"ജി എൽ പി എസ് ആനക്കോട്ടുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ISHAQUE M (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'{{Infobox AEOSchool
{{PSchoolFrame/Header}} 
| സ്ഥലപ്പേര്= ആനക്കോട്ടുപുറം
{{prettyurl|GLPS ANAKKOTTUPURAM}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=ആനക്കോട്ടുപുറം
| സ്കൂള്‍ കോഡ്= 18590
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1944
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം= <br/>തൃക്കലങ്ങോട് പി ഒ
|സ്കൂൾ കോഡ്=18590
| പിന്‍ കോഡ്= 676121
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 9446702466
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=anakkottupuram@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64565130
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32050600505
| ഉപ ജില്ല= മഞ്ചേരി
|സ്ഥാപിതദിവസം= 25
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്ഥാപിതമാസം= 05
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്ഥാപിതവർഷം=1954
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം=GLPS ANAKKOTTUPURAM
| പഠന വിഭാഗങ്ങള്‍2=  
|പോസ്റ്റോഫീസ്=തൃക്കലങ്ങോട്
| മാദ്ധ്യമം= മലയാളം‌ ,
|പിൻ കോഡ്=676123
| ആൺകുട്ടികളുടെ എണ്ണം= 100
|സ്കൂൾ ഫോൺ=9995892484
| പെൺകുട്ടികളുടെ എണ്ണം= 105
|സ്കൂൾ ഇമെയിൽ=anakkottupuram@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 205
|സ്കൂൾ വെബ് സൈറ്റ്=18590_24
| അദ്ധ്യാപകരുടെ എണ്ണം=
|ഉപജില്ല=മഞ്ചേരി
| പ്രധാന അദ്ധ്യാപകന്‍=ലൂസി എന്‍ ഐ       
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കലങ്ങോട്  പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=കെ പി ഫിറോസ്         
|വാർഡ്=23
| സ്കൂള്‍ ചിത്രം=18590_01.jpg ‎|
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=122
|പെൺകുട്ടികളുടെ എണ്ണം 1-10=127
|വിദ്യാർത്ഥികളുടെ എണ്ണം 1-10=249
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= jaseena c
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=mohd ashraf
|എം.പി.ടി.എ. പ്രസിഡണ്ട്= Biji mol
|സ്കൂൾ ചിത്രം=https://lh3.googleusercontent.com/p/AF1QipPbtxAFkeBBcpVqcym7KklbCzYmDJxLddKwVRkj=s680-w680-h510
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
                            തൃക്കല‌ങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ തൃക്കലങ്ങോട് വില്ലേജിലെ ആനക്കോട്ടുപുറം എന്ന ഗ്രാമത്തിലാണ്  ആനക്കോട്ടുപുറം ഗവ. എല്‍ പി സ്കൂള്‍  സ്ഥിതി ചെയ്യുന്നത്.
1951ല്‍ സമീപത്തെ മദ്രസയില്‍ ഏകാധ്യാപക വിദ്യാലയമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മണ്‍മറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സര്‍ക്കാരില്‍ ഏല്‍പിച്ചു. പനനിലത്ത് മൊയ്തീന്‍ എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നല്‍കുകയായിരുന്നു.
1974-75 കാലത്ത് അഞ്ചുമുറികളോടു കൂടിയ ഓടിട്ട കെട്ടിടം സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കി. 1996-97ല്‍ ഡി പി ഇ പി ഫണ്ടും പി ടി എ ഫണ്ടും സംയുക്തമായി ഉപയോഗിച്ചു പുതിയ കോണ്‍ക്രീറ്റ് കെട്ടിടം പണിതു. 2015-16 ല്‍ അന്നത്തെ പിടിഎ പ്രസിഡന്റ് ശ്രീ തരകന്‍ അസീസിന്റെ ഉത്സാഹത്തില്‍, പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അഭ്യുദയകാംക്ഷി സംഭാവനയായി നല്‍കിയ ഒരു ലക്ഷം രൂപ കൊണ്ട് ഓഫീസ്മുറി ആകര്‍ഷകമാക്കി.
2016-17ല്‍ പഞ്ചായത്തു ഫണ്ടുപയോഗിച്ച് സ്കൂളിന്റെ ചിരകാലഭിലാശമായിരുന്ന കോണ്‍ഫ്രന്‍സ്ഹാള്‍ പണിപൂര്‍ത്തയായി. വാര്‍ഡ് മെമ്പറുടെ സഹായത്തോടെ മൈത്രി ട്രേഡിങ് കമ്പനി മനോഹരമായ നെയിംബോര്‍ഡ് നിര്‍മ്മിച്ചുനല്‍കി.
ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പ്രീപ്രൈമറി - പ്രൈമറി വിഭാഗങ്ങളിലായി 100 ആണ്‍കുട്ടികളും 105 പെണ്‍കുട്ടികളുമായി 205കുട്ടികള്‍ പഠിക്കുന്നു. എട്ടു കമ്പ്യൂട്ടറുകള്‍ അടങ്ങിയ സ്മാര്‍ട്ട് ക്ലാസ്, ആയിരത്തില്‍പരം പുസ്തകങ്ങളുളള ഗ്രന്ഥശാല, ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം, ഗേള്‍സ് ഫ്രന്റിലി ടോയ് ലറ്റ്, അലംങ്കൃതവും പഠനസഹായിയുമായ ചുമര്‍ചിത്രങ്ങള്‍, പോഷകസമൃതമായ ഉച്ചഭക്ഷണം, കലാകായിക രംഗത്തെ മികച്ച പ്രകടനം തുടങ്ങിയവ വിദ്യാലയത്തെ വേറിട്ടു നിര്‍ത്തുന്നു. പഞ്ചായത്തിന്റെയും വാര്‍ഡ് മെമ്പറുടെയും എസ് എസ് എയുടെയും സ്ഥിരോത്സാഹികളായ പി ടി എ അംഗങ്ങളുടെയും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാഫിന്റെയും സമയോചിത സഹകരണം കൊണ്ടാണ്  ഇത്രയും നേട്ടങ്ങള്‍ എത്തിപ്പിടിക്കാനായത്. വിദ്യാലയത്തിനു വേണ്ടി സമര്‍പ്പിത മനസ്സോടെ  സേവനം ചെയ്യുന്ന ശ്രീ കെ പി ഫിറോസാണ് ഇപ്പോഴത്തെ പി ടി എ പ്രസിഡന്റ്.


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ചരിത്രം''' ==
  അഞ്ച് ക്ലാസു് റൂമുകളുള്‍ക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയില്‍ നിര്‍മിച്ചത്. തികച്ചും ശിശു സൗഹൃദം. സ്റേറാര്‍ റൂമോടു കൂടിയ അടുക്കള, കമ്പ്യൂട്ടര്‍ ലാബ്, 8 കമ്പ്യൂട്ടര്‍എല്‍.സി.ഡി. പ്രൊജക്ടര്‍പ്രിന്‍റര്‍, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ് ലററ് അ‍ഡാപ്ററഡ്  ടോയ് ലററ്
[[പ്രമാണം:school123.jpeg|ലഘുചിത്രം|]]
                            തൃക്കല‌ങ്ങോട് ഗ്രാമപ്പഞ്ചായത്തിൽ തൃക്കലങ്ങോട് വില്ലേജിലെ ആനക്കോട്ടുപുറം എന്ന ഗ്രാമത്തിലാണ് ആനക്കോട്ടുപുറം ഗവ. എൽ പി സ്കൂൾ  സ്ഥിതി ചെയ്യുന്നത്.
1954ൽ സമീപത്തെ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്. മൺമറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സർക്കാരിൽ ഏൽപിച്ചു. പനനിലത്ത് മൊയ്തീൻ എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നൽകുകയായിരുന്നു.
  1974-75 കാലത്ത് അഞ്ചുമുറികളോടു കൂടിയ ഓടിട്ട കെട്ടിടം സർക്കാർ നിർമിച്ചുനൽകി. 1996-97ൽ ഡി പി ഇ പി ഫണ്ടും പി ടി എ ഫണ്ടും സംയുക്തമായി ഉപയോഗിച്ചു പുതിയ കോൺക്രീറ്റ് കെട്ടിടം പണിതു. 2007-2008 കാലത്ത് പഞ്ചായത്തുഫണ്ടുപയോഗിച്ച് കോമ്പൗണ്ട് വാൾ പണിതു. 2010-11 കാലത്ത് ലഭിച്ച S S A ഫണ്ടുപയോഗിച്ച് ക്ലാസ്മുറികൾ ടൈൽസിടുകയും ചുമർചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. 2015-16 ൽ അന്നത്തെ പിടിഎ പ്രസിഡന്റ് ശ്രീ തരകൻ അസീസിന്റെ ഉത്സാഹത്തിൽ, പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അഭ്യുദയകാംക്ഷി സംഭാവനയായി നൽകിയ ഒരു ലക്ഷം രൂപ കൊണ്ട് ഓഫീസ്മുറി ആകർഷകമാക്കി. 2016-17ൽ പഞ്ചായത്തു ഫണ്ടുപയോഗിച്ച് സ്കൂളിന്റെ ചിരകാലഭിലാഷമായിരുന്ന കോൺഫ്രൻസ്ഹാൾ പണിപൂർത്തയായി. വാർഡ് മെമ്പറുടെ സഹായത്തോടെ മൈത്രി ട്രേഡിങ് കമ്പനി മനോഹരമായ നെയിംബോർഡ് നിർമ്മിച്ചുനൽകി.
    ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറിയിൽ 27 ആൺകുട്ടികളും 28 പെൺകുട്ടികളുമായി ആകെ  55 കുട്ടികളും- പ്രൈമറി വിഭാഗത്തിൽ 99 ആൺകുട്ടികളും 120 പെൺകുട്ടികളും പെൺകുട്ടികളുമായി ആകെ 274 കുട്ടികൾ പഠിക്കുന്നു. എട്ടു കമ്പ്യൂട്ടറുകൾ അടങ്ങിയ സ്മാർട്ട് ക്ലാസ്, എൽപി,യുപി ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൽ നിന്നും 6 ലാപ് ടോപ്പും രണ്ട് പ്രോജക്ടറും 2019-20 വർഷത്തിൽ ലഭിച്ചു എന്നത് ശ്രദ്ധേയമാണ് . ആയിരത്തിൽപരം പുസ്തകങ്ങളുളള ഗ്രന്ഥശാല, ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം, ഗേൾസ് ഫ്രന്റിലി ടോയ് ലറ്റ്, അലംങ്കൃതവും പഠനസഹായിയുമായ ചുമർചിത്രങ്ങൾ, പോഷകസമൃതമായ ഉച്ചഭക്ഷണം, കലാകായിക രംഗത്തെ മികച്ച പ്രകടനം തുടങ്ങിയവ വിദ്യാലയത്തെ വേറിട്ടു നിർത്തുന്നു. പഞ്ചായത്തിന്റെയും മുൻകാല വാർഡ് മെമ്പർമാരുടെയും എസ് എസ് എയുടെയും സ്ഥിരോത്സാഹികളായ പി ടി എ അംഗങ്ങളുടെയും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന സ്റ്റാഫിന്റെയും സമയോചിത സഹകരണം കൊണ്ടാണ്  ഇത്രയും നേട്ടങ്ങൾ എത്തിപ്പിടിക്കാനായത്. വിദ്യാലയത്തിനു വേണ്ടി സമർപ്പിത മനസ്സോടെ  സേവനം ചെയ്യുന്ന ശ്രീ കെ പി ഫിറോസ്‌ ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ടും , ശ്രീ ടി കുഞ്ഞുമുഹമ്മദ് മാസ്റ്റർ ഹെഡ്‌മാസ്റ്ററുമാണ് . സ്കൂളിന്റെ വികസനാവശ്യങ്ങളിൽ താൽപര്യത്തോടെ ഇടപെടുകയും ഭിന്നവീക്ഷണങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന വാർഡ് മെമ്പർ ശ്രീ മൊയ്തീൻ മൂലത്തിനോട് സ്ഥാപനം ഏറെ കടപ്പെട്ടിരിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
== മുന്‍ സാരഥികള്‍==
അഞ്ച് ക്ലാസു് റൂമുകളുൾക്കൊള്ളുന്ന അതിമനോഹരമായ കെട്ടിടം. ശരിക്കും വായുവും വെളിച്ചവും കിട്ടാവുന്ന രീതിയിൽ നിർമിച്ചത്. തികച്ചും ശിശു സൗഹൃദം. വൃത്തഗയുളള അടുക്കള, കമ്പ്യൂട്ടർ ലാബ്, 8 കമ്പ്യൂട്ടർ,  എൽ.സി.ഡി. പ്രൊജക്ടർ,  പ്രിൻറർ, ഉച്ചഭാഷിണി, പുസ്തക ലൈബ്രറി സി.ഡി. ലൈബ്രറി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലററ് അ‍ഡാപ്ററഡ്  ടോയ് ലററ്
 
