"ജി.എച്ച്.എസ്.എസ്. വെള്ളിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:16080 ghsv.jpeg.jpg|ലഘുചിത്രം]]
[[പ്രമാണം:16080 ghsv.jpeg.jpg|ലഘുചിത്രം]]

സ്ഥലത്തിന്റെ പേര് - '''പൊടിപ്പിൽ'''. കാടുകളും മേടുകളും കുറ്റിച്ചെടികളും ഉള്ളതിനാലാണ് പൊടിപ്പിൽ സ്കൂൾ എന്ന് ആദ്യം അറിയപ്പെട്ടത്. ‘വെള്ളിയോട്ടിടം’ അടിയത്തം വാണ പ്രദേശമായതിനാലാണ് '''''വെള്ളിയോട്''''' എന്ന് പേര് വരാൻ കാരണമായത്. ഇവിടെ സ്ഥാപിച്ച ഏകാധ്യാപകവിദ്യാലയമാണ് പിന്നീട് വെള്ളിയോട് എൽ. പി സ്കൂൾ ആയത്.
വെള്ളിയോട് സ്കൂളിനെ പൊടിപ്പിൽ സ്കൂൾ എന്നും വിളിക്കാറുണ്ട്. '''പൊടിപ്പിൽ''' എന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേര്. കാടുകളും മേടുകളും കുറ്റിച്ചെടികളും ഉള്ളതിനാലാണത്രെ പൊടിപ്പിൽ എന്ന് അറിയപ്പെട്ടത്. ‘വെള്ളിയോട്ടിടം’ അടിയത്തം വാണ പ്രദേശമായതിനാലാണ് '''''വെള്ളിയോട്''''' എന്ന് പേര് വരാൻ കാരണമായത്. ഇവിടെ സ്ഥാപിച്ച ഏകാധ്യാപകവിദ്യാലയമാണ് പിന്നീട് വെള്ളിയോട് എൽ. പി സ്കൂൾ ആയത്.

=== തുടക്കം ===
=== തുടക്കം ===
1956ൽ അന്നത്തെ [https://ml.wikipedia.org/wiki/മലബാർ_ഡിസ്ട്രിക്റ്റ്_ബോർഡ്  മലബാർ ഡിസ്ട്രിക്ട് ബാർഡിന്റെ] കീഴിൽ ഒരു ഏകാധ്യാപകവിദ്യാലയമായാണ് ഇന്നത്തെ വെള്ളിയോട് ഹയർസെക്കന്ററി സ്കൂൾ സ്ഥാപിതമാകുന്നത്. പരപ്പുപാറയിലുള്ള കോയിപ്പിള്ളി കണാരന്റെ നടുക്കണ്ടിപ്പറമ്പിൽ, കുന്നത്ത് പൊക്കിയുടെ ഒഴിഞ്ഞ വീട്ടിൽ പത്തുകുട്ടികളെ സംഘടിപ്പിച്ച് ക്ലാസ് തുടങ്ങുകയും പിന്നീട് കണാരൻ ഒരു ഷെഡ് കെട്ടിക്കൊടുക്കുകയും ചെയ്തു.
1956ൽ അന്നത്തെ [https://ml.wikipedia.org/wiki/മലബാർ_ഡിസ്ട്രിക്റ്റ്_ബോർഡ്  മലബാർ ഡിസ്ട്രിക്ട് ബാർഡിന്റെ] കീഴിൽ ഒരു ഏകാധ്യാപകവിദ്യാലയമായാണ് ഇന്നത്തെ വെള്ളിയോട് ഹയർസെക്കന്ററി സ്കൂൾ സ്ഥാപിതമാകുന്നത്. പരപ്പുപാറയിലുള്ള '''കോയിപ്പിള്ളി കണാരന്റെ''' നടുക്കണ്ടിപ്പറമ്പിൽ, '''കുന്നത്ത് പൊക്കിയുടെ''' ഒഴിഞ്ഞ വീട്ടിൽ പത്തുകുട്ടികളെ സംഘടിപ്പിച്ചാണ് ആദ്യ ക്ലാസ് തുടങ്ങിയത്. പിന്നീട് കോയിപ്പിള്ളി കണാരൻ പള്ളിക്കൂടത്തിനായി ഒരു ഷെഡ് കെട്ടിക്കൊടുക്കുകയും പഠനം അങ്ങോട്ട് മാറ്റുകയും ചെയ്തു.

ആദ്യം പഠിപ്പിക്കാനായി വന്നത് കോഴിക്കോട് പൊക്കുന്ന് സ്വദേശിനിയായ '''കമലാക്ഷി''' എന്ന അധ്യാപികയാണ്. '''നടുക്കണ്ടി കുമാരൻ ആണ് ആദ്യവിദ്യാർത്ഥി'''. '''പാറു തൈക്കൂടത്തിൽ''' '''ആദ്യ വിദ്യാർത്ഥിനിയും'''.
ആദ്യം പഠിപ്പിക്കാനായി വന്നത് കോഴിക്കോട് പൊക്കുന്ന് സ്വദേശിനിയായ '''കമലാക്ഷി''' എന്ന അധ്യാപികയാണ്. '''നടുക്കണ്ടി കുമാരൻ ആണ് ആദ്യവിദ്യാർത്ഥി'''. '''പാറു തൈക്കൂടത്തിൽ''' '''ആദ്യ വിദ്യാർത്ഥിനിയും'''.

ഈ സ്കൂൾ ഇവിടെ സ്ഥാപിക്കാനായി പ്രവർത്തിച്ച പ്രമുഖ വ്യക്തി '''കണാരൻ മാഷ്''’ എന്നറിയപ്പെടുന്ന, ഈ പ്രദേശത്തെ പ്രധാന സാമൂഹ്യപ്രവർത്തകനായ '''ആനക്കുഴി കണാരനാണ്'''. ഇദ്ദേഹം മുള്ളമ്പത്ത് സ്വദേശിയാണ്. സ്വന്തമായി സ്ഥലമില്ലാതെ ആറുവർഷം പിന്നിട്ടപ്പോൾ  സ്കൂൾ സ്കൂൾ തള്ളിക്കാനുള്ള ശ്രമം ചിലരുടെ ഭാഗത്തുനിന്നുണ്ടായി. ഇതിന്റെ ഭാഗമായി സ്കൂൾ കെട്ടിമേയാത്ത അവസ്ഥയും ഉണ്ടായി.
ഈ സ്കൂൾ ഇവിടെ സ്ഥാപിക്കാനായി പ്രവർത്തിച്ച പ്രമുഖ വ്യക്തി '''<nowiki/>'കണാരൻ മാഷ്''’ എന്നറിയപ്പെടുന്ന, ഈ പ്രദേശത്തെ പ്രധാന സാമൂഹ്യപ്രവർത്തകനായ '''<nowiki/>''ആനക്കുഴി കണാരനാണ്.'' ഇദ്ദേഹം മുള്ളമ്പത്ത് സ്വദേശിയാണ്. സ്വന്തമായി സ്ഥലമില്ലാതെ ആറുവർഷം പിന്നിട്ടപ്പോൾ  സ്കൂൾ തള്ളിക്കാനുള്ള ശ്രമം ചിലരുടെ ഭാഗത്തുനിന്നുണ്ടായി. ഇതിന്റെ ഭാഗമായി സ്കൂൾ കെട്ടിമേയാത്ത അവസ്ഥയും ഉണ്ടായി.
=== പുതിയ തട്ടകത്തിലേക്ക് ===
=== പുതിയ തട്ടകത്തിലേക്ക് ===
'''കമലാക്ഷി, പങ്കുണ്ണി''' തുടങ്ങിയവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപകർ. '''ജാതിയിൽ മൊയ്തുമാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.'''  '''ആന്റണി'''യായിരുന്നു അക്കാലത്തെ എ.ഇ.ഒ . ഷെഡ്ഡ് കെട്ടിമേയാത്തതുകൊണ്ട് സ്കൂളിന്റെ അംഗീകാരം റദ്ദാകുന്ന അവസരത്തിലാണ് വാണിമേൽ സ്വദേശിയായ '''ടി. കെ അമ്മദ് മാസ്റ്റർ''' വരുന്നത്. പരപ്പുപാറയിൽനിന്നും കൊമ്മിയോട് പ്രദേശത്തുള്ള '''നടുവൊടിഞ്ഞപറമ്പത്ത് കേളപ്പന്റെ''' പറമ്പിൽ സ്കൂൾ മാറ്റി സ്ഥാപിക്കുന്നു. '''ടി. കെ അമ്മദ് മാസ്റ്റ'''റോടൊപ്പം ഇതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് '''ഒ. പി ഇബ്രായി''', '''മുത്താച്ചുകുന്നുമ്മൽ കുഞ്ഞബ്ദുള്ള''', '''വലിയപറമ്പത്ത് കണ്ണൻ''' എന്നിവരായിരുന്നു. അന്നതെ എ.ഇ.ഒ ആയ '''ആന്റണി'''യായിരുന്നു ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

വരി 36: വരി 36:

2000 ആഗസ്തിൽ ഹയർസെക്കന്ററി ആരംഭിച്ചു. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് (1993 മാർച്ച്) 38% വിജയം കൈവരിച്ചു. ഹയർസെക്കന്ററി ആദ്യബാച്ച് (2002- മാർച്ച്) 67ശതമാനവും രണ്ടാമത്തെ ബാച്ച് (2003 – മാർച്ച്) 87 ശതമാനവും വിജയം കൈവരിച്ചു.

എസ്.എസ്.എൽ.സി - വർഷവും വിജയശതമാനവും ചുവടെ ചേർക്കുന്നു.
Year - No.of Present - Passed %
1993 - - - 38
1994 -
1995 -
1996 - 107 5 4.67
1997 - 133 21 16
1998 - 101 27 26.5
1999 - 92 8 9
2000 - 90 32 35.6
2001 - 103 42 40
2002 - 106 34 32
2003 - 96 53 60.5

{| class="wikitable"
{| class="wikitable"
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._വെള്ളിയോട്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്