"എൻ എസ് എസ് ഗവ,എൽ പി എസ് മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N.S.S. Govt L.P. S. Monipally }}
{{prettyurl|N.S.S. Govt L.P. S. Monipally }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മോനിപ്പള്ളി
{{Infobox School
| വിദ്യാഭ്യാസ ജില്ല= പാലാ
|സ്ഥലപ്പേര്=മോനിപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=പാല
| സ്കൂള്‍ കോഡ്= 31212
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം=1932
|സ്കൂൾ കോഡ്=31212
| സ്കൂള്‍ വിലാസം=മോനിപ്പള്ളി  പി.ഒ. <br/>കോട്ടയം
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686636
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=9947223778
|വിക്കിഡാറ്റ ക്യു ഐഡി=Q87658209
| സ്കൂള്‍ ഇമെയില്‍= nssglpsmonippally@gmail.com
|യുഡൈസ് കോഡ്=32101201008
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= രാമപുരം  
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1932
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=മോനിപ്പള്ളി 
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686636
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=9497586600
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=nssglpsmonippally@gmail.com
| മാദ്ധ്യമം= മലയാളം
|സ്കൂൾ വെബ് സൈറ്റ്=www.nssglps.monippally
| ആൺകുട്ടികളുടെ എണ്ണം=17
|ഉപജില്ല=രാമപുരം
| പെൺകുട്ടികളുടെ എണ്ണം=15
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=32
|വാർഡ്=11
| അദ്ധ്യാപകരുടെ എണ്ണം=4    
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകന്‍=സി കെ അംബിക
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പി.ടി.. പ്രസിഡണ്ട്=ഷൈല സജീവ്     
|താലൂക്ക്=മീനച്ചിൽ
| സ്കൂള്‍ ചിത്രം= 31212-school.jpg ‎|
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=എൽ. പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=12
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫേബ എം ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോമോ൯ മാത്യൂ
|എം.പി.ടി.എ. പ്രസിഡണ്ട്=വിദ്യാ അനൂപ്
|സ്കൂൾ ചിത്രം=31212 school.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
 
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ പഞ്ചായത്തിൽ മോനിപ്പള്ളി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1932 ലാണ്.പ്രീ പ്രൈമറി മുതൽ നാലു വരെ ക്ളാസുകളിൽ കുട്ടികൾ പഠിക്കുന്നു.
== ചരിത്രം ==
== ചരിത്രം ==
1932 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
1932 ജൂൺ മാസം 6ാം  തീയതി  സ്ഥാപിതമായ ഈ വിദ്യാലയം ആദ്യ കാലത്ത് ശ്രീ. കെ. കൃഷ്ണപിള്ള നായർ (അറയ്ക്കൽ)  എന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലാരുന്നു.ആദ്യം കളരിയായിട്ടാണ് തുടക്കം കുറിച്ചത്.ആ കാലങ്ങളിൽ തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ നിലനിന്നിരുന്നു.താഴ്ന്ന  വിഭാഗത്തിൽ പെട്ട ഹരിജനങ്ങളായ കുട്ടികൾക്ക് വരാന്തയിൽ ആണ് വിദ്യാഭ്യാസം നൽകിയിരുന്നത്.തുടർന്ന് ഈ സ്കൂൾ സർക്കാരിന് വിട്ടു കൊടുക്കണമെന്ന നിയമം പ്രാബല്യത്തിൽ വരുകയും 1948 ജനുവരി 15ാം തീയതി മുതൽ ഗവൺമെന്റ് സ്കൂൾ ആവുകയും ചെയ്തു. 1948 മുതൽ 1975 ജനുവരി വരെ ശ്രീ. കെ. ശിവരാമൻ പിള്ള സാറിനെ പ്രധാന അധ്യാപകനായി സർക്കാർ നിയമിച്ചു.ഈ വിദ്യാലയത്തിൽ പഠിച്ച പലരും നല്ല പദവിയിൽ എത്തിയിട്ടുണ്ട്
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ളാസ് റൂം
 
മികച്ച പാചക ശാല
 
ഡൈനിങ് ഹാൾ
 
ടോയ്ലെറ്റ് സൗകര്യം
 
വിശാലമായ വരാന്ത
 
സ്റ്റേജ്
 
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.ഓരോ ക്ളാസിനും പ്രത്യേക ക്ളാസ് ലൈബ്രറി ഉണ്ട്.  


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂള്‍ ഗ്രൗണ്ട്===
===സയൻസ് ലാബ്===
 
പ്രത്യേക ക്ളാസ് മുറി ഇല്ലാത്തതിനാൽ ക്ളാസ് മുറികളിൽ തന്നേ പ്രവർത്തിക്കുന്നു.
===സയന്‍സ് ലാബ്===


===ഐടി ലാബ്===
===ഐടി ലാബ്===
സ്കൂളിൽ 2 ലാപ്ടോപ്പും, ഒരു കംപ്യൂട്ടറും, 2 പ്രൊജക്ട്റുകളും ഉണ്ട്. ഐടി ലാബിന് പ്രത്യേക ക്ളാസ് മുറി ഇല്ല. അതാത് ക്ളാസുകളിൽ പ്രവർത്തിച്ചു വരുന്നു. 


