"സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|Name of school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{PSchoolFrame/Header}}{{Schoolwiki award applicant}}  
{{Infobox AEOSchool
{{prettyurl|ST.MARY'S LPS KUZHIKKATTUSSERY}}
| പേര്=സ്കൂളിന്റെ പേര്
{{Infobox School
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്ഥലപ്പേര്=കുഴിക്കാട്ടുശേരി
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23512
|വിക്കിഡാറ്റ ക്യു ഐഡി=Q64089157
|യുഡൈസ് കോഡ്=32070903701
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1918
|സ്കൂൾ വിലാസം=കുഴിക്കാട്ടുശേരി
|പോസ്റ്റോഫീസ്=കുഴിക്കാട്ടുശേരി
|പിൻ കോഡ്=680697
|സ്കൂൾ ഇമെയിൽ=stmaryslps23512@gmail.com
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =മാള
|വാർഡ്=1
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
|താലൂക്ക്=ചാലക്കുടി
|ബ്ലോക്ക് പഞ്ചായത്ത്=മാള
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=227
|പെൺകുട്ടികളുടെ എണ്ണം 1-10=280
|വിദ്യാർത്ഥികളുടെ എണ്ണം 1-10=507
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രധാന അദ്ധ്യാപിക=ഷെർലി കെ പി 
|പി.ടി.എ. പ്രസിഡണ്ട്=ജിജോ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=23512 01.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വിദ്യാലയം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
അക്ഷരഭ്യാസം ദിവാസ്വപ്നം മാത്രമായിരുന്ന കാലഘട്ടത്തിൽ ഒരു ഗ്രാമത്തിന്റെ  മുഴുവൻ അറിവിന്റെ ആശ്രയമായി ആരംഭിച്ച കുഴിക്കാട്ടുശ്ശേരി സെന്റ് മേരിസ് എൽ പി സ്കൂൾ നീണ്ട 104 വർഷങ്ങൾ പിന്നിടുന്നു ക്രാന്ത ദർശിയായ ബാഹുമാനപെട്ട പഴയാറ്റിൽ പത്രോസച്ചന്റെ കർമൊത്സുകതയും  ഉദാര മനസ്കതയുമാണ്‌ 1918ൽ  ഈ നാട്ടിൽ ഇങ്ങനെ ഒരു വിദ്യാലയം സ്ഥാപിതമാകാൻ കാരണമായത്.6 അദ്ധ്യാപകരോടെ പ്രവർത്തനം ആരംഭിച്ച് ഗവണ്മെന്റ് അംഗീകാരം നേടിയ ഈ സ്ഥാപനം 1922 പത്രോസച്ചൻ തിരു കുടുംബ സന്യാസ സ്ഥാപകരായ വാഴ്ത്തപെട്ട മദർ മറിയം ത്രേസ്യക്കും ധന്യൻ ജോസഫ് വിതയത്തിൽ അച്ഛനുമായി കൈമാറി.16 ഡിവിഷനുകളിലായി 500 ൽ പരം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം തുടർന്ന് കൊണ്ടിരിക്കുന്നു.

== ചരിത്രം ==
== ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
 
== സൗകര്യങ്ങള് ==
പതിനാറ് ക്ലാസ്സമുറിയും, മികച്ച സൗകര്യങ്ങളുള്ള നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല സന്മാര്ഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാര്ത്ഥികളുടെ സര്വ്വതോന്മുഖമായ വളര്ച്ചക്കായി അധ്യാപകര് കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാര്ത്ഥികള്ക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവര്ത്തിപരിചയത്തില് പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.
 
* പാചകപ്പുര.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ലൈബ്രറി റൂം.

==മുന്‍ സാരഥികള്‍==
* കമ്പ്യൂട്ടർ ലാബ്.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
* എൽ.സി.ഡി. പ്രൊജക്ടർ, സെൻസർ പാനൽ ക്ലാസ്‌റൂം, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* വിദ്യാരംഗം കലാസാഹിത്യവേദി
 
