"പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox | {{prettyurl| P.T.M.A.L.P.S. Areechola}} | ||
| സ്ഥലപ്പേര്= അരീച്ചോല | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=അരീച്ചോല | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=48302 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64563707 | ||
| | |യുഡൈസ് കോഡ്=32050500510 | ||
| | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1976 | |||
|സ്കൂൾ വിലാസം=PTMAMLP SCHOOL AREECHOLA | |||
|പോസ്റ്റോഫീസ്=തച്ചിങ്ങനാടം | |||
| | |പിൻ കോഡ്=679325 | ||
| | |സ്കൂൾ ഫോൺ=0483 2781150 | ||
| | |സ്കൂൾ ഇമെയിൽ=areecholaptm@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=areecholalp.blogspot.com | ||
| പഠന | |ഉപജില്ല=മേലാറ്റൂർ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കീഴാറ്റൂർപഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=19 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| | |നിയമസഭാമണ്ഡലം=മഞ്ചേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=58 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=58 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഇ. ഹരീഷ് | |||
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് നിസാമുദ്ദീൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ | |||
|സ്കൂൾ ചിത്രം=48302-3.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=48302-2.jpg | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
മലപ്പുറം ജില്ലയിൽ കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിലെ | [[പ്രമാണം:48302-2.jpg|thumb|100px|left|ലോഗോ]] മലപ്പുറം ജില്ലയിൽ കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിലെ 19-ാം വാർഡ് അരീച്ചോലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എയ്ഡഡ് എൽ.പി സ്‌കൂളായ ഇവിടെ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 100ലധികം കുട്ടികൾ പഠിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1976 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസിയായ പരുത്തിക്കുത്ത് മുഹമ്മദ് (വാപ്പുഹാജി) സ്‌കൂളിന് ആവശ്യമായ സ്ഥലം വിട്ടു നൽകുകയും അധ്യാപകനും പൊതുപ്രവർത്തകനായ | 1976 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസിയായ പരുത്തിക്കുത്ത് മുഹമ്മദ് (വാപ്പുഹാജി) സ്‌കൂളിന് ആവശ്യമായ സ്ഥലം വിട്ടു നൽകുകയും അധ്യാപകനും പൊതുപ്രവർത്തകനായ ജമാൽ മുഹമ്മദ് നിർമ്മാണം ഏറ്റെടുക്കുകയും ചെയ്തു. പി.എം. അബ്ദുൽ റസാഖ്, വള്ളിക്കാടൻ കുഞ്ഞാപ്പ, പരുത്തിക്കുത്ത് ഉമ്മർ ഹാജി, കുന്നുമ്മൽ പുളിക്കോട് കുഞ്ഞഹമ്മദ്, പുഴക്കൽ മുഹമ്മദ്, സമദ് ഹാജി, അലവി ഹാജി തുടങ്ങി നിരവധി നാട്ടുകാർ ഈ വിദ്യാലയത്തിന്റെ രൂപീകരണത്തിനായി പ്രയത്‌നിച്ചിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* നാല് ക്ലാസ്മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, വായനാ മുറി, പാചകപ്പുര എന്നിവ വിദ്യാലയത്തിലുണ്ട്. | * നാല് ക്ലാസ്മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, വായനാ മുറി, പാചകപ്പുര എന്നിവ വിദ്യാലയത്തിലുണ്ട്. | ||
* ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ശുചി മുറികളും. | * ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ശുചി മുറികളും. | ||
* 1250 ലധികം പുസ്തകങ്ങളുള്ള ലൈബ്രറി. | * 1250 ലധികം പുസ്തകങ്ങളുള്ള ലൈബ്രറി. | ||
* സ്വന്തമായി കളിസ്ഥലം | * സ്വന്തമായി കളിസ്ഥലം | ||
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷനോട് കൂടിയ ഐ.ടി ലാബ് | * ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷനോട് കൂടിയ ഐ.ടി ലാബ് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
വരി 50: | വരി 79: | ||
* ആരോഗ്യ ക്ലബ് | * ആരോഗ്യ ക്ലബ് | ||
== | == ഭരണനിർവഹണം == | ||
സ്‌കൂൾ മാനേജർ, പി.ടി.എ, എം.ടി.എ, എസ്.എം.സി എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത്. വിദ്യാലയത്തിലെ മുൻ അധ്യാപിക കൂടിയായിരുന്ന പി. സക്കീനാബിയാണ് 2012 മുതൽ സ്‌കൂളിന്റെ മാനേജർ. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! ക്രമ നമ്പർ !! പേര് !! കാലയളവ് | ! ക്രമ നമ്പർ !! പേര് !! കാലയളവ് | ||
|- | |- | ||
| 1 || എം. മേരി || 1976-1999 | | 1 || എം. മേരി || 1976 - 1999 | ||
|- | |- | ||
| 2 || പി.എം. ജോസഫ് || 2000-2010 | | 2 || പി.എം. ജോസഫ് || 2000 - 2010 | ||
|- | |- | ||
| 3 || കെ.എം. മേരിക്കുട്ടി || 2011-2013 | | 3 || കെ.എം. മേരിക്കുട്ടി || 2011 - 2013 | ||
|- | |- | ||
| 4 || ഒ.പി. ആമിന || 2014- | | 4 || ഒ.പി. ആമിന || 2014 - 2022 2022 | ||
|- | |||
|5 | |||
|ഇ. ഹരീഷ് | |||
|2023 - | |||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പെരിന്തൽമണ്ണ - പാണ്ടിക്കാട് റൂട്ടിൽ അരിക്കണ്ടം പാക്കിൽ നിന്നും അരീച്ചോല റോഡിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം. | |||
* | |||
* ആനക്കയം - പാണ്ടിക്കാട് റൂട്ടിൽ ആമക്കാട് നിന്നും നാല് കിലോമീറ്റർ ദൂരം. | * ആനക്കയം - പാണ്ടിക്കാട് റൂട്ടിൽ ആമക്കാട് നിന്നും നാല് കിലോമീറ്റർ ദൂരം. | ||
{{Slippymap|lat=11.067027|lon= 76.206575 |zoom=16|width=800|height=400|marker=yes}} | |||
{{ |
11:39, 22 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി.ടി.എം.എ.എം.എൽ.പി. സ്‌കൂൾ അരീച്ചോല | |
---|---|
വിലാസം | |
അരീച്ചോല PTMAMLP SCHOOL AREECHOLA , തച്ചിങ്ങനാടം പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0483 2781150 |
ഇമെയിൽ | areecholaptm@gmail.com |
വെബ്‍സൈറ്റ് | areecholalp.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48302 (സമേതം) |
യുഡൈസ് കോഡ് | 32050500510 |
വിക്കിഡാറ്റ | Q64563707 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴാറ്റൂർപഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 58 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇ. ഹരീഷ് |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് നിസാമുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
22-10-2024 | Schoolwikihelpdesk |
ആമുഖം
മലപ്പുറം ജില്ലയിൽ കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിലെ 19-ാം വാർഡ് അരീച്ചോലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എയ്ഡഡ് എൽ.പി സ്‌കൂളായ ഇവിടെ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 100ലധികം കുട്ടികൾ പഠിക്കുന്നു.
ചരിത്രം
1976 ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രദേശവാസിയായ പരുത്തിക്കുത്ത് മുഹമ്മദ് (വാപ്പുഹാജി) സ്‌കൂളിന് ആവശ്യമായ സ്ഥലം വിട്ടു നൽകുകയും അധ്യാപകനും പൊതുപ്രവർത്തകനായ ജമാൽ മുഹമ്മദ് നിർമ്മാണം ഏറ്റെടുക്കുകയും ചെയ്തു. പി.എം. അബ്ദുൽ റസാഖ്, വള്ളിക്കാടൻ കുഞ്ഞാപ്പ, പരുത്തിക്കുത്ത് ഉമ്മർ ഹാജി, കുന്നുമ്മൽ പുളിക്കോട് കുഞ്ഞഹമ്മദ്, പുഴക്കൽ മുഹമ്മദ്, സമദ് ഹാജി, അലവി ഹാജി തുടങ്ങി നിരവധി നാട്ടുകാർ ഈ വിദ്യാലയത്തിന്റെ രൂപീകരണത്തിനായി പ്രയത്‌നിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- നാല് ക്ലാസ്മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, വായനാ മുറി, പാചകപ്പുര എന്നിവ വിദ്യാലയത്തിലുണ്ട്.
- ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ശുചി മുറികളും.
- 1250 ലധികം പുസ്തകങ്ങളുള്ള ലൈബ്രറി.
- സ്വന്തമായി കളിസ്ഥലം
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷനോട് കൂടിയ ഐ.ടി ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ആരോഗ്യ ക്ലബ്
ഭരണനിർവഹണം
സ്‌കൂൾ മാനേജർ, പി.ടി.എ, എം.ടി.എ, എസ്.എം.സി എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത്. വിദ്യാലയത്തിലെ മുൻ അധ്യാപിക കൂടിയായിരുന്ന പി. സക്കീനാബിയാണ് 2012 മുതൽ സ്‌കൂളിന്റെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | എം. മേരി | 1976 - 1999 |
2 | പി.എം. ജോസഫ് | 2000 - 2010 |
3 | കെ.എം. മേരിക്കുട്ടി | 2011 - 2013 |
4 | ഒ.പി. ആമിന | 2014 - 2022 2022 |
5 | ഇ. ഹരീഷ് | 2023 - |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പെരിന്തൽമണ്ണ - പാണ്ടിക്കാട് റൂട്ടിൽ അരിക്കണ്ടം പാക്കിൽ നിന്നും അരീച്ചോല റോഡിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.
- ആനക്കയം - പാണ്ടിക്കാട് റൂട്ടിൽ ആമക്കാട് നിന്നും നാല് കിലോമീറ്റർ ദൂരം.