"ജി.ഡബ്യു.എൽ.പി.എസ് പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abinkp2002 എന്ന ഉപയോക്താവ് GWLPS Payambra എന്ന താൾ ജി.ഡബ്യു.എല്‍.പി.എസ് പയമ്പ്ര എന്നാക്കി മാറ്റിയിരിക്കുന്...)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GWLPS Payambra}}
{{prettyurl|GWLPS Payambra}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പൊയില്‍ത്താഴം...............
|സ്ഥലപ്പേര്=പൊയിൽതാഴം
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=47206  
|സ്കൂൾ കോഡ്=47206
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1942  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= .ജി.ഡബ്ലിയു.എല്‍.പി.സ്കൂള്‍ പയിമ്പ്ര‍................
|യുഡൈസ് കോഡ്=32040600909
| പിന്‍ കോഡ്= 673571.............
|സ്ഥാപിതദിവസം=6
| സ്കൂള്‍ ഫോണ്‍= .........................
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= payambrawschool@gmail.com
|സ്ഥാപിതവർഷം=1942
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= കുന്ദമംഗലം
|പോസ്റ്റോഫീസ്=പയമ്പ്ര
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
|പിൻ കോഡ്=673571
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2810105
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഇമെയിൽ=payambrawschool@gmail.com
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കുന്ദമംഗലം
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കുരുവട്ടൂർ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 19
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം= 13
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 32
|നിയമസഭാമണ്ഡലം=എലത്തൂർ
| അദ്ധ്യാപകരുടെ എണ്ണം= 5
|താലൂക്ക്=കോഴിക്കോട്
| പ്രിന്‍സിപ്പല്‍=  
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പ്രധാന അദ്ധ്യാപകന്‍=പുഷ്പലത സി.കെ     
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=ശിവാനന്ദന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 47206a.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ കരീം
|പി.ടി.എ. പ്രസിഡണ്ട്=കബീർ. വി. ടി
|എം.പി.ടി.. പ്രസിഡണ്ട്=ഷൈജി
|സ്കൂൾ ചിത്രം=47206a.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര് ഗ്രാമപഞ്ചായത്തിലെ പൊയില്‍ത്താഴം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലംഉപജില്ലയിലെ ഈ സ്ഥാപനം 1942 ൽ സിഥാപിതമായി.
 
കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര് ഗ്രാമപഞ്ചായത്തിലെ പൊയിൽത്താഴം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലംഉപജില്ലയിലെ ഈ സ്ഥാപനം 1942 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
കോഴിക്കോട് ജില്ലയിലെ പഴക്കം ചെന്ന സ്കൂളില്‍ ഒന്നാണ് ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ എല്‍.പി. സ്കൂള്‍, പയന്പ്ര. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പയന്പ്ര പൊയില്‍ത്താഴം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ 1942 ല്‍ ആണ് ഇവിടെ സ്ഥാപിക്കപ്പെട്ടത്. അതിന് മുന്പ് നരിക്കുനിയിലെ പരപ്പാറ എന്ന സ്ഥലത്തായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രദേശത്തെ ഹരിജനവിഭാഗത്തില്‍പെട്ട ആളുകളെ വിദ്യാഭ്യാസപരമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സ്കൂളില്‍ആദ്യകാലങ്ങളില്‍ ഭക്ഷണം, വസ്ത്രം,പഠനോപകരണങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍ സൗജന്യനിരക്കില്‍ നല്‍കിയിരുന്നു. പ്രദേശത്ത് വിദ്യാഭ്യാസപരമായി ഒട്ടേറെ സംഭാവനകള്‍ നല്‍കിയ സ്കൂളിന് സ്വന്തമായി കെട്ടിടമില്ലാത്തതായിരുന്നു ഏറ്റവും പ്രധാനപ്രശ്നം. വര്‍ഷങ്ങളോളം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച സ്കൂളിന് അതില്‍ നിന്നും മോചനം കിട്ടിയത് 2008 ല്‍ സ്വന്തമായി കോണ്‍ഗ്രീറ്റ് കെട്ടിടം പണിതതിലാണ്. കുരുവട്ടൂര്‍ പഞ്ചായത്ത് വാങ്ങിത്തന്ന 30 സെന്‍റ് സ്ഥലത്ത് ക്ലാസ്സ് മുറികള്‍ 4 എണ്ണവും 1 ഓഫീസ് മുറിയും സ്ഥാപിക്കപ്പെട്ടു. SSA ഫണ്ട് ഉപയോഗിച്ചാണ് ഈ കെട്ടിടം പണിതീര്‍ത്തത്. പിന്നീട് കിണര്, കഞ്ഞിപ്പുര, കുടിവെള്ളടാപ്പ്, മൂത്രപ്പുര, കക്കൂസ് തുടങ്ങിയവയും, SSA യുടെയും ഗ്രാമപഞ്ചായത്തിന്‍റെയും ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടു. ഈ സ്കൂളില്‍ 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം, ഒരു ഉച്ചഭക്ഷണ പാചകതൊഴിലാളിയും ഉണ്ട്.
കോഴിക്കോട് ജില്ലയിലെ പഴക്കം ചെന്ന സ്കൂളിൽ ഒന്നാണ് ഗവൺമെൻറ് വെൽഫെയർ എൽ.പി. സ്കൂൾ, പയന്പ്ര. കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയന്പ്ര പൊയിൽത്താഴം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1942 ആണ് ഇവിടെ സ്ഥാപിക്കപ്പെട്ടത്. അതിന് മുന്പ് നരിക്കുനിയിലെ പരപ്പാറ എന്ന സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രദേശത്തെ ഹരിജനവിഭാഗത്തിൽപെട്ട ആളുകളെ വിദ്യാഭ്യാസപരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സ്കൂളിൽആദ്യകാലങ്ങളിൽ ഭക്ഷണം, വസ്ത്രം,പഠനോപകരണങ്ങൾ തുടങ്ങിയവ സർക്കാർ സൗജന്യനിരക്കിൽ നൽകിയിരുന്നു. പ്രദേശത്ത് വിദ്യാഭ്യാസപരമായി ഒട്ടേറെ സംഭാവനകൾ നൽകിയ സ്കൂളിന് സ്വന്തമായി കെട്ടിടമില്ലാത്തതായിരുന്നു ഏറ്റവും പ്രധാനപ്രശ്നം. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂളിന് അതിൽ നിന്നും മോചനം കിട്ടിയത് 2008 സ്വന്തമായി കോൺഗ്രീറ്റ് കെട്ടിടം പണിതതിലാണ്. കുരുവട്ടൂർ പഞ്ചായത്ത് വാങ്ങിത്തന്ന 30 സെൻറ് സ്ഥലത്ത് ക്ലാസ്സ് മുറികൾ 4 എണ്ണവും 1 ഓഫീസ് മുറിയും സ്ഥാപിക്കപ്പെട്ടു. SSA ഫണ്ട് ഉപയോഗിച്ചാണ് ഈ കെട്ടിടം പണിതീർത്തത്. പിന്നീട് കിണര്, കഞ്ഞിപ്പുര, കുടിവെള്ളടാപ്പ്, മൂത്രപ്പുര, കക്കൂസ് തുടങ്ങിയവയും, SSA യുടെയും ഗ്രാമപഞ്ചായത്തിൻറെയും ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു. ഈ സ്കൂളിൽ 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം, ഒരു ഉച്ചഭക്ഷണ പാചകതൊഴിലാളിയും ഉണ്ട്.