* പരിസ്ഥിതി ക്ലബ്
 
* വിവിധ ക്ലബ് യൂണിറ്റുകൾ
 
* ബ്ലൂ ആർമി
 
==മുൻ സാരഥികൾ==
{| class="wikitable"
|+
!1
!റവ .ഫാ. പീറ്റർ പഴയാറ്റിൽ  1918 - 1922
!
|-
|2
|ശ്രീ സേവ്യർ പാനികുളം
|
|-
|3
|റവ . സിസ്‌റ്റർ മേരി ശാലോം
|-
|4
|റവ സിസ്‌റ്റർ മേരി റാഫേൽ
|-
|5
|റവ സിസ്‌റ്റർ ഔറേലിയ
|-
|6
|റവ സിസ്‌റ്റർ ഫ്ലോറിയാൻ
|-
|7
|റവ സിസ്‌റ്റർ പാട്രിക്
|-
|8
|റവ സിസ്‌റ്റർ ജയതി
|-
|9
|റവ സിസ്‌റ്റർ മരിയ കൊച്ചുതറ
|-
|10
|റവ സിസ്‌റ്റർജോയൽ
|-
|11
|റവ സിസ്‌റ്റർ റോസ് ഗ്രേയ്സ്‌
|-
|12
|റവ സിസ്‌റ്റർ ജോയ്സ്
|-
|13
|റവ സിസ്‌റ്റർ മരിയ ആന്റണി
|-
|14
|റവ സിസ്‌റ്റർ മേബിൾ
|}
ഇവര് തങ്ങളുടെ സ്തുത്യര്ഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കര്ക്കുന്നത് സിസ്‌റ്റർ മേബിൾ. ആണ്. ഒാരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വളര്ച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവര്ത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.
 
1918ല് സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളര്ച്ച ത്വരിതഗതിയിലായിരുന്നു.ധാരാളം യുവ പ്രതിഭകളെ വാര്ത്തെടുക്കാന് കഴിഞ്ഞതില് ഏറെ ചാരുതാര്ത്യമുണ്ട്.വളരെ നല്ല നിലവാരം പുലര്ത്തി മാള സബ് ജില്ലയില് മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയില് തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകര്ഷിച്ചു കൊണ്ടിരിക്കുന്നു.
 
നല്ല നിലയില് പ്രവര്ത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്, സെൻസർ പാനൽ ക്ലാസ് റൂം എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ വാതില് തുറന്നിട്ടിരിക്കുന്നു.
#
 
#

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ പ്രാവിണ്യം ലഭിക്കുന്നതിനായി ജനറൽ നോളഡ്ജ് , സ്പോകെൻ ഇംഗ്ലീഷ് ,ചിത്ര രചന ,കമ്പ്യൂട്ടർ ,കലാകായിക പഠനം ,പ്രവർത്തി പരിചയം ,എന്നിവയ്ക്ക് പ്രതേക പരിശീലനം ലഭിച്ചിട്ടുള്ള അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നടത്തി വരുന്നു . മാള ഉപജില്ലയിൽ നടക്കുന്ന കലാകായിക ശാസ്ത്ര സാമൂഹ്യ ഗണിത ശാസ്ത്ര  പ്രവൃത്തി പരിചയ മേളകളിൽ എന്നും നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനത്താണ് .അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമ ഫലമായി മാള ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള "BEST SCHOOL " അവാർഡ് നിരവധി തവണ ഈ വിദ്യാലയത്തെ തേടി എത്തിയിട്ടുണ്ട്.LSS  പരീക്ഷയിൽ നമ്മുടെ വിദ്യാർത്ഥികൾ ഉന്നതവിജയം കൈവരിച്ചിട്ടുണ്ട്.
'''പൂർവ്വ വിദ്യാർത്ഥികളിൽ പ്രമുഖർ'''
'''ആത്മീയ മേഖലയിൽ ഉന്നത നിലയിൽ സേവനമനുഷ്ഠിച്ച ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ'''
'''ഇരിഞ്ഞാലക്കുട രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന''' '''ബിഷപ്പ് മാർ ജെയിംസ് പഴയാറ്റിൽ.'''
'''വിദേശരാജ്യങ്ങളുടെ വത്തിക്കാൻ പ്രതിനിധിയായി സേവനം ചെയ്ത''' '''ആർച്ച് ബിഷപ്പ് മാർ ജോർജ്''' '''പാനികുളം''' .
'''ഫാദർ ജോസഫ് വലിയവീട്ടിൽ'''
'''ഫാദർ റിന്റോ പയ്യപ്പിള്ളി'''
'''ഫാദർ മാർട്ടിൻ അമ്പൂക്കൻ'''
'''സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ'''
'''സമർത്ഥരായ  ഡോക്‌ടേഴ്‌സിനെയും എൻജിനിയേഴ്സിനെയും വാർത്തെടുക്കാൻ പ്രാപ്തമാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനം നടത്തുന്ന''' '''പ്രൊഫസർ പി.സി തോമസ് ( പ്രൊഫസർ .സെന്റ തോമസ് കോളേജ് തൃശ്ശൂർ )'''
'''ഗൈനക്കോളജിസ്‌റ്റും ത്വക്ക് വിദഗ്‌ധയും ആയി സേവനം ചെയ്തിരുന്ന''' '''ഡോക്ടർ സിസ്റ്റർ റെജിസ്'''.
'''ഐ എസ് ആർ ഒ''' '''യിൽ എൻജിനിയർ  ആയ''' '''ശ്രീ ദിനേശ് എം.കെ'''
'''മേരി ജോണി -റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ റവന്യു റിക്കവറി'''
'''വന്ദന ജാനകി- കവയത്രി'''
'''ഐറിൻ വിൽ‌സൺ -ജർമനിയിൽ പി എച് ഡി'''

