ഉള്ളടക്കത്തിലേക്ക് പോവുക

"കെ.വി.എൽ.പി.എസ് പടയണിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{Infobox AEOSchool | സ്ഥലപ്പേര്= പത്തനംതിട്ട | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|K.V L.P.S Padayanipara}}
| സ്ഥലപ്പേര്= പത്തനംതിട്ട
{{PSchoolFrame/Header}}982 പടയണിപാറ കൊടുമുടി  പ്രദേശത്ത് അനുവദിച്ച എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി സ്കൂൾ. ഈ പ്രദേശത്ത് അന്നത്തെ താമസക്കാരായിരുന്ന പ്ലാന്റെഷൻകാർ  പട്ടികജാതിവർഗ്ഗക്കാർ എന്നിവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 15 കിലോമീറ്റർ അധികം യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ആഗ്രഹത്തോടെ ഈ നാട്ടിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിച്ചത് ഫലമായാണ് ഈ സ്കൂൾ ആരംഭിക്ക പെട്ടത്.ഈ സ്കൂളിൻറെ സ്ഥാപക മാനേജർ യശശരീരനായ ശ്രീ കുഞ്ഞു പിള്ളയും ഇപ്പോഴത്തെ മാനേജർ ശ്രീ കെ ശശിധരനു മാണ്ഒന്നാം ക്ലാസിൽ 54 കുട്ടികളുമായി ഈ സ്കൂളിൻറെ പ്രവർത്തനമാരംഭിച്ചു{{Infobox School
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=PADAYANIPPARA
| റവന്യൂ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതവര്‍ഷം=1
|സ്കൂൾ കോഡ്=38633
| സ്കൂള്‍ വിലാസം= <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=  
|യുഡൈസ് കോഡ്=32120801913
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=കോന്നി
|സ്ഥാപിതമാസം=FEBRUARY
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്ഥാപിതവർഷം=1982
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=K V L P S,PADAYANIPARA,MANIYAR P O
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=MANIYAR P O
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=689662
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=kvlpspadayanipara@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=PATHANAMTHITTA
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =VADASHERIKKARA
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|വാർഡ്=8
| അദ്ധ്യാപകരുടെ എണ്ണം=  
|ലോകസഭാമണ്ഡലം=PATHANAMTHITTA
| പ്രധാന അദ്ധ്യാപകന്‍=
|നിയമസഭാമണ്ഡലം=RANNI
| പി.ടി.ഏ. പ്രസിഡണ്ട്=        
|താലൂക്ക്=RANNI
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=RANNI
}}
|ഭരണവിഭാഗം=സർക്കാർ
................................
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി  
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=MALAYALAM,ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=111
|പെൺകുട്ടികളുടെ എണ്ണം 1-10=132
|വിദ്യാർത്ഥികളുടെ എണ്ണം 1-10=243
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=SINDHU C A
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=MUHAMMEDKUNJ
|എം.പി.ടി.. പ്രസിഡണ്ട്=CHINCHU
|സ്കൂൾ ചിത്രം=പ്രമാണം:38633.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
== ചരിത്രം ==
== ചരിത്രം ==
1982 പടയണിപാറ കൊടുമുടി  പ്രദേശത്ത് അനുവദിച്ച എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി സ്കൂൾ.
ഈ പ്രദേശത്ത് അന്നത്തെ താമസക്കാരായിരുന്ന പ്ലാന്റെഷൻകാർ  പട്ടികജാതിവർഗ്ഗക്കാർ എന്നിവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 15 കിലോമീറ്റർ അധികം യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ആഗ്രഹത്തോടെ ഈ നാട്ടിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിച്ചത് ഫലമായാണ് ഈ സ്കൂൾ ആരംഭിക്ക പെട്ടത്.ഈ സ്കൂളിൻറെ സ്ഥാപക മാനേജർ യശശരീരനായ ശ്രീ കുഞ്ഞു പിള്ളയും ഇപ്പോഴത്തെ മാനേജർ ശ്രീ കെ ശശിധരനു മാണ്ഒന്നാം ക്ലാസിൽ 54 കുട്ടികളുമായി ഈ സ്കൂളിൻറെ പ്രവർത്തനമാരംഭിച്ചു തുടർന്നുള്ള വർഷങ്ങളിൽ രണ്ട് മൂന്ന് നാല് ക്ലാസ്സുകളും കൂടി അനുവദിച്ചു കിട്ടി.1 അധ്യാപികയുമായി ആണ് സ്കൂൾ മുൻപോട്ട് പോയത്. ശ്രീമതി ലത  മോഹനാണ് അധ്യാപികയായി ദീർഘകാലം സേവനം അനുഷ്ഠിച്ചത്‌.സ്കൂളിനെ മികച്ച നിലയിൽ എത്തിച്ചതിൽ ലത ടീച്ചർ ഏറെ പരിശ്രമിച്ചു
== ഭൗതികസൗകര്യങ്ങൾ ==
8 ക്ലാസ് മുറികളോടെ കൂടിയ ഇരുനില കെട്ടിടം 4ക്ലാസ്സ് മുറികളോട് കൂടിയ ഒരു നില കെട്ടിടവുമാണ് കുട്ടികൾക്കായി ഉള്ളത് ഓഫീസ്,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,പാചകപ്പുര,കളിസ്ഥലം,ടോയ്ലറ്റ് എന്നിവ ചേർന്ന് ഒന്നര ഏക്കറിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
7ലാപ്ടോപ്, 6ഡെസ്ക്‌റ്റോപ്,2പ്രൊജക്ടർ, സ്പീക്കർ എന്നിവ ചേർന്ന് വിപുലമായ കമ്പ്യൂട്ടർ ലാബ് ആണ് ഉള്ളത്.
2school ബസും, ജൈവ വൈവിദ്ധ്യ പാർക്കും സ്കൂളിൽ ഉണ്ട്


== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
 


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.കുട്ടികളിലെ കലാകായിക വാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്തുന്നു. കലാകായിക മത്സരങ്ങളിൽ ഉപജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.ഒരു വിദ്യാർത്ഥി പോലും ഒരു ഇനത്തിൽ എങ്കിലും പങ്കെടുക്കാതെ പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ശ്രമിക്കുന്നു. ഇതിൻറെ ഫലമായി കുഞ്ഞുങ്ങളിലെ ജന്മവാസനകൾ കണ്ടെത്താനും കഴിയുന്നു
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
മുൻ പ്രധാനാദ്ധ്യാപകർ
#
 
#
ശ്രീമതി ലത മോഹനാണ്
#
സ്കൂളിനെ നീണ്ട 38 വർഷക്കാലം നയിച്ച പ്രധാന അധ്യാപിക.
== നേട്ടങ്ങള്‍ ==
നീണ്ട നാളത്തെ സേവനത്തിനുശേഷം 2020 ലാണ്  ടീച്ചർ റിട്ടയർ ആയത്.സ്കൂളിനെ ഇത്രയും ഉന്നതിയിൽ എത്തിച്ചതിൽ  ടീച്ചർക്ക് വലിയൊരു പങ്കുണ്ട്
 
റിട്ടയർ ആയ മറ്റ് അധ്യാപകർ
 
നിർമല ടി എ,
ഉഷ പിടി,
ലാലി ഡീ
==മികവുകൾ==
മികവ് പ്രവർത്തനം
 
മികവു പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നൽകുന്നു. പഠനവിഷയങ്ങൾക്കു പുറമേ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ,ജികെ ട്രെയിനിങ് ക്ലാസ്സുകൾ എന്നിവ നൽകുന്നു.ഒരു അധ്യാപികയുടെ സഹായത്തോടെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നൽകിവരുന്നു. പ്രവർത്തനങ്ങളുടെ ഭാഗമായി 54 ഭാഗമായി ആരംഭിച്ച സ്കൂളിന് 243 കുട്ടികളുമായി പത്തനംതിട്ട ജില്ലയിലെ തന്നെ മികച്ച ഒരു വിദ്യാലയമായി മുന്നേറുന്നു
=='''ദിനാചരണങ്ങൾ'''==
 
