"ജി എം യു പി എസ് എളേറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.M.U.P School,Elettil}}
{{PSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= എളേറ്റിൽ
|സ്ഥലപ്പേര്=എളേറ്റിൽ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47461
|സ്കൂൾ കോഡ്=47461
| സ്ഥാപിതദിവസം= 15
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 10
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1900
|വിക്കിഡാറ്റ ക്യു ഐഡി=Q64551218
| സ്കൂള്‍ വിലാസം= എളേറ്റിൽ പി.ഒ,
കോഴിക്കോട്
|യുഡൈസ് കോഡ്=32040300908
| പിന്‍ കോഡ്= 673572
|സ്ഥാപിതദിവസം=15
| സ്കൂള്‍ ഫോണ്‍= 0495 2200180
|സ്ഥാപിതമാസം=10
| സ്കൂള്‍ ഇമെയില്‍= gmupselettil@gmail.com
|സ്ഥാപിതവർഷം=1900
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല=കൊടുവളളി
|പോസ്റ്റോഫീസ്=എളേറ്റിൽ
| ഭരണം വിഭാഗം=ഗവണ്മെന്റ്
|പിൻ കോഡ്=673572
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2200180
| പഠന വിഭാഗങ്ങള്‍1= എല്. പി
|സ്കൂൾ ഇമെയിൽ=gmupselettil@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കൊടുവള്ളി
| മാദ്ധ്യമം= മലയാളവും ഇംഗ്ലീഷും
|തദ്ദേശസ്വയംഭരണസ്ഥാപനം =കിഴക്കോത്ത് പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 614
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം= 532
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1146
|നിയമസഭാമണ്ഡലം=കൊടുവള്ളി
| അദ്ധ്യാപകരുടെ എണ്ണം= 35
|താലൂക്ക്=താമരശ്ശേരി
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രധാന അദ്ധ്യാപകന്‍=   അബ്ദുല് ഷുക്കൂർ. എം
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= സുധാകരന്. പി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ഗ്രേഡ്=6.5|
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂള്‍ ചിത്രം= 47461_pic_1.jpg |
|പഠന വിഭാഗങ്ങൾ2=യു.പി

|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=572
|പെൺകുട്ടികളുടെ എണ്ണം 1-10=611
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1183
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ മാരാം വീട്ടിൽ
|പി.ടി.. പ്രസിഡണ്ട്=റജുന കുറുക്കാം പൊയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി
|സ്കൂൾ ചിത്രം=47461_pic_1.jpg |
|size=350px
|caption=
|ലോഗോ=
|logo_size=50px

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''എളേറ്റിൽ ജി.എം.യു.പി സ്കൂൾ'''.

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''എളേറ്റിൽ ജി.എം.യു.പി സ്കൂൾ'''.

== ചരിത്രം ==
== ചരിത്രം ==
വരി 44: വരി 71:

