"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 515: വരി 515:
|}
|}

=== '''<u>സൈബ‍ർ സുരക്ഷാ പരിശാലന ക്ലാസ്</u>''' ===
== '''<u>സൈബ‍ർ സുരക്ഷാ പരിശാലന ക്ലാസ്</u>''' ==
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ,കുട്ടികൾക്ക് സൈബർ തട്ടിപ്പുകൾ തിരിച്ചറിയുവാനും, അവ പ്രതിരോധിക്കാനുമായി നവംബർ 14 ന് ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ഒരു സൈബർ സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ ക‍ുമാർ സർ ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ്  സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈമാസ്റ്റർ ജയകൃഷ്ണൻ സർ  അധ്യക്ഷനായ യോഗത്തിന് എൻ സുഭാഷ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു
 
സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ,കുട്ടികൾക്ക് സൈബർ തട്ടിപ്പുകൾ തിരിച്ചറിയുവാനും, അവ പ്രതിരോധിക്കാനുമായി നവംബർ 14 ന് ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ഒരു സൈബർ സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ ക‍ുമാർ സർ ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ്  സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈമാസ്റ്റർ ജയകൃഷ്ണൻ സർ  അധ്യക്ഷനായ യോഗത്തിന് എൻ സുഭാഷ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു<gallery widths="300" heights="200">
പ്രമാണം:41031CYBER SUREKSHA.jpeg|alt=|കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ ക‍ുമാർ സർ ക്ലാസ് കൈകാര്യം ചെയ്യുന്നു
പ്രമാണം:41031CYBER SUREKSHA 2.JPG|പരിശീലന ക്ലാസ് കൈകാര്യം ചെയ്ത അരുൺകുമാർ സാറിന് സ്ക്കൂളിന്റെ ഉപഹാരം ഹെഡ്മിസ്ട്രസ്സ് ടി സരിത ടീച്ച‍ർ നൽകുന്നു
</gallery>
 
== <u>'''ടാലന്റ് -2024'''</u> ==
 
വിവിധ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നോത്തരി പരമ്പര ,ടാലന്റ് -2024 ന്റെ ഒന്നാം റൗണ്ട് മത്സരം ഡിസംബർ -3 ന് ആരംഭിച്ചു. ഒന്നാം റൗണ്ട് മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ 48 ടീമുകളും (ഒരു ടീമിൽ രണ്ടുകൂട്ടികൾ വീതം),യു പി വിഭാഗത്തിൽ 18 ടീമുകളും  പങ്കെടുത്തു.സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ ആരംഭിച്ച മത്സരം സ്കൂൾ ഹെഡ്മിസ്ട്രസ് സരിത റ്റി ഉത്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ നടക്കുന്ന മത്സരം, കൈറ്റ് മാസ്‍റ്റർ എൻ സുഭാഷ് ,മിസ്ട്രസ്സ‍ുമാരായ ബെൻസിടീച്ചർ,രജനി ടീച്ചർ എന്നിവർ നേതൃത്വം നല്കിവരുന്നു.<gallery widths="300" heights="200">
പ്രമാണം:41031Talent2.jpg|alt=
</gallery>
 
== '''<u>സബ്‍ജില്ലാ കലോത്സവം</u>''' ==
 
നവംബർ 19 മുതൽ 21 വരെ ക്ലാപ്പനയിൽ വച്ചുനടന്ന സബ്‍ജില്ലാ കലോത്സവത്തിൽ,പ്രോഗ്രാം കമ്മിറ്റിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സുകൾ ഒരു സ്റ്റേജിലെ പ്രോഗ്രാമിന്റെ ഡോക്യുമെന്റേഷൻ നടത്തി.കുട്ടി റിപ്പോർട്ടമാരുടെ പ്രവർത്തനം കാണികളിൽ കൗതുകം ഉണർത്തി.<gallery widths="125" heights="200">
പ്രമാണം:41031subdistrictulsavam1.jpg|alt=
പ്രമാണം:41031subdistrictulsavam8.JPG|alt=
പ്രമാണം:41031subdistrictulsavam7.JPG|alt=
പ്രമാണം:41031subdistrictulsavam5.JPG|alt=
പ്രമാണം:41031subdistrictulsavam3.JPG|alt=
പ്രമാണം:41031subdistrictulsvam1.resized.JPG|alt=
പ്രമാണം:41031subdistrictulsavam4.JPG|alt=
</gallery>
 
