"സെന്റ്. മേരീസ് .യു .പി .എസ്സ് തോന്ന്യാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl |ST. MARY'S U .P .S .THONNIAMALA|}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| പേര്=സെന്റ്. മേരീസ് .യു .പി .എസ്സ് തോന്ന്യാമല
|സ്ഥലപ്പേര്=തോന്ന്യാമല
| സ്ഥലപ്പേര്=തോന്ന്യാമല
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്=38441
| സ്കൂള്‍ കോഡ്= 38441
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1957
|യുഡൈസ് കോഡ്=
| സ്കൂള്‍ വിലാസം= സെന്റ്. മേരീസ് .യു .പി .സ്ക്കൂള്‍, തോന്ന്യാമല .പി .ഒ
|സ്ഥാപിതദിവസം=17
| പിന്‍ കോഡ്= 689668
|സ്ഥാപിതമാസം=06
| സ്കൂള്‍ ഫോണ്‍= 9495717121
|സ്ഥാപിതവർഷം=1957
| സ്കൂള്‍ ഇമെയില്‍= stmarysupsthonniamala@gmail.com
|സ്കൂൾ വിലാസം=സെന്റ്. മേരീസ് .യു .പി .സ്ക്കൂൾ, തോന്ന്യാമല .പി .ഒ., തോന്ന്യാമല
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്= തോന്ന്യാമല
| ഉപ ജില്ല= കോഴഞ്ചേരി
|പിൻ കോഡ്=689668
| ഭരണ വിഭാഗം= മാനേജ്‌മെന്റ്
|സ്കൂൾ ഫോൺ=8281412924
| സ്കൂള്‍ വിഭാഗം= അപ്പര്‍ പ്രൈമറി
|സ്കൂൾ ഇമെയിൽ=stmarysupsthonniamala@gmail.com
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
|ഉപജില്ല=കോഴഞ്ചേരി
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =
| മാദ്ധ്യമം= മലയാളം‌  
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം= 24
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 28
|നിയമസഭാമണ്ഡലം=ആറൻമുള
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 52
|താലൂക്ക്=കോഴഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം= 7
|ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= വില്‍സണ്‍ .റ്റി .എ        
|സ്കൂൾ വിഭാഗം=അപ്പർ പ്രൈമറി
| പി.ടി.. പ്രസിഡണ്ട്= റോസിലി സണ്ണി       
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=അപ്പർ പ്രൈമറി
|മാദ്ധ്യമം=മലയാളം‌ , ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാംകുട്ടി സി ഡി
|പി.ടി.എ. പ്രസിഡണ്ട്=റെജി വർഗ്ഗീസ്
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Screenshot from 2022-01-19 23-04-22.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ പഴക്കമേറിയ എയ്ഡഡ് സ്കൂളിൽ ഒന്നാണു സെന്റ് മേരീസ് യു.പി.എസ് തോന്ന്യാമല.
== ചരിത്രം ==
പത്തനംതിട്ടയിലെ ഒരു ഗ്രാമമാണ് തോന്ന്യാമല. കടമ്മനിട്ടയ്ക്ക് തെക്കും വെട്ടിപ്പുറത്തിന് വടക്കുപടിഞ്ഞാറുമായി തോന്ന്യാമല സ്ഥിതി ചെയ്യുന്നു.
പത്തനംതിട്ട ജില്ലയിൽ ഇലന്തൂർ ബ്ലോക്കിൽ നാരങ്ങാനം പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റം ,പത്താം വാർഡിൽ പ്രകൃതി രമണീയമായ കുന്നിൻ മുകളിലായി രണ്ടേക്കർ സ്ഥലചുറ്റളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമിതമായ മൂന്ന് കെട്ടിട സമുച്ചയമാണ് തോന്ന്യാമല സെന്റ് .മേരീസ് യു. പി .സ്കൂൾ.
1956 ൽ മലങ്കര കത്തോലിക്കാ  സഭയുടെ ഒരു ദേവാലയം തോന്ന്യാമലയിൽ സ്ഥാപിതമാകുകയും അതിനെ തുടർന്നു സഭയുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ തോന്ന്യാമല നിവാസികളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കി 1957  ജൂൺ 17  ന് സെന്റ്  മേരീസ് അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഈ സ്ഥാപനത്തിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ .സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലീത്ത ആകുന്നു .കൂടാതെ കറസ്പോണ്ടന്റ് ആയി റവ .ഫാ .വര്ഗീസ് കാലായിൽ വടക്കേതിലും, ലോക്കൽ മാനേജർ ആയി വെരീ.റവ.ഫാ.ജോസ് ചാമക്കാലയിലും ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.
[[പ്രമാണം:Screenshot from 2022-01-24 23-47-00.png|പകരം=മഴവെള്ള സംഭരണി |ലഘുചിത്രം|മഴവെള്ള സംഭരണി ]]
 