===സ്കൂള്‍ ബസ്===
==പാഠ്യേതര പ്രവർത്തനങ്ങൾ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
===ജൈവ കൃഷി ===
 
സ്കൂൾ മുറ്റത്ത് ഓരോ കുട്ടിക്കും ഒരു ചെടി ചട്ടി ഉണ്ട്. കാബേജ്, കോളിഫ്ലവർ, തക്കാളി തുടങ്ങിയ പച്ചക്കറികളും പൂച്ചെടികളും കുട്ടികളുടെ പങ്കാളിത്തത്തോടെ പരിപാലിക്കുന്നു.
===ജൈവ കൃഷി===
 
===സ്കൗട്ട് & ഗൈഡ്===


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
ലൈബി ടീച്ചറുടെ നേതൃത്വത്തിൽ 23 കുട്ടികൾ ഉൾപ്പെടുന്ന ക്ളബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ് ====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
രശ്മി ടീച്ചറുടെ മേൽനോട്ടത്തിൽ 23 കുട്ടികൾ ഉൾപ്പെടുന്ന ക്ളബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ ‍‍ടിൻസി,രശ്മി എന്നിവരുടെ മേൽനേട്ടത്തിൽ  23 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ ഫേബ,ലൈബി എന്നിവരുടെ മേൽനോട്ടത്തിൽ 23 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ ഫേബ ,ലൈബി എന്നിവരുടെ മേൽനോട്ടത്തിൽ 23 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
==നേട്ടങ്ങൾ==
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --
*സ്കൂൾ കെട്ടിടം നവീകരിച്ചു
 
*എല്ലാ കുട്ടികൾക്കും സൗജന്യ പഠനോപകരണം
==നേട്ടങ്ങള്‍==
*മികച്ച പഠന നിലവാരം.
*-----
*2019-2020 ൽ ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പ്
*-----
*2020-2021 അദ്ധ്യയന വർഷം ഈ സ്കൂളിലെ 2 പൂർവ്വ വിദ്യാർത്ഥികൾക്ക് SSLC പരീക്ഷക്ക് ഫുൾ എ പ്ളസ്
*2021-2022 ൽ ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പ്


==ജീവനക്കാര്‍==
==ജീവനക്കാർ==
===അധ്യാപകര്‍===
===അധ്യാപകർ===
#-----
#ഫേബ.എം.ജോസ്  (പ്രധാന അധ്യാപിക)
#-----
#ലെെബി.മാത്യൂ
===അനധ്യാപകര്‍===
#രശ്മി.റ്റി.പി.
#-----
#‍‍ടിൻസി.തോമസ്
#-----
===അനധ്യാപകർ===
#ജയമോൾ പൗലോസ്
#


==മുന്‍ പ്രധാനാധ്യാപകര്‍ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
* 2013-16 ->ശ്രീമതി.അംബിക.സി.കെ
* 2011-13 ->ശ്രീ.-------------
* 2011-13 ->ശ്രീമതി.അംബിക.സി.കെ
* 2009-11 ->ശ്രീ.-------------
* 2009-11 ->.ശ്രീമതി.അംബികസി.കെ
* 2016-2021->ശ്രീമതി.അംബിക.സി.കെ
* 2022-ലീന കെ
* 2022-2023->റൂബി ജോൺ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#------
#------
#------
വരി 90: വരി 141:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.810943,76.568757|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.803071513603916|lon= 76.57750948836441|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മുക്കടയിൽ ബസ് ഇറങ്ങി 100 മീറ്റർ ഉഴവൂർ റോഡിലൂടെ മുമ്പോട്ട് നടക്കണം.
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
* പാലാ ഭാഗത്തു നിന്ന് വരുന്നവർക്ക് സ്കൂളിൻെറ  മുമ്പിൽ ബസ് ഇറങ്ങാം.


|}
|}
<!--visbot  verified-chils->-->

21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എസ് എസ് ഗവ,എൽ പി എസ് മോനിപ്പള്ളി
വിലാസം
മോനിപ്പള്ളി

മോനിപ്പള്ളി  പി.ഒ.
,
686636
,
കോട്ടയം ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ9497586600
ഇമെയിൽnssglpsmonippally@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31212 (സമേതം)
യുഡൈസ് കോഡ്32101201008
വിക്കിഡാറ്റQ87658209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ. പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫേബ എം ജോസ്
പി.ടി.എ. പ്രസിഡണ്ട്ജോമോ൯ മാത്യൂ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യാ അനൂപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉഴവൂർ പഞ്ചായത്തിൽ മോനിപ്പള്ളി ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ആരംഭിച്ചത് 1932 ലാണ്.പ്രീ പ്രൈമറി മുതൽ നാലു വരെ ക്ളാസുകളിൽ കുട്ടികൾ പഠിക്കുന്നു.