നാട്ടുകാരനായ ഈ ഗോപാലൻ നായർ(1999-2001) പ്രഥമാധ്യാപകനായി ചുമതലയേറ്റതോടെയാണ്  ഈ വിദ്യാലയത്തിന്റെ പുതുയുഗപ്പിറവിക്ക് തുടക്കം കുറിക്കുന്നത്.  ഒന്നര പതിറ്റാണ്ട് കൊണ്ട്  ഈ  വിദ്യാലയം കയ് വരിച്ച പുരോഗതി  അസൂയാർഹമാണ് .എസ്.എസ്.എ ,എം.എൽ.എ _ എം. പി  ഫണ്ട്  ,മറ്റു  പ്രാദേശിക  സാമ്പത്തിക  സഹായങ്ങൾ എന്നിവ  സമാഹരിച്ചുകൊണ്ട്  വിദ്യാലയത്തിന്റെ  ഭൗതിക സൗകര്യങ്ങൾ  വളരെയധികം  മെച്ചപ്പെടുത്താൻ ഈ കാലയളവിൽ  കഴിഞ്ഞു. അബ്ദുസ്സമദ് സമദാനിയുടെ  എം പി ഫണ്ട് ഉപയോഗിച്ചു  പുതിയ ഓഫീസ് കെട്ടിടവും ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നാലു ക്‌ളാസ് മുറികളും ഗോപാലൻ മാസ്റ്ററുടെ കാലത്ത്‌  നിര്മിക്കുകയുണ്ടായി .2001 മുതൽ 2003 വരെ സ്ഥാപനത്തിന്റെ സാരഥിയായിരുന്ന അബ്ദുൽ അലി മാസ്റ്ററുടെ കാലത്താണ്  എസ് എസ്  എ  പദ്ധതി പ്രകാരം ഏഴു ക്‌ളാസ് മുറികളും ക്ലസ്റ്റർ റിസോഴ്സ് സെന്ററും നിർമ്മിച്ചത് .അഞ്ചാം ക്‌ളാസ് മുതൽ ഇംഗ്ലീഷ് മീഡിയം തുടങ്ങിയതും ഇക്കാലത്താണ്.തുടർന്ന് ഹെഡ്മാസ്റ്ററായി വന്ന പി ടി മൊയ്തീൻകുട്ടി മാസ്റ്ററുടെ കാലത്താണ് എസ് എസ് എ ഫണ്ടുപയോഗിച്ച് പുതിയ എട്ടു ക്‌ളാസ് മുറികൾ കൂടി നിർമ്മിച്ചത് .ചുറ്റുമതിൽ, ഗേറ്റ്  തുടങ്ങിയവ സ്ഥാപിച്ചതും ഇക്കാലത്താണ് .ധീരമായാ ഇടപെടിലൂടെ സ്കൂൾ കലണ്ടർ മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു.2008 മുതൽ 2016 വരെ എട്ടു വർഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചതു  പി പി സ്കറിയ മാസ്റ്റർ ആണ് .കുടിവെള്ളപദ്ധതി,മൾട്ടീമീഡിയ,ക്‌ളാസ് റൂം,പുതിയ ഗേറ്റ്,പുതിയ ക്‌ളാസ് മുറികൾ തുടങ്ങി ഒട്ടേറെ വികസന പദ്ധതികൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.അദ്ദേഹത്തിന്റെ കാലത്തു അനുവദിച്ചു കിട്ടിയ എസ് എസ്  എ പദ്ധതി പ്രകാരമുള്ള നാലു ക്‌ളാസ് മുറികളുടെ നിർമാണം നടന്നുകൊണ്ടിരിക്കയാണ്.ഇപ്പോൾ ഹെഡ്മാസ്റ്ററായി ചുമതല ഏറ്റിരിക്കുന്നതു ഈ വിദ്യാലയത്തിൽ ഏറെക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച എം അബ്ദുൽ ഷുക്കൂർ മാസ്റ്ററാണ് .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാലയനിലവാരം അന്താരാഷ്ട തലത്തിലേക്ക് ഉയർത്താനുള്ള കൂട്ടായ ശ്രമത്തിലാണ് അധ്യാപകരും രക്ഷിതാക്കളും.

ഭൗതിക  പുരോഗതിക്കൊപ്പം അക്കാദമിക രംഗത്തും മികച്ചനേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .എൽ എസ് എസ് -യു എസ് എസ് പരീക്ഷകളിൽ ജില്ലയിൽ നിന്നുതന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.കല ,കായിക ,ശാസ്ത്ര ,ഐ ടി മേളകളിൽ സ്ഥിരമായി ഓവർ ഓൾ കിരീടം ഈ കലാലയം നേടാറുണ്ട്.അക്കാദമിക-ഭൗതിക പോരോഗതിക്കൊപ്പം കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട് .[[ചിത്രം:47461 5.jpg|thumb|150px|center|''വിദ്യാർത്ഥികളുടെ വർദ്ധനവ് കാണിക്കുന്ന ഗ്രാഫ് '']]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നാല്പത് സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികള് ഉണ്ട് ഒരു
നാല്പത് സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികള് ഉണ്ട് ഒരു