ദിനാചരണങ്ങൾ
 
എല്ലാ പ്രധാന ദിവസങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനത്തിൻറെ പ്രത്യേകതകൾക്ക് അനുസരിച്ച് പോസ്റ്റർ നിർമ്മാണം, ചിത്രരചന, കവിതചൊല്ലൽ, സംവാദം, കഥയെഴുത്ത്, റാലി റോൾപ്ലേ, നൃത്താവിഷ്ക്കാരങ്ങൾ  തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
ഇപ്പോൾ ജോലി ചെയ്യുന്നത് 8 അധ്യാപകരാണ്. സിന്ധു സി എ, (പ്രധാന അധ്യാപിക ), ശ്രീലത പി എസ്,
 
പ്രിയ എസ്,ദർശന ശ്രീധർ, ചിഞ്ചു പി ആർ,ദേവിക ജോബ്, ശ്രീലക്ഷ്മി, മനു മോഹൻ എന്നിവരാണ് സ്കൂളിനെ ഇപ്പോൾ നയിക്കുന്നത്
 
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#[9:02 pm, 31/01/2022] +91 96457 85861: പ്രശ്‌സ്തരായ പൂർവ്വ വിദ്യാർത്ഥികൾ
1. Dr. Divya shaj
2.Advct.Anju
3.Comedy artist, Renju
4.Comedy artist, Gayatri Binu
 
==<big>'''വഴികാട്ടി'''</big>==
സ്കൂളിലേക്കുള്ള വഴി
 
പത്തനംതിട്ട നിന്ന് മണിയാർ -ചിറ്റാർ റൂട്ടിൽ പടയണിപ്പാറ എന്ന സ്ഥലത്തുനിന്ന് 2km യാത്ര ചെയ്താൽ സ്കൂളിൽ എത്താം
 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=9.3202404|lon=76.8974647|zoom=16|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

982 പടയണിപാറ കൊടുമുടി പ്രദേശത്ത് അനുവദിച്ച എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി സ്കൂൾ. ഈ പ്രദേശത്ത് അന്നത്തെ താമസക്കാരായിരുന്ന പ്ലാന്റെഷൻകാർ പട്ടികജാതിവർഗ്ഗക്കാർ എന്നിവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 15 കിലോമീറ്റർ അധികം യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ആഗ്രഹത്തോടെ ഈ നാട്ടിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിച്ചത് ഫലമായാണ് ഈ സ്കൂൾ ആരംഭിക്ക പെട്ടത്.ഈ സ്കൂളിൻറെ സ്ഥാപക മാനേജർ യശശരീരനായ ശ്രീ കുഞ്ഞു പിള്ളയും ഇപ്പോഴത്തെ മാനേജർ ശ്രീ കെ ശശിധരനു മാണ്ഒന്നാം ക്ലാസിൽ 54 കുട്ടികളുമായി ഈ സ്കൂളിൻറെ പ്രവർത്തനമാരംഭിച്ചു

കെ.വി.എൽ.പി.എസ് പടയണിപ്പാറ
വിലാസം
PADAYANIPPARA

MANIYAR P O പി.ഒ.
,
689662
,
പത്തനംതിട്ട ജില്ല
സ്ഥാപിതംFEBRUARY - 1982
വിവരങ്ങൾ
ഇമെയിൽkvlpspadayanipara@gmail.com
കോഡുകൾ
സ്കൂൾ കോഡ്38633 (സമേതം)
യുഡൈസ് കോഡ്32120801913
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല PATHANAMTHITTA
ഭരണസംവിധാനം
ലോകസഭാമണ്ഡലംPATHANAMTHITTA
നിയമസഭാമണ്ഡലംRANNI
താലൂക്ക്RANNI
ബ്ലോക്ക് പഞ്ചായത്ത്RANNI
തദ്ദേശസ്വയംഭരണസ്ഥാപനംVADASHERIKKARA
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംMALAYALAM,ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ111
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ243
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSINDHU C A
പി.ടി.എ. പ്രസിഡണ്ട്MUHAMMEDKUNJ
എം.പി.ടി.എ. പ്രസിഡണ്ട്CHINCHU
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ





ചരിത്രം

1982 പടയണിപാറ കൊടുമുടി പ്രദേശത്ത് അനുവദിച്ച എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ ആണ് കെ വി എൽ പി സ്കൂൾ. ഈ പ്രദേശത്ത് അന്നത്തെ താമസക്കാരായിരുന്ന പ്ലാന്റെഷൻകാർ പട്ടികജാതിവർഗ്ഗക്കാർ എന്നിവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 15 കിലോമീറ്റർ അധികം യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ആഗ്രഹത്തോടെ ഈ നാട്ടിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിച്ചത് ഫലമായാണ് ഈ സ്കൂൾ ആരംഭിക്ക പെട്ടത്.ഈ സ്കൂളിൻറെ സ്ഥാപക മാനേജർ യശശരീരനായ ശ്രീ കുഞ്ഞു പിള്ളയും ഇപ്പോഴത്തെ മാനേജർ ശ്രീ കെ ശശിധരനു മാണ്ഒന്നാം ക്ലാസിൽ 54 കുട്ടികളുമായി ഈ സ്കൂളിൻറെ പ്രവർത്തനമാരംഭിച്ചു തുടർന്നുള്ള വർഷങ്ങളിൽ രണ്ട് മൂന്ന് നാല് ക്ലാസ്സുകളും കൂടി അനുവദിച്ചു കിട്ടി.1 അധ്യാപികയുമായി ആണ് സ്കൂൾ മുൻപോട്ട് പോയത്. ശ്രീമതി ലത മോഹനാണ് അധ്യാപികയായി ദീർഘകാലം സേവനം അനുഷ്ഠിച്ചത്‌.സ്കൂളിനെ മികച്ച നിലയിൽ എത്തിച്ചതിൽ ലത ടീച്ചർ ഏറെ പരിശ്രമിച്ചു

ഭൗതികസൗകര്യങ്ങൾ

8 ക്ലാസ് മുറികളോടെ കൂടിയ ഇരുനില കെട്ടിടം 4ക്ലാസ്സ് മുറികളോട് കൂടിയ ഒരു നില കെട്ടിടവുമാണ് കുട്ടികൾക്കായി ഉള്ളത് ഓഫീസ്,കമ്പ്യൂട്ടർ ലാബ്, ലൈബ്രറി,പാചകപ്പുര,കളിസ്ഥലം,ടോയ്ലറ്റ് എന്നിവ ചേർന്ന് ഒന്നര ഏക്കറിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 7ലാപ്ടോപ്, 6ഡെസ്ക്‌റ്റോപ്,2പ്രൊജക്ടർ, സ്പീക്കർ എന്നിവ ചേർന്ന് വിപുലമായ കമ്പ്യൂട്ടർ ലാബ് ആണ് ഉള്ളത്. 2school ബസും, ജൈവ വൈവിദ്ധ്യ പാർക്കും സ്കൂളിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനവിഷയങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും അധ്യാപകർ പ്രത്യേക ശ്രദ്ധ നൽകുന്നു.കുട്ടികളിലെ കലാകായിക വാസനകളെ പരിപോഷിപ്പിക്കുന്ന പരിപാടികൾ നടത്തുന്നു. കലാകായിക മത്സരങ്ങളിൽ ഉപജില്ല, ജില്ലാതലങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.ഒരു വിദ്യാർത്ഥി പോലും ഒരു ഇനത്തിൽ എങ്കിലും പങ്കെടുക്കാതെ പോകുന്നില്ല എന്ന് ഉറപ്പുവരുത്താൻ അധ്യാപകർ ശ്രമിക്കുന്നു. ഇതിൻറെ ഫലമായി കുഞ്ഞുങ്ങളിലെ ജന്മവാസനകൾ കണ്ടെത്താനും കഴിയുന്നു