== '''<u>സൈബ‍ർ സുരക്ഷാഅറിയിപ്പുകളുമായി കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ</u>''' ==
വർദ്ധിച്ചു വരുന്ന സൈബ‍ർ തട്ടിപ്പുകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ കരുനാഗപ്പള്ളി ബോയ്‍സ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കരുനാഗപ്പള്ളിയുടെ വിവിധഭാഗങ്ങളിൽ
[[പ്രമാണം:41031 cyber bothavalkaranam1.jpg|ലഘുചിത്രം]]
ബോ‍ധവൽക്കരണക്ലാസും ലഘുലേഖാവിതരണവും നടത്തി.പ്രസ്തുത പരിപാടിയുടെ ഉൽഘാടനം ജനുവരി 21 ന് താച്ചയിൽ ജംഗ്ഷനിൽ വച്ച് കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീമതി:എൽ ശ്രീലത നിർവഹിച്ചു.
 
ലിറ്റിൽ കൈറ്റ്‍സ് യുണിറ്റ് ഡെപ്യൂട്ടി ലീഡർ ഗൗതം യു അധ്യക്ഷവഹിച്ച യോഗത്തിൽ യൂണിറ്റ് ലീഡർ ഡിനു സി സ്വാഗതവും സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി:ടി സരിത, കൈറ്റ് മാസ്റ്റർ ട്രയിന‍ർ  കോർഡിനേറ്റർ ശ്രീ.എസ് പ്രമോദ് ,പിടിഎ പ്രസിഡന്റ് ശ്രീ.എച്ച് എ സലാം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പിആർഒ ആർ കൃഷ്ണകുമാർ മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ.ആർ രവീന്ദ്രൻ പിള്ള ,അനന്തൻ പി,എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രത്യ‍ുഷ് വിനായക് പി ജെ  യോഗത്തിന് നന്ദി പറഞ്ഞു.
 
ബോധവൽക്കരണ പരിപാടിയുടെ മുന്നോടിയായി "സൈബർ സുരക്ഷ അപകട സാധ്യതകളെ തിരിച്ചറിയുക" എന്ന വിഷയത്തിൽ  പരിശീലന ക്ലാസ് നടന്നു. കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എസ് അരുൺകുമാർ ക്ലാസ് കൈകാര്യം ചെയ്തു.കൈറ്റ് മാസ്റ്റർമാരായ എൻ സുഭാഷ് ,ജെ. ജയകൃഷ്ണൻ ,ബി. ബെൻസി ടീച്ചർ, ബി. രജനി ടീച്ചർ എന്നിവർ നേതൃത്വം നൽകി<gallery widths="200" heights="150">
പ്രമാണം:Cyberbothavalkaranam3.jpg|alt=
പ്രമാണം:Cyberbothavalkaranam4.jpg|alt=
പ്രമാണം:Cyberbothavalkaranam10.jpg|alt=
പ്രമാണം:Cyberbothavalkaranam5.jpg|alt=
പ്രമാണം:Cyberbothavalkaranam9.jpg|alt=
പ്രമാണം:Cyberbothavalkaranam5.jpg|alt=
പ്രമാണം:Cyberbothavalkaranam6.jpg|alt=
പ്രമാണം:Cyberbothavalkaranam7.jpg|alt=
</gallery><gallery widths="200" heights="150">
പ്രമാണം:Cyberbothavalkaranam3.jpg|alt=
പ്രമാണം:Cyberbothavalkaranam4.jpg|alt=
പ്രമാണം:Cyberbothavalkaranam10.jpg|alt=
പ്രമാണം:Cyberbothavalkaranam5.jpg|alt=
പ്രമാണം:Cyberbothavalkaranam9.jpg|alt=
പ്രമാണം:Cyberbothavalkaranam5.jpg|alt=
പ്രമാണം:Cyberbothavalkaranam6.jpg|alt=
പ്രമാണം:Cyberbothavalkaranam7.jpg|alt=
പ്രമാണം:41031Cyberbothavalkaranam15.jpg|alt=
പ്രമാണം:Cyber bothavalkaranam3.jpeg|alt=
</gallery>
 