ഒരു കമ്പ്യൂട്ടര്‍ ലാബും ഏകദേശം പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഒരു കമ്പ്യൂട്ടർ ലാബും ഏകദേശം പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സയൻസ് ക്ലബ് .
[[സയൻസ് ക്ലബ്]]
*  ജെ.ആര്. സി
*  ജെ.ആര്. സി
*  ഇൻട്രാമ്യൂറൽ ക്വുസ്
*  ഇൻട്രാമ്യൂറൽ ക്വുസ്
*  ഗണിത ക്ലബ്.
*  ഗണിത ക്ലബ്.
*  സാമൂഹ്യശാസ്ത്ര ക്ലബ് .
*  സാമൂഹ്യശാസ്ത്ര ക്ലബ് .
*  ഐ ടി ക്ലബ്
[[ഐ ടി ക്ലബ്]]
*  പടവുകൾ
[[പടവുകൾ]]
*  [[സ്കൗട്ട്]]
*  [[ഗെയ്ഡ്സ്]]

== മാനേജ്മെന്റ് ==
== മികവുകൾ  ==
ഇത് ഒരു ഗവ. വിദ്യാലയമാണ് ഹെഡ്‌മാസ്റ്റര് അബ്ദുല് ഷുക്കൂർ ആണ്.
*എൽ എസ് എസ് / യു എസ് എസ്
* പടവുകൾ
* മേളകൾ
*ഐ ടി ലാബ്
*  [[ജി എം യു പി എസ് എളേറ്റിൽ/ചിത്രശാല]]

== മുൻ സാരഥികൾ ==

== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകർ : '''

കെ. ഹസ്സന് മാസ്റ്റര്

കെ. ഹസ്സന് മാസ്റ്റര്

വരി 73: വരി 107:

പി.പി. സ്കറിയ മാസ്റ്റർ

പി.പി. സ്കറിയ മാസ്റ്റർ

എം.അബ്ദുള്‍ ഷുക്കൂർ
എം.അബ്ദുൾ ഷുക്കൂർ

വരി 80: വരി 114:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

പി പി ശ്രീധരനുണ്ണി

എം എ  റസാഖ് മാസ്റ്റർ

സുരഭി

ഫൈസൽ എളേറ്റിൽ

ഫൈസൽ ഇ പി
== പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നം ==
[[ചിത്രം:47461-3.jpg|thumb|450px|center|''പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ '']]
== ഉപജില്ലാ മേളകൾ-2017 ==
[[ചിത്രം:47461.4.jpg|thumb|450px|center|''കൊടുവള്ളി  ഉപജില്ലാ ഐ ടി മേളയിൽ യു പി വിഭാഗം ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ടീം കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർപേഴ്ൺ ശരീഫ കണ്ണാടിപ്പോയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു. '']]
[[ചിത്രം:47461.5.jpg|thumb|450px|right|''കൊടുവള്ളി  ഉപജില്ലാ കലേത്സവത്തിന‍ൽ യു പി വിഭാഗം(അറബിക്) ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ടീം ബഹു: കുുന്നമംഗംലം എം.എൽ.എ പി.ടി എ റഹീമിൽ നിന്ന്  ട്രോഫി ഏറ്റുവാങ്ങുന്നു. '']]
[[ചിത്രം:47461.6.jpg|thumb|450px|left|''കൊടുവള്ളി  ഉപജില്ലാ കലേത്സവത്തിന‍ൽ യു പി വിഭാഗം(ജനറൽ) ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ടീം ബഹു: കുുന്നമംഗംലം എം.എൽ.എ പി.ടി എ റഹീമിൽ നിന്ന്  ട്രോഫി ഏറ്റുവാങ്ങുന്നു. '']]

