ഉള്ളടക്കത്തിലേക്ക് പോവുക

"ജിഎൽപിഎസ് പുഞ്ചക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12320 (സംവാദം | സംഭാവനകൾ)
No edit summary
12320 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 12: വരി 12:
|സ്ഥാപിതമാസം=07
|സ്ഥാപിതമാസം=07
|സ്ഥാപിതവർഷം=1998
|സ്ഥാപിതവർഷം=1998
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പുഞ്ചക്കര, രാജപുരം പി ഒ
|പോസ്റ്റോഫീസ്=രാജപുരം  
|പോസ്റ്റോഫീസ്=രാജപുരം  
|പിൻ കോഡ്=671532
|പിൻ കോഡ്=671532
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Kochurani V K
|പ്രധാന അദ്ധ്യാപിക=കൊച്ചുറാണി വി കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Jose Muthoottil
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=Geetha H
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ദാമോദരൻ
|സ്കൂൾ ചിത്രം= 12320.jpg‎‎
|സ്കൂൾ ചിത്രം= 12320.jpg‎‎
|size=350px
|size=350px

12:02, 18 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജിഎൽപിഎസ് പുഞ്ചക്കര
വിലാസം
പുഞ്ചക്കര,

രാജപുരം പി.ഒ.
,
671532
,
കാസർഗോഡ് ജില്ല
സ്ഥാപിതം09 - 07 - 1998
വിവരങ്ങൾ
ഫോൺ0467 2226655
ഇമെയിൽglpspunchakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്12320 (സമേതം)
യുഡൈസ് കോഡ്32010500606
വിക്കിഡാറ്റQ64398661
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകള്ളാർ പഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൊച്ചുറാണി വി കെ
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ദാമോദരൻ
അവസാനം തിരുത്തിയത്
18-07-202512320


പ്രോജക്ടുകൾ




ചരിത്രം

1998 ജൂലായ് 10 ന് കള്ളാർ പഞ്ചായത്തിലെ പാലംകല്ല് എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. തുടക്കത്തിൽ പാലംകല്ല് പള്ളി വക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 2000 മെയ് 29ാ തീയ്യതി ഇന്ന് കാണുന്ന മനോഹരമായ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ശ്രീ ഇടയില്ല്യം കുഞ്ഞിരാമൻ നായർ സംഭാവന ചെയ്ത സ്ഥലത്ത് മുഴുവൻ നാട്ടുകാരുടെയും പരിശ്രമവും സഹകരണവും കൊണ്ടാണ് ഈ വിദ്യാലയം പടുത്തുയർത്തിയത് . ഡി.പി.ഇ.പി യുടെ ധനസഹായത്തോടെ എകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം നാലുവർഷം കൊണ്ട് പൂർണ എൽ.പി സ്കൂളായി മാറി

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ്സ് മുറിയും ഒരു ഓഫീസ് മുറിയും ചേർന്ന കോൺക്രീറ്റ് കെട്ടിടം
  • ഒരു ക്ലാസ്സ് മുറി മാത്രം ആയിട്ടുള്ള കോൺക്രീറ്റ് കെട്ടിടം
  • പാചകപുര
  • കുടിവെള്ളം
  • ടോയിലറ്റ് സൗകര്യം
  • സ്റ്റേജ്
  • ഊട്ടുപുര

ചുറ്റുമതിൽ

  • വാട്ടർ പ്യൂരിഫയർ
  • കംപ്യൂട്ടർ

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • സ്കൂൾ വാർഷികം
  • സ്കൂൾ പച്ചക്കറി കൃഷി
  • പഠനയാത്ര
  • വിവിധ ദിനാചരണങ്ങൾ

ക്ലബ്ബുകൾ

  • ഹെൽത്ത് ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • സയൻസ് ക്ലബ
  • ഗണിതക്ലബ്ബ്

ചിത്രശാല

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജിഎൽപിഎസ്_പുഞ്ചക്കര&oldid=2770600" എന്ന താളിൽനിന്ന് ശേഖരിച്ചത്