"അഞ്ചാം പീടിക എം എൽ പി എസ് അഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|anchampeedika mlp school}}
{{prettyurl|anchampeedika m l p school}}

'''[https://schoolwiki.in/Anchampeedika_m_l_p_school ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{Infobox AEOSchool

https://schoolwiki.in/Anchampeedika_m_l_p_school

| സ്ഥലപ്പേര്=അഴിയൂര്‍
{{PSchoolFrame/Header}}അഞ്ചാംപീടിക എം എൽ പി സ്കൂൾ
| വിദ്യാഭ്യാസ ജില്ല= വടകര

| റവന്യൂ ജില്ല= കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ  വടകര താലൂക്കിൽ ഉൾപ്പെട്ട അഴിയൂർ ഗ്രാമപഞ്ചായത്തിൽപതിനെട്ടാം വാർഡിൽ നാഷണൽ ഹൈവേക്ക് പടിഞ്ഞാറുഭാഗത്തായി  സ്കൂൾ സ്ഥിതി ചെയ്യുന്നു{{Infobox School
| സ്കൂള്‍ കോഡ്= 16209
|സ്ഥലപ്പേര്=അഴിയൂർ
| സ്ഥാപിതവര്‍ഷം= 1925
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ വിലാസം=അഴിയൂര്‍-പി.ഒ,
-വടകര വഴി
|റവന്യൂ ജില്ല=കോഴിക്കോട്
| പിന്‍ കോഡ്= 673 309
|സ്കൂൾ കോഡ്=16209
| സ്കൂള്‍ ഫോണ്‍= 0496 2500970
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=anjampeedikamlps@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=
|വിക്കിഡാറ്റ ക്യു ഐഡി=
| ഉപജില്ല= ചോമ്പാല
|യുഡൈസ് കോഡ്=32041300205
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്ഥാപിതവർഷം=1925
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വിലാസം=
| മാദ്ധ്യമം=മലയാളം
|പോസ്റ്റോഫീസ്=അഴിയൂർ
| ആൺകുട്ടികളുടെ എണ്ണം= 21
|പിൻ കോഡ്=673309
| പെൺകുട്ടികളുടെ എണ്ണം= 20
|സ്കൂൾ ഫോൺ=0496 2500970,9562219208
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 41
|സ്കൂൾ ഇമെയിൽ=anjampeedikamlps@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 5
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍= പ്രമീള എം
|ഉപജില്ല=ചോമ്പാല
| പി.ടി.. പ്രസിഡണ്ട്=സീനത്ത് എ.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =അഴിയൂർ പഞ്ചായത്ത്
| സ്കൂള്‍ ചിത്രം= Anjampeedika_MLPS_Azhiyour.png ‎|
|വാർഡ്=18

|ലോകസഭാമണ്ഡലം=വടകര

|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സാ‍‍‍‍ജിദ ടി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷബാന
|എം.പി.ടി.. പ്രസിഡണ്ട്=സീനത്ത്
|സ്കൂൾ ചിത്രം=16209school.jpg
|ലോഗോ=16209emb.png}}

== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ ഉള്‍പ്പെട്ട അഴിയൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ 18)o വാര്‍ഡില്‍ നാഷണല്‍ ഹൈവേയ്ക്ക് പടി‍ഞ്ഞാറ് ഭാഗത്തായി അഞ്ചാംപീടിക എം.എ.പി സ്കൂള്‍ സ്ഥിതിചെയ്യുന്നു.മുസ്ല്യാരവിടെ അഹമ്മദ്കുട്ടി എന്നവര്‍ അഞ്ചാംപീടിക പള്ളിയുടെ അടുത്ത് വലിയകത്ത് കരകെട്ടി തറവാട്ടില്‍ കാരണവരില്‍ നിന്ന് വാക്കാല്‍ ചാര്‍ത്തിവാങ്ങി നാല് സെന്റ് സ്ഥലത്ത് ഒരു സ്കൂള്‍ എടുപ്പുണ്ടാക്കി കുട്ടികളെ ഓത്തും എഴുത്തും പഠിപ്പിച്ചുവന്നു.അത് 1931ന് മുമ്പാണെന്ന് ആധാരത്തില്‍ നിന്നും മനസിലാകുന്നു.1948 മുതല്‍ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകന്‍ മാനേജര്‍ കൂടിയായ പരേതനായ കൃഷ്ണന്‍ പണിക്കരായിരുന്നു.അതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ദേവകി മാനേജരായി തുടര്‍ന്നുവന്നു.പിന്നീട്ഇപ്പോഴത്തെ മാനേജര്‍ ‍ശ്രീ എ വേണുഗോപാലന്‍ മാസ്റ്റര്‍ കാര്യങ്ങള്‍ നടത്തിവരുന്നു.
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഉൾപ്പെട്ട അഴിയൂർ ഗ്രാമപ‍ഞ്ചായത്തിലെ 18)o വാർഡിൽ നാഷണൽ ഹൈവേയ്ക്ക് പടി‍ഞ്ഞാറ് ഭാഗത്തായി അഞ്ചാംപീടിക എം.എ.പി സ്കൂൾ സ്ഥിതിചെയ്യുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
മുസ്ല്യാരവിടെ അഹമ്മദ്കുട്ടി എന്നവർ അഞ്ചാംപീടിക പള്ളിയുടെ അടുത്ത് വലിയകത്ത് കരകെട്ടി തറവാട്ടിൽ കാരണവരിൽ നിന്ന് വാക്കാൽ ചാർത്തിവാങ്ങി നാല് സെന്റ് സ്ഥലത്ത് ഒരു സ്കൂൾ എടുപ്പുണ്ടാക്കി കുട്ടികളെ ഓത്തും എഴുത്തും പഠിപ്പിച്ചുവന്നു. അത് 1931ന് മുമ്പാണെന്ന് ആധാരത്തിൽ നിന്നും മനസിലാകുന്നു.
സ്കൂളില്‍ കുട്ടികള്‍ക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയന്‍സില്‍ പരീക്ഷണങ്ങള്‍ നടത്താനായി ചെറിയ ലാബ് സൗകര്യങ്ങളും ,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാര്‍ട്ടുകള്‍,ഗ്ലോബുകള്‍,ഭൂപടങൾ എന്നിവയും ഉണ്ട്. പഠനോപകരണങ്ങളും കുട്ടികള്‍ക്ക് കുടിവെളള സംവിധാനവും,കുട്ടികള്‍ക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലുകളും  ധാരാളം വൃക്ഷങ്ങളും  ഔഷധ സസ്യങ്ങളും ഈ സ്കൂളിന്റെ സവിശേഷതയാണ്. വൃത്തിയുള്ള പാചകമുറിയും ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്.
1948 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകൻ മാനേജർ കൂടിയായ പരേതനായ കൃഷ്ണൻ പണിക്കരായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ദേവകി മാനേജരായി തുടർന്നുവന്നു. പിന്നീട്ഇപ്പോഴത്തെ മാനേജർ ‍ശ്രീ എ വേണുഗോപാലൻ മാസ്റ്റർ കാര്യങ്ങൾ നടത്തിവരുന്നു.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയൻസിൽ പരീക്ഷണങ്ങൾ നടത്താനായി ചെറിയ ലാബ് സൗകര്യങ്ങളും ,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങൾ എന്നിവയും ഉണ്ട്. പഠനോപകരണങ്ങളും കുട്ടികൾക്ക് കുടിവെളള സംവിധാനവും,കുട്ടികൾക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലുകളും  ധാരാളം വൃക്ഷങ്ങളും  ഔഷധ സസ്യങ്ങളും ഈ സ്കൂളിന്റെ സവിശേഷതയാണ്. വൃത്തിയുള്ള പാചകമുറിയും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== നേട്ടങ്ങള്‍ ==

സബ് ജില്ലാകലാമേളകളില്‍ ഉന്നതസ്ഥാനങ്ങള്‍ ലഭിക്കാറുണ്ട്
== മുൻ സാരഥികൾ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# പ്രൊഫസര്‍ ഇസ്മയില്‍ -ചരിത്രവിഭാഗം മേധാവി ,സര്‍ സയ്യിദ് കോളേജ്
# കൃഷ്ണൻ മാസ്റ്റർ
# ഡോക്ടര്‍ സുലൈമാന്‍ -ന്യൂറോളജി വിഭാഗം ,കോഴിക്കോട് മെഡിക്കല്‍ കോേളേജ്
# എ വിജയരാഘവൻ മാസ്റ്റർ
# ജനാബ് ഇ.ടി അയൂബ്-പ്രസിഡന്റ് ,അഴിയൂര്‍ ഗ്രാമപഞ്ചായത്ത്
# നാണു മാസ്റ്റർ

== നേട്ടങ്ങൾ ==
സബ് ജില്ലാകലാമേളകളിൽ ഉന്നതസ്ഥാനങ്ങൾ ലഭിക്കാറുണ്ട്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# പ്രൊഫസർ ഇസ്മയിൽ -ചരിത്രവിഭാഗം മേധാവി ,സർ സയ്യിദ് കോളേജ്
# ഡോക്ടർ സുലൈമാൻ -ന്യൂറോളജി വിഭാഗം ,കോഴിക്കോട് മെഡിക്കൽ കോേളേജ്
# ജനാബ് ഇ.ടി അയൂബ്-പ്രസിഡന്റ് ,അഴിയൂർ ഗ്രാമപഞ്ചായത്ത്
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |

* വടകര ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* അഴിയൂർ GHS സ്കൂളിന്റെ അടുത്തായി ജുമാമസ്ജിദിനു പിറകിലായി സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{Slippymap|lat=11.68560|lon=75.54411|zoom=18|width=full|height=400|marker=yes}}
* വടകര ബസ് സ്റ്റാന്റില്‍നിന്നും 13 കി.മി അകലം.

|- അഴിയൂര്‍ GHS സ്കൂളിന്റെ അടുത്തായി ജുമാമസ്ജിദിനു പിറകിലായി സ്ഥിതിചെയ്യുന്നു.