==ഹ​രിതവിദ്യാലയം റിയാലിറ്റി ഷോ==

പൊതു വിദ്യാഭ്യാസവകുപ്പിന് കീഴിൽ സംഘടിപ്പിക്കപ്പെട്ട രണ്ട് ഹരിതവിദ്യാലയം റിയാലിറ്റിഷോകളിലും പങ്കെടുക്കാൻ അവസരം ലഭിച്ച അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടേത്.ഈ ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയെന്നത് തന്നെ ഒരു വലിയ അംഗീകാരമാണ്.കേരളത്തിലെ അഞ്ഞൂറ് അപേക്ഷകരിൽ നിന്ന് നൂറ് വിദ്യാലയങ്ങളെയാണ് പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.വിദ്യാലയത്തിന്റെ മികവുകളും നേട്ടങ്ങളും ജൂറിക്കു മുന്നിൽ  വേണ്ട വിധം അവതരിപ്പിക്കുവാൻ നമ്മുടെ ടീമിന് കഴിഞ്ഞുവെന്നത് ഏറെ സന്തോഷവും അഭിമാനം ഉളവാക്കുന്നതുമാണ്.നമ്മുടെ വിദ്യാലയത്തിലെ സവിശേഷമായ പ്രവർത്തനങ്ങളും മികവുകളും സമൂഹശ്രദ്ധയിൽ കൊണ്ടുവരാൻ ഈ റിയാലിറ്റിഷോയിലൂടെ നമുക്ക് കഴിഞ്ഞിട്ടുണ്ട്.ഇത് കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിന് ഊർജ്ജവും പ്രചോദനവും പ്രദാനം ചെയ്യുമെന്നത് നിസ്തർക്കമാണ്.

[[പ്രമാണം:47461.7.jpg|thumb|600px|center|''ഹ​രിതവിദ്യാലയം ടീം ജൂറിയോ‍‍ടൊപ്പം '']]
[[പ്രമാണം:47461.8.jpg|thumb|450px|right|]]
[[പ്രമാണം:47461.9.jpg|thumb|450px|left|]]

==മാഗസിൻ പ്രകാശനം==
[[ചിത്രം:47461.10.jpg|thumb|450px|center|''മാഗസിൻ പ്രകാശനം '']]
* '''[[ജി എം യു പി എസ് എളേറ്റിൽ/ചിത്രശാല]]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.3988877,75.8862995 | width=800px | zoom=16 }}
{{Slippymap|lat=11.3988877|lon=75.8862995 |zoom=16|width=800|height=400|marker=yes}}
11.3988877,75.8862995, GMUP School, Elettil
11.3988877,75.8862995, GMUP School, Elettil
</googlemap>
</googlemap>
വരി 98: വരി 209:

*കോഴിക്കോട്  നഗരത്തിൽ  നിന്ന്  30 കി .മീ  അകലെ  നരിക്കുനി -പൂനൂർ റോഡിൽ  എളേറ്റിൽ  വട്ടോളി അങ്ങാടിയിലാണ്  ഈ വിദ്യാലയം നിലകൊള്ളുന്നത് .
*കോഴിക്കോട്  നഗരത്തിൽ  നിന്ന്  30 കി .മീ  അകലെ  നരിക്കുനി -പൂനൂർ റോഡിൽ  എളേറ്റിൽ  വട്ടോളി അങ്ങാടിയിലാണ്  ഈ വിദ്യാലയം നിലകൊള്ളുന്നത് .
<!--visbot  verified-chils->

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജി എം യു പി എസ് എളേറ്റിൽ
വിലാസം
എളേറ്റിൽ

എളേറ്റിൽ പി.ഒ.