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.283042|lon=76.273685|zoom=18|width=full|height=400|marker=yes}}

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി
വിലാസം
കുഴിക്കാട്ടുശേരി

കുഴിക്കാട്ടുശേരി
,
കുഴിക്കാട്ടുശേരി പി.ഒ.
,
680697
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഇമെയിൽstmaryslps23512@gmail.com
കോഡുകൾ
സ്കൂൾ കോഡ്23512 (സമേതം)
യുഡൈസ് കോഡ്32070903701
വിക്കിഡാറ്റQ64089157
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംമാള
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ227
പെൺകുട്ടികൾ280
ആകെ വിദ്യാർത്ഥികൾ507
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെർലി കെ പി
പി.ടി.എ. പ്രസിഡണ്ട്ജിജോ തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

വിദ്യാലയം

അക്ഷരഭ്യാസം ദിവാസ്വപ്നം മാത്രമായിരുന്ന കാലഘട്ടത്തിൽ ഒരു ഗ്രാമത്തിന്റെ  മുഴുവൻ അറിവിന്റെ ആശ്രയമായി ആരംഭിച്ച കുഴിക്കാട്ടുശ്ശേരി സെന്റ് മേരിസ് എൽ പി സ്കൂൾ നീണ്ട 104 വർഷങ്ങൾ പിന്നിടുന്നു ക്രാന്ത ദർശിയായ ബാഹുമാനപെട്ട പഴയാറ്റിൽ പത്രോസച്ചന്റെ കർമൊത്സുകതയും  ഉദാര മനസ്കതയുമാണ്‌ 1918ൽ  ഈ നാട്ടിൽ ഇങ്ങനെ ഒരു വിദ്യാലയം സ്ഥാപിതമാകാൻ കാരണമായത്.6 അദ്ധ്യാപകരോടെ പ്രവർത്തനം ആരംഭിച്ച് ഗവണ്മെന്റ് അംഗീകാരം നേടിയ ഈ സ്ഥാപനം 1922 പത്രോസച്ചൻ തിരു കുടുംബ സന്യാസ സ്ഥാപകരായ വാഴ്ത്തപെട്ട മദർ മറിയം ത്രേസ്യക്കും ധന്യൻ ജോസഫ് വിതയത്തിൽ അച്ഛനുമായി കൈമാറി.16 ഡിവിഷനുകളിലായി 500 ൽ പരം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം തുടർന്ന് കൊണ്ടിരിക്കുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

സൗകര്യങ്ങള്

പതിനാറ് ക്ലാസ്സമുറിയും, മികച്ച സൗകര്യങ്ങളുള്ള നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല സന്മാര്ഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാര്ത്ഥികളുടെ സര്വ്വതോന്മുഖമായ വളര്ച്ചക്കായി അധ്യാപകര് കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാര്ത്ഥികള്ക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവര്ത്തിപരിചയത്തില് പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • കമ്പ്യൂട്ടർ ലാബ്.
  • എൽ.സി.ഡി. പ്രൊജക്ടർ, സെൻസർ പാനൽ ക്ലാസ്‌റൂം, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • പരിസ്ഥിതി ക്ലബ്
  • വിവിധ ക്ലബ് യൂണിറ്റുകൾ
  • ബ്ലൂ ആർമി

മുൻ സാരഥികൾ

1 റവ .ഫാ. പീറ്റർ പഴയാറ്റിൽ  1918 - 1922
2 ശ്രീ സേവ്യർ പാനികുളം
3 റവ . സിസ്‌റ്റർ മേരി ശാലോം
4 റവ സിസ്‌റ്റർ മേരി റാഫേൽ
5 റവ സിസ്‌റ്റർ ഔറേലിയ
6 റവ സിസ്‌റ്റർ ഫ്ലോറിയാൻ
7 റവ സിസ്‌റ്റർ പാട്രിക്
8 റവ സിസ്‌റ്റർ ജയതി
9 റവ സിസ്‌റ്റർ മരിയ കൊച്ചുതറ
10 റവ സിസ്‌റ്റർജോയൽ
11 റവ സിസ്‌റ്റർ റോസ് ഗ്രേയ്സ്‌
12 റവ സിസ്‌റ്റർ ജോയ്സ്
13 റവ സിസ്‌റ്റർ മരിയ ആന്റണി
14 റവ സിസ്‌റ്റർ മേബിൾ

ഇവര് തങ്ങളുടെ സ്തുത്യര്ഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കര്ക്കുന്നത് സിസ്‌റ്റർ മേബിൾ. ആണ്. ഒാരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വളര്ച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവര്ത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.

