"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
പ്രമാണം:42085 prave 5.jpg|alt=
പ്രമാണം:42085 prave 5.jpg|alt=
പ്രമാണം:42085 prave 4.jpg|alt=
പ്രമാണം:42085 prave 4.jpg|alt=
</gallery>
</gallery>'''<big>പരിസ്ഥിതി ദിനം-ജൂൺ 5</big>'''


== '''<big>പരിസ്ഥിതി ദിനം-ജൂൺ 5</big>''' ==
2025-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.
2025-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍ക‍ൂളിൽ സംഘടിപ്പിച്ചു.
[[പ്രമാണം:42085 envior 8.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:42085 envior 8.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:42085 envior 9.jpg|ലഘുചിത്രം|വലത്]]
[[പ്രമാണം:42085 envior 9.jpg|ലഘുചിത്രം|വലത്]]
[[പ്രമാണം:42085 envior 3.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:42085 vayana 2.jpg|ലഘുചിത്രം]]


== '''<big>വായന ദിനം-ജൂൺ 19</big>''' ==
 
 
 
 
 
 
'''<big>വായന ദിനം-ജൂൺ 19</big>'''
 
ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.([[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2025-26|കൂടുതൽ വായനയ്ക്കായി)]]
ഇക്കൊല്ലത്തെ വായനാദിനം വൈവിധ്യമാർന്ന പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.([[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം‌/2025-26|കൂടുതൽ വായനയ്ക്കായി)]]
[[പ്രമാണം:42085 vayana 2.jpg|ലഘുചിത്രം]]




വരി 79: വരി 84:




== '''<big>സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</big>-<big>ആഗസ്റ്റ് 14</big>''' ==
ഇക്കൊല്ലത്തെ സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് 14-ാം തീയതി നടന്നു. ജനാധിപത്യ തെരഞ്ഞെടുപ്പ് രീതിയിലാണ് ഇലക്ഷൻ നടത്തിയത്.
സ്‍കൂൾ ചെയർമാൻ:അശ്വിൻ.വി.പ്രകാശ്(10A)      വൈസ് ചെയർപേഴ്സൺ:അനഘവിനോദ്(9A)      ആഭ്യന്തരമന്ത്രി:പ‍ൂജ.എ(9B)
ആരോഗ്യം,പരിസ്ഥിതി മന്ത്രി:ശിവഗംഗ(7A)          കലാകായിക മന്ത്രി:അനശ്വർ.എൽ.ആർ (6A)<gallery>
പ്രമാണം:42085 elect 1.jpg|alt=
പ്രമാണം:42085 elect 2.jpg|alt=
പ്രമാണം:42085 elect 3.jpg|alt=
പ്രമാണം:42085 elect 4.jpg|alt=
പ്രമാണം:42085 elect 5.jpg|alt=
പ്രമാണം:42085 elect 6.jpg|alt=
പ്രമാണം:42085 elect 7.jpg|alt=
</gallery>


== '''<big>സ്വാതന്ത്ര്യദിനാഘോഷം-ആഗസ്റ്റ് 15</big>''' ==
== '''<big>സ്വാതന്ത്ര്യദിനാഘോഷം-ആഗസ്റ്റ് 15</big>''' ==
[[പ്രമാണം:42085 independ main.jpg|ലഘുചിത്രം]]
ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം,കുട്ടികളുടെ നൃത്തം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.പ്രധാന അധ്യാപകൻ പതാക ഉയ‍ർത്തിയ പരിപാടിയിൽ പി.ടി.എ,,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.
ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനം ക്വിസ്,ഉപന്യാസ രചന,ഘോഷയാത്ര,ദേശഭക്തി ഗാനാലാപന മത്സരം,കുട്ടികളുടെ നൃത്തം എന്നീ പരിപാടികളോടെ ആഘോഷിച്ചു.സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.പ്രധാന അധ്യാപകൻ പതാക ഉയ‍ർത്തിയ പരിപാടിയിൽ പി.ടി.എ,,എസ്.എം.സി അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.


ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കുഞ്ഞികൃഷ്ണൻ മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു.അതുപോലെ 9-ാം ക്ലാസിൽ ഉന്നത വിജയം നേടിയതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നമായ കുട്ടികൾക്കു് വസന്തമെമ്മോറിയൽ അവാർഡ് സമ്മാനിച്ചു.
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കുഞ്ഞികൃഷ്ണൻ മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു.അതുപോലെ 9-ാം ക്ലാസിൽ ഉന്നത വിജയം നേടിയതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നമായ കുട്ടികൾക്കു് വസന്തമെമ്മോറിയൽ അവാർഡ് സമ്മാനിച്ചു.<gallery>
പ്രമാണം:42085 independ 10.jpg|alt=
പ്രമാണം:42085 independ 9.jpg|alt=
പ്രമാണം:42085 independ 8.jpg|alt=
പ്രമാണം:42085 independ 7.jpg|alt=
പ്രമാണം:42085 independ 6.jpg|alt=
പ്രമാണം:42085 independ 4..jpg|alt=
പ്രമാണം:42085 independ 3.jpg|alt=
പ്രമാണം:42085 independ 2.jpg|alt=
പ്രമാണം:42085 independ 1.jpg|alt=
പ്രമാണം:42085 independ 5.jpg|alt=
</gallery>
 