==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
കെ.ഇ.ആര്‍ അനുസരിച്ചുള്ള 4ക്ലാസ്സ്മുറികള്‍, വൈദ്യുതീകരിച്ച മുറികള്‍, എല്ലാ മുറികളിലും ഫാനും, ലൈറ്റും, ടൈല്‍ പാകിയ നിലം, കോണ്‍ഗ്രീറ്റ് കെട്ടിടം, ആവശ്യത്തിന് ബെഞ്ചും, ഡസ്കുും. ടൈല്‍ പാകിയ ശുചിമുറികള്‍, വലയിട്ട് മൂടിയ കിണര്‍, കൈ കഴുകാനുള്ള ടാപ്പുകള്‍ ആവശ്യത്തിന്, അഡിംപ്റ്റഡ് ടോയ് ലെറ്റ്, റാന്പ്, അടച്ചുറപ്പുളളതും, വൃത്തിയുള്ളതുമയ കഞ്ഞിപ്പുര, അരിയും മറ്റ് സാധനങ്ങള്‍ സൂക്ഷിക്കാനുള്ള പെട്ടി.
കെ.ഇ.ആർ അനുസരിച്ചുള്ള 4ക്ലാസ്സ്മുറികൾ, വൈദ്യുതീകരിച്ച മുറികൾ, എല്ലാ മുറികളിലും ഫാനും, ലൈറ്റും, ടൈൽ പാകിയ നിലം, കോൺഗ്രീറ്റ് കെട്ടിടം, ആവശ്യത്തിന് ബെഞ്ചും, ഡസ്കുും. ടൈൽ പാകിയ ശുചിമുറികൾ, വലയിട്ട് മൂടിയ കിണർ, കൈ കഴുകാനുള്ള ടാപ്പുകൾ ആവശ്യത്തിന്, അഡിംപ്റ്റഡ് ടോയ് ലെറ്റ്, റാന്പ്, അടച്ചുറപ്പുളളതും, വൃത്തിയുള്ളതുമയ കഞ്ഞിപ്പുര, അരിയും മറ്റ് സാധനങ്ങൾ സൂക്ഷിക്കാനുള്ള പെട്ടി.


==മികവുകൾ==
==മികവുകൾ==
ദൈനംദിന ചോദ്യങ്ങള്‍ - മാസത്തിലൊരിക്കല്‍ മെഗാ ക്വിസ്സ്. സമ്മാനം നല്‍കി വിജയികളെ അഭിനന്ദിക്കല്‍. സബ് ജില്ലാ കായികമേളയിലെ വിജയം - ബാലസഭ.
ദൈനംദിന ചോദ്യങ്ങൾ - മാസത്തിലൊരിക്കൽ മെഗാ ക്വിസ്സ്. സമ്മാനം നൽകി വിജയികളെ അഭിനന്ദിക്കൽ. സബ് ജില്ലാ കായികമേളയിലെ വിജയം - ബാലസഭ.
[[പ്രമാണം:47206 mikavu1.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:47206 mikavu1.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
[[പ്രമാണം:47206mikavu6.jpg|thumb|center]]
[[പ്രമാണം:47206mikavu6.jpg|thumb|center]]
വരി 45: വരി 77:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
എല്ലാ ദിനാചരണങ്ങളും നടത്തുകയും, ചുമര്‍പത്രിക, ക്വിസ്സ് എന്നിവ നടത്തുന്നു. ക്വിസ്സില്‍ വിജയികളായവര്‍ക്ക് പി.ടി.എ യില്‍ സമ്മാനം നല്‍കുന്നു.
എല്ലാ ദിനാചരണങ്ങളും നടത്തുകയും, ചുമർപത്രിക, ക്വിസ്സ് എന്നിവ നടത്തുന്നു. ക്വിസ്സിൽ വിജയികളായവർക്ക് പി.ടി.എ യിൽ സമ്മാനം നൽകുന്നു.




==പരിസ്ഥിതി ദിനം==
==പരിസ്ഥിതി ദിനം==
വൃക്ഷതൈകള്‍ നടല്‍, ചുമര്‍പത്രിക തയ്യാറാക്കല്‍, ബാഡ്ജ് നിര്‍മ്മാണം, പോസ്റ്റര്‍ നിര്‍മ്മാണം.
വൃക്ഷതൈകൾ നടൽ, ചുമർപത്രിക തയ്യാറാക്കൽ, ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം.