== <u>പഠനയാത്ര</u> ==
അനിമേഷനെ പറ്റി കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും വേണ്ടി ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു. 28.1.2025 തിങ്കളാഴ്ച തിരുവനന്തപുരം ടെക്നോപാർക്കിലുള്ള ടൂൺസ് അനിമേഷൻ സെന്ററിലേക്കായിരുന്നു യാത്ര.രാവിലെ ടൂൺസിലെത്തിയ വിദ്യാർത്ഥികൾക്ക് മികച്ച പരിഗണനയാണ് നല്കിയത്.ആദ്യമായി ഡയറക്ട‍ർ ,സ്ഥാപനത്തിനെ പറ്റി മികച്ച ഒരു വിവരണം കുട്ടികൾക്ക് നല്കി.അവിടെ നടക്കുന്ന പ്രവർത്തനങ്ങളുടെ വ്യക്തമാക്കി പറഞ്ഞു കൊടുത്തതിനുശേഷം കൂട്ടികളെ രണ്ടു ബാച്ചായി വേ‍ർതിരിച്ച് സ്ഥാപനത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 2D, 3D, സ്റ്റുഡിയോയിലേക്ക് അയച്ചു. ഒരു അനിമേഷന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള പ്രപർത്തനങ്ങൾ കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു.സ്റ്റോറി ബോർഡിനനുസരിച്ചുള്ള കഥാപാത്രങ്ങളെ നിർമ്മിക്കുന്നത് അവയ്ക്ക് ചലനം കൊടുക്കുന്നത് ,ശബ്ദം നല്കുന്നത് എന്നിവ വളരെ കൗതുകത്തോടെ കുട്ടികൾ നേരിൽ കണ്ടു മനസ്സിലാക്കി .അവരുടെ സംശയങ്ങൾക്ക് വ്യക്താമായ മറുപടി നല്കാനും ഉദ്യോഗസ്ഥർ മറന്നില്ല.അനിമേഷൻ കഥാപാത്രങ്ങളുടെ ശില്പങ്ങൾ കാണാൻ കഴിഞ്ഞത് പ്രത്യേക അനുഭവമായി. അവസാനമായി ഒരു ലഘു അനിമേഷൻ ചിത്രം അജിത്ത് സർ കുട്ടികൾക്കായി നിർമ്മിച്ച് കാണിച്ചത് ഈ മേഖലയിലേക്ക് കുട്ടികൾക്കുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതായിരുന്നു.
 
യാത്രയുടെ തിരുച്ചുവരവിൽ തോന്നയ്കലുള്ള  ആശാൻ സ്മാരകം സന്ദ‍ർശിച്ചു. കുമാരനാശാൻ മലയാളത്തിന് നല്കിയ സംഭാവനകൾ മനസ്സിലാക്കാനും, ആശാൻ കവിതകളുടെ കയ്യെഴുത്തു പ്രതികൾ നേരിട്ട് കണുവാനും കുട്ടികൾക്ക് കഴിഞ്ഞു. സ്മാരകത്തിൽ സ്ഥാപിച്ചിട്ടുള്ള കാനായി കുഞ്ഞുരാമന്റെ പ്രതിമ കുട്ടികളിൽ കൗതുകം ഉണർത്തി.<gallery widths="150" heights="150">
പ്രമാണം:41031Field Trip1.jpg|alt=
പ്രമാണം:41031Field Trip2.jpg|alt=
പ്രമാണം:41031Field Trip3.jpg|alt=
പ്രമാണം:41031Field Trip5.jpg|alt=
പ്രമാണം:41031Field Trip7.jpg|alt=
പ്രമാണം:41031field trip8.jpg|alt=
പ്രമാണം:41031field trip9.jpg|alt=
പ്രമാണം:41031field trip9 .jpg|alt=
പ്രമാണം:41031field trip11.jpg|alt=
പ്രമാണം:41031field trip13.jpg|alt=
പ്രമാണം:41031field trip10.jpg|alt=
പ്രമാണം:41031field trip12.jpg|alt=
</gallery>
 
