു സ്കൂൾ സ്ഥാപിച്ചത്. 1958 ലാണ് യു.പി. സ്കൂളായി ഉയർത്തിയത്. 1973 വരെ തന്നടയിലെ കെ. മൂസ മാനേജരുടെ കീഴിൽ തന്നട ജുമാ അത്ത് പള്ളിക്ക സമീപത്തുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഏതാണ്ട് 60 വർഷക്കാലം മൂസ മാനേജരുടെ കീഴിലായിരുന്നു ഈ സ്കൂൾ. 1983 ൽ തന്നട സിറാജുൽ ഉലും കമ്മിറ്റി ഇത് ഏറ്റെടുത്തു. തുടർന്നാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. സാമൂഹിക സാംസ്കാരിക മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നിർണ്ണായക പങ്കാണ് വഹിക്കുന്നത്[[തന്നട സെൻട്രൽ യു പി സ്കൂൾ/ചരിത്രം|.read more]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി ഓമ്പത് ക്ലാസ്സ് മുറികളുണ്ട്. ഇതു കൂടാതെ ഓരു ഓഫീസ് മുറിയും പ്രവർത്തിക്കുന്നുണ്ട്. കളിസ്ഥലം, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ് എന്നിവയും സ്കൂളിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ശാസ്ത്ര ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഉറുദു ക്ലബ്ബ്, സംസ്കൃതം ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി | |||
== മാനേജ്‌മെന്റ് == | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
| | |||
| | |||
'''മുൻസാരഥികൾ''' | |||
!നമ്പർ | |||
!പേര് | |||
! | |||
! | |||
|- | |||
|1 | |||
|കെ.സി. ശങ്കരൻ മാസ്റ്റർ | |||
| | |||
| | |||
|- | |||
|2 | |||
|കെ.പി. കുഞ്ഞിരാമൻമാസ്റ്റർ | |||
| | |||
| | |||
|- | |||
|3 | |||
|ആർ. അബ്ദു റഹ്മാൻ മാസ്റ്റർ | |||
| | |||
| | |||
|- | |||
|4 | |||
|എം.വി. പ്രഭാകരൻ മാസ്റ്റർ | |||
| | |||
| | |||
|- | |||
|5 | |||
|ടി.വി. രാമകൃഷ്ണൻ മാസ്റ്റർ | |||
| | |||
| | |||
|- | |||
|6 | |||
|ബാലസുബ്രഹ്മണ്യൻ മാസ്റ്റർ | |||
| | |||
| | |||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. രാമകൃഷ്ണൻ,ഡോ. നസ്ന. സി.പി, ഡോ. അബ്ദുൾ അസീസ്.കെ, ആർ.ടി.ഓ. അബ്ദുൾ ഷുക്കൂർ.കെ, ചെമ്പിലോട് പഞ്ചായത്തംഗം പി. യൂസഫ്, സഹകരണ വകുപ്പിൽ നിന്ന് വിരമിച്ച ഓ. ദാമോദരൻ നമ്പ്യാർ, മുൻ എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം റസിയ, കണ്ണൂർ സിറ്റി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ മുഹമ്മദലി മാസ്റ്റർ,പെരളശ്ശേരി പഞ്ചായത്തിലെ മുൻ അംഗം സതീശൻ, തന്നട എൽ.പി. സ്കൂളിലെ അധ്യാപിക അസീന, നമ്മുടെ സ്കൂളിലെ തന്നെ അധ്യാപകരായ എം. സുബൈർ, കെ.സി. സിറാജ്, റമീസ എം.എം, റയീസ. എം.എം.തലശ്ശേരി ബി.ഡി.ഓ. ജസീർ പി.വി.,പൊതുവാച്ചേരിയിലെ രാമചന്ദ്രൻ നമ്പ്യാർ, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ ഷാക്കിറ,എ.എം, ജാസ്ന. ടി.കെ, | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
.കണ്ണൂരിൽ നിന്നും തന്നട- പൊതുവാച്ചേരി-ചക്കരക്കല്ലിലേക്കുള്ള ബസ്സിൽ വന്നാൽ സ്കൂൾ സ്റ്റോപ്പിൽ ബസ്സിറങ്ങാം. കണ്ണൂരിൽ നിന്ന് ഏതാണ്ട് 11 കി.മി. ദൂരമുണ്ട്. | |||
{{Slippymap|lat= 11.849953852022095|lon= 75.44563592339159 |zoom=16|width=800|height=400|marker=yes}} |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തന്നട സെൻട്രൽ യു പി സ്കൂൾ | |
---|---|
വിലാസം | |
THANNADA CHALA EAST പി.ഒ. , 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 0497 2822225 |
ഇമെയിൽ | thannadacups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13380 (സമേതം) |