{{#multimaps:11.685459, 75.544279 |zoom=13}}

20:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അഞ്ചാംപീടിക എം എൽ പി സ്കൂൾ

കോഴിക്കോട് ജില്ലയിൽ  വടകര താലൂക്കിൽ ഉൾപ്പെട്ട അഴിയൂർ ഗ്രാമപഞ്ചായത്തിൽപതിനെട്ടാം വാർഡിൽ നാഷണൽ ഹൈവേക്ക് പടിഞ്ഞാറുഭാഗത്തായി  സ്കൂൾ സ്ഥിതി ചെയ്യുന്നു

അഞ്ചാം പീടിക എം എൽ പി എസ് അഴിയൂർ
വിലാസം
അഴിയൂർ

അഴിയൂർ പി.ഒ.

673309

കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0496 2500970,9562219208
ഇമെയിൽanjampeedikamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16209 (സമേതം)
യുഡൈസ് കോഡ്32041300205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസാ‍‍‍‍ജിദ ടി കെ
പി.ടി.എ. പ്രസിഡണ്ട്ഷബാന
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ ഉൾപ്പെട്ട അഴിയൂർ ഗ്രാമപ‍ഞ്ചായത്തിലെ 18)o വാർഡിൽ നാഷണൽ ഹൈവേയ്ക്ക് പടി‍ഞ്ഞാറ് ഭാഗത്തായി അഞ്ചാംപീടിക എം.എ.പി സ്കൂൾ സ്ഥിതിചെയ്യുന്നു. മുസ്ല്യാരവിടെ അഹമ്മദ്കുട്ടി എന്നവർ അഞ്ചാംപീടിക പള്ളിയുടെ അടുത്ത് വലിയകത്ത് കരകെട്ടി തറവാട്ടിൽ കാരണവരിൽ നിന്ന് വാക്കാൽ ചാർത്തിവാങ്ങി നാല് സെന്റ് സ്ഥലത്ത് ഒരു സ്കൂൾ എടുപ്പുണ്ടാക്കി കുട്ടികളെ ഓത്തും എഴുത്തും പഠിപ്പിച്ചുവന്നു. അത് 1931ന് മുമ്പാണെന്ന് ആധാരത്തിൽ നിന്നും മനസിലാകുന്നു. 1948 മുതൽ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകൻ മാനേജർ കൂടിയായ പരേതനായ കൃഷ്ണൻ പണിക്കരായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ദേവകി മാനേജരായി തുടർന്നുവന്നു. പിന്നീട്ഇപ്പോഴത്തെ മാനേജർ ‍ശ്രീ എ വേണുഗോപാലൻ മാസ്റ്റർ കാര്യങ്ങൾ നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലവും,സയൻസിൽ പരീക്ഷണങ്ങൾ നടത്താനായി ചെറിയ ലാബ് സൗകര്യങ്ങളും ,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങൾ എന്നിവയും ഉണ്ട്. പഠനോപകരണങ്ങളും കുട്ടികൾക്ക് കുടിവെളള സംവിധാനവും,കുട്ടികൾക്ക് പ്രകൃതിയെ കണ്ടറി‍‍ഞ്ഞ് പഠിക്കാനായി മരത്തണലുകളും ധാരാളം വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും ഈ സ്കൂളിന്റെ സവിശേഷതയാണ്. വൃത്തിയുള്ള പാചകമുറിയും ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. കൃഷ്ണൻ മാസ്റ്റർ
2. എ വിജയരാഘവൻ മാസ്റ്റർ
3. നാണു മാസ്റ്റർ

നേട്ടങ്ങൾ

സബ് ജില്ലാകലാമേളകളിൽ ഉന്നതസ്ഥാനങ്ങൾ ലഭിക്കാറുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. പ്രൊഫസർ ഇസ്മയിൽ -ചരിത്രവിഭാഗം മേധാവി ,സർ സയ്യിദ് കോളേജ്
2. ഡോക്ടർ സുലൈമാൻ -ന്യൂറോളജി വിഭാഗം ,കോഴിക്കോട് മെഡിക്കൽ കോേളേജ്
3. ജനാബ് ഇ.ടി അയൂബ്-പ്രസിഡന്റ് ,അഴിയൂർ ഗ്രാമപഞ്ചായത്ത്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• വടകര ബസ് സ്റ്റാന്റിൽനിന്നും 13 കി.മി അകലം.
• അഴിയൂർ GHS സ്കൂളിന്റെ അടുത്തായി ജുമാമസ്ജിദിനു പിറകിലായി സ്ഥിതിചെയ്യുന്നു.

Map