"ഗവ. യു.പി.എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=വേങ്കവിള | | സ്ഥലപ്പേര്=വേങ്കവിള | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്=42551 | ||
| | | സ്ഥാപിതവർഷം= 1906 | ||
| | | സ്കൂൾ വിലാസം= വേങ്കവിള , ഇരിഞ്ചയം പി.ഒ<br. നെടുമങ്ങാട് | ||
| | | പിൻ കോഡ്= 695561 | ||
| | | സ്കൂൾ ഫോൺ= 0472 2802814 | ||
| | | സ്കൂൾ ഇമെയിൽ= gupsramapuram@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= നെടുമങ്ങാട് | | ഉപ ജില്ല= നെടുമങ്ങാട് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം=210 | | ആൺകുട്ടികളുടെ എണ്ണം=210 | ||
| പെൺകുട്ടികളുടെ എണ്ണം= 171 | | പെൺകുട്ടികളുടെ എണ്ണം= 171 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 381 | ||
| അദ്ധ്യാപകരുടെ എണ്ണം= 17 | | അദ്ധ്യാപകരുടെ എണ്ണം= 17 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജി.എസ്.ജയച്ചന്ദ്രൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= എ. | | പി.ടി.ഏ. പ്രസിഡണ്ട്= എ.അനിൽ | ||
| | | സ്കൂൾ ചിത്രം= GOVT UPS RAMAPURAM.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്ര പ്രസിദ്ധമായ എട്ടു വീട്ടിൽ പിള്ളമാരിൽ ചെമ്പഴന്തി പിള്ളയുടെ കുടുംബത്തിൽപ്പെട്ട രാമപുരത്തു വീട്ടുകാർ ദാനമായ നല്കിയ ഭൂമിയിൽ നിർമ്മിച്ചതുകൊണ്ടാണ് രാമപുരം സ്കൂൾ എന്ന പേർ ലഭിച്ചതെന്നും വേട്ടമ്പിളി ഏലായിൽ തെക്കേവീട്ടിൽ യശഃശരീരനായ ഈശ്വരപിള്ള 1906 ൽ തന്റെ കുടുംബപ്പേർ നല്കി കൊണ്ട് സ്ഥാപിച്ചതാണ് ഇന്നത്തെ രാമപുരം യു.പി സ്കൂൾ എന്നും പറയപ്പെടുന്നു.ആദ്യ മാനേജർ പരേതനായ ശ്രീ ഇരിഞ്ചയം കഞ്ഞൻപിള്ളയും അധ്യാപകൻ വേട്ടമ്പള്ളി വടക്കേവീട്ടിൽ പരേതനായ ശ്രീ നാരായണ പിള്ളയുമായിരുന്നു. | |||
കുട്ടികളിൽ ഈശ്വരവിശ്വാസവും നല്ല ശീലങ്ങളും വളർത്തുവാനായി ഒരു രവിവാരപാ0 ശാലയും ഇതോടൊപ്പം പ്രവർത്തിച്ചിരുന്നു. ഹരിപ്പാട് സ്വദേശിയായിരുന്ന യശഃശരീരനായ കൃഷ്ണൻ നായർ എന്ന പണ്ഡിതനായിരുന്നു രവി പാo ശാലയിൽ പഠിപ്പിച്ചിരുന്നത്. | |||
1956-ൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും രാമപുരം എൽ .പി .സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.1975 ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ പ്രൈമറി തലം മുതൽ ഏഴാം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളും, എം.എൽ.എ ഫണ്ടിൽ അനുവദിച്ച ഒരു ഇരുനില കെട്ടിടവും ഓഫീസ്, സ്റ്റാഫ് റൂo ഒരു ക്ലാസ് മുറിയും ഉൾപ്പെട്ട മറ്റൊരു കെട്ടിടവും ചേർന്നതാണ് ഞങ്ങളുടെ സ്കൂൾ. കമ്പ്യൂട്ടർ ലാബി നായി പ്രത്യേകകെട്ടിടവുമുണ്ട്.' എൽ .പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് കുമാരനാശാൻ ബ്ലോക്ക് എന്നും, യു.പി. വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് അബ്ദുൾ കലാം ബ്ലോക്കെന്നും നാമകരണം ചെയ്തിട്ടുണ്ട്. . | |||
ഓരോ ക്ലാസ് മുറിയും വിഷയാടിസ്ഥാന ചിത്രങ്ങൾ കൊണ്ട് അലംകൃതവുമാണ്.സുശക്തമായ കമ്പ്യൂട്ടർ ലാബ് സുസജ്ജമായ ശാസ്ത്ര ലാബ്, ആയിരത്തിൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി, ഗണിത ലാബ് ഇവ ഈ സ്കൂളിലുണ്ട്. കൂടാതെ മനോഹരമായ ഓപ്പൺ ഓഡിറ്റോറിയവും ടൈൽ പാകിയ മുറ്റവും സ്കൂളിനെ സുന്ദരമാക്കുന്നു. | |||
സംഗീതം, ചിത്രരചന, കായികപരിശീലനം, പ്രവൃത്തി പരിചയം എന്നിവയ്ക്ക് പ്രഗത്ഭരായ അധ്യാപകരുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. | |||
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ശ്രീ. എ സമ്പത്ത് എം.പി.അനുവദിച്ച സ്കൂൾ വാഹനവും കരാറടിസ്ഥാനത്തിൽ മറ്റൊരു വാഹനവും സ്കൂളിനുണ്ട്. കുട്ടികൾക്ക് കളിക്കാനായി കളിസ്ഥലവുമുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ജില്ല - സബ് ജില്ലാതല സ്കൂൾ കലോത്സവങ്ങളിലും, പ്രവൃത്തി പരിചയമേളകളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവു തെളിയിച്ചു വരികയാണ്, 2016-17 വർഷത്തെ സബ് ജില്ലാതല സംസ്കൃതോത്സവത്തിൽ പങ്കെടുത്ത 15 ഇനങ്ങളിൽ 14 ഇനങ്ങളിലും എ ഗ്രേഡ് നേടകയും, 10 ജനങ്ങളിൽ ഒന്നാo സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | |||
കൂടാതെ ജില്ലാ കലോത്സവത്തിൽ 8 എ ഗ്രേഡ് നേടാനായി. | |||
എല്ലാ വർഷവും പ്രവൃത്തി പരിചയമേളയിൽ, മികച്ച വിജയം നേടുക പതിവാണ്. | |||
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഇവിടെ സജീവമാണ്. | |||
== മികവുകൾ == | |||
= 2014ലെ DF M F ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ | |||
സമ്മാനാർഹമായ "പച്ചപ്പൂ" എന്ന കുട്ടികളുടെ ചിത്രം | |||
= 2015ൽ ശ്രീകണ്ഠേശ്വരം സ്മൃതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രാദേശിക ഭാഷാ നിഘണ്ടു നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനമായി ലഭിച്ചു. | |||
= 2014ൽ Best Gandhi Darshan School -up Section അവാർഡു° നേടുകയുണ്ടായി. | |||
[[പ്രമാണം:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പഞ്ചായത്തിന്റെ സംഭാവന് - ....jpg|thumb|സ്കൂൾ വികസന പ്രവർനങ്ങളുടെ സമർപ്പണം ആനാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആനാട് സുരേഷ് നിർവഹിക്കുന്നു]] | |||
== മുൻ സാരഥികൾ == | |||
ആദ്യഘട്ടത്തിൽ 1 മുതൽ 3 വരെ ക്ലാസുകളായിരുന്നു ഉണ്ടായിരുന്നത്; ഒന്നാം ക്ലാസിൽ വേട്ടമ്പള്ളി നെട്ടറ വീട്ടിൽ നീലകണ്ഠപിള്ള സാറും രണ്ടാം ക്ലാസ്സിൽ വട്ടപ്പാറ ജനാർദ്ദനൻ പിള്ള സാറും മൂന്നാം ക്ലാസ്സിൽ രാമപുരത്തു വീട്ടിൽ നാരായണൻ സാറും ആയിരുന്നു ആദ്യ കാല അധ്യാപകർ. | |||
കവി കരുവാറ്റ തങ്കപ്പൻ സാർ ഈ വിദ്യാലയത്തിൽ കാൽ നൂറ്റാണ്ടുകാലം അധ്യാപകനായി രുന്നു. | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1, ആനാട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റായിരുന്ന പരശുരാമൻ നായർ, | |||
2. ആയുർവേദ ഡോക്ടറായിരുന്ന ഇടപ്പട്ടാഴിയിൽ ഭവാനിയമ്മ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat= 8.619160|lon= 76.989250 |zoom=18|width=full|height=400|marker=yes}} | ||
| | |||
| | |||
|} |
21:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഗവ. യു.പി.എസ് രാമപുരം | |
---|---|
വിലാസം | |
വേങ്കവിള വേങ്കവിള , ഇരിഞ്ചയം പി.ഒ<br. നെടുമങ്ങാട് , 695561 | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0472 2802814 |
ഇമെയിൽ | gupsramapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42551 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജി.എസ്.ജയച്ചന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചരിത്ര പ്രസിദ്ധമായ എട്ടു വീട്ടിൽ പിള്ളമാരിൽ ചെമ്പഴന്തി പിള്ളയുടെ കുടുംബത്തിൽപ്പെട്ട രാമപുരത്തു വീട്ടുകാർ ദാനമായ നല്കിയ ഭൂമിയിൽ നിർമ്മിച്ചതുകൊണ്ടാണ് രാമപുരം സ്കൂൾ എന്ന പേർ ലഭിച്ചതെന്നും വേട്ടമ്പിളി ഏലായിൽ തെക്കേവീട്ടിൽ യശഃശരീരനായ ഈശ്വരപിള്ള 1906 ൽ തന്റെ കുടുംബപ്പേർ നല്കി കൊണ്ട് സ്ഥാപിച്ചതാണ് ഇന്നത്തെ രാമപുരം യു.പി സ്കൂൾ എന്നും പറയപ്പെടുന്നു.ആദ്യ മാനേജർ പരേതനായ ശ്രീ ഇരിഞ്ചയം കഞ്ഞൻപിള്ളയും അധ്യാപകൻ വേട്ടമ്പള്ളി വടക്കേവീട്ടിൽ പരേതനായ ശ്രീ നാരായണ പിള്ളയുമായിരുന്നു. കുട്ടികളിൽ ഈശ്വരവിശ്വാസവും നല്ല ശീലങ്ങളും വളർത്തുവാനായി ഒരു രവിവാരപാ0 ശാലയും ഇതോടൊപ്പം പ്രവർത്തിച്ചിരുന്നു. ഹരിപ്പാട് സ്വദേശിയായിരുന്ന യശഃശരീരനായ കൃഷ്ണൻ നായർ എന്ന പണ്ഡിതനായിരുന്നു രവി പാo ശാലയിൽ പഠിപ്പിച്ചിരുന്നത്. 1956-ൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും രാമപുരം എൽ .പി .സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.1975 ൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി തലം മുതൽ ഏഴാം തരം വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളും, എം.എൽ.എ ഫണ്ടിൽ അനുവദിച്ച ഒരു ഇരുനില കെട്ടിടവും ഓഫീസ്, സ്റ്റാഫ് റൂo ഒരു ക്ലാസ് മുറിയും ഉൾപ്പെട്ട മറ്റൊരു കെട്ടിടവും ചേർന്നതാണ് ഞങ്ങളുടെ സ്കൂൾ. കമ്പ്യൂട്ടർ ലാബി നായി പ്രത്യേകകെട്ടിടവുമുണ്ട്.' എൽ .പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് കുമാരനാശാൻ ബ്ലോക്ക് എന്നും, യു.പി. വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് അബ്ദുൾ കലാം ബ്ലോക്കെന്നും നാമകരണം ചെയ്തിട്ടുണ്ട്. . ഓരോ ക്ലാസ് മുറിയും വിഷയാടിസ്ഥാന ചിത്രങ്ങൾ കൊണ്ട് അലംകൃതവുമാണ്.സുശക്തമായ കമ്പ്യൂട്ടർ ലാബ് സുസജ്ജമായ ശാസ്ത്ര ലാബ്, ആയിരത്തിൽ പരം പുസ്തകങ്ങളുള്ള ലൈബ്രറി, ഗണിത ലാബ് ഇവ ഈ സ്കൂളിലുണ്ട്. കൂടാതെ മനോഹരമായ ഓപ്പൺ ഓഡിറ്റോറിയവും ടൈൽ പാകിയ മുറ്റവും സ്കൂളിനെ സുന്ദരമാക്കുന്നു.