673572

കോഴിക്കോട് ജില്ല
സ്ഥാപിതം15 - 10 - 1900
വിവരങ്ങൾ
ഫോൺ0495 2200180
ഇമെയിൽgmupselettil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47461 (സമേതം)
യുഡൈസ് കോഡ്32040300908
വിക്കിഡാറ്റQ64551218
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകിഴക്കോത്ത് പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ572
പെൺകുട്ടികൾ611
ആകെ വിദ്യാർത്ഥികൾ1183
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ മാരാം വീട്ടിൽ
പി.ടി.എ. പ്രസിഡണ്ട്റജുന കുറുക്കാം പൊയിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് എളേറ്റിൽ ജി.എം.യു.പി സ്കൂൾ.

ചരിത്രം

1900  ഒക്ടോബർ  15 ന്  എളേറ്റിൽ വട്ടോളിയിലെ പ്രശസ്തമായ അണ്ടിക്കുണ്ടിൽ തറവാട്ടിലെ മുകൾ നിലയിലാണ് ഈ വിദ്യാലയത്തിന്റെതുടക്കം .മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ  ആരംഭിച്ച ഈ  ഏകാദ്ധ്യാപക  വിദ്യാലയം എളേറ്റിൽ ബോർഡ് സ്കൂൾ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് . അണ്ടിക്കുണ്ടിൽ തറവാട്ടിൽനിന്ന് ക്‌ളാസ്സുകൾ കുങ്കുമത്തിന്റെ ചുവട്ടിലേക്ക് (പാലങ്ങാട് റോഡിലെ ബസ്‌കാത്തിരിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം )മാറ്റി സ്ഥാപിച്ചു. 1920 ൽ ആണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചത് .ആദ്യകാലത്ത്  വാടക കെട്ടിടത്തിലായിരുന്നു ക്‌ളാസ്സുകൾ നടത്തിയിരുന്നത് .പിന്നീട്  ഒരു രൂപക്ക് ഒരു സെന്റ് സ്ഥലം ഗവൺമെന്റ് അക്വയർ ചെയ്തു. ആ സ്ഥലത്താണ് ഇപ്പോഴുള്ള പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നത്.കുറച്ചു കാലത്തിനു ശേഷം  ശ്രീ എ .കെ മൊയ്തീൻ കുഞ്ഞി ഹാജിയുടെ കെട്ടിടം ഉൾപ്പെടെ 29  സെന്റ് ഭൂമി കൂടെ സർക്കാർ ഏറ്റെടുത്തു.കുട്ടികൾ കൂടിയപ്പോൾ വീട് വീടാന്തരം കയറി ഇറങ്ങി ഓലയും മറ്റുസാധനങ്ങളും ശേഖരിച്ഛ്  ഒരു ഷെഡ് കൂടി നിർമിച്ചു.അടുത്ത കാലം വരെ ആ ഷെഡ് നിലനിന്നിരുന്നു.ഈ വിദ്യാലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ തലക്കോട്ട് മുഹമ്മദ് മാസ്റ്റർ ആയിരുന്നു.1958 മുതൽ 1983 വരെ ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച  കെ ഹസൻ മാസ്റ്ററുടെ പേരും പ്രത്യേകം സ്മരണീയമാണ്.
നാട്ടുകാരനായ ഈ ഗോപാലൻ നായർ(1999-2001) പ്രഥമാധ്യാപകനായി ചുമതലയേറ്റതോടെയാണ്  ഈ വിദ്യാലയത്തിന്റെ പുതുയുഗപ്പിറവിക്ക് തുടക്കം കുറിക്കുന്നത്.  ഒന്നര പതിറ്റാണ്ട് കൊണ്ട്  ഈ  വിദ്യാലയം കയ് വരിച്ച പുരോഗതി  അസൂയാർഹമാണ് .എസ്.എസ്.എ ,എം.എൽ.എ _ എം. പി  ഫണ്ട്  ,മറ്റു  പ്രാദേശിക  സാമ്പത്തിക  സഹായങ്ങൾ എന്നിവ  സമാഹരിച്ചുകൊണ്ട്  വിദ്യാലയത്തിന്റെ  ഭൗതിക സൗകര്യങ്ങൾ  വളരെയധികം  മെച്ചപ്പെടുത്താൻ ഈ കാലയളവിൽ  കഴിഞ്ഞു. അബ്ദുസ്സമദ് സമദാനിയുടെ  എം പി ഫണ്ട് ഉപയോഗിച്ചു   പുതിയ ഓഫീസ് കെട്ടിടവും ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നാലു ക്‌ളാസ് മുറികളും ഗോപാലൻ മാസ്റ്ററുടെ കാലത്ത്‌  നിര്മിക്കുകയുണ്ടായി .2001 മുതൽ 2003 വരെ സ്ഥാപനത്തിന്റെ സാരഥിയായിരുന്ന അബ്ദുൽ അലി മാസ്റ്ററുടെ കാലത്താണ്  എസ് എസ്  എ  പദ്ധതി പ്രകാരം ഏഴു ക്‌ളാസ് മുറികളും ക്ലസ്റ്റർ റിസോഴ്സ് സെന്ററും നിർമ്മിച്ചത് .അഞ്ചാം ക്‌ളാസ് മുതൽ ഇംഗ്ലീഷ് മീഡിയം തുടങ്ങിയതും ഇക്കാലത്താണ്.തുടർന്ന് ഹെഡ്മാസ്റ്ററായി വന്ന പി ടി മൊയ്തീൻകുട്ടി മാസ്റ്ററുടെ കാലത്താണ് എസ് എസ് എ ഫണ്ടുപയോഗിച്ച് പുതിയ എട്ടു ക്‌ളാസ് മുറികൾ കൂടി നിർമ്മിച്ചത് .ചുറ്റുമതിൽ, ഗേറ്റ്   തുടങ്ങിയവ സ്ഥാപിച്ചതും ഇക്കാലത്താണ് .ധീരമായാ ഇടപെടിലൂടെ സ്കൂൾ കലണ്ടർ മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു.2008 മുതൽ 2016 വരെ എട്ടു വർഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചതു  പി പി സ്കറിയ മാസ്റ്റർ ആണ് .കുടിവെള്ളപദ്ധതി,മൾട്ടീമീഡിയ,ക്‌ളാസ് റൂം,പുതിയ ഗേറ്റ്,പുതിയ ക്‌ളാസ് മുറികൾ തുടങ്ങി ഒട്ടേറെ വികസന പദ്ധതികൾ നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.അദ്ദേഹത്തിന്റെ കാലത്തു അനുവദിച്ചു കിട്ടിയ എസ് എസ്  എ പദ്ധതി പ്രകാരമുള്ള നാലു ക്‌ളാസ് മുറികളുടെ നിർമാണം നടന്നുകൊണ്ടിരിക്കയാണ്.ഇപ്പോൾ ഹെഡ്മാസ്റ്ററായി ചുമതല ഏറ്റിരിക്കുന്നതു ഈ വിദ്യാലയത്തിൽ ഏറെക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച എം അബ്ദുൽ ഷുക്കൂർ മാസ്റ്ററാണ് .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാലയനിലവാരം അന്താരാഷ്ട തലത്തിലേക്ക് ഉയർത്താനുള്ള കൂട്ടായ ശ്രമത്തിലാണ് അധ്യാപകരും രക്ഷിതാക്കളും.

ഭൗതിക പുരോഗതിക്കൊപ്പം അക്കാദമിക രംഗത്തും മികച്ചനേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .എൽ എസ് എസ് -യു എസ് എസ് പരീക്ഷകളിൽ ജില്ലയിൽ നിന്നുതന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.കല ,കായിക ,ശാസ്ത്ര ,ഐ ടി മേളകളിൽ സ്ഥിരമായി ഓവർ ഓൾ കിരീടം ഈ കലാലയം നേടാറുണ്ട്.അക്കാദമിക-ഭൗതിക പോരോഗതിക്കൊപ്പം കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട് .

വിദ്യാർത്ഥികളുടെ വർദ്ധനവ് കാണിക്കുന്ന ഗ്രാഫ്

ഭൗതികസൗകര്യങ്ങൾ

നാല്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികള് ഉണ്ട് ഒരു

ഒരു കമ്പ്യൂട്ടർ ലാബും ഏകദേശം പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

കെ. ഹസ്സന് മാസ്റ്റര്
ഇ. ഗോപാലന് നായർ
കെ. അബ്ദുല് അലി മാസ്റ്റർ
പി.ടി. മൊയ്തീന്കുട്ടി മാസ്റ്റർ
പി.പി. സ്കറിയ മാസ്റ്റർ
എം.അബ്ദുൾ ഷുക്കൂർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി പി ശ്രീധരനുണ്ണി
എം എ റസാഖ് മാസ്റ്റർ
സുരഭി
ഫൈസൽ എളേറ്റിൽ
ഫൈസൽ ഇ പി

പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നം

പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ

ഉപജില്ലാ മേളകൾ-2017

കൊടുവള്ളി ഉപജില്ലാ ഐ ടി മേളയിൽ യു പി വിഭാഗം ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ടീം കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർപേഴ്ൺ ശരീഫ കണ്ണാടിപ്പോയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.
കൊടുവള്ളി ഉപജില്ലാ കലേത്സവത്തിന‍ൽ യു പി വിഭാഗം(അറബിക്) ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ടീം ബഹു: കുുന്നമംഗംലം എം.എൽ.എ പി.ടി എ റഹീമിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.
കൊടുവള്ളി ഉപജില്ലാ കലേത്സവത്തിന‍ൽ യു പി വിഭാഗം(ജനറൽ) ഒാവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ടീം ബഹു: കുുന്നമംഗംലം എം.എൽ.എ പി.ടി എ റഹീമിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.

ഹ​രിതവിദ്യാലയം റിയാലിറ്റി ഷോ

പൊതു വിദ്യാഭ്യാസവകുപ്പിന് കീഴിൽ സംഘടിപ്പിക്കപ്പെട്ട രണ്ട് ഹരിതവിദ്യാലയം റിയാലിറ്റിഷോകളിലും പങ്കെടുക്കാൻ അവസരം ലഭിച്ച അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടേത്.ഈ ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയെന്നത് തന്നെ ഒരു വലിയ അംഗീകാരമാണ്.കേരളത്തിലെ അഞ്ഞൂറ് അപേക്ഷകരിൽ നിന്ന് നൂറ് വിദ്യാലയങ്ങളെയാണ് പ്രാഥമിക റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്.വിദ്യാലയത്തിന്റെ മികവുകളും നേട്ടങ്ങളും ജൂറിക്കു മുന്നിൽ വേണ്ട വിധം അവതരിപ്പിക്കുവാൻ നമ്മുടെ ടീമിന് കഴിഞ്ഞുവെന്നത് ഏറെ സന്തോഷവും അഭിമാനം ഉളവാക്കുന്നതുമാണ്.നമ്മുടെ വിദ്യാലയത്തിലെ സവിശേഷമായ പ്രവർത്തനങ്ങളും മികവുകളും സമൂഹശ്രദ്ധയിൽ കൊണ്ടുവരാൻ ഈ റിയാലിറ്റിഷോയിലൂടെ നമുക്ക് കഴിഞ്ഞിട്ടുണ്ട്.ഇത് കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിന് ഊർജ്ജവും പ്രചോദനവും പ്രദാനം ചെയ്യുമെന്നത് നിസ്തർക്കമാണ്.

ഹ​രിതവിദ്യാലയം ടീം ജൂറിയോ‍‍ടൊപ്പം

മാഗസിൻ പ്രകാശനം

മാഗസിൻ പ്രകാശനം

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_എളേറ്റിൽ&oldid=2537283" എന്ന താളിൽനിന്ന് ശേഖരിച്ചത്