==വായനാദിനം==
==വായനാദിനം==
  ലൈബ്രറി പുസ്തക വിതരണം, വായനാകുറിപപ് നിര്‍മ്മാണം, വായനാവാരം ആചരിക്കല്‍, പി.എന്‍ പണിക്കര്‍ അനുസ്മരണം, കവിപരിചയം
  ലൈബ്രറി പുസ്തക വിതരണം, വായനാകുറിപപ് നിർമ്മാണം, വായനാവാരം ആചരിക്കൽ, പി.എൻ പണിക്കർ അനുസ്മരണം, കവിപരിചയം




==ചാന്ദ്രദിനം==
==ചാന്ദ്രദിനം==
  ചുമര്‍ പത്രിക, ക്വിസ്സ്
  ചുമർ പത്രിക, ക്വിസ്സ്


==സ്വാതന്ത്ര്യദിനം==
==സ്വാതന്ത്ര്യദിനം==
ക്വിസ്സ്, ചുമര്‍പത്രിക, ചിത്രശേഖരം, ദേശഭക്തിഗാനാലാപനം,  പ്രത്യേക അസംബ്ലി.
ക്വിസ്സ്, ചുമർപത്രിക, ചിത്രശേഖരം, ദേശഭക്തിഗാനാലാപനം,  പ്രത്യേക അസംബ്ലി.


==ഓണം==
==ഓണം==
  ഓണസ്സദ്യ, പൂക്കളമത്സരം, ഓണക്കളികള്‍, സമ്മാനദാനം.
  ഓണസ്സദ്യ, പൂക്കളമത്സരം, ഓണക്കളികൾ, സമ്മാനദാനം.
[[പ്രമാണം:47206 mikavu30.jpg|thumb|center]]
[[പ്രമാണം:47206 mikavu30.jpg|thumb|center]]
[[പ്രമാണം:47206 mikavu31.jpg|thumb|center]]
[[പ്രമാണം:47206 mikavu31.jpg|thumb|center]]


==ഗാന്ധിജയന്തി ==
==ഗാന്ധിജയന്തി ==
ചിത്രശേഖരം, ക്വിസ്സ്, കവിതകള്‍ ശേഖരം, ചുമര്‍പത്രിക
ചിത്രശേഖരം, ക്വിസ്സ്, കവിതകൾ ശേഖരം, ചുമർപത്രിക




വരി 76: വരി 108:


==ക്രിസ്തുമസ്==
==ക്രിസ്തുമസ്==
     ആശംസാകാര്‍ഡ് നിര്‍മ്മാണം, കേക്ക് മുറിക്കല്‍.
     ആശംസാകാർഡ് നിർമ്മാണം, കേക്ക് മുറിക്കൽ.


==റിപ്പബ്ലിക് ==
==റിപ്പബ്ലിക് ==
     പതാക ഉയര്‍ത്തല്‍, ചുമര്‍പത്രിക
     പതാക ഉയർത്തൽ, ചുമർപത്രിക


==സ്വാതന്ത്ര്യദിനം==
==സ്വാതന്ത്ര്യദിനം==
വരി 86: വരി 118:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
പുഷ്പലത. സി.കെ ഹെഡ്മിസ്ട്രസ്സ്
പുഷ്പലത. സി.കെ ഹെഡ്മിസ്ട്രസ്സ്
യാസര്‍ അറാഫത്ത് പി.ഡി. ടീച്ചര്‍
യാസർ അറാഫത്ത് പി.ഡി. ടീച്ചർ
ഷൂബ. എം പി.ഡി. ടീച്ചര്‍
ഷൂബ. എം പി.ഡി. ടീച്ചർ
പ്രസീന. എ. പി എല്‍.പി.എസ്.എ
പ്രസീന. എ. പി എൽ.പി.എസ്.എ
ശശികുമാര്‍. പി പി.ഡി. ടീച്ചര്‍
ശശികുമാർ. പി പി.ഡി. ടീച്ചർ