== <u>ടാലന്റെ് -2024 ഫൈനൽ മത്സരം</u> ==
ടാലന്റെ് -2024 ന്റെ ഫൈനൽ മത്സരം ജനുവരി 31 ന് സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ നടന്നു.ഒന്നാം റൗണ്ടിൽ എച്ച് എസ് വിഭാഗത്തിൽ നിന്നും 48 ടീമുകൾ പങ്കെടുത്തമ്പോൾ ഫൈനൽ റൗണ്ടിൽ എത്തിച്ചേർന്നത് ഒൻപത് ടീമുകൾ ആണ്.ഇവരിൽ 9H ലെ ഡിനു സി ,പാർത്ഥീവ് എ ജെ ഉൾക്കൊള്ളുന്ന ടീം ഒന്നാമത് എത്തി. രണ്ടാം സ്ഥാനത്ത് 9 E ലെ സിദ്ധാർത്ത് സുഗതൻ, സ്കന്ദൻ എസ് എന്നിവരും മൂന്നാം സ്ഥാനം 8A ലെ നവനീത് ആർ, ആദിത്യൻ എന്ന ടീമും, 8 G ലെ അവതാർ ടി ജെ, ശ്രീറാം ആർ എന്നിവരും പങ്കിട്ടെടുത്തു.
 
യു പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനത്ത് എത്തിയത് 7A ലെ സാധുജ് എസ് ,സാധക് എസ് എന്നിവരാണ്.രണ്ടാം സ്ഥാനം 6B ലെ മുഹമ്മദ് നായിഫ്  എൻ, അജ്‍സൽ ജവാദ്  , 6B ലെ തന്നെ റാവിഷ് പി , സൽസബീൽ എന്നീ രണ്ടു  ടീമുകൾ പങ്കിട്ടെടുത്തു.മൂന്നാം സ്ഥാനത്ത് എത്തിച്ചേർന്നത്  7B ലെ അജ്‍മൽ എൻ, ബിജിൻ ബി  ശ്രീദേവ് എസ് ,ആദിദേവ് ആർ  എന്നിവർ ഉൾക്കൊള്ളുന്ന രണ്ടു ടീമുകൾ ആണ് .<gallery widths="200" heights="150">
പ്രമാണം:41031Talent hs.jpeg|ഫൈനലിൽ പങ്കെടുത്ത ടീമുകൾ
പ്രമാണം:41031Talent Hs1.jpg|alt=|ഡിനു സി ,പാർത്ഥീവ് എ ജെ
പ്രമാണം:41031Talent Hs2.jpeg|സിദ്ധാർത്ത് സുഗതൻ, സ്കന്ദൻ എസ്
പ്രമാണം:41031Talent Hs3.jpeg|നവനീത് ആർ, ആദിത്യൻ ,അവതാർ ടി ജെ, ശ്രീറാം ആർ
പ്രമാണം:41031Talent UP .jpeg|ഫൈനലിൽ UP പങ്കെടുത്ത ടീമുകൾ
പ്രമാണം:41031Talent UP 1.jpeg|സാധുജ് എസ് ,സാധക് എസ്
പ്രമാണം:41031Talent UP 2.jpeg|മുഹമ്മദ് നായിഫ് എൻ, അജ്‍സൽ ജവാദ് ,റാവിഷ് പി , സൽസബീൽ
പ്രമാണം:41031Talent UP 3.jpeg|അജ്‍മൽ എൻ, ബിജിൻ ബി ,ശ്രീദേവ് എസ് ,ആദിദേവ് ആർ
</gallery>

16:36, 2 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
41031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41031
യൂണിറ്റ് നമ്പർLK/2018/41031
ബാച്ച്2024-27(യൂണിറ്റ് -1)
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കരുനാഗപ്പള്ളി
ഉപജില്ല കരുനാഗപ്പള്ളി
ലീഡർദിനു സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുഭാഷ് എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജയകൃഷ്ണൻ ജെ
അവസാനം തിരുത്തിയത്
02-02-202541031bhss

