ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sibisaju SS (സംവാദം | സംഭാവനകൾ)
No edit summary
42065ghsstmla (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=42065
|ബാച്ച്=
|ബാച്ച്=2025-28
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=2018/42065
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=39
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|ഉപജില്ല=
|ഉപജില്ല=കിളിമാനൂർ
|ലീഡർ=
|ലീഡർ= മുഹമ്മദ് ഫാരിസ് ആർ
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ= സഫാഫാത്തിമ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റിയാസ് എ ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിബി എസ്
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->
|ചിത്രം=LK 2025- 2028.jpeg
|size=250px
|size=250px
}}
}}
== '''പ്രവേശന പരീക്ഷ''' ==
2025-2028 ബാച്ചിലേക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ചേ‍‍‍ർക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പ്രവേശനോത്സവദിവസം ലിറ്റിൽകൈറ്റ്സ് ക്ലബ്ബിനെ പരിചയപ്പെടുത്തി കൈറ്റ്മാസ്റ്റർ സംസാരിച്ചു. തുടർന്ന് ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ ഉദ്ദേശിക്കുന്നവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. അംഗങ്ങളും രക്ഷിതാക്കളും ഒപ്പിട്ട അപേക്ഷ ഓഫീസിൽ സ്വീകരിച്ചു. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചു. അപേക്ഷിച്ച മുഴുവൻ അംഗങ്ങൾക്കും ഈ വർഷം ആദ്യമായി മോഡൽപരീക്ഷ നടത്തി. സ്കൂളിൽ ആകെ ഈ വർഷം എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയകുട്ടികളുടെ 60 ശതമാനത്തിനടുത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ അപേക്ഷിച്ചു.
ജൂൺ 25 ന് ആയിരുന്നു സംസ്ഥാന വ്യാപകമായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടന്നത്. കഴിഞ്ഞ വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെയാണ് മോഡൽ പരീക്ഷക്കും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനും കമ്പ്യൂട്ടറുകൾ സജ്ജമാക്കിയത്. മോഡൽ പരീക്ഷക്കായി 20 ലാപ്പ്ടോപ്പുകളും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് 27 ലാപ്പ്ടോപ്പുകളും പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തു.
കൈറ്റ്മാസ്റ്റർ, എന്നീ ടീച്ചർമാർ നേതൃത്വം നൽകുകയും നിലവിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ സഹായിക്കുകയും ചെയ്തു. 170 അപേക്ഷകരിൽ നിന്ന് 146 പരീക്ഷക്ക് ഹാജറായി. രാവിലെ 9:30 ന് ആരംഭിച്ച ടെസ്റ്റ്  3:30 ഓടെ അവസാനിച്ചു. വൈക്കുന്നേരം 5:30 ഓടെ എക്സാം ഫയലുകൾ സൈറ്റിൽ അപ്‍ലോഡ് ചെയ്തു.
== പ്രിലിമിനറി ക്യാമ്പ് ==
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 26 ന് വെള്ളിയാഴ്ച സ്കൂൾ എ.ടി.എൽ ലാബിൽ വെച്ച് നടന്നു. കിളിമാനൂ‌ർ സബ്‍ജില്ലാ ചുമതലയുള്ള മാസ്റ്റർ ട്രൈയിനർ രചന ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മെന്റേർസ് ആയ റിയാസ് എ ആർ. സിബി എസ് എന്നിവർ സഹായികളായി. 38 അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. രണ്ട് പേർക്ക് ഒരു കമ്പ്യൂട്ടർ വീതം 20 ലാപ്പ് ടോപ്പുകളും അർഡിനോ കിറ്റും സജ്ജീകരിച്ചിരുന്നു. ഗെയിം രൂപത്തിലാണ് ക്യാമ്പ് നടന്നത്. ആകെയുള്ള അംഗങ്ങളെ AI, Robotic, VR, E-commerce, GPS എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു.  ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ.  കൈറ്റ് മെന്റർ  റിയാസ് സാർ സ്വാഗതം പറഞ്ഞ ആദ്യ സെഷനിൽ ഹെഡ്മിസ്ട്രസ് ഷമീമ ടീച്ചർക്യാമ്പ് ഉദ്ഘാടനം ചെയ്തു. രചന ടീച്ചർ ക്യാമ്പിന്റെ സ്വഭാവവും ആവശ്യകതയും വിശദീകരിച്ചു.  തുടർന്ന് അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക് എന്നീ  മേഖലയിൽ പ്രാഥമിക പരിശീലനം നൽകി. ഓരോ സെഷന് ശേഷവും അതുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടന്നു. ക്ലാസ്സിനു ശേഷം  കുട്ടികൾ ഫീഡ്ബാക്ക് അവതരിച്ചു . തുടർന്ന് 3.00 മണിക്ക് രക്ഷിതാക്കളുടെ മീറ്റിംഗ് ഉണ്ടായിരുന്നു. 4.30 ന് മീറ്റിംഗ് അവസാനിച്ചു കൈറ്റ്മെന്റർ സിീബി ടീച്ചർമീറ്റിംഗിന് നന്ദി പറ‍‌‍ഞ്ഞു.

