"എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:47213-KKD-Kunjezhuth-Harrimadhav.jpg|ലഘുചിത്രം|കഥ]]
{{PSchoolFrame/Header}}
{{prettyurl|SGM ALPS Karanthur}}
{{prettyurl|SGM ALPS Karanthur}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കാരന്തൂർ
|സ്ഥലപ്പേര്=കാരന്തൂർ
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 47213
|സ്കൂൾ കോഡ്=47213
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1925
|വിക്കിഡാറ്റ ക്യു ഐഡി=Q64552667
| സ്കൂള്‍ വിലാസം= കാരന്തൂർ PO,കുന്നമംഗലം
|യുഡൈസ് കോഡ്=32040601012
| പിന്‍ കോഡ്= 673571
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 9495479009
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= roshmagsukesh@gmail.com
|സ്ഥാപിതവർഷം=1925
| സ്കൂള്‍ വെബ് സൈറ്റ്=
|m വിലാസം=
| ഉപ ജില്ല= കുന്നമംഗലം
|പോസ്റ്റോഫീസ്=കാരന്തൂർ
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673571
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1=എൽ.പി
|സ്കൂൾ ഇമെയിൽ=roshmagsukesh@gmail.com
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കുന്ദമംഗലം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്ദമംഗലം പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 24
|വാർഡ്=19
| പെൺകുട്ടികളുടെ എണ്ണം= 29
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 53
|നിയമസഭാമണ്ഡലം=കുന്ദമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 5
|താലൂക്ക്=കോഴിക്കോട്
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
| പ്രധാന അദ്ധ്യാപകന്‍= റോഷ്‌മ.ജി.എസ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ജുബീന
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 47213sgm.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രോഷ്മ ജി.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിബിൻ എം
|എം.പി.ടി.. പ്രസിഡണ്ട്=രാജശ്രീ കെ
|സ്കൂൾ ചിത്രം=SGM SCHOOL PHOTO.jpg
|size=350px
|caption=
|ലോഗോ=SGMALPS_Logo.jpg
|logo_size=50px

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ കാരന്തുർ ദേശത്തു സ്ഥിതിചെയ്യുന്ന സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ  1925 ൽ സ്ഥാപിതമായി .

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ കാരന്തൂർ എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എസ്.ജി.എം.എ.എൽ.പി സ്കൂൾ കാരന്തൂർ. സ്വാമി ഗുരുക്കൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ് ഇതിന്റെ പൂർണ്ണരൂപം.1925ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യാക്ഷര‍ങ്ങ‍ൾ കുുറിച്ചു. 1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി 69കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്‍സറി ക്ലാസിലടക്കം 7 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മാനേജ്‍മെന്റെ,പി.ടി., മദർ പി.ടി.എ ,എസ്.എസ്.ജി തുടങ്ങി എല്ലാകൂട്ടായ്‍മകളും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു.

ചരിത്രം

ഗ്രാമീണ വസന്തത്തിന്റേയും നഗരപ്രദേശത്തിന്റെ സൗകര്യങ്ങളുടേയും സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രമാണ് എസ്.ജി.എ​.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പൂർണരൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതി‍‍ഞ്ഞ, സ്മരണകളുറങ്ങുന്ന കാരന്തൂരിന്റെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എം​.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന്റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്. സ്ഥാപനം പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
[[എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ/ചരിത്രം|read more]]

==ചരിത്രം==

കുന്നമംഗലം വില്ലേജിലെ കാരന്തുർ ദേശത്തു 1925 ൽ സ്ഥാപിതമായ കാരന്തുർ സാമി ഗുരുക്കൾ മെമ്മോറിയൽ എ.എൽ.പി.സ്കൂൾ പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. ശ്രീ പൊയിലിൽ  കേളു എന്ന ബഹുമാന്യ വ്യക്തി സ്ഥാപിച്ച ഈ സ്ഥാപനം വളരെക്കാലം ആൻ എയിഡഡ്  ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി  സ്കൂൾ  ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
♦ [[{{PAGENAME}}/മാനേജ്‍മെന്റ്|മാനേജ്‍മെന്റ്]]