ലിറ്റിൽ കൈറ്റ്‍സ് പ്രവേശനപ്പരീക്ഷ

സ്‍കൂളിൽ നിന്നും 200 കുട്ടികൾ അഭിരൂചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 2024 ജൂൺ 15 ന് നടന്ന അഭിരുചി പരീക്ഷയിൽ മുപ്പതോളം കംമ്പ്യൂട്ടറുകൾ സജ്ജികരിക്കുകയും ,മൂന്ന് മണിയോടെ ഭംഗിയായി പരീക്ഷ പൂർത്തിയാക്കുകയും ചെയ്തു. പ്രസ്തുത പരീക്ഷയിൽ യോഗ്യത നേടിയ 80 കൂട്ടികളെ തിരഞ്ഞെടുത്തു് രണ്ടു ബാച്ചുകൾ സ്ക്കൂളിൽ പ്രവർത്തിക്കുന്നു

അംഗങ്ങൾ- ബാച്ച് -1
Sl No Name Admn No Class Div
1 ABHINAV .S 4315 8 G
2 ABHINAV.L 3348 8 A
3 ABHISHEK.S 3345 8 A
4 ADHRI BIJU 4300 8 F
5 ADILIN A 4266 8 F
6 ADWAITH R 4276 8 E
7 AFJAN SHEMEER 4306 8 G
8 AHZAN A 3515 8 B
9 AL AHAD S 4255 8 G
10 ALEN S 3385 8 B
11 AMEER BAKTHIYAR H R 4277 8 E
12 ANANTHU KRISHNAN R 4369 8 A
13 ANSIF ANVAR 3623 8 C
14 ASIF A SAMAD 4184 8 D
15 ASWIN ASHOK 4234 8 F
16 AYYAPPAN S 4278 8 A
17 DEVA NANDHAN 3347 8 C
18 DEVADATHAN.L 3436 8 A
19 DEVADETHAN 4230 8 E
20 FADIL EBRAHIM 4193 8 E
21 FREDY F 4178 8 A
22 HARINARAYANAN .S 4248 8 G
23 MUHAMMAD AFLAH.A 4232 8 A
24 MUHAMMAD RAYYAN 4400 8 E
25 MUHAMMAD SABIKH N 4345 8 E
26 MUHAMMAD YASEEN.N 3192 8 B
27 MUHAMMED IRFAN. N 4290 8 D
28 MUHAMMED SAFVAN.R 4190 8 E
29 MUHAMMED SHAFI. N 4336 8 D
30 NAJAD N 4220 8 E
31 NAVANEETH R 3312 8 A
32 NIRANJAN ANEESH 4179 8 D
33 NOEL SHAM 4030 8 C
34 RAIHAN.R 4198 8 E
35 RASHID A 4210 8 A
36 SABARINATH .A 4303 8 G
37 SAIKRISHNA. S 4312 8 D
38 SANJAY SAJI 4291 8 D
39 SREEDARSH A KRISHNA 4346 8 D
40 VIVEK. V 4294 8 A
41031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41031
യൂണിറ്റ് നമ്പർLK/2018/41031
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40(യുണിറ്റ് 2)
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ലീഡർആഷിഫ് മുഹമ്മദ് എഫ്
ഡെപ്യൂട്ടി ലീഡർമുഹമ്മദ് റിദ്‍വാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബെൻസി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രജനി
അവസാനം തിരുത്തിയത്
02-02-202541031bhss
അംഗങ്ങൾ- ബാച്ച് -2
SL No Name Admn No Class Div
1 AASIM ANAZ.A 4268 8 G
2 ABDUL BASITH K 4176 8 E
3 ABHIDEV S 4183 8 F
4 ABHIJITH .A 4325 8 G
5 ABHIMANYU .S 4367 8 D
6 ABHIMANYU.A 3355 8 A
7 ABHINAV B R 4347 8 F
8 ABHINAV.A 4390 8 B
9 ADARSH U 4366 8 A
10 ADESH.R 3198 8 A
11 ADHIDEV S 4273 8 G
12 ADITHYAN B 4327 8 G
13 AMARNATH A 4258 8 D
14 ASIF S 3433 8 B
15 DEEPAK D 4307 8 F
16 DEVADATH.A 3428 8 B
17 DEVANANDHAN .S 4309 8 G
18 DEVANARAYANAN S 4314 8 G
19 JISHNU. P 3349 8 C
20 KARTHIK V 4246 8 F
21 KRISHNA.S 4344 8 G
22 MAHADEVAN. V 4297 8 A
23 MUHAMMAD BADUSHA N 4389 8 B
24 MUHAMMAD IRFAN .S 4211 8 E
25 MUHAMMAD SADIKH S 4418 8 A
26 MUHAMMED ASIF.N 4372 8 G
27 MUHAMMED SABITH.A 4219 8 E
28 MUHAMMED SALIH S 4328 8 E
29 NAHEEL AHAMMED.S 4410 8 D
30 NAVANEETH KRISHNAN. U 4263 8 D
31 PRANAV.P 4191 8 E
32 SALMANUL FARISEEN N 4436 8 C
33 SANKAR DEV S 4203 8 A
34 SIDHARTH . S.BIJU 4224 8 D
35 SUBIN SURESH 4236 8 A
36 UMAR HASHIM 4326 8 C
37 VAISHNAV S 4319 8 A
38 VAISHNAV.V.K 4352 8 F
39 VIGNESH .R 4375 8 G
40 YADHUKRISHNAN R 4221 8 A