യുഡൈസ് കോഡ് | 3020100205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്പിലോട് പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 316 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലസുബ്രഹ്മണ്യൻ.ഇ. |
പി.ടി.എ. പ്രസിഡണ്ട് | റസാഖ് മുഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശബീല എം കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ തന്നടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തന്നട- പൊതുവാച്ചേരി റോഡിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ തന്നട ഗ്രാമത്തിലെ ഏക യു.പി. സ്കൂളാണ്.1908 ലാണ് സ്കൂൾ തുടങ്ങിയത്. എൽ.പി. സ്കൂളായിട്ടായിരുന്നു തുടക്കം. മുസ്ലീം ജനവിഭാഗം തിങ്ങിപാർക്കുന്ന തന്നട പ്രദേശത്ത് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത് എറമുള്ളാൻ കുട്ടി സീതിയായിരുന്നു.വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മുസ്ലീം ജനവിഭാഗത്തെ സമൂഹത്തിൻറെ മുഖ്യധാരയിൽ കൊണ്ടുവരികയെന്ന ഉദ്ദേശത്തോടെയായിരുന്നു സ്കൂൾ സ്ഥാപിച്ചത്. 1958 ലാണ് യു.പി. സ്കൂളായി ഉയർത്തിയത്. 1973 വരെ തന്നടയിലെ കെ. മൂസ മാനേജരുടെ കീഴിൽ തന്നട ജുമാ അത്ത് പള്ളിക്ക സമീപത്തുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഏതാണ്ട് 60 വർഷക്കാലം മൂസ മാനേജരുടെ കീഴിലായിരുന്നു ഈ സ്കൂൾ. 1983 ൽ തന്നട സിറാജുൽ ഉലും കമ്മിറ്റി ഇത് ഏറ്റെടുത്തു. തുടർന്നാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. സാമൂഹിക സാംസ്കാരിക മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിക്ക് നിർണ്ണായക പങ്കാണ് വഹിക്കുന്നത്.read more
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി ഓമ്പത് ക്ലാസ്സ് മുറികളുണ്ട്. ഇതു കൂടാതെ ഓരു ഓഫീസ് മുറിയും പ്രവർത്തിക്കുന്നുണ്ട്. കളിസ്ഥലം, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ് എന്നിവയും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്ര ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഉറുദു ക്ലബ്ബ്, സംസ്കൃതം ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യവേദി
മാനേജ്‌മെന്റ്
നമ്പർ | പേര് | ||
---|---|---|---|
1 | കെ.സി. ശങ്കരൻ മാസ്റ്റർ | ||
2 | കെ.പി. കുഞ്ഞിരാമൻമാസ്റ്റർ | ||
3 | ആർ. അബ്ദു റഹ്മാൻ മാസ്റ്റർ | ||
4 | എം.വി. പ്രഭാകരൻ മാസ്റ്റർ | ||
5 | ടി.വി. രാമകൃഷ്ണൻ മാസ്റ്റർ | ||
6 | ബാലസുബ്രഹ്മണ്യൻ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. രാമകൃഷ്ണൻ,ഡോ. നസ്ന. സി.പി, ഡോ. അബ്ദുൾ അസീസ്.കെ, ആർ.ടി.ഓ. അബ്ദുൾ ഷുക്കൂർ.കെ, ചെമ്പിലോട് പഞ്ചായത്തംഗം പി. യൂസഫ്, സഹകരണ വകുപ്പിൽ നിന്ന് വിരമിച്ച ഓ. ദാമോദരൻ നമ്പ്യാർ, മുൻ എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം റസിയ, കണ്ണൂർ സിറ്റി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ മുഹമ്മദലി മാസ്റ്റർ,പെരളശ്ശേരി പഞ്ചായത്തിലെ മുൻ അംഗം സതീശൻ, തന്നട എൽ.പി. സ്കൂളിലെ അധ്യാപിക അസീന, നമ്മുടെ സ്കൂളിലെ തന്നെ അധ്യാപകരായ എം. സുബൈർ, കെ.സി. സിറാജ്, റമീസ എം.എം, റയീസ. എം.എം.തലശ്ശേരി ബി.ഡി.ഓ. ജസീർ പി.വി.,പൊതുവാച്ചേരിയിലെ രാമചന്ദ്രൻ നമ്പ്യാർ, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ ഷാക്കിറ,എ.എം, ജാസ്ന. ടി.കെ,
വഴികാട്ടി
.കണ്ണൂരിൽ നിന്നും തന്നട- പൊതുവാച്ചേരി-ചക്കരക്കല്ലിലേക്കുള്ള ബസ്സിൽ വന്നാൽ സ്കൂൾ സ്റ്റോപ്പിൽ ബസ്സിറങ്ങാം. കണ്ണൂരിൽ നിന്ന് ഏതാണ്ട് 11 കി.മി. ദൂരമുണ്ട്.