==ക്ളബുകൾ==
==ക്ളബുകൾ==
ഗണിത ക്ലബ്ബ്  
ഗണിത ക്ലബ്ബ്  
ഹെല്‍ത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്  
ഇംഗ്ലീഷ് ക്ലബ്ബ്  


വരി 109: വരി 141:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3355362,75.8615232|width=800px|zoom=12}}
----
{{Slippymap|lat=11.325204707|lon=75.87048|zoom=16|width=800|height=400|marker=yes}}
----

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ഡബ്യു.എൽ.പി.എസ് പയമ്പ്ര
വിലാസം
പൊയിൽതാഴം

പയമ്പ്ര പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം6 - 6 - 1942
വിവരങ്ങൾ
ഫോൺ0495 2810105
ഇമെയിൽpayambrawschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47206 (സമേതം)
യുഡൈസ് കോഡ്32040600909
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുരുവട്ടൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ കരീം
പി.ടി.എ. പ്രസിഡണ്ട്കബീർ. വി. ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര് ഗ്രാമപഞ്ചായത്തിലെ പൊയിൽത്താഴം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലംഉപജില്ലയിലെ ഈ സ്ഥാപനം 1942 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ പഴക്കം ചെന്ന സ്കൂളിൽ ഒന്നാണ് ഗവൺമെൻറ് വെൽഫെയർ എൽ.പി. സ്കൂൾ, പയന്പ്ര. കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പയന്പ്ര പൊയിൽത്താഴം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1942 ൽ ആണ് ഇവിടെ സ്ഥാപിക്കപ്പെട്ടത്. അതിന് മുന്പ് നരിക്കുനിയിലെ പരപ്പാറ എന്ന സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. പ്രദേശത്തെ ഹരിജനവിഭാഗത്തിൽപെട്ട ആളുകളെ വിദ്യാഭ്യാസപരമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട സ്കൂളിൽആദ്യകാലങ്ങളിൽ ഭക്ഷണം, വസ്ത്രം,പഠനോപകരണങ്ങൾ തുടങ്ങിയവ സർക്കാർ സൗജന്യനിരക്കിൽ നൽകിയിരുന്നു. പ്രദേശത്ത് വിദ്യാഭ്യാസപരമായി ഒട്ടേറെ സംഭാവനകൾ നൽകിയ സ്കൂളിന് സ്വന്തമായി കെട്ടിടമില്ലാത്തതായിരുന്നു ഏറ്റവും പ്രധാനപ്രശ്നം. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച സ്കൂളിന് അതിൽ നിന്നും മോചനം കിട്ടിയത് 2008 ൽ സ്വന്തമായി കോൺഗ്രീറ്റ് കെട്ടിടം പണിതതിലാണ്. കുരുവട്ടൂർ പഞ്ചായത്ത് വാങ്ങിത്തന്ന 30 സെൻറ് സ്ഥലത്ത് ക്ലാസ്സ് മുറികൾ 4 എണ്ണവും 1 ഓഫീസ് മുറിയും സ്ഥാപിക്കപ്പെട്ടു. SSA ഫണ്ട് ഉപയോഗിച്ചാണ് ഈ കെട്ടിടം പണിതീർത്തത്. പിന്നീട് കിണര്, കഞ്ഞിപ്പുര, കുടിവെള്ളടാപ്പ്, മൂത്രപ്പുര, കക്കൂസ് തുടങ്ങിയവയും, SSA യുടെയും ഗ്രാമപഞ്ചായത്തിൻറെയും ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു. ഈ സ്കൂളിൽ 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം, ഒരു ഉച്ചഭക്ഷണ പാചകതൊഴിലാളിയും ഉണ്ട്.