സൈബ‍ർ സുരക്ഷാ പരിശാലന ക്ലാസ്

സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ,കുട്ടികൾക്ക് സൈബർ തട്ടിപ്പുകൾ തിരിച്ചറിയുവാനും, അവ പ്രതിരോധിക്കാനുമായി നവംബർ 14 ന് ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ ഒരു സൈബർ സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റെ് സബ് ഇൻസ്പെക്ടർ ശ്രി അരുൺ ക‍ുമാർ സർ ക്ലാസ് കൈകാര്യം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ്  സരിത ടീച്ചർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കൈമാസ്റ്റർ ജയകൃഷ്ണൻ സർ  അധ്യക്ഷനായ യോഗത്തിന് എൻ സുഭാഷ് സ്വാഗതവും ബെൻസി ടീച്ചർ നന്ദിയും പറഞ്ഞു

ടാലന്റ് -2024

വിവിധ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നോത്തരി പരമ്പര ,ടാലന്റ് -2024 ന്റെ ഒന്നാം റൗണ്ട് മത്സരം ഡിസംബർ -3 ന് ആരംഭിച്ചു. ഒന്നാം റൗണ്ട് മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ 48 ടീമുകളും (ഒരു ടീമിൽ രണ്ടുകൂട്ടികൾ വീതം),യു പി വിഭാഗത്തിൽ 18 ടീമുകളും പങ്കെടുത്തു.സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ ആരംഭിച്ച മത്സരം സ്കൂൾ ഹെഡ്മിസ്ട്രസ് സരിത റ്റി ഉത്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്‍സിന്റെ നേതൃത്വത്തിൽ നടക്കുന്ന മത്സരം, കൈറ്റ് മാസ്‍റ്റർ എൻ സുഭാഷ് ,മിസ്ട്രസ്സ‍ുമാരായ ബെൻസിടീച്ചർ,രജനി ടീച്ചർ എന്നിവർ നേതൃത്വം നല്കിവരുന്നു.

സബ്‍ജില്ലാ കലോത്സവം

നവംബർ 19 മുതൽ 21 വരെ ക്ലാപ്പനയിൽ വച്ചുനടന്ന സബ്‍ജില്ലാ കലോത്സവത്തിൽ,പ്രോഗ്രാം കമ്മിറ്റിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സുകൾ ഒരു സ്റ്റേജിലെ പ്രോഗ്രാമിന്റെ ഡോക്യുമെന്റേഷൻ നടത്തി.കുട്ടി റിപ്പോർട്ടമാരുടെ പ്രവർത്തനം കാണികളിൽ കൗതുകം ഉണർത്തി.