== '''<big>ഓണാഘോഷം-ആഗസ്റ്റ് 27</big>''' ==
[[പ്രമാണം:42085 ONAM25 1.resized.jpg|ലഘുചിത്രം]]സ്‍ക‍ൂൾ ആർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27-ന് സമുചിതമായി ആഘോഷിച്ചു[[ജി.എച്ച്.എസ്. അയിലം/ആർട്‌സ് ക്ലബ്ബ്/2025-26|(കൂടുതൽ വായനയ്ക്കായി)]]
 
 
 
 
 
== <big>'''സ്‍ക‍ൂൾ കായികോത്സവം-സെപ്തംബർ 11,12'''</big> ==
[[പ്രമാണം:42085 sports25 5.jpg|ലഘുചിത്രം]]സബ് ജില്ല കായികോത്‍സവത്തിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍ക‍ൂൾ സ്പോർട്സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്‍ക‍ൂൾതല കായിക മത്സരങ്ങൾ സെപ്തംബർ 11,12 തീയതികളിൽ സംഘടിപ്പിച്ചു<big>.</big>'''([[ജി.എച്ച്.എസ്. അയിലം/സ്പോർ‌ട്സ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]])'''
 
 
 
== ഓസോൺ ദിനം-സെപ്തംബർ 16 ==
ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലത്തെ ഓസോൺദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.'''([[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2025-26|കൂടുതൽ വായനയ്ക്കായി]])'''
 
== <big>'''സ്‍ക‍ൂൾതല ശാസ്‍ത്രമേള-ഒക്ടോബർ 3'''</big> ==
[[പ്രമാണം:42085 WE 25 5.jpg|ലഘുചിത്രം]]
സബ്‍ജില്ല ശാസ്‍ത്രമേളയ്ക്കായി ക‍ുട്ടികളെ തെരഞ്ഞെടുക്കുന്നതിനായി സ്‍ക‍ൂൾതല ശാസ്ത്രമേള 2025 ഒക്ടോബ‍ർ 3-ാം തീയതി സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/സയൻസ് ക്ലബ്ബ്/2025-26|ശാസ്ത്രം]],[[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26|സാമൂഹ്യശാസ്ത്രം,]][[ജി.എച്ച്.എസ്. അയിലം/ഗണിത ക്ലബ്ബ്/2025-26|ഗണിതം]],പ്രവൃത്തി പരിചയം എന്നിവ വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു.മേളയിൽ എല്ലാക‍ുട്ടികളുടേയും പങ്കാളിത്തം ഉണ്ടായിരുന്നു.
 
<gallery>
പ്രമാണം:42085 WE 25 1.jpg|alt=
പ്രമാണം:42085 WE 25 2.jpg|alt=
പ്രമാണം:42085 WE 25 3.jpg|alt=
പ്രമാണം:42085 WE 25 6.jpg|alt=
പ്രമാണം:42085 WE 25 7.jpg|alt=
പ്രമാണം:42085 WE 25 4.jpg|alt=
</gallery>
 
== '''പ്രതിഭാസംഗമം 2025''' ==
വിവിധ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനായി "'''പ്രതിഭാസംഗമം 2025"''' സംഘടിപ്പിച്ചു.2025 ഒക്ടോബ‌ർ 13-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി ബഹു.ചിറയിൻക്കീഴ് എം.എൽ.എ ആയ പി.ശശി അവറുകൾ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കവിയും അധ്യാപകനും പ്രാസംഗികനുമായ ശ്രീ.മനോജ് പുളിമാത്തിന്റെ സാന്നിധ്യംപ്രസ്തുത പരിപാടിയുടെ മാറ്റ് വ‌ർദ്ധിപ്പിച്ചു.അധ്യാപകർ,പി.ടി.എ,എസ്,എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
[[പ്രമാണം:42085 prathibhasangamam 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42085 prathibhasangamam 3.jpg|ലഘുചിത്രം]]
<gallery>
പ്രമാണം:42085 prathibhasangamam 1.jpg|alt=
പ്രമാണം:42085 prathibhasangamam 4.jpg|alt=
പ്രമാണം:42085 prathibhasangamam 5.jpg|alt=
പ്രമാണം:42085 prathibhasangamam 6.jpg|alt=
പ്രമാണം:42085 prathibhasangamam 7.jpg|alt=
പ്രമാണം:42085 prathibhasangamam 8.jpg|alt=
പ്രമാണം:42085 prathibhasangamam 9.jpg|alt=
പ്രമാണം:42085 prathibhasangamam 10.jpg|alt=
</gallery>
"https://schoolwiki.in/ജി.എച്ച്.എസ്._അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്