==അംഗങ്ങൾ==
==അംഗങ്ങൾ==
{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+
!'''ക്ര.ന'''
!
!അംഗത്തിന്റെ പേര്
!
!'''ക്ര.ന'''
!
!അംഗത്തിന്റെ പേര്
!'''ക്ര.ന'''
!അംഗത്തിന്റെ പേര്
!'''ക്ര.ന'''
!അംഗത്തിന്റെ പേര്
|-
|1
|അഭിജിത്ത് യു
|11
|ആഷ്‌ലി ഷിജു
|21
|മുഹമ്മദ് ഫാരിസ് എൻ
|31
|പ്രതുല്യ പി രാജ്
|-
|-
|
|2
|
|'''അഭിമന്യു ആർ'''
|
|12
|ഭാഗ്യ ആർ നായർ
|22
|മുഹമ്മദ് സാബിർ എസ്
|32
|റഈസ് അഹമ്മദ്
|-
|-
|
|3
|
|'''അബിലാഷ് എ'''
|
|13
|ദക്ഷിണ ഡി ശങ്കർ
|23
|മുഹമ്മദ് ബാസിത്
|33
|റയാൻ ബിൻ റാസി
|-
|-
|
|4
|
|'''അബിൻ എ ബി'''
|
|14
|എച്ച് എം അറഫ
|24
|മുഹമ്മദ് ബിലാൽ എൻ. ആർ
|34
|റിസ്വാൻ മുഹമ്മദ് ആർ എസ്
|-
|5
|അഫിയ നസർദീൻ
|15
|ഹഫ്സ എൻ
|25
|മുഹമ്മദ് ഫാഹിസ് എസ്
|35
|സഫ ഫാത്തിമ എസ്
|-
|6
|ആലിയ എം എസ്
|16
|ജാസിഫ് ജെ എ
|26
|മുഹമ്മദ് ഫാരിസ് ആർ
|36
|ഷെയ്ക്ക റാഷ
|-
|7
|അമൽ പി
|17
|കാർത്തിക് സന്തോഷ്
|27
|എൻ. ആർ. ഫാത്തിമ
|37
|സൂഫിയ എൻ
|-
|8
|അനഘ ബാബു
|18
|കാർത്തിക് എം
|28
|നന്ദന എസ്
|38
|സൗപർണിക ബിജു
|-
|9
|അനന്യ എ
|19
|കീർത്തന ആർ എം
|29
|നന്ദന എസ്
|39
|ശ്രീഹരി ബി എ
|-
|10
|ആഷിക് എൻ എസ്
|20
|മാധവ് ബി
|30
|നിവേദ്യ ബി
|40
|വൈഷ്ണവി എസ്
|}
|}

വരി 43: വരി 139:

.

----
----
{{ഫലകം:LkMessage}}

14:39, 9 മാർച്ച് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42065
യൂണിറ്റ് നമ്പർ2018/42065
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർമുഹമ്മദ് ഫാരിസ് ആർ
ഡെപ്യൂട്ടി ലീഡർസഫാഫാത്തിമ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റിയാസ് എ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിബി എസ്
അവസാനം തിരുത്തിയത്
09-03-202642065ghsstmla

പ്രവേശന പരീക്ഷ

2025-2028 ബാച്ചിലേക്ക് ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ചേ‍‍‍ർക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പ്രവേശനോത്സവദിവസം ലിറ്റിൽകൈറ്റ്സ് ക്ലബ്ബിനെ പരിചയപ്പെടുത്തി കൈറ്റ്മാസ്റ്റർ സംസാരിച്ചു. തുടർന്ന് ലിറ്റിൽകൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളാകാൻ ഉദ്ദേശിക്കുന്നവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. അംഗങ്ങളും രക്ഷിതാക്കളും ഒപ്പിട്ട അപേക്ഷ ഓഫീസിൽ സ്വീകരിച്ചു. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചു. അപേക്ഷിച്ച മുഴുവൻ അംഗങ്ങൾക്കും ഈ വർഷം ആദ്യമായി മോഡൽപരീക്ഷ നടത്തി. സ്കൂളിൽ ആകെ ഈ വർഷം എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയകുട്ടികളുടെ 60 ശതമാനത്തിനടുത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ അപേക്ഷിച്ചു.

ജൂൺ 25 ന് ആയിരുന്നു സംസ്ഥാന വ്യാപകമായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടന്നത്. കഴിഞ്ഞ വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെയാണ് മോഡൽ പരീക്ഷക്കും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനും കമ്പ്യൂട്ടറുകൾ സജ്ജമാക്കിയത്. മോഡൽ പരീക്ഷക്കായി 20 ലാപ്പ്ടോപ്പുകളും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് 27 ലാപ്പ്ടോപ്പുകളും പരീക്ഷ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തു.

