"ഗവ.എൽ.പി.സ്കൂൾ ചേപ്പാട് തെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|GLPS CHEPPAD SOUTH}} | ||
| സ്ഥലപ്പേര്= ചേപ്പാട് | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=ചേപ്പാട് | ||
| | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=35401 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32110500605 | ||
| | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |||
| | |സ്ഥാപിതവർഷം=1867 | ||
|സ്കൂൾ വിലാസം=ചേപ്പാട് | |||
| | |പോസ്റ്റോഫീസ്=ചേപ്പാട് | ||
| പഠന | |പിൻ കോഡ്=690507 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=35401haripad@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=35401haripad@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ഹരിപ്പാട് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=11 | ||
| പ്രധാന | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പി.ടി. | |നിയമസഭാമണ്ഡലം=ഹരിപ്പാട് | ||
| | |താലൂക്ക്=കാർത്തികപ്പള്ളി | ||
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-4=33 | |||
|പെൺകുട്ടികളുടെ എണ്ണം 1-4=22 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-4=55 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സരിത ആർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുസ്മിത | |||
|സ്കൂൾ ചിത്രം=35401_SCHOOL.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
തീരദേശ റെയിൽവേയുടെ ഭാഗമായ ചേപ്പാട് റെയിൽവേസ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ പടിഞ്ഞാറ് ആലപ്പുഴ - കായംകുളം നാഷണൽ ഹൈവേയ്ക്കു കിഴക്കു വശത്താണ് ചേപ്പാട് ഗവ : എൽ . പി . സ്കൂൾ ചേപ്പാട് സൗത്ത് സ്ഥിതി ചെയുന്നത് .ഇത് | തീരദേശ റെയിൽവേയുടെ ഭാഗമായ ചേപ്പാട് റെയിൽവേസ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ പടിഞ്ഞാറ് ആലപ്പുഴ - കായംകുളം നാഷണൽ ഹൈവേയ്ക്കു കിഴക്കു വശത്താണ് ചേപ്പാട് ഗവ : എൽ . പി . സ്കൂൾ ചേപ്പാട് സൗത്ത് സ്ഥിതി ചെയുന്നത് .ഇത് | ||
വരി 32: | വരി 66: | ||
കൃഷിക്കാരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഈ സ്ഥലത്തു തങ്ങളുടെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനായി ഒരു പൊതു വിദ്യാലയം ഇല്ലാത്തതിനാൽ നാട്ടുകാരുടെ ആവശ്യ പ്രകാരം 1867 ൽ പുത്തൻ പുരക്കൽ പരമു പിള്ള വൈദ്യരുടെ വസ്തുവിൽ ഈ സ്കൂൾ സ്ഥാപിതമായി .N .H 47 ന്റെ (കായംകുളം -ആലപ്പുഴ )പടിഞ്ഞാറ് വശത്തു ( ഗ്രൗണ്ടിന് സമീപം ) ആയിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .സ്കൂൾ നിന്നിരുന്ന സ്ഥലം കായംകുളം രാജാവിന്റെ ഉടമസ്ഥതയിൽ പെട്ടിരുന്നതിനാൽ ഗവ .എൽ .പി സ്കൂൾ "കൊട്ടാരം സ്കൂൾ " എന്നറിയപ്പെടുകയും ചെയ്തു . കാല ക്രമേണെ കുട്ടികളുടെ ആധിക്യം കാരണം അധ്യയനം നടത്താൻ കഴിയാതെ വരുകയും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തകുയും ചെയ്തു .പിന്നീട് നാട്ടുകാരുടെ പരിശ്രമ ഫലമായി ഹൈവേയ്ക്കു കിഴക്കു വശത്തായി ഗവൺമെൻറ് വിലയായി വാങ്ങിയ 45 സെൻറ് സ്ഥലം അനുവദിക്കുകയും 1969 -1970 കാല ഘട്ടത്തിൽ പുതിയ സ്കൂൾ പണിതു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ച് വരെയായിരുന്നു ക്ലാസുകൾ പിന്നീട് നാല് വരെയായി പരിമിതപ്പെടുത്തുകയും ചെയ്തു .