== '''2019-20 വിശേഷങ്ങൾ''' ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== മുൻ സാരഥികൾ==
* [[ {{ PAGENAME }}/  | ]]
* [[ {{ PAGENAME }}/  | ]]


== ക്ലബുകള്‍ ==  
== ക്ലബുകൾ ==  


വിദ്യാരംഗം,
വിദ്യാരംഗം,
സയന്‍സ്,
സയൻസ്,
മാത്സ്,
ഗണിതം,
അറബി,
അറബി,
ഇംഗ്ലീഷ്,
ഇംഗ്ലീഷ്,
പരിസ്ഥിതി,
പരിസ്ഥിതി,
ഹെല്‍ത്ത്,
ഹെൽത്ത്,
സ്പോര്‍ട്സ്,
സ്പോർട്സ്,


==വഴികാട്ടി ==
==വഴികാട്ടി ==
നിലമ്പൂര്‍ -മ‍ഞ്ചേരി റൂട്ടില്‍ കാരക്കുന്ന് നിന്നും 1.5 കിലോമീററര്‍ ദൂരം. ആനക്കോട്ടുപുറം റോഡില്‍ പള്ളിപ്പടി വഴി ഓത്തുപളളിക്കല്‍ എന്ന സ്ഥലത്താണ് സ്കൂളിലെത്താം.
നിലമ്പൂർ -മ‍ഞ്ചേരി റൂട്ടിൽ കാരക്കുന്ന് ,തൃക്കലങ്ങോട് എന്നിവിടങ്ങളിൽ നിന്നും, 2.5 കിലോമീററർ ദൂരം, ആമയൂരിൽ നിന്നും 2 km, നെല്ലിപ്പറമ്പിൽ നിന്നും 3 കി മീ യും  സഞ്ചരിച്ചാൽ സ്‌കൂളിലെത്താം. ഓത്തുപളളിക്കൽ, ചെമ്പൻപാറ എന്നിവ ആനക്കോട്ടുപുറത്തിനടുത്തുള്ള സ്ഥലമാണ്‌ .
{{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി_എൽ_പി_എസ്_ആനക്കോട്ടുപുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്