"കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PHSchoolFrame/Header}}
| സ്ഥലപ്പേര് = കോയ്യോട്  
 
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ  
{{Infobox School
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=കോയ്യോട്
| സ്കൂള്‍ കോഡ്= 13322
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1912
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം= കോയ്യോട്,  പി ഒ കോയ്യോട്  
|സ്കൂൾ കോഡ്=13322
| പിന്‍ കോഡ്= 670621
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9847594717
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= koyyodcentrallps@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32020100216
| ഉപ ജില്ല= കണ്ണൂർ നോര്‍ത്ത്
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം= ഗവണ്മെന്റ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1912
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2=
|പോസ്റ്റോഫീസ്=കോയ്യോട്
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670621
| ആൺകുട്ടികളുടെ എണ്ണം= 17
|സ്കൂൾ ഫോൺ=04972822046
| പെൺകുട്ടികളുടെ എണ്ണം= 27
|സ്കൂൾ ഇമെയിൽ=koyyodcentrallps@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 44
|സ്കൂൾ വെബ് സൈറ്റ്=koyyodcentrallps@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 5  
|ഉപജില്ല=കണ്ണൂർ നോർത്ത്
| പ്രധാന അദ്ധ്യാപകന്‍= ജലജ പി    
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്പിലോട് പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= സ്നേഹജൻ പി     
|വാർഡ്=18
| സ്കൂള്‍ ചിത്രം= school-photo.png‎|
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=ധർമ്മടം
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനീശൻ കെ കെ
|പി.ടി.എ. പ്രസിഡണ്ട്=സപ്ന പി
|എം.പി.ടി.. പ്രസിഡണ്ട്=ഷീബ കെ  
|സ്കൂൾ ചിത്രം=‎13322-21.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിനു  നൂറു വർഷത്തിലധികം  പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ  പഠിക്കുന്നു.
== ചരിത്രം ==
ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിനു  നൂറു വർഷത്തിലധികം  പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ  പഠിക്കുന്നു .കൂടുതൽ അറിയാൻ 
 
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ XVIII  വാർഡിലെ കോയ്യോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ്  വിദ്യാലയമാണ് കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ . നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലാണ്.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം 1912 മുതൽ ആരംഭിച്ചതായി ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തുന്നുണ്ടെങ്കിലും  അതിനു മുമ്പ് തന്നെ പ്രവർത്തിച്ചു വരുന്നതായി പഴമക്കാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.ഉയർന്ന പ്രദേശത്താൽ ചുറ്റപ്പെട്ട് വയൽ നിരന്നു നിന്നിരുന്ന കുനിയിൽ എന്ന സ്ഥലത്ത് അന്നത്തെ സമൂഹത്തിലെഉയർന്ന വിഭാഗത്തിൽ പെട്ടവർ പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്ക് വയലിലെ മുളി കൊത്തിയുയർത്തപ്പെട്ട സ്ഥലത്ത് ഒറ്റ ദിവസം കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിപ്പള്ളിക്കൂടമാണ് ഇത്.അത് കൊണ്ട് തന്നെ പണ്ടുള്ളവർ ഇതിനെ കുനിയിൽ സ്കൂൾ ,മുളിയിൽ സ്കൂൾ എന്നും വിളിക്കപ്പെട്ടിരുന്നു.വയലുകളാൽ ചുറ്റപ്പെട്ട ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പിന്നോക്ക വിഭാഗക്കാരും പഠിക്കുകയും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് .ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം ചെയ്ത പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് .
 