സൈബ‍ർ സുരക്ഷാഅറിയിപ്പുകളുമായി കരുനാഗപ്പള്ളി ബോയ്സ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ

വർദ്ധിച്ചു വരുന്ന സൈബ‍ർ തട്ടിപ്പുകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ കരുനാഗപ്പള്ളി ബോയ്‍സ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കരുനാഗപ്പള്ളിയുടെ വിവിധഭാഗങ്ങളിൽ

ബോ‍ധവൽക്കരണക്ലാസും ലഘുലേഖാവിതരണവും നടത്തി.പ്രസ്തുത പരിപാടിയുടെ ഉൽഘാടനം ജനുവരി 21 ന് താച്ചയിൽ ജംഗ്ഷനിൽ വച്ച് കൂടിയ യോഗത്തിൽ സ്കൂൾ മാനേജർ ശ്രീമതി:എൽ ശ്രീലത നിർവഹിച്ചു.

ലിറ്റിൽ കൈറ്റ്‍സ് യുണിറ്റ് ഡെപ്യൂട്ടി ലീഡർ ഗൗതം യു അധ്യക്ഷവഹിച്ച യോഗത്തിൽ യൂണിറ്റ് ലീഡർ ഡിനു സി സ്വാഗതവും സ്കൂൾ ഹെഡ്‍മിസ്ട്രസ്സ് ശ്രീമതി:ടി സരിത, കൈറ്റ് മാസ്റ്റർ ട്രയിന‍ർ കോർഡിനേറ്റർ ശ്രീ.എസ് പ്രമോദ് ,പിടിഎ പ്രസിഡന്റ് ശ്രീ.എച്ച് എ സലാം, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പിആർഒ ആർ കൃഷ്ണകുമാർ മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ ശ്രീ.ആർ രവീന്ദ്രൻ പിള്ള ,അനന്തൻ പി,എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രത്യ‍ുഷ് വിനായക് പി ജെ യോഗത്തിന് നന്ദി പറഞ്ഞു.

ബോധവൽക്കരണ പരിപാടിയുടെ മുന്നോടിയായി "സൈബർ സുരക്ഷ അപകട സാധ്യതകളെ തിരിച്ചറിയുക" എന്ന വിഷയത്തിൽ പരിശീലന ക്ലാസ് നടന്നു. കൊല്ലം സൈബർ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എസ് അരുൺകുമാർ ക്ലാസ് കൈകാര്യം ചെയ്തു.കൈറ്റ് മാസ്റ്റർമാരായ എൻ സുഭാഷ് ,ജെ. ജയകൃഷ്ണൻ ,ബി. ബെൻസി ടീച്ചർ, ബി. രജനി ടീച്ചർ എന്നിവർ നേതൃത്വം നൽകി

പഠനയാത്ര

അനിമേഷനെ പറ്റി കൂടുതൽ മനസ്സിലാക്കാനും പഠിക്കാനും വേണ്ടി ലിറ്റിൽ കൈറ്റ്‍സ് വിദ്യാർത്ഥികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു. 28.1.2025 തിങ്കളാഴ്ച തിരുവനന്തപുരം ടെക്നോപാർക്കിലുള്ള ടൂൺസ് അനിമേഷൻ സെന്ററിലേക്കായിരുന്നു യാത്ര.രാവിലെ ടൂൺസിലെത്തിയ വിദ്യാർത്ഥികൾക്ക് മികച്ച പരിഗണനയാണ് നല്കിയത്.ആദ്യമായി ഡയറക്ട‍ർ ,സ്ഥാപനത്തിനെ പറ്റി മികച്ച ഒരു വിവരണം കുട്ടികൾക്ക് നല്കി.അവിടെ നടക്കുന്ന പ്രവർത്തനങ്ങളുടെ വ്യക്തമാക്കി പറഞ്ഞു കൊടുത്തതിനുശേഷം കൂട്ടികളെ രണ്ടു ബാച്ചായി വേ‍ർതിരിച്ച് സ്ഥാപനത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ 2D, 3D, സ്റ്റുഡിയോയിലേക്ക് അയച്ചു. ഒരു അനിമേഷന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള പ്രപർത്തനങ്ങൾ കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു.സ്റ്റോറി ബോർഡിനനുസരിച്ചുള്ള കഥാപാത്രങ്ങളെ നിർമ്മിക്കുന്നത് അവയ്ക്ക് ചലനം കൊടുക്കുന്നത് ,ശബ്ദം നല്കുന്നത് എന്നിവ വളരെ കൗതുകത്തോടെ കുട്ടികൾ നേരിൽ കണ്ടു മനസ്സിലാക്കി .അവരുടെ സംശയങ്ങൾക്ക് വ്യക്താമായ മറുപടി നല്കാനും ഉദ്യോഗസ്ഥർ മറന്നില്ല.അനിമേഷൻ കഥാപാത്രങ്ങളുടെ ശില്പങ്ങൾ കാണാൻ കഴിഞ്ഞത് പ്രത്യേക അനുഭവമായി. അവസാനമായി ഒരു ലഘു അനിമേഷൻ ചിത്രം അജിത്ത് സർ കുട്ടികൾക്കായി നിർമ്മിച്ച് കാണിച്ചത് ഈ മേഖലയിലേക്ക് കുട്ടികൾക്കുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതായിരുന്നു.

