"ജി.എൽ.പി.എസ് തുയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= THUYYAM
{{Infobox School
| വിദ്യാഭ്യാസ ജില്ല=  
|സ്ഥലപ്പേര്=തുയ്യം - എടപ്പാൾ
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=തിരൂർ
| സ്കൂള്‍ കോഡ്= 19227
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1927
|സ്കൂൾ കോഡ്=19227
| സ്കൂള്‍ വിലാസം=  
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64567239
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32050700207
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=  
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=
|സ്ഥാപിതവർഷം=1927
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ വിലാസം=ഗവൺമെൻ്റ് എൽ. പി. സ്കൂൾ തുയ്യം.
| പഠന വിഭാഗങ്ങള്‍1=  
|പോസ്റ്റോഫീസ്=എടപ്പാൾ
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=679576
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0494 2682922
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=govtlpsthuyyam@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=എടപ്പാൾ
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടപ്പാൾ,
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=19
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=പൊന്നാനി
| സ്കൂള്‍ ചിത്രം= [[പ്രമാണം:19227a2.jpg|thumb|school]]
|നിയമസഭാമണ്ഡലം=തവനൂർ
|താലൂക്ക്=പൊന്നാനി
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സേതുമാധവൻ  കടാട്ട്
|പി.ടി.. പ്രസിഡണ്ട്=ശ്രീജ
|എം.പി.ടി.എ. പ്രസിഡണ്ട്=ഗ്രീഷ്മ
|സ്കൂൾ ചിത്രം=19227 s phot 1.resized.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തുയ്യം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിൻ്റെ മുഴുവൻ പേര് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ എന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1927 ല് ആരംഭിച്ച ഈ വിദ്യാലയം കുട്ടത്ത് തറവാടിന്റെ കാരണവരും എടപ്പാള് തുയ്യത്തിന്റെ നായകനുമായിരുന്ന ശ്രീ. അയ്യപ്പു മേസ്ത്രിയാല് സ്ഥാപിച്ചതാണ്. ഈ വര്ഷം ഈ വിദ്യാലയം നവതിയെത്തിനില്ക്കുകയാണ്. നിറയെ മരങ്ങളും തെങ്ങുകളും നിറഞ്ഞ ചുറ്റുപാട് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കാലങ്ങള് പിന്നിട്ടപ്പോള് സ്കൂള് സര്ക്കാര് ഏറ്റെടുക്കുകയും പിന്നീട് തുയ്യം പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തില് അഗ്നിനാളം തെളിയിക്കാന് സഹായിക്കുകയും ചെയ്ത വിദ്യാലയം ഇന്നും പ്രൌഢിയോടെ നിലകൊള്ളുന്നു.
അറിവിന്റെ അഗ്നിനാളം തെളിയിച്ച കുട്ടത്ത്തറവാട്ടിലെ കാരണവരും എടപ്പാൾ തുയ്യത്തിന്റെ നായകനുമായ ശ്രീ അയ്യപ്പ മേസ്തിരി 1927  ജി എൽ പി സ്കൂൾ ആരംഭിച്ചു. വെറുമൊരു ഓല ഷെഡ്ഡിൽ ശ്രീ പൂക്കരകൃഷ്ണൻ നായരുടെ കീഴിൽ ഏകാധ്യാപക വിദ്യാലയം ആയിട്ടായിരുന്നു തുടക്കം. ക്രമേണ ഓരോ ക്ലാസുകൾ ഉള്ള അഞ്ചാം തരം വരെയുള്ള എൽപി സ്കൂൾ ആയി പിന്നീട് രണ്ട് ഡിവിഷൻ ഉള്ള വിദ്യാലയം ആയും വളർന്നുവന്നു.
 
== ഭൗതികസൗകര്യങ്ങൾ  ==
പാലക്കാട് -പൊന്നാനി സംസ്ഥാന പാതയുടെ അരികിൽ തുയ്യത്ത് ഏകദേശം ഒരേക്കർ സ്ഥലത്താണ് വിദ്യാലയംസ്ഥിതി ചെയ്യുന്നത്.പ്രധാനമായും അഞ്ച് കെട്ടിടങ്ങളാണുള്ളത്.ക്ളാസ് മുറികൾ,ഓഫീസ് റൂം,സ്മാർ‍ട്ട് റൂം,അടുക്കള,ഓട്ടിസം സെൻറർ എന്നിവയടക്കം 12 ക്ളാസ് മുറികളാണുള്ളത്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രധാന ക്ളബ്ബുകൾ


== ഭൗതികസൗകര്യങ്ങള്‍ ==
* വിദ്യാരംഗം കലാസാഹിത്യവേദി
അടിസ്ഥാന സൌകര്യങ്ങളില് എല്ലാ സൌകര്യങ്ങളും ഉണ്ട്
* വായന ക്ളബ്ബ്
* ഹെൽത്ത് ക്ളബ്ബ്
* ഗണിത ക്ളബ്ബ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നം
!പ്രധാനാധ്യാപകന്റെ പേര്
! colspan="2" |കാലയളവ്
|-
|1
|സേതുമാധവൻ കടാട്ട്
|7-6-2019
|തുടരുന്നു
|-
|2
|പി കെ പത്മിനി
|3-6-2016
|31-5-2019
|-
|3
|അംബുജാക്ഷി വി കെ
|25-5-2013
|31-3-2016
|-
|4
|സി കോമളം
|16-7-2009
|31-3-2013
|-
|5
|രാധാമണി ടി എസ്
|01-6-2005
|31-3-2009
|-
|6
|പി പി കരുണാകരൻ
|5-6-2003
|31-5-2005
|-
|7
|വിജയലക്ഷ്മി എം
|04-6-2000
|31-3-2003
|-
|8
|ടി വി മുകുന്ദൻ
|25-5-1998
|04-6-2000
|-
|9
|വാസുദേവൻ കെ പി
|21-6-1995
|30-4-1998
|}


== ചിത്രശാല ==
[[ജി.എൽ.പി.എസ് തുയ്യം/ചിത്രങ്ങൾ കാണാൻ|ചിത്രങ്ങൾ കാണാൻ/]]


== പ്രധാന കാല്‍വെപ്പ്: ==
==വഴികാട്ടി==
ഉയര്ച്ചയുടെ പടവുകള് താണ്ടിയ വിദ്യാലയം ഇന്ന് കുട്ടികളുടെ എണ്ണക്കുറവ് മൂലം മറ്റു വിദ്യാലയങ്ങളോട് മത്സരിച്ച് ജയിക്കാന് വിഷമം നേരിടുകയാണ് എങ്കിലും പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഇപ്പോള് നടപ്പിലാക്കുന്ന പ്രവര്ത്നങ്ങള് നവതി ആഘോഷത്തോടുകൂടി വീണ്ടും വിദ്യാലയത്തിന്റെ പഴയകാല പെരുമ നേടിയെടുക്കാന് തീവ്രശ്രമത്തിലാണ്.
ട്രയിൻ


==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
അടുത്തുളള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറമാണ് (14 കിലോമീറ്റർ).കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും എടപ്പാളിലേക്ക് ബസ് വഴി എത്താം (10 കിലോമീറ്റർ).പിന്നീട് പൊന്നാനി ബസ്സിൽ കയറി തുയ്യം സ്റ്റോപ്പിൽ (4 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലെത്താം.


== മാനേജ്മെന്റ് ==
ബസ്


==വഴികാട്ടി==
എടപ്പാളിൽ നിന്നും പൊന്നാനി ബസ്സിൽ കയറി തുയ്യം സ്റ്റോപ്പിൽ (4 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലെത്താം.
{{Slippymap|lat= 10.785032|lon= 75.983916 |zoom=16|width=800|height=400|marker=yes}}

20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് തുയ്യം
വിലാസം
തുയ്യം - എടപ്പാൾ

ഗവൺമെൻ്റ് എൽ. പി. സ്കൂൾ തുയ്യം.
,
എടപ്പാൾ പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0494 2682922
ഇമെയിൽgovtlpsthuyyam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19227 (സമേതം)
യുഡൈസ് കോഡ്32050700207
വിക്കിഡാറ്റQ64567239
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടപ്പാൾ,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ45
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസേതുമാധവൻ കടാട്ട്
പി.ടി.എ. പ്രസിഡണ്ട്ശ്രീജ
എം.പി.ടി.എ. പ്രസിഡണ്ട്ഗ്രീഷ്മ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തുയ്യം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിൻ്റെ മുഴുവൻ പേര് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ എന്നാണ്.