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Screenshot from 2022-01-24 23-42-15.png|പകരം=ലൈബ്രറി|ലഘുചിത്രം|ലൈബ്രറി]]
[[പ്രമാണം:Screenshot from 2022-01-24 23-35-57.png|പകരം=ശാസ്ത്ര ലാബ് |ലഘുചിത്രം|ശാസ്ത്ര ലാബ് ]]
ലൈബ്രറി ,ഐ സി ടി ലാബ് ,ശാസ്‌ത്ര പാർക്ക് , ബട്ടർഫ്ലൈ പാർക്ക് ,കളിസ്ഥലം ,മഴവെള്ളസംഭരണി ,പാചകപ്പുര ,ടോയ്‌ലറ്റ്
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|1.
|'''സാംകുട്ടി . സി . ഡി'''
|2021-
|-
|2.
|ഡേയ്സിമോൾ
|2019-2021
|-
|3.
|വിൽ‌സൺ ടി .എ
|2016-2019
|-
|4.
|സ്റ്റാൻലി  ജോൺസൺ
|2012-2016
|-
|5.
|പി.എ.ജോസഫ്‌ 
|2004-2012
|-
|6.
|സി. ടി മാത്യു
|1996-2004
|-
|7.
|പി.എ.ജോസഫ്‌ 
|1995-1996
|-
|8.
|പി. എം കുഞ്ഞമ്മ
|1993-1995
|-
|9.
|കെ.ജി.കുഞ്ഞുകുട്ടി
|1991-1993
|-
|10.
|കെ.വി മേരിക്കുട്ടി
|1990-1991
|-
|11.
|ഒ .എം ചെറിയാൻ
|1986-1990
|-
|12.
|എൻ. എസ് . ജോൺ
|1985-1986
|-
|13.
|സി.ജി.അലക്സാണ്ടർ
|1984-1985
|-
|14.
|പി.ജെ. ഫിലിപ്പ്
|1980-1984
|-
|15.
|പി. സി .ചാക്കോ
|1979-1980
|-
|16.
|ഒ.എം ചെറിയാൻ
|1967-1970
|-
|17.
|കെ.എം. എബ്രഹാം
|1966-1967
|-
|18.
|സി.ജി.അലക്സാണ്ടർ
|1964-1966
|-
|19
|വി.ഇ.കുട്ടി
|1963-1964
|-
|20.
|പി.സി.ചാക്കോ
|1962-1963
|}
 
#
#
==മികവുകൾ==
 
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
സാംകുട്ടി C.D(H.M), വത്സമ്മ.എൻ.ഡി, മോനിഷ തങ്കപ്പൻ, ഷേർളി തോമസ്, ബിൻസു വിൽ‌സൺ, റോബിൻ വര്ഗീസ് ,സിനു തോമസ്
 
 
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''


== ചരിത്രം ==
{{Slippymap|lat=9.3374567|lon=76.7388076|zoom=16|width=full|height=400|marker=yes}}
ഈ വിദ്യാലയം സ്ഥാപിച്ചത്.  
|}
== ഭൗതികസൗകര്യങ്ങള്‍ ==
|}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<!--visbot verified-chils->-->
*  
*
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് .യു .പി .എസ്സ് തോന്ന്യാമല
വിലാസം
തോന്ന്യാമല

സെന്റ്. മേരീസ് .യു .പി .സ്ക്കൂൾ, തോന്ന്യാമല .പി .ഒ., തോന്ന്യാമല
,
തോന്ന്യാമല പി.ഒ.
,
689668
,
പത്തനംതിട്ട ജില്ല
സ്ഥാപിതം17 - 06 - 1957
വിവരങ്ങൾ
ഫോൺ8281412924
ഇമെയിൽstmarysupsthonniamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്38441 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറൻമുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലംഅപ്പർ പ്രൈമറി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാംകുട്ടി സി ഡി
പി.ടി.എ. പ്രസിഡണ്ട്റെജി വർഗ്ഗീസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ പഴക്കമേറിയ എയ്ഡഡ് സ്കൂളിൽ ഒന്നാണു സെന്റ് മേരീസ് യു.പി.എസ് തോന്ന്യാമല.