സമൂഹത്തിൽ പല ഉന്നതന്മാരെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്മാരെയും കലാകായിക പ്രതിഭകളെയും സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് . മുതുകുളം പാർവ്വതിയമ്മ , എൻ , എം സി വാരിയർ , ചേപ്പാട് ഭാസ്കരൻ നായർ എന്നിവർ അവരിൽ ചിലർ മാത്രം .അതോടൊപ്പം തന്നെ അനേകം ഡോക്ടറന്മാരെയും എഞ്ചിനീയറന്മാരെയും അധ്യാപകരെയും ശാസ്ത്രജ്ഞന്മാരെയും മറ്റും സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ വിദ്യാലയം സഹായിച്ചിട്ടുണ്ട് | കൃഷിക്കാരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഈ സ്ഥലത്തു തങ്ങളുടെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനായി ഒരു പൊതു വിദ്യാലയം ഇല്ലാത്തതിനാൽ നാട്ടുകാരുടെ ആവശ്യ പ്രകാരം 1867 ൽ പുത്തൻ പുരക്കൽ പരമു പിള്ള വൈദ്യരുടെ വസ്തുവിൽ ഈ സ്കൂൾ സ്ഥാപിതമായി .N .H 47 ന്റെ (കായംകുളം -ആലപ്പുഴ )പടിഞ്ഞാറ് വശത്തു ( ഗ്രൗണ്ടിന് സമീപം ) ആയിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .സ്കൂൾ നിന്നിരുന്ന സ്ഥലം കായംകുളം രാജാവിന്റെ ഉടമസ്ഥതയിൽ പെട്ടിരുന്നതിനാൽ ഗവ .എൽ .പി സ്കൂൾ "കൊട്ടാരം സ്കൂൾ " എന്നറിയപ്പെടുകയും ചെയ്തു . കാല ക്രമേണെ കുട്ടികളുടെ ആധിക്യം കാരണം അധ്യയനം നടത്താൻ കഴിയാതെ വരുകയും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തകുയും ചെയ്തു .പിന്നീട് നാട്ടുകാരുടെ പരിശ്രമ ഫലമായി ഹൈവേയ്ക്കു കിഴക്കു വശത്തായി ഗവൺമെൻറ് വിലയായി വാങ്ങിയ 45 സെൻറ് സ്ഥലം അനുവദിക്കുകയും 1969 -1970 കാല ഘട്ടത്തിൽ പുതിയ സ്കൂൾ പണിതു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ച് വരെയായിരുന്നു ക്ലാസുകൾ പിന്നീട് നാല് വരെയായി പരിമിതപ്പെടുത്തുകയും ചെയ്തു .സമൂഹത്തിൽ പല ഉന്നതന്മാരെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്മാരെയും കലാകായിക പ്രതിഭകളെയും സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് . മുതുകുളം പാർവ്വതിയമ്മ , എൻ , എം സി വാരിയർ , ചേപ്പാട് ഭാസ്കരൻ നായർ എന്നിവർ അവരിൽ ചിലർ മാത്രം .അതോടൊപ്പം തന്നെ അനേകം ഡോക്ടറന്മാരെയും എഞ്ചിനീയറന്മാരെയും അധ്യാപകരെയും ശാസ്ത്രജ്ഞന്മാരെയും മറ്റും സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ വിദ്യാലയം സഹായിച്ചിട്ടുണ്ട് | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വളരെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിന് ഉള്ളത് . വിശാലമായ സ്കൂൾ പുരയിടത്തിൽ കൃഷി ചെയ്യാറുണ്ട് .. കുട്ടികൾക്ക് കളിക്കുന്നതിനായി കളിക്കളം എന്ന കുട്ടികളുടെ പാർക്ക് ഉണ്ട് | വളരെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിന് ഉള്ളത് . വിശാലമായ സ്കൂൾ പുരയിടത്തിൽ കൃഷി ചെയ്യാറുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയിലറ്റ് ഉണ്ട് ,46 സെൻറ് സ്ഥലം ഉള്ള സ്കൂൾ പരിസരത്തു രക്ഷിതാക്കളുടെ സഹായത്തോടെ കൃഷി ചെയ്യാറുണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി കളിക്കളം എന്ന കുട്ടികളുടെ പാർക്ക് ഉണ്ട് . | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
എല്ലാ വെള്ളിയാഴ്ചകളിലും മൂന്നു മണി മുതൽ ബാലസഭ കൂടുകയും കുട്ടികളുടെ സർഗ വാസനകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ നിർബന്ധിത കമ്പ്യൂട്ടർ പഠനം നൽകുന്നു .പ്രാദേശിക കലകളെ കുറിച്ചുള്ള ബോധ വത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് . നാടൻ കലകൾ നേരിട്ട് കണ്ടും കെട്ടും ആസ്വദിക്കുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകി വരുന്നു . | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#ശോഭന കുമാരി | #ശോഭന കുമാരി | ||
#സരളമ്മ | #സരളമ്മ | ||
വരി 53: | വരി 88: | ||
#ശാന്ത കുമാരി | #ശാന്ത കുമാരി | ||
#വിജയമ്മ | #വിജയമ്മ | ||
#ശ്രീലത | |||
== | #ഹംലത്ത് | ||
== നേട്ടങ്ങൾ == | |||
1 . 2014 -2015 അധ്യയന വർഷം ഉപ ജില്ലാ മത്സരത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം | 1 . 2014 -2015 അധ്യയന വർഷം ഉപ ജില്ലാ മത്സരത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം | ||
ശാസ്ത്രോത്സവത്തിൽ തടിയിൽ കൊത്തുപണി ,പനയോല ,പാഴ് വസ്തുക്കൾ , ഫയൽ നിർമ്മാണം എന്നീമത്സര ഇനങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു | ശാസ്ത്രോത്സവത്തിൽ തടിയിൽ കൊത്തുപണി ,പനയോല ,പാഴ് വസ്തുക്കൾ , ഫയൽ നിർമ്മാണം എന്നീമത്സര ഇനങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു | ||
2 . 2015 -2016 അധ്യയന വർഷം തുടർച്ചയായ രണ്ടാം വർഷവും മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനം | 2 . 2015 -2016 അധ്യയന വർഷം തുടർച്ചയായ രണ്ടാം വർഷവും മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനം | ||
മലയാളം പദ്യം ചൊല്ലലിൽ ഉപ ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു | മലയാളം പദ്യം ചൊല്ലലിൽ ഉപ ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു | ||
3.2016 - 2017 അധ്യയന വർഷം സയൻസ് മേളയിൽ ഉപജില്ലാ മത്സരങ്ങളിൽ സ്റ്റാളിനു രണ്ടാം സ്ഥാനം ലഭിച്ചു . പ്രവർത്തി പരിചയ മേളയിൽ പങ്കെടുത്ത മിക്ക കുട്ടികൾക്കും ഗ്രേഡും സ്ഥാനവും ലഭിച്ചു | 3.2016 - 2017 അധ്യയന വർഷം സയൻസ് മേളയിൽ ഉപജില്ലാ മത്സരങ്ങളിൽ സ്റ്റാളിനു രണ്ടാം സ്ഥാനം ലഭിച്ചു . പ്രവർത്തി പരിചയ മേളയിൽ പങ്കെടുത്ത മിക്ക കുട്ടികൾക്കും ഗ്രേഡും സ്ഥാനവും ലഭിച്ചു | ||
== പ്രശസ്തരായ | സ്കൂളിന്റെ ഏറ്റവും വലിയ മികച്ച നേട്ടം ഉത്തർ പ്രദേശിലെ വാരണാസിയിൽ നിന്നും വന്ന ഹിന്ദി മാത്രം സംസാരിക്കാൻ അറിയാവുന്ന പതിനഞ്ചോളം കുട്ടികളെ മലയാളം എഴുത്തും വായനയും പഠിപ്പിച്ചു . | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#മുതുകുളം പാർവ്വതിയമ്മ | #മുതുകുളം പാർവ്വതിയമ്മ | ||
#എൻ .എം .സി വാരിയർ | #എൻ .എം .സി വാരിയർ | ||
വരി 73: | വരി 112: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും 6 കി.മി തെക്ക് മാറി നാഷണൽ ഹൈവേയിൽ ചേപ്പാട് കവലക്ക് തെക്ക് 800 മീറ്റർ അകലെ സ്ക്കൂൾ സ്ഥിതിചെയ്യുന്നു. | |||
* 9.2320420, 76.4737400 | |||
---- | |||
{{Slippymap|lat=9.232329164685275|lon= 76.47345019267937|zoom=20|width=full|height=400|marker=yes}} | |||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
* ബസ് | == '''അവലംബം''' == | ||
<references /> | |||
* | |||
{{ |
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.സ്കൂൾ ചേപ്പാട് തെക്ക് | |
---|---|
വിലാസം | |
ചേപ്പാട് ചേപ്പാട് , ചേപ്പാട് പി.ഒ. , 690507 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1867 |
വിവരങ്ങൾ | |
ഇമെയിൽ | 35401haripad@gmail.com |
വെബ്‍സൈറ്റ് | 35401haripad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35401 (സമേതം) |
യുഡൈസ് കോഡ് | 32110500605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ഹരിപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു വി |
പി.ടി.എ. പ്രസിഡണ്ട് | സരിത ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുസ്മിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തീരദേശ റെയിൽവേയുടെ ഭാഗമായ ചേപ്പാട് റെയിൽവേസ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ പടിഞ്ഞാറ് ആലപ്പുഴ - കായംകുളം നാഷണൽ ഹൈവേയ്ക്കു കിഴക്കു വശത്താണ് ചേപ്പാട് ഗവ : എൽ . പി . സ്കൂൾ ചേപ്പാട് സൗത്ത് സ്ഥിതി ചെയുന്നത് .ഇത്
ചേപ്പാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഏക സർക്കാർ സ്ഥാപനമാണ് .
ചരിത്രം
1867 ലാണ് ഈ സരസ്വതീ വിദ്യാലയം സ്ഥാപിതമായത് . 2017 -18 ൽ സ്‌കൂൾ സ്ഥാപിതമായതിന്റെ 150 -)൦ വാർഷികം ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് . കൃഷിക്കാരും സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന ഈ സ്ഥലത്തു തങ്ങളുടെ കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിനായി ഒരു പൊതു വിദ്യാലയം ഇല്ലാത്തതിനാൽ നാട്ടുകാരുടെ ആവശ്യ പ്രകാരം 1867 ൽ പുത്തൻ പുരക്കൽ പരമു പിള്ള വൈദ്യരുടെ വസ്തുവിൽ ഈ സ്കൂൾ സ്ഥാപിതമായി .N .H 47 ന്റെ (കായംകുളം -ആലപ്പുഴ )പടിഞ്ഞാറ് വശത്തു ( ഗ്രൗണ്ടിന് സമീപം ) ആയിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .സ്കൂൾ നിന്നിരുന്ന സ്ഥലം കായംകുളം രാജാവിന്റെ ഉടമസ്ഥതയിൽ പെട്ടിരുന്നതിനാൽ ഗവ .എൽ .പി സ്കൂൾ "കൊട്ടാരം സ്കൂൾ " എന്നറിയപ്പെടുകയും ചെയ്തു . കാല ക്രമേണെ കുട്ടികളുടെ ആധിക്യം കാരണം അധ്യയനം നടത്താൻ കഴിയാതെ വരുകയും ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തകുയും ചെയ്തു .പിന്നീട് നാട്ടുകാരുടെ പരിശ്രമ ഫലമായി ഹൈവേയ്ക്കു കിഴക്കു വശത്തായി ഗവൺമെൻറ് വിലയായി വാങ്ങിയ 45 സെൻറ് സ്ഥലം അനുവദിക്കുകയും 1969 -1970 കാല ഘട്ടത്തിൽ പുതിയ സ്കൂൾ പണിതു പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ച് വരെയായിരുന്നു ക്ലാസുകൾ പിന്നീട് നാല് വരെയായി പരിമിതപ്പെടുത്തുകയും ചെയ്തു .സമൂഹത്തിൽ പല ഉന്നതന്മാരെയും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്മാരെയും കലാകായിക പ്രതിഭകളെയും സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് . മുതുകുളം പാർവ്വതിയമ്മ , എൻ , എം സി വാരിയർ , ചേപ്പാട് ഭാസ്കരൻ നായർ എന്നിവർ അവരിൽ ചിലർ മാത്രം .അതോടൊപ്പം തന്നെ അനേകം ഡോക്ടറന്മാരെയും എഞ്ചിനീയറന്മാരെയും അധ്യാപകരെയും ശാസ്ത്രജ്ഞന്മാരെയും മറ്റും സമൂഹത്തിനു സംഭാവന ചെയ്യാൻ ഈ വിദ്യാലയം സഹായിച്ചിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
വളരെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിന് ഉള്ളത് . വിശാലമായ സ്കൂൾ പുരയിടത്തിൽ കൃഷി ചെയ്യാറുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയിലറ്റ് ഉണ്ട് ,46 സെൻറ് സ്ഥലം ഉള്ള സ്കൂൾ പരിസരത്തു രക്ഷിതാക്കളുടെ സഹായത്തോടെ കൃഷി ചെയ്യാറുണ്ട് . കുട്ടികൾക്ക് കളിക്കുന്നതിനായി കളിക്കളം എന്ന കുട്ടികളുടെ പാർക്ക് ഉണ്ട് .
==പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
എല്ലാ വെള്ളിയാഴ്ചകളിലും മൂന്നു മണി മുതൽ ബാലസഭ കൂടുകയും കുട്ടികളുടെ സർഗ വാസനകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ നിർബന്ധിത കമ്പ്യൂട്ടർ പഠനം നൽകുന്നു .പ്രാദേശിക കലകളെ കുറിച്ചുള്ള ബോധ വത്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് . നാടൻ കലകൾ നേരിട്ട് കണ്ടും കെട്ടും ആസ്വദിക്കുന്നതിനുള്ള അവസരം കുട്ടികൾക്ക് നൽകി വരുന്നു .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശോഭന കുമാരി
- സരളമ്മ
- ദാമോദരൻ ആശാരി
- വേലായുധൻ
- നാരായണ പിള്ള
- മുത്ത് ബീവി
- ശാന്തമ്മ
- ശാന്ത കുമാരി
- വിജയമ്മ
- ശ്രീലത
- ഹംലത്ത്
നേട്ടങ്ങൾ
1 . 2014 -2015 അധ്യയന വർഷം ഉപ ജില്ലാ മത്സരത്തിൽ മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ശാസ്ത്രോത്സവത്തിൽ തടിയിൽ കൊത്തുപണി ,പനയോല ,പാഴ് വസ്തുക്കൾ , ഫയൽ നിർമ്മാണം എന്നീമത്സര ഇനങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചു
2 . 2015 -2016 അധ്യയന വർഷം തുടർച്ചയായ രണ്ടാം വർഷവും മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനം മലയാളം പദ്യം ചൊല്ലലിൽ ഉപ ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചു
3.2016 - 2017 അധ്യയന വർഷം സയൻസ് മേളയിൽ ഉപജില്ലാ മത്സരങ്ങളിൽ സ്റ്റാളിനു രണ്ടാം സ്ഥാനം ലഭിച്ചു . പ്രവർത്തി പരിചയ മേളയിൽ പങ്കെടുത്ത മിക്ക കുട്ടികൾക്കും ഗ്രേഡും സ്ഥാനവും ലഭിച്ചു
സ്കൂളിന്റെ ഏറ്റവും വലിയ മികച്ച നേട്ടം ഉത്തർ പ്രദേശിലെ വാരണാസിയിൽ നിന്നും വന്ന ഹിന്ദി മാത്രം സംസാരിക്കാൻ അറിയാവുന്ന പതിനഞ്ചോളം കുട്ടികളെ മലയാളം എഴുത്തും വായനയും പഠിപ്പിച്ചു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുതുകുളം പാർവ്വതിയമ്മ
- എൻ .എം .സി വാരിയർ
- ഡോ .വിനയ കുമാർ
- ഡോ .അനന്ത പത്മനാഭൻ
- ഡോ .പ്രതാപ് കുമാർ
- പൊഫ .ജയകുമാർ
- ചേപ്പാട് ഭാസ്കരൻ നായർ
- ശ്രീലേഖ .എൽ അഗ്രി കൾച്ചറൽ ഓഫീസർ
വഴികാട്ടി
- ഹരിപ്പാട് ബസ് സ്റ്റാന്റിൽനിന്നും 6 കി.മി തെക്ക് മാറി നാഷണൽ ഹൈവേയിൽ ചേപ്പാട് കവലക്ക് തെക്ക് 800 മീറ്റർ അകലെ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.
- 9.2320420, 76.4737400
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35401
- 1867ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