ചരിത്രം

അറിവിന്റെ അഗ്നിനാളം തെളിയിച്ച കുട്ടത്ത്തറവാട്ടിലെ കാരണവരും എടപ്പാൾ തുയ്യത്തിന്റെ നായകനുമായ ശ്രീ അയ്യപ്പ മേസ്തിരി 1927 ജി എൽ പി സ്കൂൾ ആരംഭിച്ചു. വെറുമൊരു ഓല ഷെഡ്ഡിൽ ശ്രീ പൂക്കരകൃഷ്ണൻ നായരുടെ കീഴിൽ ഏകാധ്യാപക വിദ്യാലയം ആയിട്ടായിരുന്നു തുടക്കം. ക്രമേണ ഓരോ ക്ലാസുകൾ ഉള്ള അഞ്ചാം തരം വരെയുള്ള എൽപി സ്കൂൾ ആയി പിന്നീട് ഈ രണ്ട് ഡിവിഷൻ ഉള്ള വിദ്യാലയം ആയും വളർന്നുവന്നു.

ഭൗതികസൗകര്യങ്ങൾ

പാലക്കാട് -പൊന്നാനി സംസ്ഥാന പാതയുടെ അരികിൽ തുയ്യത്ത് ഏകദേശം ഒരേക്കർ സ്ഥലത്താണ് വിദ്യാലയംസ്ഥിതി ചെയ്യുന്നത്.പ്രധാനമായും അഞ്ച് കെട്ടിടങ്ങളാണുള്ളത്.ക്ളാസ് മുറികൾ,ഓഫീസ് റൂം,സ്മാർ‍ട്ട് റൂം,അടുക്കള,ഓട്ടിസം സെൻറർ എന്നിവയടക്കം 12 ക്ളാസ് മുറികളാണുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന ക്ളബ്ബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • വായന ക്ളബ്ബ്
  • ഹെൽത്ത് ക്ളബ്ബ്
  • ഗണിത ക്ളബ്ബ്

മുൻ സാരഥികൾ

ക്രമ നം പ്രധാനാധ്യാപകന്റെ പേര് കാലയളവ്
1 സേതുമാധവൻ കടാട്ട് 7-6-2019 തുടരുന്നു
2 പി കെ പത്മിനി 3-6-2016 31-5-2019
3 അംബുജാക്ഷി വി കെ 25-5-2013 31-3-2016
4 സി കോമളം 16-7-2009 31-3-2013
5 രാധാമണി ടി എസ് 01-6-2005 31-3-2009
6 പി പി കരുണാകരൻ 5-6-2003 31-5-2005
7 വിജയലക്ഷ്മി എം 04-6-2000 31-3-2003
8 ടി വി മുകുന്ദൻ 25-5-1998 04-6-2000
9 വാസുദേവൻ കെ പി 21-6-1995 30-4-1998

ചിത്രശാല

ചിത്രങ്ങൾ കാണാൻ/

വഴികാട്ടി

ട്രയിൻ

അടുത്തുളള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറമാണ് (14 കിലോമീറ്റർ).കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും എടപ്പാളിലേക്ക് ബസ് വഴി എത്താം (10 കിലോമീറ്റർ).പിന്നീട് പൊന്നാനി ബസ്സിൽ കയറി തുയ്യം സ്റ്റോപ്പിൽ (4 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലെത്താം.

ബസ്

എടപ്പാളിൽ നിന്നും പൊന്നാനി ബസ്സിൽ കയറി തുയ്യം സ്റ്റോപ്പിൽ (4 കിലോമീറ്റർ) ഇറങ്ങിയാൽ സ്കൂളിലെത്താം.

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തുയ്യം&oldid=2532908" എന്ന താളിൽനിന്ന് ശേഖരിച്ചത്