ചരിത്രം

1932 ജൂൺ മാസം 6ാം തീയതി സ്ഥാപിതമായ ഈ വിദ്യാലയം ആദ്യ കാലത്ത് ശ്രീ. കെ. കൃഷ്ണപിള്ള നായർ (അറയ്ക്കൽ) എന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലാരുന്നു.ആദ്യം കളരിയായിട്ടാണ് തുടക്കം കുറിച്ചത്.ആ കാലങ്ങളിൽ തീണ്ടൽ, തൊടീൽ തുടങ്ങിയ അനാചാരങ്ങൾ നിലനിന്നിരുന്നു.താഴ്ന്ന വിഭാഗത്തിൽ പെട്ട ഹരിജനങ്ങളായ കുട്ടികൾക്ക് വരാന്തയിൽ ആണ് വിദ്യാഭ്യാസം നൽകിയിരുന്നത്.തുടർന്ന് ഈ സ്കൂൾ സർക്കാരിന് വിട്ടു കൊടുക്കണമെന്ന നിയമം പ്രാബല്യത്തിൽ വരുകയും 1948 ജനുവരി 15ാം തീയതി മുതൽ ഗവൺമെന്റ് സ്കൂൾ ആവുകയും ചെയ്തു. 1948 മുതൽ 1975 ജനുവരി വരെ ശ്രീ. കെ. ശിവരാമൻ പിള്ള സാറിനെ പ്രധാന അധ്യാപകനായി സർക്കാർ നിയമിച്ചു.ഈ വിദ്യാലയത്തിൽ പഠിച്ച പലരും നല്ല പദവിയിൽ എത്തിയിട്ടുണ്ട്

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ളാസ് റൂം

മികച്ച പാചക ശാല

ഡൈനിങ് ഹാൾ

ടോയ്ലെറ്റ് സൗകര്യം

വിശാലമായ വരാന്ത

സ്റ്റേജ്

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.ഓരോ ക്ളാസിനും പ്രത്യേക ക്ളാസ് ലൈബ്രറി ഉണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സയൻസ് ലാബ്

പ്രത്യേക ക്ളാസ് മുറി ഇല്ലാത്തതിനാൽ ക്ളാസ് മുറികളിൽ തന്നേ പ്രവർത്തിക്കുന്നു.

ഐടി ലാബ്

സ്കൂളിൽ 2 ലാപ്ടോപ്പും, ഒരു കംപ്യൂട്ടറും, 2 പ്രൊജക്ട്റുകളും ഉണ്ട്. ഐടി ലാബിന് പ്രത്യേക ക്ളാസ് മുറി ഇല്ല. അതാത് ക്ളാസുകളിൽ പ്രവർത്തിച്ചു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂൾ മുറ്റത്ത് ഓരോ കുട്ടിക്കും ഒരു ചെടി ചട്ടി ഉണ്ട്. കാബേജ്, കോളിഫ്ലവർ, തക്കാളി തുടങ്ങിയ പച്ചക്കറികളും പൂച്ചെടികളും കുട്ടികളുടെ പങ്കാളിത്തത്തോടെ പരിപാലിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

ലൈബി ടീച്ചറുടെ നേതൃത്വത്തിൽ 23 കുട്ടികൾ ഉൾപ്പെടുന്ന ക്ളബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

രശ്മി ടീച്ചറുടെ മേൽനോട്ടത്തിൽ 23 കുട്ടികൾ ഉൾപ്പെടുന്ന ക്ളബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ‍‍ടിൻസി,രശ്മി എന്നിവരുടെ മേൽനേട്ടത്തിൽ 23 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ഫേബ,ലൈബി എന്നിവരുടെ മേൽനോട്ടത്തിൽ 23 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ഫേബ ,ലൈബി എന്നിവരുടെ മേൽനോട്ടത്തിൽ 23 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • സ്കൂൾ കെട്ടിടം നവീകരിച്ചു
  • എല്ലാ കുട്ടികൾക്കും സൗജന്യ പഠനോപകരണം
  • മികച്ച പഠന നിലവാരം.
  • 2019-2020 ൽ ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പ്
  • 2020-2021 അദ്ധ്യയന വർഷം ഈ സ്കൂളിലെ 2 പൂർവ്വ വിദ്യാർത്ഥികൾക്ക് SSLC പരീക്ഷക്ക് ഫുൾ എ പ്ളസ്
  • 2021-2022 ൽ ഒരു കുട്ടിക്ക് LSS സ്കോളർഷിപ്പ്

ജീവനക്കാർ

അധ്യാപകർ

  1. ഫേബ.എം.ജോസ് (പ്രധാന അധ്യാപിക)
  2. ലെെബി.മാത്യൂ
  3. രശ്മി.റ്റി.പി.
  4. ‍‍ടിൻസി.തോമസ്

അനധ്യാപകർ

  1. ജയമോൾ പൗലോസ്

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീമതി.അംബിക.സി.കെ
  • 2011-13 ->ശ്രീമതി.അംബിക.സി.കെ
  • 2009-11 ->.ശ്രീമതി.അംബികസി.കെ
  • 2016-2021->ശ്രീമതി.അംബിക.സി.കെ
  • 2022-ലീന കെ
  • 2022-2023->റൂബി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി