"എ യു പി എസ് പിലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Meghamp (സംവാദം | സംഭാവനകൾ)
Meghamp (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 82: വരി 82:

ശ്രീ.ആണ്ടി സ്‌കൂൾ മാനേജർ എന്നതിലുപരി ഒരു പൊതു പ്രവർത്തകൾ കൂടിയായിരുന്നു. കുന്ദമംഗലം ഉപജില്ല മാനേജേഴ്‌സ് അസോസിയേഷൻ സെക്രട്ടറി, മുൻ താലൂക്ക് ബോർഡ് മെമ്പർ എന്നീ നിലയിലും സേവനമനുഷ്‌ടിച്ചിട്ടുണ്ടണ്ട്. നല്ല ഒരു ശിക്കാരിയു മായിരുന്നു അദ്ദേഹം. പിലാശ്ശേരി, കളരിക്കണ്ടണ്ടി, കുന്ദമംഗ ലം, ചെത്തുകടവ് എന്നിവിടങ്ങളിൽ അന്നുള്ള മിക്ക അധ്യാപകരും ആണ്ടിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്‌തവരാണ്. വിപുലമായ ഒരു അധ്യാപക സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടണ്ട്. പ്രഗത്ഭരായ നിരവധി അധ്യാപകർ മേൽ പറഞ്ഞ വിദ്യാലയങ്ങളിൽ ശ്രീ.ആണ്ടണ്ടി മാനേജരുടെ കീഴിൽ ജോലി ചെയ്തിട്ടുണ്ടണ്ട്. ഒരു വീട്ടിൽ നിന്നു തന്നെ അഞ്ചും ആറും പേർ ഈസ്ഥാപനത്തിൽ അദ്ധ്യാപകരായി സേവനം ചെയ്‌തിട്ടുണ്ടണ്ട്. പിലാശ്ശേരിയുടെ സാംസ്‌കാരിക വളർച്ചയിൽ ഒരു ഭദ്രദീപം പോലെ വെളിച്ചമേകാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ടണ്ട് എന്ന് നിസ്സംശയം പറയാം. അതു കൊണ്ടണ്ട് തന്നെ ശ്രീ. ആണ്ടിമാനേജരെ ക്കുറിച്ചുള്ള ഓർമ്മകളും നിലനിൽക്കുമെന്ന് പ്രത്യാശിക്കാം.

== അധ്യാപകർ ==
* ജയശ്രീ ടീച്ചർ  ( ഹെഡ്മിസ്ട്രെസ്സ്)
* മനോജ് സാർ 
* ഷെറി ടീച്ചർ 
* അനിത ടീച്ചർ 
* റെജി ടീച്ചർ
* അജിത്ത് സാർ
* മേഘ ടീച്ചർ 
* ജിൻഷ ടീച്ചർ 
* അശ്വതി ടീച്ചർ
* ശരീഫ് സാർ
* പ്രബിത ടീച്ചർ 
* നസീബ ടീച്ചർ 
* മായ ടീച്ചർ 
* ഷീമ ടീച്ചർ 
* മനീഷ്
<gallery>
പ്രമാണം:47238 hm.jpg
പ്രമാണം:47238 megha.jpg
പ്രമാണം:47238 aswathi.jpg
പ്രമാണം:47238 naseeba.jpg
പ്രമാണം:47238 maya.jpg
പ്രമാണം:47238 shareef.jpg
പ്രമാണം:47238 manoj.jpg
പ്രമാണം:47238 maneesh.jpg
</gallery>
"https://schoolwiki.in/എ_യു_പി_എസ്_പിലാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്