യാത്രയുടെ തിരുച്ചുവരവിൽ തോന്നയ്കലുള്ള ആശാൻ സ്മാരകം സന്ദ‍ർശിച്ചു. കുമാരനാശാൻ മലയാളത്തിന് നല്കിയ സംഭാവനകൾ മനസ്സിലാക്കാനും, ആശാൻ കവിതകളുടെ കയ്യെഴുത്തു പ്രതികൾ നേരിട്ട് കണുവാനും കുട്ടികൾക്ക് കഴിഞ്ഞു. സ്മാരകത്തിൽ സ്ഥാപിച്ചിട്ടുള്ള കാനായി കുഞ്ഞുരാമന്റെ പ്രതിമ കുട്ടികളിൽ കൗതുകം ഉണർത്തി.

ടാലന്റെ് -2024 ഫൈനൽ മത്സരം

ടാലന്റെ് -2024 ന്റെ ഫൈനൽ മത്സരം ജനുവരി 31 ന് സ്കൂൾ കംമ്പ്യൂട്ടർ ലാബിൽ നടന്നു.ഒന്നാം റൗണ്ടിൽ എച്ച് എസ് വിഭാഗത്തിൽ നിന്നും 48 ടീമുകൾ പങ്കെടുത്തമ്പോൾ ഫൈനൽ റൗണ്ടിൽ എത്തിച്ചേർന്നത് ഒൻപത് ടീമുകൾ ആണ്.ഇവരിൽ 9H ലെ ഡിനു സി ,പാർത്ഥീവ് എ ജെ ഉൾക്കൊള്ളുന്ന ടീം ഒന്നാമത് എത്തി. രണ്ടാം സ്ഥാനത്ത് 9 E ലെ സിദ്ധാർത്ത് സുഗതൻ, സ്കന്ദൻ എസ് എന്നിവരും മൂന്നാം സ്ഥാനം 8A ലെ നവനീത് ആർ, ആദിത്യൻ എന്ന ടീമും, 8 G ലെ അവതാർ ടി ജെ, ശ്രീറാം ആർ എന്നിവരും പങ്കിട്ടെടുത്തു.

യു പി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനത്ത് എത്തിയത് 7A ലെ സാധുജ് എസ് ,സാധക് എസ് എന്നിവരാണ്.രണ്ടാം സ്ഥാനം 6B ലെ മുഹമ്മദ് നായിഫ് എൻ, അജ്‍സൽ ജവാദ് , 6B ലെ തന്നെ റാവിഷ് പി , സൽസബീൽ എന്നീ രണ്ടു ടീമുകൾ പങ്കിട്ടെടുത്തു.മൂന്നാം സ്ഥാനത്ത് എത്തിച്ചേർന്നത് 7B ലെ അജ്‍മൽ എൻ, ബിജിൻ ബി ശ്രീദേവ് എസ് ,ആദിദേവ് ആർ എന്നിവർ ഉൾക്കൊള്ളുന്ന രണ്ടു ടീമുകൾ ആണ് .