"ജി.എച്ച്.എസ്.എസ്. വെള്ളിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
[[പ്രമാണം:16080 ghsv.jpeg.jpg|ലഘുചിത്രം]]
[[പ്രമാണം:16080 ghsv.jpeg.jpg|ലഘുചിത്രം]]

സ്ഥലത്തിന്റെ പേര് - '''പൊടിപ്പിൽ'''. കാടുകളും മേടുകളും കുറ്റിച്ചെടികളും ഉള്ളതിനാലാണ് പൊടിപ്പിൽ സ്കൂൾ എന്ന് ആദ്യം അറിയപ്പെട്ടത്. ‘വെള്ളിയോട്ടിടം’ അടിയത്തം വാണ പ്രദേശമായതിനാലാണ് '''''വെള്ളിയോട്''''' എന്ന് പേര് വരാൻ കാരണമായത്. ഇവിടെ സ്ഥാപിച്ച ഏകാധ്യാപകവിദ്യാലയമാണ് പിന്നീട് വെള്ളിയോട് എൽ. പി സ്കൂൾ ആയത്.
വെള്ളിയോട് സ്കൂളിനെ പൊടിപ്പിൽ സ്കൂൾ എന്നും വിളിക്കാറുണ്ട്. '''പൊടിപ്പിൽ''' എന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പേര്. കാടുകളും മേടുകളും കുറ്റിച്ചെടികളും ഉള്ളതിനാലാണത്രെ പൊടിപ്പിൽ എന്ന് അറിയപ്പെട്ടത്. ‘വെള്ളിയോട്ടിടം’ അടിയത്തം വാണ പ്രദേശമായതിനാലാണ് '''''വെള്ളിയോട്''''' എന്ന് പേര് വരാൻ കാരണമായത്. ഇവിടെ സ്ഥാപിച്ച ഏകാധ്യാപകവിദ്യാലയമാണ് പിന്നീട് വെള്ളിയോട് എൽ. പി സ്കൂൾ ആയത്.

=== തുടക്കം ===
=== തുടക്കം ===
1956ൽ അന്നത്തെ [https://ml.wikipedia.org/wiki/മലബാർ_ഡിസ്ട്രിക്റ്റ്_ബോർഡ്  മലബാർ ഡിസ്ട്രിക്ട് ബാർഡിന്റെ] കീഴിൽ ഒരു ഏകാധ്യാപകവിദ്യാലയമായാണ് ഇന്നത്തെ വെള്ളിയോട് ഹയർസെക്കന്ററി സ്കൂൾ സ്ഥാപിതമാകുന്നത്. പരപ്പുപാറയിലുള്ള കോയിപ്പിള്ളി കണാരന്റെ നടുക്കണ്ടിപ്പറമ്പിൽ, കുന്നത്ത് പൊക്കിയുടെ ഒഴിഞ്ഞ വീട്ടിൽ പത്തുകുട്ടികളെ സംഘടിപ്പിച്ച് ക്ലാസ് തുടങ്ങുകയും പിന്നീട് കണാരൻ ഒരു ഷെഡ് കെട്ടിക്കൊടുക്കുകയും ചെയ്തു.
1956ൽ അന്നത്തെ [https://ml.wikipedia.org/wiki/മലബാർ_ഡിസ്ട്രിക്റ്റ്_ബോർഡ്  മലബാർ ഡിസ്ട്രിക്ട് ബാർഡിന്റെ] കീഴിൽ ഒരു ഏകാധ്യാപകവിദ്യാലയമായാണ് ഇന്നത്തെ വെള്ളിയോട് ഹയർസെക്കന്ററി സ്കൂൾ സ്ഥാപിതമാകുന്നത്. പരപ്പുപാറയിലുള്ള '''കോയിപ്പിള്ളി കണാരന്റെ''' നടുക്കണ്ടിപ്പറമ്പിൽ, '''കുന്നത്ത് പൊക്കിയുടെ''' ഒഴിഞ്ഞ വീട്ടിൽ പത്തുകുട്ടികളെ സംഘടിപ്പിച്ചാണ് ആദ്യ ക്ലാസ് തുടങ്ങിയത്. പിന്നീട് കോയിപ്പിള്ളി കണാരൻ പള്ളിക്കൂടത്തിനായി ഒരു ഷെഡ് കെട്ടിക്കൊടുക്കുകയും പഠനം അങ്ങോട്ട് മാറ്റുകയും ചെയ്തു.

ആദ്യം പഠിപ്പിക്കാനായി വന്നത് കോഴിക്കോട് പൊക്കുന്ന് സ്വദേശിനിയായ കമലാക്ഷി എന്ന അധ്യാപികയാണ്. നടുക്കണ്ടി കുമാരൻ ആണ് ആദ്യവിദ്യാർത്ഥി. പാറു തൈക്കൂടത്തിൽ ആദ്യ വിദ്യാർത്ഥിനിയും.
ആദ്യം പഠിപ്പിക്കാനായി വന്നത് കോഴിക്കോട് പൊക്കുന്ന് സ്വദേശിനിയായ '''കമലാക്ഷി''' എന്ന അധ്യാപികയാണ്. '''നടുക്കണ്ടി കുമാരൻ ആണ് ആദ്യവിദ്യാർത്ഥി'''. '''പാറു തൈക്കൂടത്തിൽ''' '''ആദ്യ വിദ്യാർത്ഥിനിയും'''.

ഈ സ്കൂൾ ഇവിടെ സ്ഥാപിക്കാനായി പ്രവർത്തിച്ച പ്രമുഖ വ്യക്തി 'കണാരൻ മാഷ്’ എന്നറിയപ്പെടുന്ന, ഈ പ്രദേശത്തെ പ്രധാന സാമൂഹ്യപ്രവർത്തകനായ ആനക്കുഴി കണാരനാണ്. ഇദ്ദേഹം മുള്ളമ്പത്ത് സ്വദേശിയാണ്. സ്വന്തമായി സ്ഥലമില്ലാതെ ആറുവർഷം പിന്നിട്ടപ്പോൾ  സ്കൂൾ സ്കൂൾ തള്ളിക്കാനുള്ള ശ്രമം ചിലരുടെ ഭാഗത്തുനിന്നുണ്ടായി. ഇതിന്റെ ഭാഗമായി സ്കൂൾ കെട്ടിമേയാത്ത അവസ്ഥയും ഉണ്ടായി.
ഈ സ്കൂൾ ഇവിടെ സ്ഥാപിക്കാനായി പ്രവർത്തിച്ച പ്രമുഖ വ്യക്തി '''<nowiki/>'കണാരൻ മാഷ്''’ എന്നറിയപ്പെടുന്ന, ഈ പ്രദേശത്തെ പ്രധാന സാമൂഹ്യപ്രവർത്തകനായ '''<nowiki/>''ആനക്കുഴി കണാരനാണ്.'' ഇദ്ദേഹം മുള്ളമ്പത്ത് സ്വദേശിയാണ്. സ്വന്തമായി സ്ഥലമില്ലാതെ ആറുവർഷം പിന്നിട്ടപ്പോൾ  സ്കൂൾ തള്ളിക്കാനുള്ള ശ്രമം ചിലരുടെ ഭാഗത്തുനിന്നുണ്ടായി. ഇതിന്റെ ഭാഗമായി സ്കൂൾ കെട്ടിമേയാത്ത അവസ്ഥയും ഉണ്ടായി.
=== പുതിയ തട്ടകത്തിലേക്ക് ===
=== പുതിയ തട്ടകത്തിലേക്ക് ===
കമലാക്ഷി, പങ്കുണ്ണി തുടങ്ങിയവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപകർ. ആദ്യത്തെ പ്രഥമാധ്യാപകൻ ജാതിയിൽ മൊയ്തുവും അക്കാലത്തെ എ.ഇ.ഒ ആന്റണിയുമായിരുന്നു. ഷെഡ്ഡ് കെട്ടിമേയാത്തതുകൊണ്ട് സ്കൂളിന്റെ അംഗീകാരം റദ്ദാകുന്ന അവസരത്തിലാണ് വാണിമേൽ സ്വദേശിയായ ടി. കെ അമ്മദ് മാസ്റ്റർ വരുന്നത്. പരപ്പുപാറയിൽനിന്നും കൊമ്മിയോട് പ്രദേശത്തുള്ള നടുവൊടിഞ്ഞപറമ്പത്ത് കേളപ്പന്റെ പറമ്പിൽ സ്കൂൾ മാറ്റി സ്ഥാപിക്കുന്നു. '''ടി. കെ അമ്മദ് മാസ്റ്റ'''റോടൊപ്പം ഇതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് '''ഒ. പി ഇബ്രായി''', '''മുത്താച്ചുകുന്നുമ്മൽ കുഞ്ഞബ്ദുള്ള''', '''വലിയപറമ്പത്ത് കണ്ണൻ''' എന്നിവരായിരുന്നു. അന്നതെ എ.ഇ.ഒ ആയ '''ആന്റണി'''യായിരുന്നു ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
'''കമലാക്ഷി, പങ്കുണ്ണി''' തുടങ്ങിയവരായിരുന്നു സ്കൂളിലെ ആദ്യകാല അധ്യാപകർ. '''ജാതിയിൽ മൊയ്തുമാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ.'''  '''ആന്റണി'''യായിരുന്നു അക്കാലത്തെ എ.ഇ.ഒ . ഷെഡ്ഡ് കെട്ടിമേയാത്തതുകൊണ്ട് സ്കൂളിന്റെ അംഗീകാരം റദ്ദാകുന്ന അവസരത്തിലാണ് വാണിമേൽ സ്വദേശിയായ '''ടി. കെ അമ്മദ് മാസ്റ്റർ''' വരുന്നത്. പരപ്പുപാറയിൽനിന്നും കൊമ്മിയോട് പ്രദേശത്തുള്ള '''നടുവൊടിഞ്ഞപറമ്പത്ത് കേളപ്പന്റെ''' പറമ്പിൽ സ്കൂൾ മാറ്റി സ്ഥാപിക്കുന്നു. '''ടി. കെ അമ്മദ് മാസ്റ്റ'''റോടൊപ്പം ഇതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചത് '''ഒ. പി ഇബ്രായി''', '''മുത്താച്ചുകുന്നുമ്മൽ കുഞ്ഞബ്ദുള്ള''', '''വലിയപറമ്പത്ത് കണ്ണൻ''' എന്നിവരായിരുന്നു. അന്നതെ എ.ഇ.ഒ ആയ '''ആന്റണി'''യായിരുന്നു ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ഇവിടെയും അധികാലം നിലനിന്നില്ല. സ്കൂൾ നഷ്ടപ്പെടുമെന്നുള്ള അവസ്ഥ വീണ്ടും സംജാതമായി.ഈ അവസരത്തിലാണ് ഉദാരമതിയായ '''വലിയപറമ്പത്ത് കണ്ണൻ''' ''പതിനൊന്ന് സെന്റ് സ്ഥലം'' സ്കൂളിനായി സംഭാവനചെയ്യുകയും ഈ സ്ഥലത്ത് നാട്ടുകർ ചേർന്ന് അഞ്ചുക്ലാസ്മുറികൾക്കുള്ള ഷെഡ്ഡ് നിർമ്മിക്കുകയും ചെയ്തത്. അന്നത്തെ ആർ.ഡി.ഡി പ്രത്യേക താത്പര്യമെടുത്ത് ഒരു കെട്ടിടത്തിന്റെ പ്രപ്പോസൽ സർക്കാരിലേക്ക് സമർപ്പിക്കുകയും അത് അംഗീകരിച്ച് കിട്ടുകയും ചെയ്തു. എന്നാൽ 1970ൽ ടി. കെ അമ്മദ് മാസ്റ്റർ സ്ഥലം മാറിപ്പോയതോടെ സ്കൂൾ കെട്ടിടത്തിന്റെ പണി മന്ദഗതിയിലായി.

