"ജി.എൽ.പി.എസ്. കടവനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dhanya pp (സംവാദം | സംഭാവനകൾ)
No edit summary
Dhanya pp (സംവാദം | സംഭാവനകൾ)
മു൯സാരഥികൾ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=പൊതുവിദ്യാഭ്യാസം  
|സ്കൂൾ തലം=പൊതുവിദ്യാഭ്യാസം  
|മാദ്ധ്യമം=മലയാളം  
|മാദ്ധ്യമം=മലയാളം  
|ആൺകുട്ടികളുടെ എണ്ണം 1-10=92
|ആൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=95
|പെൺകുട്ടികളുടെ എണ്ണം 1-10=78
|വിദ്യാർത്ഥികളുടെ എണ്ണം 1-10=187
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നളിനി
|പ്രധാന അദ്ധ്യാപിക=മേഴ്‌സി സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനിത
|പി.ടി.എ. പ്രസിഡണ്ട്=ഉണ്ണികൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നിത
|എം.പി.ടി.എ. പ്രസിഡണ്ട്=അൻഷിത
|സ്കൂൾ ചിത്രം= 19556 school photo.jpg
|സ്കൂൾ ചിത്രം= 199556 school photo.jpg
|size=350px
|size=350px
|caption=
|caption=
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിതമായത് 1924 ലാണ്.മദ്രാസ് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നും അറിയപ്പെടുന്നു. പൊന്നാനി മുനിസിപ്പാലിറ്റി ഇരുപത്തിയേഴാം വാർഡിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ ഇന്നും ശോചനീയമായ അവസ്ഥയിലാണ്. ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന വിദ്യാലയം പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ച വെക്കുന്നു.
ഈ വിദ്യാലയം സ്ഥാപിതമായത്1924ലാണ്.മദ്രാസ് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നും അറിയപ്പെടുന്നു.പൊന്നാനി മുനിസിപ്പാലിറ്റി ഇരുപത്തിയേഴാം വാർഡിൽ സ്ഥിതി ചെയ്യുന്നു .2024 ജൂൺ 2 വരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂൾ 2024 ജൂൺ 3 മുതൽ സ്വന്തം കെട്ടിടത്തിലേക്ക് താത്കാലികമായി പ്രവർത്തനം ആരംഭിച്ചു . ഓദ്യോഗിക ഉദ്‌ഘാടനം 2025 ജൂൺ 28 ന് ബഹുമാനപ്പെട്ട കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ നിർവഹിച്ചു .മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന വിദ്യാലയം പാഠ്യ - പഠ്യേതര വിഷയങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ വാര്യത്തുമനയിലെ വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . മികച്ച ഭൗതിക സാഹചര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു വരുന്നു
രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന സ്കൂൾ ബിൽഡിംഗിൽ 8 ക്ലാസ് മുറികൾ ,ഒരു ഓഫീസ് റൂം ,ഒരു സ്റ്റാഫ് റൂം ,മുകളിലും താഴെയുമായി 8 ടോയ്ലറ്റുകളും ഉണ്ട്. മൂന്നാമത്തെ നിലയിൽ ഓഡിറ്റോറിയം നിർമിക്കുന്നതിനുള്ള വർക്കുകൾ പുരോഗമിച്ചുവരുന്നു. എല്ലാ ക്ലാസ്സ്മുറികളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യത്തോടു കൂടിയതുമാണ്. മൂന്ന് , നാല് ക്ലാസ്സ്മുറികളിൽ പ്രൊജക്ടർ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് സ്കൂൾ വാഹന സൗകര്യവുമുണ്ട്. വർണക്കൂടാരം പദ്ധതിയിലൂടെ നവീകരിച്ച പ്രീപ്രൈമറിയും സ്കൂളിന്റെ മാറ്റുകൂട്ടുന്നു.കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലം കുറവാണെന്നത് ഒരു പരിമിതിയായി നിൽക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 88: വരി 88:
|-
|-
|1
|1
|'''മേഴ്‌സി സെബാസ്റ്റ്യൻ'''
|2025
|
|-
|2
|നളിനി .കെ  
|നളിനി .കെ  
|2020
|2020
|2024
|2024
|-
|-
|2
|3
|ശ്രീകല.കെ
|ശ്രീകല.കെ
| 2008
| 2008
|2020
|2020
|-
|-
|3
|4
|സരളാദേവി
|സരളാദേവി
|
|
"https://schoolwiki.in/ജി.എൽ.പി.എസ്._കടവനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്