ഉള്ളടക്കത്തിലേക്ക് പോവുക

"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mulliakurssiup (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Mulliakurssiup (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{Infobox School
{{Infobox School
വരി 38: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=444
|പെൺകുട്ടികളുടെ എണ്ണം 1-10=444
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}
}}
== '''ആമുഖം''' ==<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ആമുഖം''' ==<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 67: വരി 65:
== ചരിത്രം ==
== ചരിത്രം ==
സാ‌മൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുർശ്ശി എൽ. പി. സ്കൂൾ മാനേജർ മർഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തൽ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തിൽ ഈ വിദ്യാലയം നിലവിൽ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . [[പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി/ചരിത്രം|കൂടുതൽ വായിക്കുക]]
സാ‌മൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുർശ്ശി എൽ. പി. സ്കൂൾ മാനേജർ മർഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തൽ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തിൽ ഈ വിദ്യാലയം നിലവിൽ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . [[പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി/ചരിത്രം|കൂടുതൽ വായിക്കുക]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
!ക്രമസംഖ്യ
!ക്രമസംഖ്യ
!പേര്             
!പേര്             
വരി 118: വരി 114:
നവീകരിച്ച പാചകപ്പുര, 500 ലിറ്റർ വാട്ടർ പ്യൂരിഫയർ
നവീകരിച്ച പാചകപ്പുര, 500 ലിറ്റർ വാട്ടർ പ്യൂരിഫയർ
സ്റ്റോർ റൂം,
സ്റ്റോർ റൂം,
30കംപ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ റൂം 14 ലാപ് ടോപ്പുകളും
20 കംപ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ ലാബ്(14 ലാപ്ടോപ്പുകളും),
ലൈബ്രറി റൂം എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു
ലൈബ്രറി എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 125: വരി 121:
* മൊർണിങ്ങ് അസംബ്ലി
* മൊർണിങ്ങ് അസംബ്ലി
* സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ
* സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ
* സ്കൗട്ട്&ഗൈഡ്, കൊക്കൂൺ നാച്ചുറൽ ക്ലബ്, ഹെൽത്ത് ക്ലബ്, ഗാന്ധി ദർശൻ,
* സ്കൗട്ട്&ഗൈഡ്, കൊക്കൂൺ നാച്ച്വർ ക്ലബ്, ഹെൽത്ത് ക്ലബ്, ഗാന്ധിദർശൻ,
* കോ ഓപ്പറേറ്റീവ് സൊസയ്റ്റി
* കോഓപ്പറേറ്റീവ് സൊസൈറ്റി
* കരാട്ടേ പരീശീലനം
* കരാട്ടേ പരീശീലനം
* പാരന്റ് കൗൺസിലിങ്ങ്
* പാരന്റ് കൗൺസിലിങ്ങ്
വരി 132: വരി 128:
* അഡൾട് എജുകേഷൻ
* അഡൾട് എജുകേഷൻ
* സാഹിത്യ സമാജം
* സാഹിത്യ സമാജം
* ബാലകലൊൽസവം
* ബാലകലോൽസവം
* കായിക വിദ്യാഭ്യാസം
* കായിക വിദ്യാഭ്യാസം
* സ്കൂൾ ശാസ്ത്രമേള
* സ്കൂൾ ശാസ്ത്രമേള

20:47, 12 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി
PTMAUPS MULLIAKURSSI
വിലാസം
മുള്ളിയാകുർശ്ശി

പട്ടിക്കാട് പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം06 - 06 - 1979
വിവരങ്ങൾ
ഫോൺ04933 270390
ഇമെയിൽmulliakurssiup@gmail.com
കോഡുകൾ
സ്കൂൾ കോഡ്48342 (സമേതം)
യുഡൈസ് കോഡ്32050500506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കീഴാറ്റൂർ,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ356
പെൺകുട്ടികൾ444
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽX
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഷരീഫ് വി.പി
പി.ടി.എ. പ്രസിഡണ്ട്ഹനീഫ വി.കെ
എം.പി.ടി.എ. പ്രസിഡണ്ട്റസിയ. എം.ടി
അവസാനം തിരുത്തിയത്
12-07-2025Mulliakurssiup


പ്രോജക്ടുകൾ




ആമുഖം

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് 6 കിലോമീറ്റർ അകലെയും, പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 1/2 കിലോമീറ്റർ അകലെയും ആയി മുള്ളിയാകുർശ്ശി എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

സാ‌മൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുർശ്ശി എൽ. പി. സ്കൂൾ മാനേജർ മർഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തൽ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തിൽ ഈ വിദ്യാലയം നിലവിൽ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . കൂടുതൽ വായിക്കുക

മുൻ സാരഥികൾ

ക്രമസംഖ്യ പേര് കാലഘട്ടം
1 അമീൻ KV 1979
2 ശാന്തമ്മ
3 തുളസിയമ്മ
4 MT അബ്ദുറഹ്മാൻ(കുഞ്ഞിപ്പു)
5 KK അബ്ദുൽ നാസർ
6 ഇസ്‍ഹാഖലി KV
7 അബ്ദുൽ റസാഖ് എം.എം.

ഭൗതികസൗകര്യങ്ങൾ

1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്. തുടക്കത്തിൽ 4 ക്ലാസ്സ്‌ റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പുതിയ കെട്ടിടത്തിൽ 18 ക്ലാസ്സ്‌ റൂമുകളും പഴയ കെട്ടിടത്തിൽ 4 ക്ലാസ്സ്‌ റൂമുകളും ഒരു സെമിനാർ ഹാൾ എന്നിവയുമുണ്ട്. നവീകരിച്ച പാചകപ്പുര, 500 ലിറ്റർ വാട്ടർ പ്യൂരിഫയർ സ്റ്റോർ റൂം, 20 കംപ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ ലാബ്(14 ലാപ്ടോപ്പുകളും), ലൈബ്രറി എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • നേർക്കാഴ്ച
  • മൊർണിങ്ങ് അസംബ്ലി
  • സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ
  • സ്കൗട്ട്&ഗൈഡ്, കൊക്കൂൺ നാച്ച്വർ ക്ലബ്, ഹെൽത്ത് ക്ലബ്, ഗാന്ധിദർശൻ,
  • കോഓപ്പറേറ്റീവ് സൊസൈറ്റി
  • കരാട്ടേ പരീശീലനം
  • പാരന്റ് കൗൺസിലിങ്ങ്
  • പെൺകുട്ടികൾക്ക് എയറൊബിക്സ്
  • അഡൾട് എജുകേഷൻ
  • സാഹിത്യ സമാജം
  • ബാലകലോൽസവം
  • കായിക വിദ്യാഭ്യാസം
  • സ്കൂൾ ശാസ്ത്രമേള
  • സ്കൂൾ ഗണിത മേള
  • സ്കൂൾ പ്രവർത്തി പരിചയ മേള .
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • മൽസരപ്പരീക്ഷ പരിശീലനം
  • ചെസ്സ് പരിശീലനം
  • ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം

ഭരണനിർവഹണം

  • കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത്
  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്. എം. സി

വഴികാട്ടി