1918ല് സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളര്ച്ച ത്വരിതഗതിയിലായിരുന്നു.ധാരാളം യുവ പ്രതിഭകളെ വാര്ത്തെടുക്കാന് കഴിഞ്ഞതില് ഏറെ ചാരുതാര്ത്യമുണ്ട്.വളരെ നല്ല നിലവാരം പുലര്ത്തി മാള സബ് ജില്ലയില് മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയില് തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകര്ഷിച്ചു കൊണ്ടിരിക്കുന്നു.

നല്ല നിലയില് പ്രവര്ത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്, സെൻസർ പാനൽ ക്ലാസ് റൂം എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ വാതില് തുറന്നിട്ടിരിക്കുന്നു.

നേട്ടങ്ങൾ .അവാർഡുകൾ.

പാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ പ്രാവിണ്യം ലഭിക്കുന്നതിനായി ജനറൽ നോളഡ്ജ് , സ്പോകെൻ ഇംഗ്ലീഷ് ,ചിത്ര രചന ,കമ്പ്യൂട്ടർ ,കലാകായിക പഠനം ,പ്രവർത്തി പരിചയം ,എന്നിവയ്ക്ക് പ്രതേക പരിശീലനം ലഭിച്ചിട്ടുള്ള അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നടത്തി വരുന്നു . മാള ഉപജില്ലയിൽ നടക്കുന്ന കലാകായിക ശാസ്ത്ര സാമൂഹ്യ ഗണിത ശാസ്ത്ര  പ്രവൃത്തി പരിചയ മേളകളിൽ എന്നും നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനത്താണ് .അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമ ഫലമായി മാള ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള "BEST SCHOOL " അവാർഡ് നിരവധി തവണ ഈ വിദ്യാലയത്തെ തേടി എത്തിയിട്ടുണ്ട്.LSS  പരീക്ഷയിൽ നമ്മുടെ വിദ്യാർത്ഥികൾ ഉന്നതവിജയം കൈവരിച്ചിട്ടുണ്ട്.

പൂർവ്വ വിദ്യാർത്ഥികളിൽ പ്രമുഖർ

ആത്മീയ മേഖലയിൽ ഉന്നത നിലയിൽ സേവനമനുഷ്ഠിച്ച ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ

ഇരിഞ്ഞാലക്കുട രൂപതയുടെ പ്രഥമ മെത്രാനുമായിരുന്ന ബിഷപ്പ് മാർ ജെയിംസ് പഴയാറ്റിൽ.

വിദേശരാജ്യങ്ങളുടെ വത്തിക്കാൻ പ്രതിനിധിയായി സേവനം ചെയ്ത ആർച്ച് ബിഷപ്പ് മാർ ജോർജ് പാനികുളം .

ഫാദർ ജോസഫ് വലിയവീട്ടിൽ

ഫാദർ റിന്റോ പയ്യപ്പിള്ളി

ഫാദർ മാർട്ടിൻ അമ്പൂക്കൻ

സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ

സമർത്ഥരായ  ഡോക്‌ടേഴ്‌സിനെയും എൻജിനിയേഴ്സിനെയും വാർത്തെടുക്കാൻ പ്രാപ്തമാക്കുന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനം നടത്തുന്ന പ്രൊഫസർ പി.സി തോമസ് ( പ്രൊഫസർ .സെന്റ തോമസ് കോളേജ് തൃശ്ശൂർ )

ഗൈനക്കോളജിസ്‌റ്റും ത്വക്ക് വിദഗ്‌ധയും ആയി സേവനം ചെയ്തിരുന്ന ഡോക്ടർ സിസ്റ്റർ റെജിസ്.

ഐ എസ് ആർ ഒ യിൽ എൻജിനിയർ  ആയ ശ്രീ ദിനേശ് എം.കെ

മേരി ജോണി -റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ റവന്യു റിക്കവറി

വന്ദന ജാനകി- കവയത്രി

ഐറിൻ വിൽ‌സൺ -ജർമനിയിൽ പി എച് ഡി

വഴികാട്ടി

Map