2000 വർഷത്തിൽ ചന്ദ്രൻ ഗുരുക്കൾ തന്റെ മകനും  നിലവിലെ മാനേജരുമായ ഷിബുലാൽ.വി യുടെ പേരിലേക്ക് സ്കൂൾ മാറ്റി. 1 മുതൽ 5  വരെ ക്ലാസുകൾ ഡിവിഷനോടുകൂടി 14 എണ്ണം ഉണ്ടായിരുന്നത് ഇന്ന് 1 മുതൽ 4 വരെ ഓരോ ക്ലാസും ഓരോ ഡിവിഷനായി മാറിയിരിക്കുന്നു. 2007 ൽ  നിലവിലുള്ള പ്രധാനാധ്യാപിക റോഷ്‌മ  സ്ഥാനം ഏറ്റെടുത്തു. 2003 മുതൽ  പി ടി നടത്തുന്ന പ്രീ പ്രൈമറിയും സ്കൂളിനോട് അനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നു. നിലവിൽ ഒരു അറബിക് അധ്യാപകൻ ഉൾപ്പെടെ 5  അധ്യാപകർ സേവനം ചെയ്തു വരുന്നു.
♦ [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]

==ഭൗതികസൗകരൃങ്ങൾ==
♦ [[{{PAGENAME}}/അദ്ധ്യാപകർ|അദ്ധ്യാപകർ]]
1 മുതൽ 4 വരെ ക്ലാസുകൾ  രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിച്ചുവരുന്നു. കെട്ടിടങ്ങൾ എല്ലാം ഓടിട്ടതാണ്. 3  കംപ്യൂട്ടറുകൾ  പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രത്യേക കമ്പ്യൂട്ടർ റൂം സൗകര്യമില്ല. ക്ലാസ്റൂമുകളുടെ നിലം സിമെന്റ് ചെയ്തീട്ടുണ്ട്. എല്ലാ ക്ലാസ്സ്മുറികളും അടച്ചുറപ്പുള്ളതാണ്. വൃത്തിയുള്ള പാചകപ്പുര  ഉണ്ടെങ്കിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. പ്രത്യേക കളിസ്ഥലമില്ല . സ്കൂൾ മുറ്റത്തു  തന്നെയാണ്  കുട്ടികൾ കളിക്കുന്നത്.

♦ [[{{PAGENAME}}/സ്കൂൾ പാർലമെൻറ്|സ്കൂൾ പാർലമെൻറ്]]

==മികവുകൾ==
==മികവുകൾ==
1 എൽ എസ എസ ജേതാക്കൾ
1. [[{{PAGENAME}}/എൽ എസ് എസ്  ജേതാക്കൾ|എൽ എസ് എസ് ജേതാക്കൾ]]
നിഹാരിക ഉദയ്  2015 -16
അശ്വതി.കെ        2014 -15
2. [[{{PAGENAME}}/1k in 1 minute|1k in 1 minute ]]
സായിനാഥ് പി    2009 -10

2. ഒരു ദിനം ഒരറിവ്''

3. ഓരോ യൂണിറ്റിനും ഓരോ പതിപ്പ്
3. [[{{PAGENAME}}/കു‍‍‍ഞ്ഞെഴുത്ത്|കു‍‍‍ഞ്ഞെഴുത്ത് ]]

[[പ്രമാണം:Lss.jpg|thumb|center|എൽ എസ എസ  ജേതാക്കൾ]]
4. [[{{PAGENAME}}/പിറന്നാള് ചെടി|പിറന്നാൾ ചെടി ]]

==അദ്ധ്യാപകർ==
5. [[{{PAGENAME}}/നിർമ്മാണ പ്രവർത്തനങ്ങൾ|നിർമ്മാണ പ്രവർത്തനങ്ങൾ]]
റോഷ്‌മ.ജി എസ്,
ജിഷ. കെ,
രശ്മി.വി.പി
.അബ്ദുൽ റഹിമാൻ.കെ എം

ക്ലബുകൾ

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്കൂളുകളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.വിവിധ അദ്ധ്യാപകരുടെ നേത്രത്വത്തിൽ സ്‌കൂൾക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.വിവിധ സ്കൂൾ ക്ലബ്ബുകളെയും അവയുടെ പ്രവർത്തങ്ങളെ കുറിച്ചും മനസ്സിലാക്കാൻ [[എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക.]]

==ക്ളബുകൾ==
==വഴികാട്ടി =
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

===ഹിന്ദി ക്ളബ്===
== '''വിദ്യാലയത്തിലേക്കുള്ള വഴി''' ==
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===

==വഴികാട്ടി==
====== ♦ വയനാട് - കോഴിക്കോട് റോഡിൽ കാരന്തൂർ - മെഡിക്കൽകോളേജ് ജംഗ്ഷനിൽ വില്ലേജ് ഓഫീസിന് സമീപം ======
{{#multimaps:11.2994461,75.8598791|width=800px|zoom=12}}

{{Slippymap|lat=11°18'04.7"N|lon=75°51'43.0"E |zoom=16|width=full|height=400|marker=yes}}

20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

കഥ
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ജി.എം.എ.എൽ.പി.എസ് കാരന്തൂർ
വിലാസം
കാരന്തൂർ

കാരന്തൂർ പി.ഒ.