സംഗീതം, ചിത്രരചന, കായികപരിശീലനം, പ്രവൃത്തി പരിചയം എന്നിവയ്ക്ക് പ്രഗത്ഭരായ അധ്യാപകരുടെ സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി ശ്രീ. എ സമ്പത്ത് എം.പി.അനുവദിച്ച സ്കൂൾ വാഹനവും കരാറടിസ്ഥാനത്തിൽ മറ്റൊരു വാഹനവും സ്കൂളിനുണ്ട്. കുട്ടികൾക്ക് കളിക്കാനായി കളിസ്ഥലവുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജില്ല - സബ് ജില്ലാതല സ്കൂൾ കലോത്സവങ്ങളിലും, പ്രവൃത്തി പരിചയമേളകളിലും ഈ സ്കൂളിലെ വിദ്യാർത്ഥികൾ മികവു തെളിയിച്ചു വരികയാണ്, 2016-17 വർഷത്തെ സബ് ജില്ലാതല സംസ്കൃതോത്സവത്തിൽ പങ്കെടുത്ത 15 ഇനങ്ങളിൽ 14 ഇനങ്ങളിലും എ ഗ്രേഡ് നേടകയും, 10 ജനങ്ങളിൽ ഒന്നാo സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
കൂടാതെ ജില്ലാ കലോത്സവത്തിൽ 8 എ ഗ്രേഡ് നേടാനായി.
എല്ലാ വർഷവും പ്രവൃത്തി പരിചയമേളയിൽ, മികച്ച വിജയം നേടുക പതിവാണ്. അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഇവിടെ സജീവമാണ്.
മികവുകൾ
= 2014ലെ DF M F ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ
സമ്മാനാർഹമായ "പച്ചപ്പൂ" എന്ന കുട്ടികളുടെ ചിത്രം
= 2015ൽ ശ്രീകണ്ഠേശ്വരം സ്മൃതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രാദേശിക ഭാഷാ നിഘണ്ടു നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനമായി ലഭിച്ചു. = 2014ൽ Best Gandhi Darshan School -up Section അവാർഡു° നേടുകയുണ്ടായി.
മുൻ സാരഥികൾ
ആദ്യഘട്ടത്തിൽ 1 മുതൽ 3 വരെ ക്ലാസുകളായിരുന്നു ഉണ്ടായിരുന്നത്; ഒന്നാം ക്ലാസിൽ വേട്ടമ്പള്ളി നെട്ടറ വീട്ടിൽ നീലകണ്ഠപിള്ള സാറും രണ്ടാം ക്ലാസ്സിൽ വട്ടപ്പാറ ജനാർദ്ദനൻ പിള്ള സാറും മൂന്നാം ക്ലാസ്സിൽ രാമപുരത്തു വീട്ടിൽ നാരായണൻ സാറും ആയിരുന്നു ആദ്യ കാല അധ്യാപകർ. കവി കരുവാറ്റ തങ്കപ്പൻ സാർ ഈ വിദ്യാലയത്തിൽ കാൽ നൂറ്റാണ്ടുകാലം അധ്യാപകനായി രുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1, ആനാട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റായിരുന്ന പരശുരാമൻ നായർ, 2. ആയുർവേദ ഡോക്ടറായിരുന്ന ഇടപ്പട്ടാഴിയിൽ ഭവാനിയമ്മ