കൈറ്റ്മാസ്റ്റർ, എന്നീ ടീച്ചർമാർ നേതൃത്വം നൽകുകയും നിലവിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ സഹായിക്കുകയും ചെയ്തു. 170 അപേക്ഷകരിൽ നിന്ന് 146 പരീക്ഷക്ക് ഹാജറായി. രാവിലെ 9:30 ന് ആരംഭിച്ച ടെസ്റ്റ് 3:30 ഓടെ അവസാനിച്ചു. വൈക്കുന്നേരം 5:30 ഓടെ എക്സാം ഫയലുകൾ സൈറ്റിൽ അപ്‍ലോഡ് ചെയ്തു.

പ്രിലിമിനറി ക്യാമ്പ്

2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്തംബർ 26 ന് വെള്ളിയാഴ്ച സ്കൂൾ എ.ടി.എൽ ലാബിൽ വെച്ച് നടന്നു. കിളിമാനൂ‌ർ സബ്‍ജില്ലാ ചുമതലയുള്ള മാസ്റ്റർ ട്രൈയിനർ രചന ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. കൈറ്റ് മെന്റേർസ് ആയ റിയാസ് എ ആർ. സിബി എസ് എന്നിവർ സഹായികളായി. 38 അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. രണ്ട് പേർക്ക് ഒരു കമ്പ്യൂട്ടർ വീതം 20 ലാപ്പ് ടോപ്പുകളും അർഡിനോ കിറ്റും സജ്ജീകരിച്ചിരുന്നു. ഗെയിം രൂപത്തിലാണ് ക്യാമ്പ് നടന്നത്. ആകെയുള്ള അംഗങ്ങളെ AI, Robotic, VR, E-commerce, GPS എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. കൈറ്റ് മെന്റർ റിയാസ് സാർ സ്വാഗതം പറഞ്ഞ ആദ്യ സെഷനിൽ ഹെഡ്മിസ്ട്രസ് ഷമീമ ടീച്ചർക്യാമ്പ് ഉദ്ഘാടനം ചെയ്തു. രചന ടീച്ചർ ക്യാമ്പിന്റെ സ്വഭാവവും ആവശ്യകതയും വിശദീകരിച്ചു. തുടർന്ന് അനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക് എന്നീ മേഖലയിൽ പ്രാഥമിക പരിശീലനം നൽകി. ഓരോ സെഷന് ശേഷവും അതുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടന്നു. ക്ലാസ്സിനു ശേഷം കുട്ടികൾ ഫീഡ്ബാക്ക് അവതരിച്ചു . തുടർന്ന് 3.00 മണിക്ക് രക്ഷിതാക്കളുടെ മീറ്റിംഗ് ഉണ്ടായിരുന്നു. 4.30 ന് മീറ്റിംഗ് അവസാനിച്ചു കൈറ്റ്മെന്റർ സിീബി ടീച്ചർമീറ്റിംഗിന് നന്ദി പറ‍‌‍ഞ്ഞു.

അംഗങ്ങൾ

ക്ര.ന അംഗത്തിന്റെ പേര് ക്ര.ന അംഗത്തിന്റെ പേര് ക്ര.ന അംഗത്തിന്റെ പേര് ക്ര.ന അംഗത്തിന്റെ പേര്
1 അഭിജിത്ത് യു 11 ആഷ്‌ലി ഷിജു 21 മുഹമ്മദ് ഫാരിസ് എൻ 31 പ്രതുല്യ പി രാജ്
2 അഭിമന്യു ആർ 12 ഭാഗ്യ ആർ നായർ 22 മുഹമ്മദ് സാബിർ എസ് 32 റഈസ് അഹമ്മദ്
3 അബിലാഷ് എ 13 ദക്ഷിണ ഡി ശങ്കർ 23 മുഹമ്മദ് ബാസിത് 33 റയാൻ ബിൻ റാസി
4 അബിൻ എ ബി 14 എച്ച് എം അറഫ 24 മുഹമ്മദ് ബിലാൽ എൻ. ആർ 34 റിസ്വാൻ മുഹമ്മദ് ആർ എസ്
5 അഫിയ നസർദീൻ 15 ഹഫ്സ എൻ 25 മുഹമ്മദ് ഫാഹിസ് എസ് 35 സഫ ഫാത്തിമ എസ്
6 ആലിയ എം എസ് 16 ജാസിഫ് ജെ എ 26 മുഹമ്മദ് ഫാരിസ് ആർ 36 ഷെയ്ക്ക റാഷ
7 അമൽ പി 17 കാർത്തിക് സന്തോഷ് 27 എൻ. ആർ. ഫാത്തിമ 37 സൂഫിയ എൻ
8 അനഘ ബാബു 18 കാർത്തിക് എം 28 നന്ദന എസ് 38 സൗപർണിക ബിജു
9 അനന്യ എ 19 കീർത്തന ആർ എം 29 നന്ദന എസ് 39 ശ്രീഹരി ബി എ
10 ആഷിക് എൻ എസ് 20 മാധവ് ബി 30 നിവേദ്യ ബി 40 വൈഷ്ണവി എസ്

.

പ്രവർത്തനങ്ങൾ