മുൻ സാരഥികൾ

മുൻ പ്രധാനാദ്ധ്യാപകർ

ശ്രീമതി ലത മോഹനാണ് സ്കൂളിനെ നീണ്ട 38 വർഷക്കാലം നയിച്ച പ്രധാന അധ്യാപിക. നീണ്ട നാളത്തെ സേവനത്തിനുശേഷം 2020 ലാണ് ടീച്ചർ റിട്ടയർ ആയത്.സ്കൂളിനെ ഇത്രയും ഉന്നതിയിൽ എത്തിച്ചതിൽ ടീച്ചർക്ക് വലിയൊരു പങ്കുണ്ട്

റിട്ടയർ ആയ മറ്റ് അധ്യാപകർ

നിർമല ടി എ,
ഉഷ പിടി, 

ലാലി ഡീ

മികവുകൾ

മികവ് പ്രവർത്തനം

മികവു പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നൽകുന്നു. പഠനവിഷയങ്ങൾക്കു പുറമേ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ,ജികെ ട്രെയിനിങ് ക്ലാസ്സുകൾ എന്നിവ നൽകുന്നു.ഒരു അധ്യാപികയുടെ സഹായത്തോടെ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം നൽകിവരുന്നു. പ്രവർത്തനങ്ങളുടെ ഭാഗമായി 54 ഭാഗമായി ആരംഭിച്ച സ്കൂളിന് 243 കുട്ടികളുമായി പത്തനംതിട്ട ജില്ലയിലെ തന്നെ മികച്ച ഒരു വിദ്യാലയമായി മുന്നേറുന്നു

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ

എല്ലാ പ്രധാന ദിവസങ്ങളുടെയും പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ദിനാചരണങ്ങൾ നടത്തിവരുന്നു. ദിനത്തിൻറെ പ്രത്യേകതകൾക്ക് അനുസരിച്ച് പോസ്റ്റർ നിർമ്മാണം, ചിത്രരചന, കവിതചൊല്ലൽ, സംവാദം, കഥയെഴുത്ത്, റാലി റോൾപ്ലേ, നൃത്താവിഷ്ക്കാരങ്ങൾ തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു 01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഇപ്പോൾ ജോലി ചെയ്യുന്നത് 8 അധ്യാപകരാണ്. സിന്ധു സി എ, (പ്രധാന അധ്യാപിക ), ശ്രീലത പി എസ്,

പ്രിയ എസ്,ദർശന ശ്രീധർ, ചിഞ്ചു പി ആർ,ദേവിക ജോബ്, ശ്രീലക്ഷ്മി, മനു മോഹൻ എന്നിവരാണ് സ്കൂളിനെ ഇപ്പോൾ നയിക്കുന്നത്

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. [9:02 pm, 31/01/2022] +91 96457 85861: പ്രശ്‌സ്തരായ പൂർവ്വ വിദ്യാർത്ഥികൾ

1. Dr. Divya shaj 2.Advct.Anju 3.Comedy artist, Renju 4.Comedy artist, Gayatri Binu

വഴികാട്ടി

സ്കൂളിലേക്കുള്ള വഴി

പത്തനംതിട്ട നിന്ന് മണിയാർ -ചിറ്റാർ റൂട്ടിൽ പടയണിപ്പാറ എന്ന സ്ഥലത്തുനിന്ന് 2km യാത്ര ചെയ്താൽ സ്കൂളിൽ എത്താം


Map

|} |}

"https://schoolwiki.in/index.php?title=കെ.വി.എൽ.പി.എസ്_പടയണിപ്പാറ&oldid=2536573" എന്ന താളിൽനിന്ന് ശേഖരിച്ചത്