ഓലമേഞ്ഞതും മൺതറയുള്ലതുമായ കെട്ടിടം 1993-ലാണ് മാറ്റങ്ങൾക്ക് വിധേയമായത്. നിലം സിമന്റ് ചെയ്യുകയും പിന്നീട് മാർബിൾ ഇടുകയും മേൽകൂര മാറ്റി ഓടിടുകയും ചെയ്തു.അന്നൊന്നും ആവശ്യത്തിന് കുടിവെള്ളമോ,വാഹന സൗകര്യമോ ഉണ്ടായിരുന്നില്ല. ഇന്ന് സ്കൂൾ വൈദ്യുതീകരിച്ചു,കമ്പ്യൂട്ടർ ,ടിവി,ഫാൻ,മൈക്ക് സെറ്റ്,മോട്ടോർ പമ്പ്,എന്നിവയുടെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സാധിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നൂറു വർഷത്തിലധികംപഴക്കമുള്ള പ്രീ കെ ഇ ആർ കെട്ടിടമാണ് .കെട്ടിടം ഉറപ്പുള്ളതും നിലം മാര്ബിളിട്ടതും മേൽക്കൂര ഓടിട്ടതുമാണ് .കുട്ടികൾക്ക് ആവശ്യമായ വൃത്തിയുള്ള ടോയ്ലറ്റും മൂത്രപ്പുരയുമുണ്ട്.കുടിവെള്ളത്തിന് കിണർ,പൈപ്പ്  എന്നിവ ഉപയോഗിക്കുന്നു. 3 കമ്പ്യൂട്ടർ ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .
നൂറു വർഷത്തിലധികംപഴക്കമുള്ള പ്രീ കെ ഇ ആർ കെട്ടിടമാണ് .കെട്ടിടം ഉറപ്പുള്ളതും നിലം മാര്ബിളിട്ടതും മേൽക്കൂര ഓടിട്ടതുമാണ് .കുട്ടികൾക്ക് ആവശ്യമായ വൃത്തിയുള്ള ടോയ്‌ലെറ്റും മൂത്രപ്പുരയുമുണ്ട്.കുടിവെള്ളത്തിന് കിണർ,പൈപ്പ്  എന്നിവ ഉപയോഗിക്കുന്നു. 3 കമ്പ്യൂട്ടർ ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ബാലസഭ ,നീന്തൽ പരിശീലനം ,സൈക്കിൾ പരിശീലനം ,കബ് ,ബുൾ ബുൾ ,റെഡ് ക്രോസ്,പൂന്തോട്ട പച്ചക്കറിത്തോട്ട നിർമ്മാണം  നൃത്ത പരിശീലനം .
ബാലസഭ ,നീന്തൽ പരിശീലനം ,സൈക്കിൾ പരിശീലനം ,കബ് ,ബുൾ ബുൾ ,റെഡ് ക്രോസ്,പൂന്തോട്ട പച്ചക്കറിത്തോട്ട നിർമ്മാണം  നൃത്ത പരിശീലനം .

== മാനേജ്‌മെന്റ് ==ജയപ്രകാശ്ബാബു  എ  കെ ,സ്കൂളിൻെറ അക്കാഡമികവും ഭൗതികവുമായ  കാര്യങ്ങളിൽ  ശ്രദ്ധ  പതിപ്പിക്കാറുണ്ട്  
== മാനേജ്‌മെന്റ് ==ജയപ്രകാശ്ബാബു  എ  കെ ,സ്കൂളിൻെറ അക്കാഡമികവും ഭൗതികവുമായ  കാര്യങ്ങളിൽ  ശ്രദ്ധ  പതിപ്പിക്കാറുണ്ട്  

== മുന്‍സാരഥികള്‍ ==പരേതരായ  ശ്രീ .കുഞ്ഞിക്കണ്ണൻ മാസ്റ്റർ .,കുഞ്ഞമ്പു മാസ്റ്റർ ,ഗോവിന്ദൻ മാസ്റ്റർ കുഞ്ഞപ്പ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ ,
== മുൻസാരഥികൾ ==പരേതരായ  ശ്രീ .കുഞ്ഞിക്കണ്ണൻ മാസ്റ്റർ .,കുഞ്ഞമ്പു മാസ്റ്റർ ,ഗോവിന്ദൻ മാസ്റ്റർ കുഞ്ഞപ്പ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ ,
ഗോപാലൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവാധ്യാപകരാണ് .
ഗോപാലൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവാധ്യാപകരാണ് .
ശ്രീമതി എം .രാജേശ്വരി ടീച്ചർ ,ശ്രീമതിപി  സാവിത്രി ടീച്ചർ ,ശ്രീ പി പി അദ്ബുറഹിമാൻ മാസ്റ്റർ ,ശ്രീമതി  സി  സരസ്വതി ടീച്ചർ എന്നിവർ പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ചവരാണ്‌ .
ശ്രീമതി എം .രാജേശ്വരി ടീച്ചർ ,ശ്രീമതിപി  സാവിത്രി ടീച്ചർ ,ശ്രീ പി പി അദ്ബുറഹിമാൻ മാസ്റ്റർ ,ശ്രീമതി  സി  സരസ്വതി ടീച്ചർ,ശ്രീമതി.ജലജ ടീച്ചർ എന്നിവർ പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ചവരാണ്‌ .
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
പ്രൊ .പി വി ലക്ഷ്മണൻ ,ശ്രീ പൂച്ചാലി രാമചന്ദ്രൻ ,ഡി ശ്രീമതി  പുഷ്പജ പുത്തലത്ത്  ഡി ഇ .ഒ  ,സംസ്ഥാന ദേശീയ അവാർഡ് ജേതാവ്  ശൈലജ കരുവാരത്ത് .
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രൊ .പി വി ലക്ഷ്മണൻ ,ശ്രീ പൂച്ചാലി രാമചന്ദ്രൻ ,ശ്രീമതി  പുഷ്പജ പുത്തലത്ത്  ഡി ഇ .ഒ  ,സംസ്ഥാന ദേശീയ അവാർഡ് ജേതാവ്  ശൈലജ കരുവാരത്ത് .
==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂരിൽ നിന്ന് ചാല വഴി കോയ്യോട്,തലവിൽ ,ചക്കരക്കൽ റോഡിൽ  കോയ്യോട്  പോസ്റ്റോഫീസിനടുത്തു നിന്നു മെയിൻ റോഡിൽ നിന്നും പടിഞ്ഞാറു മണിയലം ഭാഗത്തേക്ക് 200 മീറ്റർ അകലെ .{{Slippymap|lat=  11.861106487829161|lon= 75.43979178482594 |zoom=16|width=800|height=400|marker=yes}}
[[പ്രമാണം:13322-3png.jpg|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ]]
        [[പ്രമാണം:13322-5png.JPG|thumb|photo]]

21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
വിലാസം
കോയ്യോട്

കോയ്യോട് പി.ഒ.
,
670621
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04972822046
ഇമെയിൽkoyyodcentrallps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13322 (സമേതം)
യുഡൈസ് കോഡ്32020100216
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ62
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനീശൻ കെ കെ
പി.ടി.എ. പ്രസിഡണ്ട്സപ്ന പി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു നൂറു വർഷത്തിലധികം പഴക്കമുണ്ട് .സാമ്പത്തീകമായി പിന്നോക്കാവസ്ഥയിലുള്ളവരും പിന്നോക്ക സമുദായത്തിൽ പെട്ടവരും ഇവിടെ പഠിക്കുന്നു .കൂടുതൽ അറിയാൻ

കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലെ XVIII വാർഡിലെ കോയ്യോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ . നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലാണ്.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഈ വിദ്യാലയം 1912 മുതൽ ആരംഭിച്ചതായി ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്തുന്നുണ്ടെങ്കിലും അതിനു മുമ്പ് തന്നെ പ്രവർത്തിച്ചു വരുന്നതായി പഴമക്കാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.ഉയർന്ന പ്രദേശത്താൽ ചുറ്റപ്പെട്ട് വയൽ നിരന്നു നിന്നിരുന്ന കുനിയിൽ എന്ന സ്ഥലത്ത് അന്നത്തെ സമൂഹത്തിലെഉയർന്ന വിഭാഗത്തിൽ പെട്ടവർ പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്ക് വയലിലെ മുളി കൊത്തിയുയർത്തപ്പെട്ട സ്ഥലത്ത് ഒറ്റ ദിവസം കൊണ്ട് കെട്ടിയുണ്ടാക്കിയ കുടിപ്പള്ളിക്കൂടമാണ് ഇത്.അത് കൊണ്ട് തന്നെ പണ്ടുള്ളവർ ഇതിനെ കുനിയിൽ സ്കൂൾ ,മുളിയിൽ സ്കൂൾ എന്നും വിളിക്കപ്പെട്ടിരുന്നു.വയലുകളാൽ ചുറ്റപ്പെട്ട ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും പിന്നോക്ക വിഭാഗക്കാരും പഠിക്കുകയും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് .ഇവിടെ നിന്ന് പ്രാഥമിക വിദ്യാഭ്യാസം ചെയ്ത പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് .