ഭൗതികസൗകരൃങ്ങൾ

കെ.ഇ.ആർ അനുസരിച്ചുള്ള 4ക്ലാസ്സ്മുറികൾ, വൈദ്യുതീകരിച്ച മുറികൾ, എല്ലാ മുറികളിലും ഫാനും, ലൈറ്റും, ടൈൽ പാകിയ നിലം, കോൺഗ്രീറ്റ് കെട്ടിടം, ആവശ്യത്തിന് ബെഞ്ചും, ഡസ്കുും. ടൈൽ പാകിയ ശുചിമുറികൾ, വലയിട്ട് മൂടിയ കിണർ, കൈ കഴുകാനുള്ള ടാപ്പുകൾ ആവശ്യത്തിന്, അഡിംപ്റ്റഡ് ടോയ് ലെറ്റ്, റാന്പ്, അടച്ചുറപ്പുളളതും, വൃത്തിയുള്ളതുമയ കഞ്ഞിപ്പുര, അരിയും മറ്റ് സാധനങ്ങൾ സൂക്ഷിക്കാനുള്ള പെട്ടി.

മികവുകൾ

ദൈനംദിന ചോദ്യങ്ങൾ - മാസത്തിലൊരിക്കൽ മെഗാ ക്വിസ്സ്. സമ്മാനം നൽകി വിജയികളെ അഭിനന്ദിക്കൽ. സബ് ജില്ലാ കായികമേളയിലെ വിജയം - ബാലസഭ.

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും നടത്തുകയും, ചുമർപത്രിക, ക്വിസ്സ് എന്നിവ നടത്തുന്നു. ക്വിസ്സിൽ വിജയികളായവർക്ക് പി.ടി.എ യിൽ സമ്മാനം നൽകുന്നു.


പരിസ്ഥിതി ദിനം

വൃക്ഷതൈകൾ നടൽ, ചുമർപത്രിക തയ്യാറാക്കൽ, ബാഡ്ജ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം.

വായനാദിനം

ലൈബ്രറി പുസ്തക വിതരണം, വായനാകുറിപപ് നിർമ്മാണം, വായനാവാരം 	ആചരിക്കൽ, പി.എൻ പണിക്കർ അനുസ്മരണം, കവിപരിചയം


ചാന്ദ്രദിനം

ചുമർ പത്രിക, ക്വിസ്സ്

സ്വാതന്ത്ര്യദിനം

ക്വിസ്സ്, ചുമർപത്രിക, ചിത്രശേഖരം, ദേശഭക്തിഗാനാലാപനം, പ്രത്യേക അസംബ്ലി.

ഓണം

ഓണസ്സദ്യ, പൂക്കളമത്സരം, ഓണക്കളികൾ, സമ്മാനദാനം.

ഗാന്ധിജയന്തി

ചിത്രശേഖരം, ക്വിസ്സ്, കവിതകൾ ശേഖരം, ചുമർപത്രിക


ശിശുദിനം

ക്വിസ്സ്, റാലി, കുറിപ്പ്, ചാച്ചാജിയുമായി അഭിമുഖം


ക്രിസ്തുമസ്

    ആശംസാകാർഡ് നിർമ്മാണം, കേക്ക് മുറിക്കൽ.

റിപ്പബ്ലിക്

    പതാക ഉയർത്തൽ, ചുമർപത്രിക

സ്വാതന്ത്ര്യദിനം

അദ്ധ്യാപകർ

പുഷ്പലത. സി.കെ ഹെഡ്മിസ്ട്രസ്സ് യാസർ അറാഫത്ത് പി.ഡി. ടീച്ചർ ഷൂബ. എം പി.ഡി. ടീച്ചർ പ്രസീന. എ. പി എൽ.പി.എസ്.എ ശശികുമാർ. പി പി.ഡി. ടീച്ചർ

ക്ളബുകൾ

ഗണിത ക്ലബ്ബ് ഹെൽത്ത് ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ്

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി


Map

"https://schoolwiki.in/index.php?title=ജി.ഡബ്യു.എൽ.പി.എസ്_പയമ്പ്ര&oldid=2535300" എന്ന താളിൽനിന്ന് ശേഖരിച്ചത്