673571

കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽroshmagsukesh@gmail.com
കോഡുകൾ
സ്കൂൾ കോഡ്47213 (സമേതം)
യുഡൈസ് കോഡ്32040601012
വിക്കിഡാറ്റQ64552667
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകുന്ദമംഗലം പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരോഷ്മ ജി.എസ്
പി.ടി.എ. പ്രസിഡണ്ട്നിബിൻ എം
എം.പി.ടി.എ. പ്രസിഡണ്ട്രാജശ്രീ കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ കാരന്തൂർ എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് എസ്.ജി.എം.എ.എൽ.പി സ്കൂൾ കാരന്തൂർ. സ്വാമി ഗുരുക്കൾ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നാണ് ഇതിന്റെ പൂർണ്ണരൂപം.1925ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യാക്ഷര‍ങ്ങ‍ൾ കുുറിച്ചു. 1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി 69കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്‍സറി ക്ലാസിലടക്കം 7 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു.മാനേജ്‍മെന്റെ,പി.ടി.എ, മദർ പി.ടി.എ ,എസ്.എസ്.ജി തുടങ്ങി എല്ലാകൂട്ടായ്‍മകളും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു.

ചരിത്രം

ഗ്രാമീണ വസന്തത്തിന്റേയും നഗരപ്രദേശത്തിന്റെ സൗകര്യങ്ങളുടേയും സംഗമഭൂമിയായ പ്രദേശത്തെ സരസ്വതീ ക്ഷേത്രമാണ് എസ്.ജി.എ​.എ.എൽ.പി സ്കൂൾ കാരന്തൂർ-'സാമിഗുരുക്കൾ മെമ്മോറിയൽ ലോവർപ്രൈമറി സ്കൂൾ'അതാണ് ഈ വിദ്യാലയത്തിന്റെ പൂർണരൂപം' നാടി-മർമ ചികിത്സയിൽ മാന്ത്രികസ്പർശമായ ഒട്ടേറെ ഗുരുക്കൻമാരുടെ കാൽപ്പാടുകൾ പതി‍‍ഞ്ഞ, സ്മരണകളുറങ്ങുന്ന കാരന്തൂരിന്റെ മണ്ണിൽ 1920കളിൽ സ്ഥാപിച്ചസ്കൂൾ പ്രദേശത്തെആദ്യ പാഠശാലയായി ഉയർന്ന് വരികയും നിരവധിപ്രതിഭകളെ നാടിന് സമർപ്പിക്കുയും ചെയ്തതാണ് എസ്.ജി.എം​.എ.എൽ.പി സ്കൂൾ. ഈ സരസ്വതീ ക്ഷേത്രത്തിന്റെ ശില്പി ശ്രീ പൊയിലിൽ കേളു എന്ന ബഹുമാന്യ വ്യക്തിയാണ്. സ്ഥാപനം പ്രദേശത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. വളരെക്കാലം അൺഎയിഡഡ് ആയി പ്രവർത്തിക്കുകയുണ്ടായി. പിന്നീട് 1925 ൽ കാരന്തുർ എ എൽ പി സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്ന വി ചന്ദ്രൻ ഗുരുക്കൾ 1983 ൽ സ്കൂൾ ഏറ്റെടുക്കുകയും സാമി ഗുരുക്കൾ മെമ്മോറിയൽ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. read more

മാനേജ്‍മെന്റ്
പി.ടി.എ
അദ്ധ്യാപകർ
സ്കൂൾ പാർലമെൻറ്

മികവുകൾ

1. എൽ എസ് എസ് ജേതാക്കൾ

2. 1k in 1 minute

3. കു‍‍‍ഞ്ഞെഴുത്ത്

4. പിറന്നാൾ ചെടി

5. നിർമ്മാണ പ്രവർത്തനങ്ങൾ

ക്ലബുകൾ

കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്കൂളുകളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.വിവിധ അദ്ധ്യാപകരുടെ നേത്രത്വത്തിൽ സ്‌കൂൾക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.വിവിധ സ്കൂൾ ക്ലബ്ബുകളെയും അവയുടെ പ്രവർത്തങ്ങളെ കുറിച്ചും മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

=വഴികാട്ടി

വിദ്യാലയത്തിലേക്കുള്ള വഴി

♦ വയനാട് - കോഴിക്കോട് റോഡിൽ കാരന്തൂർ - മെഡിക്കൽകോളേജ് ജംഗ്ഷനിൽ വില്ലേജ് ഓഫീസിന് സമീപം

Map