ഓലമേഞ്ഞതും മൺതറയുള്ലതുമായ കെട്ടിടം 1993-ലാണ് മാറ്റങ്ങൾക്ക് വിധേയമായത്. നിലം സിമന്റ് ചെയ്യുകയും പിന്നീട് മാർബിൾ ഇടുകയും മേൽകൂര മാറ്റി ഓടിടുകയും ചെയ്തു.അന്നൊന്നും ആവശ്യത്തിന് കുടിവെള്ളമോ,വാഹന സൗകര്യമോ ഉണ്ടായിരുന്നില്ല. ഇന്ന് സ്കൂൾ വൈദ്യുതീകരിച്ചു,കമ്പ്യൂട്ടർ ,ടിവി,ഫാൻ,മൈക്ക് സെറ്റ്,മോട്ടോർ പമ്പ്,എന്നിവയുടെ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സാധിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നൂറു വർഷത്തിലധികംപഴക്കമുള്ള പ്രീ കെ ഇ ആർ കെട്ടിടമാണ് .കെട്ടിടം ഉറപ്പുള്ളതും നിലം മാര്ബിളിട്ടതും മേൽക്കൂര ഓടിട്ടതുമാണ് .കുട്ടികൾക്ക് ആവശ്യമായ വൃത്തിയുള്ള ടോയ്‌ലെറ്റും മൂത്രപ്പുരയുമുണ്ട്.കുടിവെള്ളത്തിന് കിണർ,പൈപ്പ് എന്നിവ ഉപയോഗിക്കുന്നു. 3 കമ്പ്യൂട്ടർ ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ ,നീന്തൽ പരിശീലനം ,സൈക്കിൾ പരിശീലനം ,കബ് ,ബുൾ ബുൾ ,റെഡ് ക്രോസ്,പൂന്തോട്ട പച്ചക്കറിത്തോട്ട നിർമ്മാണം നൃത്ത പരിശീലനം .

== മാനേജ്‌മെന്റ് ==ജയപ്രകാശ്ബാബു എ കെ ,സ്കൂളിൻെറ അക്കാഡമികവും ഭൗതികവുമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കാറുണ്ട്

== മുൻസാരഥികൾ ==പരേതരായ ശ്രീ .കുഞ്ഞിക്കണ്ണൻ മാസ്റ്റർ .,കുഞ്ഞമ്പു മാസ്റ്റർ ,ഗോവിന്ദൻ മാസ്റ്റർ കുഞ്ഞപ്പ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ , ഗോപാലൻ മാസ്റ്റർ, ലക്ഷ്മിക്കുട്ടി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവാധ്യാപകരാണ് . ശ്രീമതി എം .രാജേശ്വരി ടീച്ചർ ,ശ്രീമതിപി സാവിത്രി ടീച്ചർ ,ശ്രീ പി പി അദ്ബുറഹിമാൻ മാസ്റ്റർ ,ശ്രീമതി സി സരസ്വതി ടീച്ചർ,ശ്രീമതി.ജലജ ടീച്ചർ എന്നിവർ പ്രശസ്ത സേവനത്തിനു ശേഷം വിരമിച്ചവരാണ്‌ .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രൊ .പി വി ലക്ഷ്മണൻ ,ശ്രീ പൂച്ചാലി രാമചന്ദ്രൻ ,ശ്രീമതി പുഷ്പജ പുത്തലത്ത് ഡി ഇ .ഒ ,സംസ്ഥാന ദേശീയ അവാർഡ് ജേതാവ് ശൈലജ കരുവാരത്ത് .

വഴികാട്ടി

കണ്ണൂരിൽ നിന്ന് ചാല വഴി കോയ്യോട്,തലവിൽ ,ചക്കരക്കൽ റോഡിൽ കോയ്യോട് പോസ്റ്റോഫീസിനടുത്തു നിന്നു മെയിൻ റോഡിൽ നിന്നും പടിഞ്ഞാറു മണിയലം ഭാഗത്തേക്ക് 200 മീറ്റർ അകലെ .

Map
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
photo