1971ജൂലായ് മസത്തിൽ ഇരിങ്ങണ്ണൂർ സ്വദേശിയായ '''എം. കെ ഗോപാലൻ നമ്പ്യാർ''' പ്രഥമാധ്യാപകനായി ചുമതലയേറ്റു.നൂറിൽ താഴെ കുട്ടികളും സുരക്ഷിതമല്ലാത്ത ഒരു ഷെഡ്ഡും മാനസികരോഗിയായ ഒരധ്യാപകനും മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. കല്ലാച്ചിയിൽനിന്നും എട്ടുകിലോമീറ്റർ നടന്നുവേണം കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലെത്തിച്ചേരാൻ.  എം. കെ ഗോപാലൻ നമ്പ്യാർ രക്ഷിതാക്കളും നാട്ടുകാരുമായി ബന്ധപ്പെട്ട് സ്കൂൾ നന്നാക്കിയെടുക്കാനുള്ള ശ്രമം ആരംഭിച്ചഘട്ടത്തിലാണ് ആയഞ്ചേരി സ്വദേശിയായ '''സി.എച്ച് കുഞ്ഞിരാമൻ മാസ്റ്ററും''' ചേരാപുരം സ്വദേശിയായ '''കെ ചന്തുമാസ്റ്ററും''' [[മലപ്പുറം|മലപ്പുറം ജില്ലയിൽനിന്നും]] സ്ഥലംമാറ്റം ലഭിച്ച് ഈ സ്കൂളിൽ എത്തുന്നത്. ഇവരുടെ വരവോടെ  ഗോപാലൻ നമ്പ്യാർക്ക് ആത്മവിശ്വാസം വർദ്ധിക്കുകയും ജനങ്ങളെ മുഴുവൻ കോർത്തിണക്കി സ്കൂളിന്റെ പുരോഗതിക്കായി യത്നിക്കുകയും ചെയ്തു.  
1971ജൂലായ് മസത്തിൽ ഇരിങ്ങണ്ണൂർ സ്വദേശിയായ '''എം. കെ ഗോപാലൻ നമ്പ്യാർ''' പ്രഥമാധ്യാപകനായി ചുമതലയേറ്റു. നൂറിൽ താഴെ കുട്ടികളും സുരക്ഷിതമല്ലാത്ത ഒരു ഷെഡ്ഡും മാനസികരോഗിയായ ഒരധ്യാപകനും മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. കല്ലാച്ചിയിൽനിന്നും എട്ടുകിലോമീറ്റർ നടന്നുവേണം കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിലെത്തിച്ചേരാൻ.  എം. കെ ഗോപാലൻ നമ്പ്യാർ രക്ഷിതാക്കളും നാട്ടുകാരുമായി ബന്ധപ്പെട്ട് സ്കൂൾ നന്നാക്കിയെടുക്കാനുള്ള ശ്രമം ആരംഭിച്ചഘട്ടത്തിലാണ് ആയഞ്ചേരി സ്വദേശിയായ '''സി.എച്ച് കുഞ്ഞിരാമൻ മാസ്റ്ററും''' ചേരാപുരം സ്വദേശിയായ '''കെ ചന്തുമാസ്റ്ററും''' [[മലപ്പുറം|മലപ്പുറം ജില്ലയിൽനിന്നും]] സ്ഥലംമാറ്റം ലഭിച്ച് ഈ സ്കൂളിൽ എത്തുന്നത്. ഇവരുടെ വരവോടെ  ഗോപാലൻ നമ്പ്യാർക്ക് ആത്മവിശ്വാസം വർദ്ധിക്കുകയും ജനങ്ങളെ മുഴുവൻ കോർത്തിണക്കി സ്കൂളിന്റെ പുരോഗതിക്കായി യത്നിക്കുകയും ചെയ്തു.  

'''1972 മെയ് 27'''-ാം തിയ്യതി വെള്ളിയോട് ഗവ. എൽ. പി സ്കൂളിനുവേണ്ടി സർക്കാർ നിർമ്മിച്ച അഞ്ച് ക്ലാസ് മുറികളുള്ള കെട്ടിടവും മൂത്രപ്പുരയും കക്കൂസും കിണറും ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടർന്നുമുള്ള നിരന്തരമായ പരിശ്രമഫലമായി വർഷം തോറും ഡിവിഷനുകൾ വർദ്ധിക്കുകയും '''''1974ൽ യു.പി സ്കൂളായി അപ്ഗ്രഡ് ചെയ്യപ്പെടുകയും ചെയ്തു'''''. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് '''പി തറുവൈഹാജി''' പ്രസിഡണ്ടായി സ്പോൺസറിംഗ് കമ്മറ്റി രൂപീകരിക്കുകയും സർക്കാർ നിബന്ധനകൾ പാലിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. നാട്ടുകാരിൽ നിന്നും പണം സ്വരൂപിച്ച് മൂന്ന് ഏക്കർ സ്ഥലം വിലയ്ക്കുവാങ്ങി സർക്കാരിലേക്ക് നൽകുകയും ആവശ്യമായ ഫർണിച്ചറുകൾ സംഘടിപ്പിക്കുകയും താത്ക്കാലിക കെട്ടിടം നിർമ്മിക്കുകയും ചെയ്തു. കുറഞ്ഞവിലയ്ക്ക് സ്ഥലം നൽകി ഈ സ്ഥാപനത്തെ സഹായിച്ചത് '''വാഴക്കുകിളച്ച പറമ്പത്ത് അന്ത്രു''' എന്ന വ്യക്തിയായിരുന്നു. സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനും സർക്കാരിൽനിന്നുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും അന്നത്തെ [[കോഴിക്കോട്/എഇഒ നാദാപുരം|നാദാപുരം]] എം.എൽ.എ ആയിരുന്ന '''എം കുമാരൻ മാസ്റ്റർ''' വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണ്. യു. പി സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും ഇദ്ദേഹമായിരുന്നു.

വരി 36: വരി 36:

2000 ആഗസ്തിൽ ഹയർസെക്കന്ററി ആരംഭിച്ചു. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് (1993 മാർച്ച്) 38% വിജയം കൈവരിച്ചു. ഹയർസെക്കന്ററി ആദ്യബാച്ച് (2002- മാർച്ച്) 67ശതമാനവും രണ്ടാമത്തെ ബാച്ച് (2003 – മാർച്ച്) 87 ശതമാനവും വിജയം കൈവരിച്ചു.

എസ്.എസ്.എൽ.സി - വർഷവും വിജയശതമാനവും ചുവടെ ചേർക്കുന്നു.
Year - No.of Present - Passed %
1993 - - - 38
1994 -
1995 -
1996 - 107 5 4.67
1997 - 133 21 16
1998 - 101 27 26.5
1999 - 92 8 9
2000 - 90 32 35.6
2001 - 103 42 40
2002 - 106 34 32
2003 - 96 53 60.5

{| class="wikitable"
{| class="wikitable"
വരി 57: വരി 43:
|-
|-
| 1993 ||  || ||38
| 1993 ||  || ||38
|-
|1994
|
|
|
|-
|1995
|
|
|
|-
|1996
|107
|5
|4.67
|-
|1997
|133
|21
|16
|-
|1998
|101
|27
|26.5
|-
|1999
|92
|8
|9
|-
|2000
|90
|32
|35.6
|-
|2001
|103
|42
|40
|-
|2002
|106
|34
|32
|-
|2003
|96
|53
|60.5
|}
|}
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._വെള്ളിയോട്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്