ചരിത്രം

പത്തനംതിട്ടയിലെ ഒരു ഗ്രാമമാണ് തോന്ന്യാമല. കടമ്മനിട്ടയ്ക്ക് തെക്കും വെട്ടിപ്പുറത്തിന് വടക്കുപടിഞ്ഞാറുമായി തോന്ന്യാമല സ്ഥിതി ചെയ്യുന്നു. പത്തനംതിട്ട ജില്ലയിൽ ഇലന്തൂർ ബ്ലോക്കിൽ നാരങ്ങാനം പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റം ,പത്താം വാർഡിൽ പ്രകൃതി രമണീയമായ കുന്നിൻ മുകളിലായി രണ്ടേക്കർ സ്ഥലചുറ്റളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമിതമായ മൂന്ന് കെട്ടിട സമുച്ചയമാണ് തോന്ന്യാമല സെന്റ് .മേരീസ് യു. പി .സ്കൂൾ. 1956 ൽ മലങ്കര കത്തോലിക്കാ സഭയുടെ ഒരു ദേവാലയം തോന്ന്യാമലയിൽ സ്ഥാപിതമാകുകയും അതിനെ തുടർന്നു സഭയുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ തോന്ന്യാമല നിവാസികളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കി 1957 ജൂൺ 17 ന് സെന്റ് മേരീസ് അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഈ സ്ഥാപനത്തിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ .സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലീത്ത ആകുന്നു .കൂടാതെ കറസ്പോണ്ടന്റ് ആയി റവ .ഫാ .വര്ഗീസ് കാലായിൽ വടക്കേതിലും, ലോക്കൽ മാനേജർ ആയി വെരീ.റവ.ഫാ.ജോസ് ചാമക്കാലയിലും ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.

മഴവെള്ള സംഭരണി
മഴവെള്ള സംഭരണി

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി
ലൈബ്രറി
ശാസ്ത്ര ലാബ്
ശാസ്ത്ര ലാബ്

ലൈബ്രറി ,ഐ സി ടി ലാബ് ,ശാസ്‌ത്ര പാർക്ക് , ബട്ടർഫ്ലൈ പാർക്ക് ,കളിസ്ഥലം ,മഴവെള്ളസംഭരണി ,പാചകപ്പുര ,ടോയ്‌ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1. സാംകുട്ടി . സി . ഡി 2021-
2. ഡേയ്സിമോൾ 2019-2021
3. വിൽ‌സൺ ടി .എ 2016-2019
4. സ്റ്റാൻലി ജോൺസൺ 2012-2016
5. പി.എ.ജോസഫ്‌ 2004-2012
6. സി. ടി മാത്യു 1996-2004
7. പി.എ.ജോസഫ്‌ 1995-1996
8. പി. എം കുഞ്ഞമ്മ 1993-1995
9. കെ.ജി.കുഞ്ഞുകുട്ടി 1991-1993
10. കെ.വി മേരിക്കുട്ടി 1990-1991
11. ഒ .എം ചെറിയാൻ 1986-1990
12. എൻ. എസ് . ജോൺ 1985-1986
13. സി.ജി.അലക്സാണ്ടർ 1984-1985
14. പി.ജെ. ഫിലിപ്പ് 1980-1984
15. പി. സി .ചാക്കോ 1979-1980
16. ഒ.എം ചെറിയാൻ 1967-1970
17. കെ.എം. എബ്രഹാം 1966-1967
18. സി.ജി.അലക്സാണ്ടർ 1964-1966
19 വി.ഇ.കുട്ടി 1963-1964
20. പി.സി.ചാക്കോ 1962-1963

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

സാംകുട്ടി C.D(H.M), വത്സമ്മ.എൻ.ഡി, മോനിഷ തങ്കപ്പൻ, ഷേർളി തോമസ്, ബിൻസു വിൽ‌സൺ, റോബിൻ വര്ഗീസ് ,സിനു തോമസ്


ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി